ഖത്തറില്‍ യാചക മാഫിയ പിടിയിൽ

ഖത്തറില്‍ യാചക മാഫിയയെ പിടികൂടി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ്. യാചനക്കായി ഇവരെ എത്തിച്ചയാളെയും പിടികൂടി. ഏഷ്യന്‍ വംശജനാണിയാൾ. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ചത്. മനുഷ്യക്കടത്ത് തടയാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലുകളുടെ ഭാഗമായാണ് യാചക മാഫിയയെ പിടികൂടിയത്.

ALSO READ: സ്ത്രീകൾക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ, സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറാണ് ഇവിടെയുള്ളത്: ശ്രുതി ശരണ്യം

ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്റ് നടത്തിയ കൃത്യമായ ആസൂത്രണത്തിന്റെ ഫലമായാണ് ഇവരെ പിടികൂടാനായത്. ഇവരിൽ നിന്നും പണവും പാസ്പോർട്ടുകളും പിടിച്ചെടുക്കുകയും ചെയ്തു.

ALSO READ: വൈത്തിരി എസ് എച്ച് ഒ യ്ക്ക് സസ്‌പെൻഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News