ബംഗാളിൽ നാലാം ക്ലാസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു; പൊലീസ് സ്റ്റേഷന് തീയിട്ട് നാട്ടുകാർ

murder

ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു. സൗത്ത് 24 പർഗാനാസിലെ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നാലാം ക്ലാസ് വിദ്യാർത്ഥിയെ കഴിഞ്ഞ ദിവസം കാണാതാവുകയായിരുന്നു. പരാതി നൽകാനെത്തിയ കുടുംബത്തെ പൊലീസ് മർദിച്ചെന്നാരോപിച്ചു കുടുംബവും നാട്ടുകാരും റോഡ് ഉപരോധിച്ചു.

Also Read: ‘റിപ്പോർട്ട് വരട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞാൽ അത് വിശ്വാസത്തിലെടുക്കും’; സിപിഐ പറഞ്ഞിട്ട് എഡിജിപിയെ ചുമതലയിൽ നിന്ന് ഒഴിവാക്കണം എന്നും പറയേണ്ട കാര്യമില്ലെന്ന് ബിനോയ് വിശ്വം

പ്രതിഷേധത്തിനിടെ നാട്ടുകാർ പൊലീസ് സ്റ്റേഷൻ തീയിട്ടു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News