Big Story

നാടൊന്നാകെ നവകേരള സദസില്‍; പറവൂരില്‍ വമ്പന്‍ ജനാവലി

നാടൊന്നാകെ നവകേരള സദസില്‍; പറവൂരില്‍ വമ്പന്‍ ജനാവലി

നവകേരള സദസില്‍ പങ്കെടുക്കുന്നതിനായി വന്‍ ജനക്കൂട്ടമാണ് പറവൂരിലെത്തിയത്. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ നവകരേള സദസ്സില്‍ മുഖ്യമന്ത്രിയും, മന്ത്രിമാരും കോണ്‍ഗ്രസിനെയും വി ഡി സതീശനെയും കണക്കറ്റ് വിമര്‍ശിച്ചു.....

കളമശ്ശേരി സ്ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

കളമശ്ശേരി സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മരിച്ചത് ഇടുക്കി വണ്ടമറ്റം സ്വദേശി ലില്ലി ജോൺ (76) ഇതോടെ....

വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിക്കാൻ മുൻപന്തിയിൽ, ഒടുവിൽ ഡോക്ടർ ഷഹ്‌നയെ മരണത്തിലേക്ക് തള്ളി വിട്ട് റുവൈസ്

കൊട്ടാരക്കരയിലെ ഡോ. വന്ദന ദാസിന്റെ മരണത്തിൽ പ്രതിഷേധിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്ന ഡോ റുവൈസ് ആണ് ഇന്ന് സ്ത്രീധനത്തിന്റെ പേരിൽ ഷഹന....

പിജി ഡോക്ടറുടെ ആത്മഹത്യ: ആരോപണ വിധേയനായ പിജി ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

സ്ത്രീധനത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ സസ്പെന്‍ഡ് ചെയ്തു.....

ഡോ.ഷഹനയുടെ മരണം; ഡോ. റുവൈസിനെ അറസ്റ്റ് ചെയ്തു

ഡോ. ഷഹനയുടെ ആത്മഹത്യയിൽ ഡോ. റുവൈസ് അറസ്റ്റിൽ. ഉടൻ പ്രതിയെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കും . മെഡിക്കൽ കോളേജ് പൊലീസ്....

കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥ് കോണ്‍ഗ്രസ് വിടുന്നു

കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥ് കോണ്‍ഗ്രസ്സ് വിടുന്നു.അഞ്ച് പതിറ്റാണ്ടിന്റെ കോണ്‍ഗ്രസ്സ് ബന്ധം ഉപേക്ഷിക്കുകയാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്.കഴിഞ്ഞ....

സ്ത്രീധനം ചോദിക്കുന്നവരോട് ‘താൻ പോടോ’ എന്ന് പെൺകുട്ടികൾ പറയണമെന്ന് മുഖ്യമന്ത്രി

ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനം ചോദിക്കുന്നവരോട് ‘താൻ പോടോ’ എന്ന് പെൺകുട്ടികൾ പറയണമെന്ന് മുഖ്യമന്ത്രി....

ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച പുനപരിശോധന ഹർജി പരിഗണിക്കും; മുഖ്യമന്ത്രി

ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച പുനപരിശോധന ഹർജി അനുവദിച്ചുവെന്ന് മുഖ്യമന്ത്രി. അങ്കമാലിയിൽ നടന്ന വാർത്ത....

ഭരണ നിര്‍വഹണത്തിന്റെ സ്വാദ് ആദ്യം അറിയേണ്ടത് ജനങ്ങള്‍: മുഖ്യമന്ത്രി

ഭരണ നിര്‍വഹണത്തിന്റെ സ്വാദ് ആദ്യം അറിയേണ്ടത് ജനങ്ങള്‍ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണം നിലനില്‍ക്കുമ്പോഴും പ്രതിപക്ഷ നേതാവിന്റെ....

പിജി ഡോക്ടറുടെ ആത്മഹത്യ; സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല, വിഷയത്തെ ഗൗരവത്തോടെ കാണുന്നു: മന്ത്രി വീണാ ജോര്‍ജ്

പിജി ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനിതാ ശിശു വികസന വകുപ്പിന്റെ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.....

വ്യാജ നിയമനത്തട്ടിപ്പ്; പ്രതി അരവിന്ദ് വെട്ടിക്കൽ വിദ്യാർത്ഥികളെയും കബളിപ്പിച്ചു

വ്യാജ നിയമനത്തട്ടിപ്പ് കേസിലെ പ്രതി അരവിന്ദ് വെട്ടിക്കൽ വിദ്യാർത്ഥികളെയും കബളിപ്പിച്ചു. ബിഎസ് സി നഴ്സിങ് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ്....

തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തെലങ്കാന മുഖ്യമന്ത്രിയായി എ. രേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ഹൈദരാബാദിലെ എൽ.ബി. സ്റ്റേഡിയത്തിൽ രാവിലെ പത്തരയ്ക്കാണ് സത്യപ്രതിജ്ഞ.....

ഡോ. ഷഹനയുടെ മരണം; പ്രതി ഡോക്ടർ റുവൈസ് കസ്റ്റഡിയിൽ

ഡോ. ഷഹനയുടെ മരണത്തിൽ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. മെഡിക്കൽ കോളേജ് പൊലീസ് ആണ് റുവൈസിനെ കസ്റ്റഡിയിൽ എടുത്തത്.റുവൈസിനെതിരെ ആത്മഹത്യാ....

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ സമഗ്ര അന്വേഷണം വേണം; അതിജീവിതയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

നടിയെ ആക്രമിച്ച സംഭവത്തിൽ , ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച....

ഡോ. ഷഹനയുടെ ആത്മഹത്യ; ഇ എ റുവൈസിനെ പ്രതിചേർത്തു

കേരള പിജി ഡോക്ടേഴ്സ് അസോസിയേഷൻ ഭാരവാഹിയായിരുന്ന ഇ എ റുവൈസിനെ പ്രതിചേർത്തു.കുടുംബത്തിന്‍റെ മൊ‍ഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീധന നിരോധന നിയമം,....

ഡോ. ഷഹനയുടെ ആത്മഹത്യ; ആരോപണവിധേയനായ ഡോക്ടർ റുവൈസിനെ പിജി ഡോക്ടർമാരുടെ സംഘടന നീക്കി

ഡോ. ഷഹ്നയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണവിധേയനായ ഡോക്ടർ റുവൈസിനെ ഭാരവാഹിയെ പിജി ഡോക്ടർമാരുടെ സംഘടന നീക്കി.അന്വേഷണത്തിൽ സുതാര്യതയെ ഉറപ്പാക്കാനാണ് നടപടിയെന്ന്....

മ്ലേച്ഛമാണ് എം.എസ്.എഫ് യൂണിയന്റെ നിലപാട്; ജിയോ ബേബിയ്ക്ക് ഫാറൂഖ് കോളേജ് എസ്.എഫ്.ഐ യൂണിറ്റിന്റെ ഐക്യദാര്‍ഢ്യം

ജിയോ ബേബിയ്ക്ക് ഫാറൂഖ് കോളേജ് എസ്.എഫ്.ഐ യൂണിറ്റിന്റെ ഐക്യദാര്‍ഢ്യം. മ്ലേച്ഛം മാണ് എം.എസ്.എഫ് യൂണിയന്റെ നിലപാടെന്നും യൂണിയന് കീഴില്‍ പ്രവര്‍ത്തിക്കുന്ന....

പി ജി ഡോക്ടറുടെ ആത്മഹത്യ; സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തിലെ പി.ജി വിദ്യാര്‍ത്ഥിനി വെഞ്ഞാറമൂട് സ്വദേശി ഷഹിന (27)യെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ....

വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കാനുള്ള നീക്കം; ഗവര്‍ണറുടെ നീക്കത്തിനെതിരെ താക്കീതുമായി എസ്എഫ്‌ഐ

വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിനെതിരെ താക്കീതുമായി എസ്എഫ്‌ഐ. നിലപാട് തുടര്‍ന്നാല്‍ ഗവര്‍ണറെ കോളേജുകളില്‍ തടയുമെന്ന് സംസ്ഥാന....

കൊച്ചിയിലെ കുഞ്ഞിന്റെ കൊലപാതകം; അമ്മയും സുഹൃത്തും റിമാന്‍ഡില്‍

കൊച്ചിയിലെ ഒന്നര മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ ഷാനിഫ്, അശ്വതി എന്നിവരെ ഈ മാസം 20-ാം തീയതി....

ഞാൻ അപമാനിതൻ ആയി, നാളെ ഇങ്ങനെയൊരു അനുഭവം ആർക്കും ഉണ്ടാവരുത്; ഫറൂഖ് കോളേജിനെതിരെ ജിയോ ബേബി

ഫാറൂഖ് കോളേജിന്റെ ഭാഗത്തു നിന്ന് തനിക്ക് നേരിടേണ്ടി വന്ന അപമാനകരമായ അനുഭവം പങ്കുവെച്ച് സംവിധായകൻ ജിയോ ബേബി. ഡിസംബർ അഞ്ചാം....

എസ് എഫ് ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

ഗവർണർക്കെതിരെ എസ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള....

Page 1 of 8301 2 3 4 830