Big Story

തൃപ്പൂണിത്തുറയിലെ പടക്കശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം

തൃപ്പൂണിത്തുറയിലെ പടക്കശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം

തൃപ്പൂണിത്തുറയിലെ പടക്കശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. പടക്കശാലയുടെ സംഭരണ കേന്ദ്രത്തിന് പോലീസ് അനുമതി ഇല്ല. സംഭവത്തിൽ പരിക്കേറ്റവരെ തീവ്രപരിചരണ....

തൃപ്പൂണിത്തുറ നിയമസഭ തെരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് തിരിച്ചടി

തൃപ്പൂണിത്തുറ നിയമസഭതെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി. കെ ബാബുവിന്റെ അപ്പീൽ ഹർജി സുപ്രീം കോടതി തള്ളി. എം സ്വരാജിന്റെ....

വന്യജീവി ആക്രമണം തടയാൻ സാധ്യമായത് എല്ലാം ചെയ്യും, നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പ്രവർത്തിക്കുന്നത് : മന്ത്രി എ കെ ശശീന്ദ്രൻ

വന്യജീവി ആക്രമണം തടയാൻ സാധ്യമായത് എല്ലാം ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. അടിയന്തര നോട്ടീസിൽ ഉള്ളത് ഗൗരവമേറിയ ചർച്ച ചെയ്യേണ്ട....

ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ട്രെയിനിൽ മുസ്‌ലിം കുടുംബത്തിനെതിരെ മര്‍ദനം, കുട്ടികളുടെ ദേഹത്തേക്ക് ചൂടുള്ള ചായ ഒഴിച്ചു

ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുംബൈയിൽ മുസ്‌ലിം കുടുംബത്തിനെതിരെ ആള്‍ക്കൂട്ട മര്‍ദനം. ട്രെയിനിലും വീടിന് സമീപത്തും വെച്ചാണ് സംഘപരിവാര്‍ ബന്ധമുള്ളവര്‍ യുവാവിനെ....

റേഷൻ കടകളിലെ മോദി ബ്രാൻഡിംഗ് കേന്ദ്രസർക്കാരിൻറെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി: മുഖ്യമന്ത്രി

റേഷൻ കടകളിലെ മോദി ബ്രാൻഡിംഗ് കേന്ദ്രസർക്കാരിൻറെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതേ വരെയില്ലാത്ത പ്രചാരണ പരിപാടിയാണ്....

‘ബ്രസീൽ ആരാധകർക്ക് ഇത് ദുഃഖതിങ്കൾ’, 20 വർഷങ്ങൾക്ക് ശേഷം അർജന്റീനയോട് തോറ്റ് പുറത്തേക്ക്

പാരീസ് ഒളിമ്പിക്‌സില്‍ യോഗ്യത നേടാനാവാതെ ബ്രസീല്‍ പുറത്തേക്ക്. ചിരവൈരികളായ അര്‍ജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതാണ് ബ്രസീലിന്റെ മടക്കം. 2004ന്....

വിലവർധനവ് തടയാൻ മാർക്കറ്റിൽ ശക്തമായ ഇടപെടലാണ് ഇടതു സർക്കാർ നടത്തുന്നത്: മന്ത്രി ജി ആർ അനിൽ

വിലവർധനവ് തടയാൻ മാർക്കറ്റിൽ ശക്തമായ ഇടപെടലാണ് ഇടതു സർക്കാർ നടത്തുന്നത് എന്ന് മന്ത്രി ജി ആർ അനിൽ.റേഷൻ വ്യാപാരികളുടെ കമ്മീഷന്റെ....

പാലക്കാട് മുതലമടയിലെ യുവാക്കളുടെ തിരോധാനം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

പാലക്കാട് മുതലമടയിലെ യുവാക്കളുടെ തിരോധാനത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ചപ്പക്കാട് ലക്ഷംവീട് കോളനിയിൽനിന്ന് സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ കാണാതായ....

‘ബേലൂര്‍ മഖ്‌നയെ ട്രാക്ക് ചെയ്തു’, ദൗത്യസംഘം ആന മണ്ണുണ്ടി വന മേഖലയിൽ, ട്രീ ഹട്ടിൽ കയറി മയക്കുവെടി വെക്കും

ബേലൂര്‍ മഖ്‌നയെ ട്രാക്ക് ചെയ്‌തെന്ന് ദൗത്യസംഘം. ട്രീ ഹട്ടിൽ കയറി നിന്ന് ആനയെ വെടി വെക്കാനാണ് ശ്രമം. ആന മണ്ണുണ്ടി....

ഖത്തറില്‍ തടവിലായിരുന്ന എട്ട് മുന്‍ ഇന്ത്യന്‍ നാവികർക്ക് മോചനം; വിട്ടയച്ചവരിൽ ഒരു മലയാളിയും

ഖത്തറില്‍ തടവിലായിരുന്ന ഒരു മലയാളി അടക്കം എട്ട് മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. വധശിക്ഷക്ക് വിധിക്കപെട്ട ഏഴുപേരെയാണ് ഖത്തർ വിട്ടയച്ചത്.....

ബജറ്റിൻ മേലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമാകും; നിയമസഭാ സമ്മേളനം ഇന്ന് ചേരും

നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയസഭയില്‍ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും. മൂന്ന്....

ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള ദൗത്യം മൂന്നാം ദിനത്തിലേക്ക്; പ്രദേശത്തെ സ്കൂളുകൾക്ക് ഇന്ന് അവധി

കാട്ടാന ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള ദൗത്യം മൂന്നാം ദിനം പുനരാരംഭിച്ചു. വനംവകുപ്പ് ആനയുടെ രാത്രി സഞ്ചാരം പരിശോധിക്കുകയാണ്. നിലമ്പൂർ, മണ്ണാർക്കാട്....

കൊച്ചിയിലെ ബാറിൽ വെടിവെയ്പ്പ്; രണ്ട് ജീവനക്കാർക്ക് പരിക്ക്

കൊച്ചിയിലെ ബാറിൽ വെടിവെയ്പ്പ്. കതൃക്കടവിലെ ഇടശ്ശേരി ബാറിലാണ് വെടിവെപ്പുണ്ടായത്.ബാറിലെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുഅതേസമയം വെടിയുതിർത്തവർ....

‘സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം കുറവ്, സ്ത്രീ ലൈഗിംകതയും ഫാൻ്റസികളും വേണ്ട വിധം സിനിമയിൽ കാണിച്ചിട്ടുണ്ടോ’,? ജോളി ചിറയത്ത്

കൊലപാതകത്തേക്കാളും അപകടകരമായി കാണുന്നത് മനുഷ്യന്റെ ലൈംഗികതയാണെന്നും ആനന്ദങ്ങളെ നിഷേധിക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണെന്നും നടിയും സാമൂഹിക പ്രവർത്തകയും കേരള സംസ്ഥാന ടെലിവിഷൻ....

‘ബേലൂർ മഗ്നയുടെ സാന്നിധ്യം’, തിരുനെല്ലി പഞ്ചായത്തിലെ വിവിധ സ്‌കൂളുകൾക്ക് അവധി

തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ....

‘ഹേ പ്രഭു… ക്യാ ഹുവാ..’; എന്‍ കെ പ്രേമചന്ദ്രന്‍ വിഷയത്തിലെ മുരളീധരന്റെ പ്രതികരണം; ഇതിലും വലിയ ‘ഇരട്ടത്താപ്പ്’ സ്വപ്‌നങ്ങളില്‍ മാത്രം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയനീക്കങ്ങളുടെ ഭാഗമായ വിരുന്നില്‍ പങ്കെടുത്ത എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് കെ....

‘തൻ്റെ പാർട്ടിയുടെ ചിഹ്നം തട്ടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റൊരു പാര്‍ട്ടിക്ക് നല്‍കി’, ഈ നടപടി രാജ്യത്ത് ആദ്യം: ശരത് പവാര്‍

തങ്ങളുടെ പാര്‍ട്ടി ചിഹ്നം തട്ടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റൊരു പാര്‍ട്ടിക്ക് നല്‍കിയെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍. അജിത് പവാറിന്റെ....

‘ദില്ലിയിൽ സുരക്ഷ ശക്തം’, കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച പ്രക്ഷോഭം

നാളെ കർഷക-തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദില്ലി മാർച്ച് കണക്കിലെടുത്ത് ദില്ലി അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. ഹരിയാനയിലെ പഞ്ച്കുലയിൽ നിരോധനാജ്ഞ....

ലോകകപ്പ് കിരീടം കൈവിട്ട് കൗമാരപ്പടയും; അണ്ടര്‍ 19 കപ്പില്‍ മുത്തമിട്ട് ഓസ്‌ട്രേലിയ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഏകദിന ലോകകപ്പ് ഫൈനലുകള്‍ക്കും പിന്നാലെ അണ്ടര്‍19 ലോകകപ്പ് ഫൈനലിലും ഇന്ത്യയെ മുട്ടുകുത്തിച്ചുകളഞ്ഞു ഓസ്‌ട്രേലിയ. ഓസീസ് ഉയര്‍ത്തിയ....

പത്തനംതിട്ട ചുട്ടിപ്പാറയില്‍ തീപിടിത്തം

പത്തനംതിട്ട ചുട്ടിപ്പാറ മലയില്‍ തീപ്പിടുത്തം. വൈകീട്ട് 6 മണിയോടെയാണ് തീ പടര്‍ന്നത്. നിയന്ത്രണ വിധേയം എന്നും തീ താഴേക്ക് പടരില്ലെന്നും....

വന്യമൃഗ ആക്രമണം മുഖ്യമന്ത്രി ഉന്നതലയോഗം വിളിക്കും; സിപിഐ എം നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

വയനാട് ജില്ലയിലെ വന്യമൃഗ ആക്രമണ പ്രതിരോധത്തിനായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍,....

‘യോഗി നോക്കി നിൽക്കെ വിഗ്രഹങ്ങൾ ഓടയിൽ എറിഞ്ഞു’, ആ മൂർത്തിയുടെ പൂജ നടക്കുന്നത് പൊലീസ് സ്റ്റേഷനിൽ: കാശി ക്ഷേത്രം മുൻ പൂജാരി

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നോക്കിനിൽക്കേയാണ് കാശിയിലെ വിഗ്രഹങ്ങൾ ഓടയിൽ എറിഞ്ഞതെന്ന വെളിപ്പെടുത്തലുമായി കാശി ക്ഷേത്രം മുൻ പൂജാരി....

Page 100 of 1023 1 97 98 99 100 101 102 103 1,023