Big Story

കേരളത്തിന്‍റെ മഹാസമരം; ‘ഫെഡറല്‍ സംവിധാനം എന്താണെന്ന് കേന്ദ്രം അറിയണം’: എളമരം കരീം എം പി

കേരളത്തിന്‍റെ മഹാസമരം; ‘ഫെഡറല്‍ സംവിധാനം എന്താണെന്ന് കേന്ദ്രം അറിയണം’: എളമരം കരീം എം പി

ബി ജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്രം ദ്രോഹിക്കുന്നുവെന്ന് എളമരം കരീം എം പി. കേന്ദ്ര അവഗണനക്കെതിരെ കേരളം ദില്ലി ജന്തര്‍മന്തറില്‍ നടത്തുന്ന മഹാസമരത്തില്‍ സംസാരിക്കുകയായിരുന്നു എളമരം കരീം.....

മുഖ്യമന്ത്രിയും മന്ത്രിമാരും മാർച്ചുമായി സമരവേദിയിൽ; പ്രതിഷേധം ജന്തർ മന്തറിൽ

കേന്ദ്രത്തിനെതിരായ കേരള സർക്കാരിന്റെ പ്രതിഷേധം ആരംഭിച്ചു. കേരളം ഹൗസിൽ നിന്നും ആരംഭിച്ച മാർച്ച് ഉടൻ ജന്തർ മന്തറിൽ എത്തും. മുഖ്യമന്ത്രിയും....

“കൈരളി ഒഴികെയുള്ള എല്ലാ മീഡിയകളും ഇന്ന് കേരള ജനതയ്‌ക്കെതിരാണ് !”; ദില്ലി മലയാളികള്‍ പറയുന്നു

കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധജ്വാലയായി കേരളം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് ദില്ലിയില്‍ സമരം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരിക്കുന്ന കേന്ദ്ര....

‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’; കോഴിക്കോട് എന്‍ഐടിയില്‍ എസ്എഫ്‌ഐ ബാനര്‍ സ്ഥാപിച്ചു

ഗോഡ്‌സെയെ പുകഴ്ത്തിയ കോഴിക്കോട് എന്‍ഐടി അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ ‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന ബാനര്‍ കെട്ടി....

അടിവസ്ത്രം പോലും പുറത്ത് ഉണക്കാനിടാൻ പറ്റാത്ത അവസ്ഥ, അതിൻമേൽ ആരെങ്കിലും അവകാശവാദമുന്നയിച്ചെങ്കിലോ? കെ ടി ജലീൽ

യുപിയിലെ ബദറുദ്ധീൻ ഷാ ദർഗ ഹിന്ദു വിഭാഗത്തിന് വിട്ടുനല്‍കാന്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടതിനെ രൂക്ഷമായി വിമർശിച്ച് എം എൽ....

‘കെ എഫ് സിയുടെ ഒരു ഗതികേട്’, ‘അയോധ്യയിൽ ബർഗറിനൊപ്പം ചാണക വരളി ഗോമൂത്രം കോംബോ’, മികച്ച ട്രോളുകളുമായി സോഷ്യൽ മീഡിയ

അയോധ്യയിൽ കെഎഫ്‌സിയ്ക്ക് പച്ചക്കൊടി കിട്ടിയതോടെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളും നിറയുകയാണ്. പൊതുവെ കെഎഫ്‌സിയിലെ ചിക്കനാണ് ഹൈലൈറ്റെങ്കിൽ അയോധ്യയിലെ കെഎഫ്‌സിയിൽ ചിക്കൻ....

പല ദേശീയ നേതാക്കളും കേരളത്തിന്റെ സമരത്തിൽ പങ്കുചേരും; വിവിധ സംസ്ഥാനങ്ങളിലേക്ക് പടർന്നുകയറുന്ന പോരാട്ടമാകും ഈ സമരം: മന്ത്രി എ കെ ശശീന്ദ്രൻ

കേരളത്തിന്റെ സമരം വിവിധ സംസ്ഥാനങ്ങളിലേക്ക് പടർന്നുകയറുന്ന പോരാട്ടമാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ കൈരളി ന്യൂസിനോട് പറഞ്ഞു. ഇന്ന് നടക്കാനിരിക്കുന്ന....

സർക്കാരിനെ ഇകഴ്ത്തിക്കാട്ടാൻ വ്യാജവാർത്ത ചമച്ച് മനോരമ; മറുപടിയുമായി മന്ത്രി പി രാജീവ്

സംസ്ഥാന സർക്കാരിനെ ഇകഴ്ത്തിക്കാട്ടാൻ വീണ്ടും അടിസ്ഥാനരഹിത വാർത്തയുമായി മലയാള മനോരമ. ഇത്തവണ വ്യവസായ വകുപ്പിനെതിരെയാണ് വളച്ചൊടിച്ച വാർത്ത നൽകിയിരിക്കുന്നത്. 34....

കേന്ദ്രത്തിനെതിരെ പ്രതിഷേധജ്വാല; കേരളം ഇന്ന് ദില്ലിയിൽ

കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധജ്വാലയായി കേരളം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് ദില്ലിയിൽ സമരം ചെയ്യും. കേരളത്തിൻ്റെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തമിഴ്നാട്....

ഏക സിവിൽ കോഡിന്റെ ആദ്യ പരീക്ഷണം; ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ

ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. ഗവർണർ ഒപ്പുവെക്കുന്നതോടെ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പിലാകും. ഇതോടെ....

‘ശരദ് പവാർ വിഭാഗത്തിന് പുതിയ പേര്’, ചിഹ്നങ്ങൾ ആൽമരവും ഉദയസൂര്യനും

അജിത് പവാർ പക്ഷത്തെ ‘യഥാർത്ഥ’ എൻസിപിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ശരദ് പവാർ വിഭാഗത്തിന് പുതിയ പേര് ലഭിച്ചു. ‘നാഷണലിസ്റ്റ് കോൺഗ്രസ്....

‘കേരളത്തിന്റെയല്ല കേന്ദ്രത്തിന്റെ ധനമാനേജ്‌മെന്റാണ്‌ മോശം, 24 മേഖലകളിൽ കേരളം രാജ്യത്ത്‌ ഒന്നാമതാണ്‌: കെ എൻ ബാലഗോപാൽ

കേരളത്തിന്റെ ധനമാനേജ്‌മെന്റ്‌ മോശമാണെന്ന കേന്ദ്രത്തിന്റെ സത്യവാങ്‌മൂലത്തിന്‌ മറുപടി നൽകി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന്റെയല്ല കേന്ദ്രത്തിന്റെ ധനമാനേജ്‌മെന്റാണ്‌ മോശമെന്ന്....

‘മൈഗ്രേഷൻ കോൺക്ലേവിന്‍റെ തുടർച്ച’, 48,000 പേർക്ക് തൊഴിൽ നൽകാൻ പ്രത്യേക പരിപാടി, ആദ്യഘട്ടത്തിൽ 5000 പേർക്ക് തൊഴിൽ

മൈഗ്രേഷൻ കോൺക്ലേവിന്‍റെ തുടർച്ചയായി പത്തനംതിട്ട ജില്ലയിൽ ജോലിക്ക് വേണ്ടി നോളജ് മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻറ് സിസ്റ്റത്തിൽ രജിസ്റ്റർ....

“ഇത് കേരളത്തിന്റെ പോരാട്ടം; കേന്ദ്രത്തിന് കേരളത്തോടുള്ള പ്രതികാര നടപടികൾക്കെതിരെ നടത്തുന്ന സമരത്തിന് കേരളം ഒറ്റക്കെട്ടായി നിൽക്കണം”: എംവി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്ന പ്രതികാര നടപടികൾക്കെതിരെയും ധന വിവേചനത്തിനെതിരെയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമരം വിജയിപ്പിക്കാൻ കേരളം ഒറ്റക്കെട്ടായി....

അടുത്ത ലക്ഷ്യം മഥുരയും കാശിയും; പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

ഗ്യാന്‍വാപി തര്‍ക്കം നിലനില്‍ക്കേ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത ലക്ഷ്യം മഥുരയും കാശിയുമാണെന്നാണ് നിയമസഭയില്‍ യോഗി....

ഗ്യാന്‍വ്യാപി കേസില്‍ സര്‍ക്കാരിനെന്ത് കാര്യം? രൂക്ഷ വിമര്‍ശനവുമായി പള്ളിക്കമ്മിറ്റി

ഗ്യാന്‍വ്യാപി കേസില്‍ അപ്പീല്‍ പരിഗണിക്കുന്നതിനിടയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശന ഉന്നയിച്ച് പള്ളിക്കമ്മിറ്റി. അതേസമയം ഗ്യാന്‍വാപി പള്ളിയിലെ പൂജയുമായി ബന്ധപ്പെട്ട പള്ളിക്കമ്മറ്റിയുടെ....

കണ്ണൂർ പൊലിസ് പരേഡ് ഗ്രൗണ്ടിൽ കോൺസ്റ്റബിൾ തസ്തികയിലേക്ക് നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു

പൊലിസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു. 2024 ഫെബ്രുവരി 9-ന് കണ്ണൂർ പൊലിസ് പരേഡ് ഗ്രൗണ്ടിൽ....

തോട്ടപ്പള്ളി സ്‌പിൽവേയിലെ മണൽ വാരൽ; സർക്കാർ അനുമതിക്കെതിരെയുള്ള പരാതി തള്ളി കോട്ടയം വിജിലൻസ്

തോട്ടപ്പള്ളി സ്‌പിൽവേയിൽ നിന്നും മണൽ വാരാൻ സർക്കാർ അനുമതി ചോദ്യം ചെയ്‌ത്‌ നൽകിയ പരാതി കോട്ടയം വിജിലൻസ്‌ തള്ളി. പൊതുതാൽപര്യം....

ശ്രീനഗറില്‍ ഭീകരാക്രമണം; ഇതരസംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു

ജമ്മുകാശ്മീരിലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു. പഞ്ചാബ് അമൃത്സര്‍ സ്വദേശിയാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതമായി പരിക്കേറ്റു. ALSO....

“പാണക്കാട് തങ്ങൾക്കു മേലുള്ളത് രാഷ്ട്രീയ സമ്മർദ്ദം; ലീഗ് നിലപാട് മതേതര മുന്നേറ്റത്തെ പ്രതിസന്ധിയിലാക്കി”: ഐഎൻഎൽ

പാണക്കാട് സാദിഖലി തങ്ങളുടെ നിലപാടിനെത്തുടർന്ന് ജന്മഭൂമി പത്രത്തിന്റെയും നേതാക്കളുടെയും പ്രതികരണങ്ങളും മതേതര മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ഐഎൻഎൽ. ജന്മ ഭൂമിയുടെ....

നടിയെ ആക്രമിച്ച കേസ്; അനധികൃതമായി മെമ്മറി കാർഡ് പരിശോധിച്ച സംഭവം, അതിജീവിത വീണ്ടും ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ, കോടതി കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത....

മമ്മൂക്കയ്ക്ക് പാരിതോഷികമായി കിട്ടിയ ‘ആ മുഷിഞ്ഞ രണ്ടു രൂപാ നോട്ട്’; പുത്തന്‍ കാറും വൃദ്ധനും ഗര്‍ഭിണിയും പഴയ ഓര്‍മകളും

മലയാളികളെ പോലെ തമിഴ്‌നാട്ടുകാര്‍ക്കും മെഗാ സ്റ്റാറാണ് മമ്മൂട്ടി. തന്റെ അഭിനയം കൊണ്ട് സിനിമാ പ്രേമികളെ കരയിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത....

Page 102 of 1019 1 99 100 101 102 103 104 105 1,019