Big Story

നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു

നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു

നടിയും മോഡലുമായ പൂനം പാണ്ഡേ (32) അന്തരിച്ചു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യം. ”ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു....

അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹേമന്ത് സോറൻ്റെ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച്‌ സുപ്രീംകോടതി

അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹേമന്ത് സോറൻ്റെ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സോറനോട് റാഞ്ചി ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദേശം. ഹൈക്കോടതിയെ....

പാലക്കാട് റിയൽ എസ്റ്റേറ്റ് ബിസിനസ്സ് സംഘത്തെ കാറിൽ പിന്തുടർന്ന് പണം അപഹരിച്ച സംഭവം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

പാലക്കാട് വല്ലപ്പുഴയില്‍ കാര്‍ പിന്തുടര്‍ന്ന് 45 ലക്ഷം കവര്‍ന്ന സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം....

“വ്യാജന്മാരുടെയും കൊള്ളക്കാരുടെയും കൂട്ടായ്മയായി പ്രതിപക്ഷം മാറി”: മന്ത്രി വീണാ ജോർജ്ജ്

രാഷ്ട്രീയ ദർശനമോ വ്യക്തതയോ ഇല്ലാത്ത പ്രതിപക്ഷമായി നമ്മുടെ പ്രതിപക്ഷം മാറിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. വ്യാജന്മാരുടെയും കൊള്ളക്കാരുടെയും കൂട്ടായ്മയായി പ്രതിപക്ഷം....

പ്രധാനമന്ത്രിയുടേത് ‘ഷോ’; ബിജെപിയേയും മോദിയേയും വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത മുഖപത്രം കത്തോലിക്കാ സഭ

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ഗ്യാരണ്ടി’ പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത മുഖപത്രമായ കത്തോലിക്കാ സഭ. പത്രത്തിന്റെ....

ഗ്യാന്‍വ്യാപി മസ്ജിദില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും പൂജ; അലഹബാദ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് പള്ളിക്കമ്മറ്റി

ഗ്യാന്‍വ്യാപി മസ്ജിദിന്റെ ബേസ്‌മെന്റില്‍ ഇന്ന് പുലര്‍ച്ചെ വീണ്ടും പൂജ നടത്തി. ഇന്നലെ കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരി പള്ളിയുടെ....

സിറ്റിങ്ങ് സീറ്റുകൾ വിട്ടു നൽകാൻ കഴിയില്ല; ലീഗ് ആവശ്യം തള്ളി കോൺഗ്രസ്

മൂന്നാം സീറ്റ് ആവശ്യത്തിൽ ലീഗിനെ തള്ളി കോൺഗ്രസ്. മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നൽകില്ലെന്ന വാദത്തിൽ ഉറച്ച് കോൺഗ്രസ്. കോട്ടയം....

വയനാട്ടിൽ ഒറ്റയാനിറങ്ങിയ സംഭവം; മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട് മാനന്തവാടിയിൽ ഒറ്റയാനിറങ്ങിയതിനു പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആനയിറങ്ങിയത് ജനവാസ കേന്ദ്രത്തോട് ചേർന്നായതിനാലാണ് 144 പ്രഖ്യാപിച്ചത്. കാട്ടാന കൂട്ടത്തെ....

മാനന്തവാടിക്കടുത്ത് ഒറ്റയാനിറങ്ങി; കഴുത്തിൽ റേഡിയോ കോളർ

വയനാട്ടിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. മാനന്തവാടി നഗരത്തിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള പായോടാണ് റേഡിയോ കോളർ ഘടിപ്പിച്ച....

കാര്‍ പിന്‍തുടര്‍ന്ന് സിനിമാ സ്റ്റൈൽ മോഷണം; സംഭവം പാലക്കാട് വല്ലപ്പുഴയിൽ

പാലക്കാട് വല്ലപ്പുഴയിൽ കാര്‍ പിന്‍തുടര്‍ന്ന് സിനിമാ സ്റ്റൈൽ മോഷണം. കോയമ്പത്തൂർ സ്വദേശികളുടെ കാറാണ് പിന്തുടർന്ന് മോഷണം നടത്തി, പണം തട്ടിയത്.....

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥിയുടെ സസ്‌പെൻഷൻ നടപടി പിൻവലിച്ചു

കോഴിക്കോട് എൻഐടിയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രതിഷേധിച്ച ദളിത് വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ടെലി....

മട്ടന്നൂർ സഹകരണ ബാങ്കിലെ നിയമനം; യൂത്ത് കോൺഗ്രസ്സ് മാർച്ചിൽ തമ്മിലടി

കണ്ണൂർ മട്ടന്നൂരിൽ സഹകരണ ബാങ്കിലെ നിയമനത്തെച്ചൊല്ലി കോൺഗ്രസ്സിൽ തമ്മിലടി. കോൺഗ്രസ്സ് ഭരിക്കുന്ന ബാങ്കിൽ മുൻ കെപിസിസി അംഗം ബന്ധു നിയമനം....

ചംപയ് സോറന്റെ സത്യപ്രതിജ്ഞ ഇന്ന്; സർക്കാർ രൂപീകരണത്തിന് ക്ഷണിച്ച് ഗവർണർ

ഒരു ദിവസം നീണ്ട രാഷ്ട്രീയ നാടകത്തിനു ജാര്‍ഖണ്ഡിൽ താത്കാലികമായി തിരശീല വീണു . രാജിവെച്ച ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സൊറന്റെ....

‘ഇന്ത്യ രാമരാജ്യമല്ല’ പ്ലക്കാര്‍ഡ് ഉയര്‍ത്തിയ എന്‍ഐടി വിദ്യാര്‍ത്ഥിയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു

‘ഇന്ത്യ രാമരാജ്യമല്ല’ പ്ലക്കാര്‍ഡ് ഉയര്‍ത്തിയ എന്‍ഐടി വിദ്യാര്‍ത്ഥിയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു.അപ്പീല്‍ അതോറിറ്റി വിദ്യാര്‍ത്ഥിയുടെ അപ്പീല്‍ പരിഗണിക്കുന്നത് വരെയാണ് നടപടി മരവിപ്പിച്ചത്.....

ബജറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ച റബര്‍ കര്‍ഷകര്‍ നിരാശയില്‍; കേന്ദ്രം നിലകൊള്ളുന്നത് ടയര്‍ കമ്പനികള്‍ക്ക് വേണ്ടിയെന്ന് കര്‍ഷകര്‍

കേന്ദ്ര ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച റബര്‍ കര്‍ഷകര്‍ നിരാശയില്‍. പ്രതിസന്ധിയിലായ റബര്‍ കാര്‍ഷിക മേഖലയെ സഹായിക്കാന്‍ പ്രതീക്ഷ നല്‍കുന്ന ഒന്നും നിര്‍മ്മല....

തൃശൂരില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം; പാര്‍ട്ടി അംഗത്തിന്റെ വോട്ടോടെ പാസായി

തൃശൂര്‍ അന്നമനട ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന് എതിരെയുള്ള അവിശ്വാസം കോണ്‍ഗ്രസ് മെമ്പറുടെ വോട്ടോടെ പാസായി. കെപിസിസി സംഘടന....

മൂന്ന് സീറ്റുകള്‍ വേണമെന്ന് മുസ്ലീം ലീഗ്; ഉന്നമിടുന്നത് ഈ സീറ്റ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് വേണമെന്ന നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ് നേതൃത്വം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ മത്സരിക്കുന്ന....

കെ റെയിലുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രി പറഞ്ഞത് പച്ചക്കള്ളം : മന്ത്രി വി അബ്ദുറഹിമാന്‍

കേരളത്തിലെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രി നടത്തിയ പ്രതികരണം തികച്ചും വസ്തുതാവിരുദ്ധവും അവഗണന മറച്ചുവെക്കാനുള്ള തന്ത്രവുമാണെന്ന് സംസ്ഥാനത്തെ....

കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാത്ത ബജറ്റ്; കേന്ദ്ര ബജറ്റിനെതിരെ മുഖ്യമന്ത്രി

കേരളത്തിന്റെ ആവശ്യങ്ങളെയും താല്‍പര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റബര്‍ ഉള്‍പ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം....

‘കേന്ദ്ര ബജറ്റില്‍ കണ്ടത് ബി.ജെ.പിയുടെ രാഷ്‌ട്രീയ, സാമൂഹ്യ അജണ്ട മുന്നോട്ടുവെക്കാനുള്ള വ്യഗ്രത’; രൂക്ഷവിമര്‍ശനവുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി. കൈരളി ന്യൂസ് എക്‌സിക്യൂട്ടീവ്....

ജാര്‍ഖണ്ഡിലും ഓപ്പറേഷന്‍ താമര? ചാര്‍ട്ടേഡ് വിമാനങ്ങള്‍ റാഞ്ചിയില്‍

ഹേമന്ത് സോറന്‍ രാജിവച്ചതിന് പിന്നാലെ ഓപ്പറേഷന്‍ താമര നീക്കവുമായി ബിജെപിയെന്ന് റിപ്പോര്‍ട്ട്. ജെഎംഎം എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി നീക്കം....

വണ്ടിപ്പെരിയാര്‍ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

വണ്ടിപ്പെരിയാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വണ്ടിപ്പെരിയാര്‍ പൊക്‌സോ കേസില്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ടിഡി സുനില്‍കുമാറിനെ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ്....

Page 104 of 1011 1 101 102 103 104 105 106 107 1,011