Big Story

‘കേന്ദ്ര ബജറ്റില്‍ കണ്ടത് ബി.ജെ.പിയുടെ രാഷ്‌ട്രീയ, സാമൂഹ്യ അജണ്ട മുന്നോട്ടുവെക്കാനുള്ള വ്യഗ്രത’; രൂക്ഷവിമര്‍ശനവുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി

‘കേന്ദ്ര ബജറ്റില്‍ കണ്ടത് ബി.ജെ.പിയുടെ രാഷ്‌ട്രീയ, സാമൂഹ്യ അജണ്ട മുന്നോട്ടുവെക്കാനുള്ള വ്യഗ്രത’; രൂക്ഷവിമര്‍ശനവുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി. കൈരളി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ശരത് ചന്ദ്രന്‍ നയിച്ച കേന്ദ്ര....

ആരോഗ്യ രംഗത്ത് കേരളം മാതൃക: ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്ത്

പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. സാന്ത്വന പരിചരണത്തില്‍ കേരളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ്....

കേന്ദ്ര ബജറ്റ്; ധനമന്ത്രി നടത്തിയത് വാചകമേളയാണ്: തോമസ് ഐസക്

പുതിയ ഒന്നും ബജറ്റിലില്ലെന്നും വാചകമേളയാണ് കേന്ദ്ര മന്ത്രി നടത്തിയതെന്നും മുൻ മന്ത്രി തോമസ് ഐസക്. നിയമങ്ങൾ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരു....

ഹേമന്ദ് സോറന്‍ റിമാന്‍ഡില്‍; ഇഡിയുടെ കസ്റ്റഡി ആവശ്യം നാളെ പരിഗണിക്കും

ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ദ് സോറനെ വെള്ളിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതേസമയം ഇഡിയുടെ കസ്റ്റഡി ആവശ്യം നാളെ വീണ്ടും....

കേന്ദ്ര ബജറ്റ്; പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ് മാത്രം: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്ര ബജറ്റ് പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ് മാത്രമെന്നും സാമ്പത്തിക രേഖകള്‍ സഭയില്‍ വന്നിട്ടില്ലെന്നും സംസ്ഥാന ധനമന്ത്രി കെ എന്‍....

‘ബജറ്റ് മോദി സർക്കാരിന്റെ വർഗീയ സ്വഭാവം വെളിവാക്കുന്നത് ‘: ബിനോയ് വിശ്വം എം പി

ബജറ്റ് മോദി സർക്കാരിന്റെ വർഗീയ സ്വഭാവം വെളിവാക്കുന്നതാണെന്ന് ബിനോയ് വിശ്വം എം പി. ബജറ്റ് പൊള്ളയാണെന്നും കോർപറേറ്റുകൾക്ക് വേണ്ടിയുള്ള ബജറ്റാണെന്നും....

പെരുവിരലിനെക്കാള്‍ ചെറുത്, ചര്‍മത്തില്‍ കൊടിയവിഷം; രാജ്യാന്തരവിപണയില്‍ വമ്പന്‍ വിലയുള്ള ‘ജീവി’യെ കടത്താന്‍ ശ്രമം, യുവതി പിടിയില്‍

കൊളംബിയയിലെ ബൊഗോട്ട വിമാനത്താവളത്തില്‍ രാജ്യാന്തര വിപണിയില്‍ ആയിരത്തോളം ഡോളര്‍ വിലയുള്ള കുഞ്ഞന്‍ തവളകളെ കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. വംശനാശ....

‘ബജറ്റിൽ തൊഴിലുറപ്പ് വിഹിതം, കാർഷിക വളങ്ങളുടെ സബ്സിഡി വിഹിതം എന്നിവ കൂട്ടിയിട്ടില്ല’: മന്ത്രി കെ.എൻ.ബാലഗോപാൽ

രണ്ടാം ബി ജെ പി സർക്കാരിന്റെ അവസാന ബജറ്റിൽ തൊഴിലുറപ്പ് വിഹിതം, കാർഷിക വളങ്ങളുടെ സബ്സിഡി വിഹിതം കൂട്ടിയിട്ടില്ലെന്ന് മന്ത്രി....

‘ബജറ്റിൽ യുവതി യുവാക്കളെ പൂർണമായി അവഗണിച്ചു’: എ എ റഹിം എം പി

ബജറ്റ് നിരാശാജനകമാണെന്നും ബജറ്റിൽ യുവതി യുവാക്കളെ പൂർണമായി അവഗണിച്ചുവെന്നും എ എ റഹിം എം പി പറഞ്ഞു. സാമ്പത്തിക സർവേ....

‘എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് കേന്ദ്ര ബജറ്റ്; അംബാനി അദാനി പോലുള്ളവർക്ക് നിരാശയുണ്ടാവില്ല’: എം എ ബേബി

കേരളത്തിന് കേന്ദ്ര ബജറ്റിൽ ഒന്നുമില്ലെന്ന് സി പി ഐ എം പി ബി അംഗം എം എ ബേബി. എല്ലാവരെയും....

‘എക്സാലോജിക്കുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക്‌ എതിര്’: എ കെ ബാലൻ

വീണാ വിജയന്റെ എക്സാലോജിക്ക് കമ്പനിയുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം കോടതി വിധിക്ക്‌ എതിരാണെന്ന് മുൻ മന്ത്രി എ കെ....

‘നിതീഷ് കുമാർ അവസരവാദി ഓപ്പറേറ്റർ’;നിതീഷിനെ കൺവീനറാക്കാത്തത് ഇന്ത്യൻ ഗ്രൂപ്പിൻ്റെ ഭാഗ്യം; വിമർശനവുമായി സിപിഐഎം

നിതീഷ് കുമാറിനെതിരെ വിമർശനവുമായി സിപിഐഎം. നിതീഷ് കുമാർ അവസരവാദി ഓപ്പറേറ്ററാണെന്നും നിതീഷിനെ കൺവീനറാക്കാത്തത് ഇന്ത്യൻ ഗ്രൂപ്പിൻ്റെ ഭാഗ്യമെന്നുമാണ് സി പി....

ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ്

രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ആറാമത്തെ ബജറ്റവതരണമാണിത്. പൊതുതെരഞ്ഞെടുപ്പ്....

സാക്ഷി മാലിക്കിനെയും വിനേഷ് ഫോഗട്ടിനെയും മനഃപൂർവം മറന്നതോ? സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യമെന്ന് നിർമല സീതാരാമൻ

രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് പാർലമെന്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചപ്പോൾ എടുത്ത് പറഞ്ഞ ഒരു കാര്യമാണ്....

ലക്ഷ്യം ഭയപ്പെടുത്തി കീ‍ഴ്‌പ്പെടുത്തുക; ഇഡി വേട്ടയിലൂടെ ‘ഇന്ത്യ’ മുന്നണിയെ തകർക്കാൻ കേന്ദ്ര സർക്കാർ

ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വളരെ പ്രാധാന്യത്തോടെ രൂപംകൊണ്ട ഒരു മുന്നണിയാണ് ‘ഇന്ത്യ’. സംഘപരിവാറിന്റെ രാഷ്ട്രീയ – വർഗീയ അജണ്ടയെ ശക്തമായി....

രാജ്യത്ത് അഴിമതി കുറഞ്ഞുവെന്ന് കേന്ദ്ര ധനമന്ത്രി; ഇന്ത്യയില്‍ അഴിമതി വര്‍ധിക്കുന്നതായി കണക്കുകള്‍

രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ   പാര്‍ലമെന്റില്‍ അവതരിപ്പിച്ചു തുടങ്ങി. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ആറാമത്തെ....

കണ്ണുകള്‍ തുണികൊണ്ട് മൂടി, കേബിളുകൊണ്ട് കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ 30 മൃതദേഹങ്ങള്‍; ഗാസയിലെ സ്‌കൂളില്‍ ഞെട്ടിക്കുന്ന കാഴ്ച, വീഡിയോ

വടക്കന്‍ ഗാസയിലെ സ്‌കൂളില്‍ 30 പലസ്തീനികളുടെ മൃതദേഹം കെട്ടിയ നിലയില്‍ കണ്ടെത്തി. കെട്ടിടാവാശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. കേബിളുകള്‍ കൂട്ടിക്കെട്ടാന്‍....

‘വകുപ്പുതല അന്വേഷണം നന്നായി നടക്കുന്നു, വണ്ടിപ്പെരിയാർ വിഷയം സഭ നിർത്തിവച്ചു ചർച്ച ചെയ്യേണ്ടതില്ല’: മുഖ്യമന്ത്രി

വണ്ടിപ്പെരിയാർ വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വകുപ്പുതല അന്വേഷണം നന്നായി നടക്കുന്നുണ്ടെന്നും അദ്ദേഹം....

ശബരിമല വിമാനത്താവള പദ്ധതി, കേന്ദ്രസർക്കാരിൻറെ ക്ലിയറൻസ് ലഭിച്ചു: മുഖ്യമന്ത്രി

ശബരിമല വിമാനത്താവള പദ്ധതിക്കായി കേന്ദ്രസർക്കാർ ക്ലിയറൻസ് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിന് സുരക്ഷാ....

മസ്ജിദ് മാറ്റി മന്ദിർ എന്നാക്കി, ഗ്യാൻവാപി മസ്ജിദിന്റെ പേര് മറച്ച് സ്റ്റിക്കർ ഒട്ടിച്ച ഹിന്ദുത്വ സംഘടനകളുടെ നടപടിക്കെതിരെ പ്രതിഷേധം

വാരണാസി ജില്ല കോടതിയുടെ അനുമതിയെ തുടർന്ന് ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾ ആരാധന നടത്തിയിരുന്നു. ഇപ്പോഴിതാ അനുമതിയുടെ പിന്നാലെ തന്നെ മസ്ജിദിന്റെ....

വാടകയ്ക്ക് വീട് നല്‍കാനുള്ള വിമുഖതയും വഴി നടക്കുമ്പോഴുള്ള ചോദ്യം ചെയ്യലുകളുമെല്ലാം ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ബിജെപിയുടെ ഹിംസക്ക് ഉദാഹരണമാണ്: എം മുകുന്ദൻ

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബിജെപി ഹിംസ നടപ്പാക്കുന്നുവെന്ന് എം. മുകുന്ദന്‍. സാര്‍വദേശീയ സാഹിത്യോത്സവത്തിലെ ‘എഴുത്തുകാരുടെ ദേശ’ ത്തിൽ സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .....

ഭരണഘടനപോലും അപ്രത്യക്ഷമാകാന്‍ പോകുന്നതിന്‍റെ ലക്ഷണങ്ങളാണ് രാജ്യത്ത് കാണുന്നത്: ഡോ. സെബാസ്റ്റ്യന്‍ പോള്‍

എഴുപത്തിനാലു വര്‍ഷമായി നമ്മള്‍ നിലനിര്‍ത്തി കൊണ്ടുവരുന്ന ഭരണഘടന പോലും അപ്രത്യക്ഷമാകാന്‍ പോകുന്നതിന്റെ ലക്ഷണങ്ങളാണ് രാജ്യത്ത് കാണുന്നതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍.....

Page 105 of 1011 1 102 103 104 105 106 107 108 1,011