Big Story

വിജയ്ക്കു ശേഷം വിശാലും രാഷ്ട്രീയത്തിലേക്ക്; പുതിയ പാര്‍ട്ടി

വിജയ്ക്കു ശേഷം വിശാലും രാഷ്ട്രീയത്തിലേക്ക്; പുതിയ പാര്‍ട്ടി

നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം സൂപ്പര്‍ താരം വിശാലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിന് മുന്‍പും പലതവണ വിശാലിന്റെ രാഷ്ട്രീയപ്രവേശനം ചര്‍ച്ചയായിരുന്നു. ജയലളിതയുടെ....

‘ഇന്ത്യ ഗോഡ്സേയുടെതല്ല മാഡം ഗാന്ധിയുടേതാണ്’, ഷൈജ ആണ്ടവൻ്റെ വീടിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ച് ഡിവൈഎഫ്ഐ

എൻഐടിയിൽ യിൽ വിവാദ പരാമർശം നടത്തിയ ഷൈജ ആണ്ടവന്റെ വീടിനു മുമ്പിൽ ഫ്ളക്സ് വെച്ച് ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ഷൈജ താമസിക്കുന്ന....

‘ഇന്ത്യ ഫൈനലില്‍’, അണ്ടര്‍ 19 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ തകര്‍ത്തത് രണ്ട് വിക്കറ്റുകള്‍ക്ക്

അണ്ടര്‍ 19 ലോകകപ്പിൽ ഇന്ത്യന്‍ ടീം ഫൈനലില്‍. സൗത്ത് ആഫ്രിക്കയെ രണ്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. സഹാറ പാര്‍ക്ക്....

പാപനാശം ബീച്ചില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ട് അധ്യാപകന്‍ മരിച്ചു

പാപനാശം ബീച്ചില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ട് അധ്യാപകന്‍ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിര്‍ (42) ആണ് മരിച്ചത്. വൈകിട്ട്....

ശരദ് പവാറിന് തിരിച്ചടി; യഥാര്‍ത്ഥ എന്‍സിപി അജിത് പവാര്‍ പക്ഷമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയായി (എന്‍സിപി) പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു.....

‘നിങ്ങൾ രാജ്യത്തെ നയിക്കുന്നത് രാജഭരണകാലത്തേക്ക്, ഇങ്ങനെ പോയാൽ സിംഹാസനം വരും പാർലമെന്‍റ് കൊട്ടാരമാകും’, ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ വൈറൽ പ്രസംഗം

പാര്ലമെന്റിനെയും ഇന്ത്യൻ ജനാധിപത്യ വിശ്വാസികളെയും ഒരുപോലെ ചിന്തിപ്പിച്ച പ്രസംഗമായിരുന്നു ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പാർലമെന്റിൽ കഴിഞ്ഞ ദിവസം നടത്തിയത്.....

ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്ക് എതിരെയുള്ള കേന്ദ്രത്തിന്റെ നയം അംഗീകരിക്കാന്‍ കഴിയില്ല: എളമരം കരീം എം പി

ബി ജെ പി ഇതര സംസ്ഥാനങ്ങള്‍ക്ക് എതിരെയുള്ള കേന്ദ്രത്തിന്റെ നയം അംഗീകരിക്കാന്‍ കഴിയില്ലെന്ന് എളമരം കരീം എം പി. കേരളത്തിന്....

അമൃതകാലമല്ല, ഇന്ത്യന്‍ യുവതയ്ക്ക് ഇത് മൃതകാലം; നന്ദി പ്രമേയത്തില്‍ പ്രതികരിച്ച് എ എ റഹീം എം പി

പ്രാണ പ്രതിഷ്ഠ ഏറ്റവും വലിയ നേട്ടമായി കണ്ട രാഷ്ട്രപതിയുടെ അഭിസംബോധന രാജ്യത്തിന്റെ സാമൂഹിക – സാമ്പത്തിക യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത,....

രാഷ്ട്രീയ നേട്ടം ഉണ്ടെങ്കില്‍ സഹായിക്കാം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്: ജോസ് കെ മാണി എം പി

എവിടെയെങ്കിലും രാഷ്ട്രീയ നേട്ടം ഉണ്ടെങ്കില്‍ സഹായിക്കാം എന്നാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടെന്ന് ജോസ് കെ മാണി....

ബിജെപിയുടെ രാഷ്ട്രീയം കേരളത്തിലെ കോണ്‍ഗ്രസിന് മനസ്സിലാകുന്നില്ല: ബിനോയ് വിശ്വം എം പി

ബിജെപിയുടെ രാഷ്ട്രീയം കേരളത്തിലെ കോണ്‍ഗ്രസിന് മനസ്സിലാകുന്നില്ലെന്ന് ബിനോയ് വിശ്വം എം പി. കേരളത്തിലെ കോണ്‍ഗ്രസിന് കര്‍ണാടകയിലെ കോണ്‍ഗ്രസ് മറുപടി നല്‍കി.....

‘മികച്ച രാജ്യസഭ എംപി ഡോ. ജോണ്‍ ബ്രിട്ടാസ്’, ‘മികച്ച ലോക്‌സഭ എംപി ഡോ. ശശി തരൂര്‍’, 2023ലെ ലോക്‌മത് പാർലമെന്‍ററി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി

2023ലെ ലോക്‌മത് പാർലമെന്‍ററി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയും, ഡോ. ശശി തരൂര്‍ എംപിയും. മികച്ച പാർലമെന്റേറിയനുള്ള....

‘കേന്ദ്രത്തിനെതിരായ പോരാട്ടം’, കേരളത്തിനൊപ്പം തമിഴ്‌നാടും, പിന്തുണ പ്രഖ്യാപിച്ച് എം കെ സ്റ്റാലിൻ; മലയാളത്തിൽ കുറിപ്പ് പങ്കുവെച്ചു

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരേ ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിഎംകെ. തമിഴ്നാട് മുഖ്യമന്ത്രി....

2023 ലെ മികച്ച പാർലമെൻ്റേറിയനുള്ള ‘ലോക്മത് പുരസ്കാരം’ ഡോ. ജോൺ ബ്രിട്ടാസ് എംപിക്ക് സമ്മാനിച്ചു

2023 ലെ മികച്ച പാർലമെൻ്റേറിയനുള്ള ‘ലോക്മത് പുരസ്കാരം’ ഡോ. ജോൺ ബ്രിട്ടാസ് എംപിക്ക് സമ്മാനിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പാർലമെന്റിലെ....

കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് യുഎന്‍ വിമണ്‍

കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് യു.എന്‍. വിമണ്‍. സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുള്ള സ്ത്രീകള്‍ക്കും സഹായകരമായ പ്രവര്‍ത്തനങ്ങളാണിവിടെ നടക്കുന്നത്. സ്ത്രീകളുടെ....

ഒരാഴ്ച, മൂന്ന് ഭരണ അട്ടിമറികൾ; സംഘപരിവാർ രാജ്യത്തെ ജനാധിപത്യത്തിനെ കശാപ്പുചെയ്യുമ്പോൾ

ബിഹാർ, ജാർഖണ്ഡ്, ചണ്ഡീഗഢ്… വെറും ഒരാഴ്ചക്കുള്ളിൽ ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി സംഘപരിവാർ അട്ടിമറി നടത്തിയ, നടത്താൻ ശ്രമിച്ച ഇടങ്ങളാണിവ. പൊതുജനം....

ഗവര്‍ണര്‍ക്ക് വീണ്ടും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. കേരള സര്‍വകലാശാല സെനറ്റിലേയ്ക്ക് എ ബി വി പി....

ലോകായുക്തയ്‌ക്കെതിരായ പരാമർശം പിൻവലിച്ച് വി ഡി സതീശൻ

കെ ഫോൺ ഹർജിയിൽ ലോകായുക്തയ്‌ക്കെതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തങ്ങളുടെ കർത്തവ്യം നിർവഹിക്കാൻ ലോകായുക്ത....

മധ്യപ്രദേശിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 6 മരണം, 59 പേർക്ക് പരിക്ക്

മധ്യപ്രദേശിലെ ഹാർദയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. സ്‌ഫോടനത്തിൽ 6 മരണം, 59 പേർക്ക് പരിക്കേറ്റു. ഒന്നിന് പുറകെ ഒന്നായി....

കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം 8 ന് ദില്ലിയിൽ; ഐക്യദാർഢ്യവുമായി തമിഴ്‌നാടും കർണാടകവും

കേന്ദ്ര അവഗണനയ്ക്കെതിരായ കേരളത്തിൻ്റെ സമരം മറ്റന്നാൾ. സമര ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ദില്ലിയിലെ ജന്തർ മന്തറിലാണ് പ്രതിഷേധം. കേരളത്തിൻ്റെ സമരത്തിന് ഐക്യദാർഡ്യം....

ബാഗ്‌പതില്‍ ദര്‍ഗ ഹിന്ദു വിഭാഗത്തിന് വിട്ടുനല്‍കി യുപി കോടതി; മഹാഭാരത്തിലെ ‘ലക്ഷഗൃഹം’ സ്ഥിതി ചെയ്ത സ്ഥലമെന്ന് വാദം

ബാഗ്‌പതില്‍ ദര്‍ഗയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് മുസ്ലീം പക്ഷം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഉത്തര്‍പ്രദേശിലെ ബാഗ്‌പതില്‍ ദര്‍ഗയുടെ ഉടമസ്ഥാവകാശം....

കേരള സർവകലാശാല സെനറ്റിലേയ്ക്ക് എബിവിപിക്കാരെ നാമനിർദേശം ചെയ്ത ചാൻസലറുടെ നടപടി; സ്റ്റേ നീട്ടി ഹൈക്കോടതി

കേരള സർവകലാശാല സെനറ്റിലേയ്ക്ക് എബിവിപിക്കാരെ നാമനിർദേശം ചെയ്ത ചാൻസലറുടെ നടപടിയിൽ സ്റ്റേ വീണ്ടും നീട്ടി ഹൈക്കോടതി. ഈ മാസം 13....

‘ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന നൽകുന്ന സർക്കാരാണ് നമ്മുടേത്’: മന്ത്രി ആർ ബിന്ദു

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന നൽകുന്ന സർക്കാരാണ് നമ്മുടേതെന്നു മന്ത്രി ആർ ബിന്ദു കൈരളി ന്യൂസിനോട് പറഞ്ഞു. സ്വകാര്യ....

Page 113 of 1028 1 110 111 112 113 114 115 116 1,028