Big Story

ഇത് നമ്മ മെട്രോ; ആദ്യദിനം കൊച്ചി മെട്രോയ്ക്ക് ലഭിച്ചത് 20 ലക്ഷം രൂപ; യാത്ര ചെയ്തത് 62,000 പേര്‍

യാത്രക്കാര്‍ സ്വന്തം മെട്രോയെ നെഞ്ചിലേറ്റി സ്വീകരിച്ചു.....

ആധാരത്തിനും ആധാര്‍; വിജ്ഞാപനം വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍; കത്തിനെ സംബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ അന്വേഷണം

ചീഫ് സെക്രട്ടറിമാര്‍ക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കുമായി അയച്ചിട്ടുള്ളതായിരുന്നു കത്ത്....

ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി; പാകിസ്ഥാന്‍ ചാമ്പ്യന്‍മാര്‍; പരാജയം 180 റണ്‍സിന്

339 റണ്‍സ് ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിയത്.....

കേരളം രാജ്യത്തിന് അഭിമാനമായി; കൊച്ചിമെട്രോ നാടിന് സമര്‍പ്പിച്ചു; വികസനത്തിന് പുതിയ കുതിപ്പ്

കേരളം കണ്ട സ്വപ്നം കൊച്ചിയുടെ ആകാശത്തേക്ക് കുതിച്ചുപാഞ്ഞു....

കേരളം അഭിമാനപൂരിതം; സ്വപ്‌നം യാഥാര്‍ഥ്യത്തിന് വഴിമാറി; കൊച്ചി മെട്രോ നാടിനു സ്വന്തം

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ള സംഘം മെട്രോയില്‍ പത്തടിപ്പാലംവരെ യാത്രചെയ്യ്തു....

കൊച്ചി പഴയ കൊച്ചിയല്ല; കേരളം വികസനത്തിന്റെ പുതിയ ട്രാക്കില്‍; മെട്രോ നാടിന് സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം; നാടും നഗരവും കനത്ത സുരക്ഷയില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരിക്കും കൊച്ചി മെട്രോ നാടിന് സമര്‍പ്പിക്കുക....

തെറ്റു തിരുത്തി കേന്ദ്രം; മെട്രോ ഉദ്ഘാടനവേദിയില്‍ ഇ. ശ്രീധരനും ചെന്നിത്തലയും; പുതുക്കിയ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് കൈമാറി

ശ്രീധരനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു....

ഫസല്‍ വധക്കേസ്: ആര്‍ എസ്എസ്‌ പ്രവര്‍ത്തകന്റെ മൊഴിയുടെ ദൃശ്യങ്ങളും ഫോണ്‍ സംഭാഷണവും തെളിവായി സമര്‍പ്പിച്ചു; തുടരന്വേഷണഹര്‍ജി സിബിഐ കോടതി ഇന്ന് പരിഗണിക്കും

താന്‍ ഉള്‍പ്പെടെയുള്ള ആര്‍ എസ് എസ്സിന്റെ നാലംഗ സംഘമാണ് കൊലനടത്തിയതെന്ന് സുബീഷ് മൊഴി നല്‍കിയത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു....

ലണ്ടനില്‍ 27 നില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം; തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ഒട്ടേറെ പേര്‍ ഫ്‌ളാറ്റുകളില്‍ കുടുങ്ങിക്കിടക്കുകയാണ്....

Page 1172 of 1195 1 1,169 1,170 1,171 1,172 1,173 1,174 1,175 1,195