Big Story

സ്രാവുകള്‍ ഉടന്‍ കുടുങ്ങും; പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍; സുനിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടും പോകുവഴിയായിരുന്നു സുനിയുടെ പ്രതികരണം....

ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐക്ക്; കൃഷ്ണദാസിനെ രക്ഷിക്കാന്‍ ശ്രമിച്ച സുധാകരന്‍ വിവാദത്തില്‍

കൃഷ്ണദാസിനെ രക്ഷിക്കാനുള്ള ശ്രമവുമായി സുധാകരന്‍ കോളേജ് അധികൃതരുമായി ഇന്നലെ രാത്രി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു....

പള്‍സര്‍ സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും; ജാമ്യാപേക്ഷ നല്‍കേണ്ടതില്ല എന്ന് അഭിഭാഷകനോട് സുനി

ജയിലിന് പുറത്തിറങ്ങിയാല്‍ ആരെങ്കിലും തന്നെ അപായപ്പെടുത്തുമെന്ന് സുനി....

പള്‍സര്‍ സുനിയുടെ ശരീര സ്രവങ്ങള്‍ നടിയുടെ വസ്ത്രങ്ങളില്‍; DNA പള്‍സറിന്റേതു തന്നെ; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്; പീപ്പിള്‍ എക്‌സ്‌ക്ലൂസിവ്

നടിയെ ക്രൂരമായി ആക്രമിച്ചത് പള്‍സര്‍ സുനി തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്....

ബാറുകള്‍ ഇന്ന് തുറക്കും

ഏറ്റവും കൂടുതല്‍ ബാറുകള്‍ തുറക്കുന്നത് എറണാകുളം ജില്ലയിലാണ്.....

ഇടുക്കിയില്‍ പട്ടയം അപേക്ഷ ഇന്നുമുതല്‍; കയ്യേറ്റക്കാരോടും താമസിക്കാന്‍ ഭൂമിയില്ലാത്ത പാവങ്ങളോടും ഒരേ സമീപനമാവില്ല-മുഖ്യമന്ത്രി

മൂന്നാറിന്റെ പ്രകൃതി ഭംഗിയും പരിസ്ഥിതിയും സംരക്ഷിക്കും. മൂന്നാറിനെയോ ഇടുക്കിയിലെ മറ്റേതെങ്കിലും പ്രദേശത്തെയോ കോണ്‍ക്രീറ്റ് വനമാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല.....

രാജ്യത്ത് ഒറ്റ നികുതി; അര്‍ധരാത്രി ചരക്കുസേവനനികുതി പ്രാബല്യത്തില്‍; ചടങ്ങുകള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു

രാജ്യത്ത് 65 ലക്ഷം നികുതിദായകരാണ് ഇതിനകം ജിഎസ്ടി ശൃംഖലയിലേയ്ക്ക് മാറിയത്....

Page 1216 of 1243 1 1,213 1,214 1,215 1,216 1,217 1,218 1,219 1,243
GalaxyChits
bhima-jewel
sbi-celebration

Latest News