Big Story

തെറ്റു തിരുത്തി കേന്ദ്രം; മെട്രോ ഉദ്ഘാടനവേദിയില്‍ ഇ. ശ്രീധരനും ചെന്നിത്തലയും; പുതുക്കിയ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് കൈമാറി

ശ്രീധരനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു....

ഫസല്‍ വധക്കേസ്: ആര്‍ എസ്എസ്‌ പ്രവര്‍ത്തകന്റെ മൊഴിയുടെ ദൃശ്യങ്ങളും ഫോണ്‍ സംഭാഷണവും തെളിവായി സമര്‍പ്പിച്ചു; തുടരന്വേഷണഹര്‍ജി സിബിഐ കോടതി ഇന്ന് പരിഗണിക്കും

താന്‍ ഉള്‍പ്പെടെയുള്ള ആര്‍ എസ് എസ്സിന്റെ നാലംഗ സംഘമാണ് കൊലനടത്തിയതെന്ന് സുബീഷ് മൊഴി നല്‍കിയത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു....

ലണ്ടനില്‍ 27 നില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം; തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

ഒട്ടേറെ പേര്‍ ഫ്‌ളാറ്റുകളില്‍ കുടുങ്ങിക്കിടക്കുകയാണ്....

കര്‍ഷക സമരം രൂക്ഷമാകുന്നു; മധ്യപ്രദേശില്‍ 3 കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു

മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൌഹാന്റെ സ്വന്തം ജില്ലയായ സിഹോറിലാണ് ഇതില്‍ ഒന്ന്....

കാര്‍ഷക വിരുദ്ധ നിലപാടുകളുമായി കേന്ദ്രം; കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിനെതിരെ അരുണ്‍ ജയ്റ്റ്‌ലി രംഗത്ത്

വായ്പ എഴുതിത്തള്ളുമ്പോള്‍ അതിനു വരുന്ന ബാധ്യതയത്രയും സംസ്ഥാനങ്ങള്‍ ഏറ്റെടുക്കണമെന്ന ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാകും.....

കപ്പലപകടം: കാണാതായ അസം സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു;ഇലക്ട്രോണിക് രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ഡിജിറ്റല്‍ രേഖകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ രേഖകള്‍ പിടിച്ചെടുക്ക് സൂക്ഷിക്കണമെന്നു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന് കോടതി നിര്‍ദേശം.....

പിണറായി സര്‍ക്കാരിന് ഉപരാഷ്ട്രപതിയുടെ അഭിനന്ദനം; അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുന്ന ‘അനുയാത്ര’ പദ്ധതിക്കും തുടക്കമായി

സംസ്ഥാനത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....

നീറ്റ് : വിധി സിബിഎസ്ഇയ്ക്ക് അനുകൂലം; ഫലം പ്രസിദ്ധീകരിക്കാം

നീറ്റ് ഫലം പ്രഖ്യാപിക്കാമെന്നാണ് സുപ്രീം കോടതിയില്‍ നിന്ന് ഉത്തരവ് വന്നിരിക്കുന്നത്....

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ തകര്‍പ്പന്‍ ജയത്തോടെ സെമിയില്‍

കോഹ്ലിയും ധവാനും ഇന്ത്യന്‍ നിരയില്‍ അര്‍ധസെഞ്ചുറി നേടി....

നായകള്‍ക്ക് മൈക്രോചിപ്പ്; കന്നുകാലിക്കും മീന്‍ വളര്‍ത്തലിനും പിന്നാലെ നായവളര്‍ത്തലിലും മോദി സര്‍ക്കാരിന്റെ നിയന്ത്രണം

രണ്ടുമാസത്തില്‍ താഴെ പ്രായമുളഅള നായ്ക്കളെ വില്‍ക്കാന്‍ പാടില്ലെന്നും ശ്വാന പ്രദര്‍ശനങ്ങള്‍ നിയന്ത്രിക്കുമെന്നും വിജ്ഞാപനം വ്യക്തമാക്കിയിട്ടുണ്ട്....

സിപിഐ എം കോഴിക്കോട് ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ആര്‍എസ്എസ് ബോംബേറ് ;സെക്രട്ടറി പി മോഹനന് രക്ഷപ്പെട്ടത് തലനാരിഴക്ക്

കാറില്‍നിന്നിറങ്ങി ഓഫീസിലേക്ക് നടക്കവെ പിറകിലൂടെ വന്ന ആറോളം വരുന്ന അക്രമിസംഘം ബോംബെറിയുകയായിരുന്നു.....

Page 1336 of 1359 1 1,333 1,334 1,335 1,336 1,337 1,338 1,339 1,359