Big Story

ബിജെപി ഹര്‍ത്താലിനെ തള്ളി തലസ്ഥാനത്തെ ജനം; സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍; ദീര്‍ഘദൂര യാത്രക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കി പൊലീസ്; കെഎസ്ആര്‍ടിസി തടഞ്ഞ 17 ബിജെപി പ്രവർത്തകര്‍ അറസ്റ്റില്‍
ഒളവണ്ണ പഞ്ചായത്തില്‍ സിപിഐഎമ്മും ഹര്‍ത്താലിന് ആഹ്വാനം നല്കി....
പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്ത 65 വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് മാനേജ്മെന്റ് ....
സൗദി രാജാവിനെയും അമ്പതോളം രാഷ്ട്ര തലവന്മാരെയും കണ്ടതിന് ഫലമുണ്ടായെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്....
മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്....
ഈ നേട്ടങ്ങള്‍ കേരളം കൈവരിച്ചതില്‍ സംഘപരിവാരത്തിന് ഒരു പങ്കുമില്ല....
ഗള്‍ഫ് മേഖലയെ സാധാരണനിലയിലാക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് തുര്‍ക്കി ....
രാജ്യത്തിന് തന്നെ മാതൃകയാകുന്ന പുതിയ തുടക്കത്തിനാണ് പിണറായി സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.....
വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചവരിലെ മലയാളി.....
പരിക്കേറ്റ വേങ്ങോട് സ്വദേശി സുദര്‍ശനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
പൗരന്മാര്ക്ക് രാജ്യം വിട്ട് പോകാന്‍ 14 ദിവസം ....
35ഇനപരിപാടിയുടെ അവലോകനമാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിലുള്ളത്.....
കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് അമിത് ഷാ വന്നത്....
എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും ചിത്രം പുറത്തിറക്കും....
കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം പ്രസിഡന്റായിരുന്ന പി.എം. ദേവകുമാറാണ് പാര്‍ട്ടി വിട്ട് സിപിഐഎമ്മിലെത്തിയത്....
ജൂണ്‍ 17 നാണ് കൊച്ചി മെട്രോ നാടിന് സമര്‍പ്പിക്കുക....
എന്‍.സി.പിയും സി.പി.എമ്മും മാത്രമാണ് ചലഞ്ചില്‍ പങ്കെടുക്കുന്നത്....
എന്‍.സി.പിയും സി.പി.എമ്മും മാത്രമാണ് ചലഞ്ചില്‍ പങ്കെടുക്കുന്നത്....
പരിഷ്ക്കാരങ്ങള്‍ വരുത്തുന്നത് ശ്രദ്ധയോയെയാവണമായിരുന്നുവെന്നും പത്രം....
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം പേരും ബീഫ് കഴിക്കുന്നവരാണ്.....
അധികാരത്തിലെത്തിയാല്‍ പാരീസ് കാലാവസ്ഥ ഉടമ്പടി റദ്ദാക്കുമെന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് നടപ്പിലാക്കുന്നത്....
സ്വപ്നപദ്ധതി നടപ്പാക്കുന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്നും പിണറായി....
ആറ് പാകിസ്താന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....