Big Story

ചന്ദ്രബോസ് വധക്കേസ്; നിസാമിന് ജീവപര്യന്തവും 24 വര്‍ഷവും തടവുശിക്ഷ; 80 ലക്ഷം പിഴ; ഭാര്യ അമലിനെതിരെയും കേസ്

ജീവപര്യന്തത്തിനു പുറമേ 24 വര്‍ഷം കഠിന തടവും കോടതി ശിക്ഷ വിധിച്ചു. ....

ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ 10 അധ്യാപകര്‍ രാജിവച്ചു

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത്തിന്റെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാകുന്നു....

മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളി ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്; സ്വാഗതം ചെയ്യുന്നെന്ന് വി എസ്

വിധി സ്വാഗതാര്‍ഹവും അഭിനന്ദനീയവുമെന്ന് പ്രതിപക്ഷ നേതാവും ഹര്‍ജിക്കാരനുമായി വി എസ് അച്യുതാനന്ദന്‍ ....

ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; കേന്ദ്രമന്ത്രിക്കും സര്‍വകലാശാല വിസിക്കുമെതിരെ കേസ്; ക്യാമ്പസില്‍ നിരോധനാജ്ഞ

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ....

ആന്ധ്രയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ അടക്കം ആറു പേര്‍ മരിച്ചു; മരിച്ചത് കാസര്‍ഗോഡ് സ്വദേശി റൂബിനും കുടുംബവും; കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു

ഇവര്‍ സഞ്ചരിച്ച കാര്‍ കര്‍ണൂല്‍ ജില്ലയില്‍ പൊന്‍തുരുത്തിനടുത്ത് ഡിവൈഡറില്‍ ഇടിച്ചുമറിയുകയായിരുന്നു....

ലാവലിന്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഉപഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കില്ല; തിടുക്കപ്പെട്ട് കേസെടുക്കേണ്ടെന്ന് സിബിഐ

ഉടന്‍ വാദം കേള്‍ക്കാനാവില്ലെന്ന് പറഞ്ഞ ഹൈക്കോടതി കേസില്‍ വാദം കേള്‍ക്കുന്നത് അടുത്തമാസം മധ്യത്തിലേക്ക് മാറ്റി. ....

നവകേരള സൃഷ്ടിക്ക് കാഹളമുയര്‍ത്തി സിപിഐഎം; പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ഇന്ന് കാസര്‍ഗോട്ടു തുടക്കം

മതനിരപേക്ഷ അഴിമതി വിമുക്ത വികസിത കേരളം എന്ന സന്ദേശം ഉയര്‍ത്തിയാണ് മാര്‍ച്ച് നടത്തുന്നത്. ഫെബ്രുവരി 14 നു മാര്‍ച്ച് തിരുവനന്തപുരത്തു....

ജോസഫ് എം പുതുശ്ശേരിയുടെ സംഭാഷണത്തിന് സ്ഥിരീകരണം; ശബ്ദരേഖ വാസ്തവം; പൂട്ടിയ ബാറുകള്‍ തുറക്കാനായിരുന്നു മാണി കോഴ വാങ്ങിയതെന്ന് ബാറുടമ മാത്യുവിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കെഎം മാണി കോഴ വാങ്ങിയെന്ന കേരള കോണ്‍ഗ്രസ് എം നേതാവ് ജോസഫ് എം.പുതുശ്ശേരിയുടെ ശബ്ദരേഖയ്ക്ക് സ്ഥിരീകരണം. ശബ്ദരേഖ വാസ്തവമാണെന്നും....

റിപബ്ലിക് ദിനത്തില്‍ രാജ്യത്ത് ആക്രമണത്തിന് ഭീകരരുടെ പദ്ധതിയെന്ന് ഇന്റലിജന്‍സ്; സുരക്ഷ കര്‍ശനമാക്കി; ദില്ലിയില്‍ കനത്ത ജാഗ്രത

ഗുരുദാസ്പൂര്‍ എസ്പിയുടെ മൂന്ന് മൊബൈല്‍ ഫോണുകളും നാല് സിംകാര്‍ഡുകളും എന്‍ഐഎ പിടിച്ചെടുത്തു....

തിരുനെല്‍വേലി അപകടത്തില്‍ മരിച്ചമലയാളികളുടെ എണ്ണം അഞ്ചായി; ആകെ മരണം പത്ത്; അപകടകാരണം ഡ്രൈവര്‍ ഉറങ്ങിയത്

ബസിലുണ്ടായിരുന്നതു വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞു മടങ്ങിയവര്‍. ബസിന് സാങ്കേതിക ത്തകരാറില്ലെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ്. ....

Page 1359 of 1366 1 1,356 1,357 1,358 1,359 1,360 1,361 1,362 1,366
bhima-jewel
bhima-jewel
milkimist

Latest News