Big Story

ഹജ്ജ് വിമാന നിരക്കിലെ വന്‍വര്‍ധനവ്: കണ്ണൂരിനെയും കൊച്ചിയേയും ആശ്രയിച്ച് കോഴിക്കോട്ടെ അപേക്ഷകര്‍

ഹജ്ജ് വിമാന നിരക്കിലെ വന്‍വര്‍ധന കാരണം കണ്ണൂരും കൊച്ചിയും വഴി പോകാന്‍ കോഴിക്കോട്ടെ അപേക്ഷകരുടെ ശ്രമം. വിമാന നിരക്ക് കുറയ്ക്കുമെന്ന്....

വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു. കൂടാതെ റവന്യു വകുപ്പില്‍ സൂപ്പര്‍ ന്യൂമററിയായി രൂപീകരിച്ച നാല്....

‘യുവജനങ്ങൾ സമൂഹത്തിലെ നിർണായക ഘടകമാണ്’: മുഖ്യമന്ത്രി

യുവജനങ്ങൾ സമൂഹത്തിലെ നിർണായക ഘടകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ സമയത്ത് യുവത കരുത്തായതായും അദ്ദേഹം പറഞ്ഞു. യുവജനത ആരുടെ....

ഗ്യാന്‍വാപി പള്ളിയിൽ മുദ്ര വച്ച നിലവറയിൽ പൂജ നടത്താൻ ഹിന്ദുക്കൾക്ക് അനുമതി

ഗ്യാന്‍വാപി പള്ളിയിലെ മുദ്ര വച്ച നിലവറയിൽ പൂജ നടത്താൻ ഹിന്ദുക്കൾക്ക് അനുമതി നൽകി വാരണസി ജില്ല കോടതി. പള്ളിയുടെ ബേസ്മെന്‍റിലുള്ള....

വണ്ടിപ്പെരിയാർ കേസ്; ആറുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങായി 11 ലക്ഷം കൈമാറി സിപിഐഎം

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങായി സിപിഐഎം. വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് കടബാധ്യതകൾ തീർക്കുന്നതിനും വീടുപണി പൂർത്തീകരിക്കുന്നതിനും....

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻമന്ത്രി കെ ബാബുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻമന്ത്രി കെ ബാബുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. ഇ ഡി യാണ് 25.82 ലക്ഷം രൂപയുടെ....

ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്ക് അനുമതി; ഉത്തരവ് പുറപ്പെടുവിച്ച് വാരണാസി ജില്ലാ കോടതി

ഗ്യാന്‍വാപി മസ്ജിദിന്റെ ഒരു ഭാഗത്ത് പൂജ നടത്താന്‍ ഹിന്ദു വിഭാഗത്തിന് അനുമതി നല്‍കി വാരണാസി ജില്ലാ കോടതി. 7 ദിവസത്തിനകം....

ബിജെപിയുടെ സംഗീതത്തിന് കോൺഗ്രസ് സുഹൃത്തുക്കൾ എന്തിന് പക്കവാദ്യം വായിക്കുന്നു: മുഖ്യമന്ത്രി

ബിജെപിയുടെ സംഗീതത്തിന് കോൺഗ്രസ് സുഹൃത്തുക്കൾ എന്തിന് പക്കവാദ്യം വായിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ധൂർത്തും കെടുകാര്യസ്ഥയുമാണെന്ന പ്രതിപക്ഷ ആരോപണത്തോട്....

മതവികാരത്തെ ചൂഷണം ചെയ്ത് വീണ്ടും അധികാരത്തിലെത്താനാണ് സംഘപരിവാര്‍ ശ്രമം: മുഖ്യമന്ത്രി

മതവികാരത്തെ ചൂഷണം ചെയ്ത് വീണ്ടും അധികാരത്തിലെത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ചില വിഭാഗങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍....

കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് പ്രതിപക്ഷം തയ്യാറാവുന്നില്ല; പ്രതിപക്ഷ നിലപാട് കേരള താത്പര്യത്തിന് വിരുദ്ധം: മുഖ്യമന്ത്രി

കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് പ്രതിപക്ഷം തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നിലപാട് കേരള....

‘കെ റെയിലിനെ തകര്‍ക്കാന്‍ വി ഡി സതീശന് 150 കോടി ലഭിച്ചു’; പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണവുമായി പി വി അൻവർ എംഎൽഎ

വി ഡി സതീശനെതിരെ അഴിമതി ആരോപണവുമായി പി വി അൻവർ എംഎൽഎ. കർണാടകയിലെ ഐടി ലോബിക്ക് വേണ്ടിയാണ് കെ റെയിലിനെ....

കായിക സമ്പദ്ഘടന വികസിപ്പിക്കും; കായികനയം സഭയിൽ അവതരിപ്പിച്ച് മന്ത്രി വി അബ്ദുറഹിമാൻ

കായികനയം നിയമസഭയിൽ അവതരിപ്പിച്ച് മന്ത്രി വി അബ്ദുറഹിമാൻ. കായിക സമ്പദ്ഘടന വികസിപ്പിക്കും. കായിക മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകും. കായിക....

ഇന്ത്യയുടെ കുതിപ്പ് അ‍ഴിമതിയില്‍; 2022ല്‍ 85ാം സ്ഥാനം, 2023ല്‍ 93..!

രാജ്യത്ത് അഴിമതി കൂടുന്നതായി ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ 2023-ലെ കറപ്ഷന്‍ പെഴ്സപ്ഷന്‍ ഇന്‍ഡക്സ് റിപ്പോര്‍ട്ട്. ഇന്‍ഡക്സില്‍ (സി.പി.ഐ) 180 ലോക രാജ്യങ്ങളാണ്....

‘ഓർമ്മത്തോണി’ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 15ന്: മന്ത്രി ആർ ബിന്ദു

ഡിമെൻഷ്യ/അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി സാമൂഹ്യനീതിവകുപ്പിനു കീഴിൽ രൂപീകരിച്ച ‘ഓർമ്മത്തോണി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2024 ഫെബ്രുവരി 15ന് തിരുവനന്തപുരം വഴുതക്കാട്....

ഭീമന്റെ വഴി സിനിമയിലെ കൊസ്തേപ്പിനെയാണ് ഗവർണറെ കാണുമ്പോൾ ഓർമ വരുന്നത്: കടകംപള്ളി സുരേന്ദ്രൻ

ഭീമന്റെ വഴി സിനിമയിലെ കൊസ്‌തേപ്പിനെയാണ് ഗവർണറെ കാണുമ്പോൾ ഓർമ വരുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ. എൻ്റെ ഡാഡി ഇതറിഞ്ഞാലുണ്ടല്ലോ എന്ന് കൊസ്തേപ്പ്....

പരിചരിക്കാന്‍ ആളില്ലാതെ അന്നക്കുട്ടി മരിച്ച സംഭവം: മകനെതിരെ നടപടിയുമായി കേരള ബാങ്ക്, സസ്‌പെന്‍ഷന്‍

ഇടുക്കിയിലെ കുമളിയില്‍ മക്കള്‍ പരിചരിക്കാതെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പൊലീസ് ആശുപത്രിയിലാക്കിയ വയോധിക മരിച്ച സംഭവത്തില്‍ മകനെതിരെ നടപടിയുമായി കേരള ബാങ്ക്.....

പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി; രാജ്യത്തിൻറെ പ്രശ്നങ്ങൾ അവഗണിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തെ തടസ്സപ്പെടുത്തുന്നവരെ ജനം ഓര്‍ക്കില്ലെന്നും പ്രതിപക്ഷത്തിന് തെറ്റുകള്‍ തിരുത്താനുളള അവസരമാണിതെന്നും നരേന്ദ്രമോദി. ബജറ്റ് സമ്മേളനത്തിന്....

ശക്തമായ ഇന്ത്യക്കായി നിയമനിര്‍മാണങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്: രാഷ്‌ട്രപതി ദ്രൗപതി മുർമു

ശക്തമായ ഇന്ത്യക്കായി നിയമനിര്‍മാണങ്ങള്‍ ഉണ്ടാകേണ്ടതുണ്ട് എന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. നയപ്രഖ്യാപന സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിൽ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. പുതിയ....

നവകേരള സദസ്സിലെ നിവേദനം; കോതമംഗലത്ത് 39 പേര്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോതമംഗലം നിയോജക മണ്ഡലതല നവകേരള സദസ്സില്‍ മുന്‍ഗണന കാര്‍ഡുകള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് പരിഹാരം. നവകേരള സദസ്സ് വഴിയും....

‘ശബരിമലയിൽ ഉണ്ടായത് അനാവശ്യ പ്രക്ഷോഭം, അതിന്റെ ലക്ഷ്യം നമ്മൾ തിരിച്ചറിയണം’: മന്ത്രി കെ രാധാകൃഷ്ണൻ

ശബരിമലയിൽ ഉണ്ടായത് അനാവശ്യ പ്രക്ഷോഭമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. നിയമസഭാസമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ശബരിമല മാസ്റ്റർ....

റബ്ബറിന്റെ വിലയിലുണ്ടായ കുറവ് കേന്ദ്രസർക്കാർ ഏർപ്പെട്ട കരാറിന്റെ തിക്തഫലം; പി പ്രസാദ്

റബ്ബറിന്റെ വിലയിലുണ്ടായ കുറവ് കേന്ദ്രസർക്കാർ ഏർപ്പെട്ട കരാറിന്റെ തിക്തഫലമാണെന്ന് മന്ത്രി പി പ്രസാദ്.റബ്ബറിന് താങ്ങ് വില ഉറപ്പാക്കുന്ന പദ്ധതി ഒന്നാം....

Page 148 of 1052 1 145 146 147 148 149 150 151 1,052