Big Story

സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് തിട്ടപ്പെടുത്തി ഭൂരേഖ തയ്യാറാക്കും: മന്ത്രി കെ രാജന്‍

സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് തിട്ടപ്പെടുത്തി ഭൂരേഖ തയ്യാറാക്കും: മന്ത്രി കെ രാജന്‍

നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയും ഡിജിറ്റലായി അളന്ന് തിട്ടപ്പെടുത്തി ഭൂരേഖ തയ്യാറാക്കുമെന്ന് മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പ് മാറ്റത്തിന്റെ പാതയിലാണെന്നും മന്ത്രി പറഞ്ഞു.....

ഇപ്പോള്‍ വേദന തോന്നുണ്ടോ?; തേജ്വസിയെ പരിഹസിച്ച് ഒവൈസി

ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആര്‍ജെഡി സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന സംഭവത്തില്‍ പരിഹാസവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി.....

കര്‍ണാടകയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; രണ്ട് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു

കര്‍ണാടകയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം. സ്ഫോടനത്തിൽ രണ്ട് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു. സോളിഡ് ഫയർ വർക്ക് എന്ന....

നിതീഷിനെ സഹിക്കാന്‍ എന്‍ഡിഎ സഖ്യത്തിന് കഴിയുമോ? മുറുമുറുപ്പ് തുടങ്ങി!

കൂറുമാറല്‍ വിദഗ്ദന്‍, കരണം മറച്ചിലിന്റെ തമ്പുരാന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് എന്ത് വിശേഷണം നല്‍കിയാലും മതിയാകില്ല. ബീഹാര്‍ മുഖ്യമന്ത്രിയായി....

അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുതെന്ന് മുന്നറിയിപ്പുമായി കേരള പൊലീസ്. മറുവശത്ത് വിളിക്കുന്നയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള ഫോട്ടോ....

പാക് ഗായകന്‍ ശിഷ്യനെ ചെരുപ്പൂരി അടിച്ചു, വീഡിയോ വൈറല്‍; ഒടുവില്‍ വിശദീകരണം

മുടിയില്‍ കുത്തിപ്പിടിച്ചും കുനിച്ചുനിര്‍ത്തിയും സ്വന്തം ശിഷ്യനെ തല്ലുന്ന പ്രശസ്ത പാക് ഖവാലി ഗായകന്‍ റാഹത്ത് ഫത്തേ അലി ഖാന്റെ വീഡിയോ....

ഗവര്‍ണറുടെ ധിക്കാരം പരസ്യമായ വെല്ലുവിളി: ഐ.എന്‍.എല്‍

മുഖ്യമന്ത്രിയടക്കമുള്ള മലയാളി സമൂഹത്തെ തെരുവിലിറങ്ങി അത്യന്തം മ്ലേച്ഛമായ ഭാഷയില്‍ അധിക്ഷേപിക്കുകയും വിദ്യാര്‍ഥികളെ തെമ്മാടിക്കൂട്ടമെന്ന് തെറി വിളിക്കുകയും ചെയ്ത ഗവര്‍ണര്‍ ആരിഫ്....

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഒളിയമ്പുമായ് ഗോവ ഗവര്‍ണര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഒളിയമ്പുമായ് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള. ഗവര്‍ണര്‍ക്ക് രാഷ്ട്രീയമില്ലെങ്കിലും എന്റെ രാഷ്ട്രീയം എന്താണെന്ന് എല്ലാവര്‍ക്കും....

‘സംഖി ഖാന്‍ ഗോ ബാക്ക്’; ക്യാമ്പസുകളില്‍ എസ് എഫ് ഐ വിചാരണ സദസ് സംഘടിപ്പിക്കും

എസ്എഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ ക്യാമ്പസുകളിലും തിങ്കളാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിചാരണ സദസ്സ്....

മാലദ്വീപ് പാര്‍ലമെന്റില്‍ കൂട്ടയടി; തലയ്ക്ക് പരിക്കേറ്റ് എംപി, മൊയ്‌സുവിനെതിരെ അംഗങ്ങള്‍

മാലദ്വീപില്‍ പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു നാമനിര്‍ദേശം ചെയ്ത നാലു മന്ത്രിമാരെ അംഗീകരിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ വാദത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ സംഘര്‍ഷം. ഭരണ....

വീണ്ടും സത്യപ്രതിജ്ഞ: നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നീതീഷ് കുമാറിനൊപ്പം രണ്ട്....

നിതീഷ് കുമാറിന്റെ എന്‍ഡിഎ പ്രവേശനം; ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേറ്റ വലിയ തിരിച്ചടി

ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേറ്റ വലിയ തിരിച്ചടി കൂടിയാണ് നിതീഷ് കുമാറിന്റെ എന്‍ഡിഎ പ്രവേശനം. ഇന്ത്യ സഖ്യത്തിലെ മുന്നണികളെ ഒപ്പം നിര്‍ത്താന്‍....

നിതീഷിന്റെ പിന്മാറ്റം പ്രധാനമന്ത്രി കസേര കിട്ടില്ലെന്ന് ഉറപ്പിച്ചിട്ടോ? ബിജെപി നീക്കത്തിന് പിന്നില്‍!

ഒമ്പതാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ വിശ്വാസം പൂര്‍ണമായും തച്ചുടച്ചാണ്....

മണിപ്പൂരില്‍ സംഘര്‍ഷം; തലസ്ഥാനമായ ഇന്‍ഫാലിന്റെ ഭരണം പിടിച്ച് മെയ്തി തീവ്രവിഭാഗം

മണിപ്പൂരിന്റെ തലസ്ഥാനമായ ഇന്‍ഫാലിന്റെ ഭരണം പിടിച്ച് മെയ്തി തീവ്ര വിഭാഗമായ ആരംഭായ് തെന്‍ഗോല്‍. സംസ്ഥാനത്തെ ബി. ജെ. പി സര്‍ക്കാരിനെ....

ബിഹാറില്‍ എന്‍ഡിഎ മന്ത്രിസഭ രൂപീകരണം ഉടന്‍; ഉപമുഖ്യമന്ത്രിസ്ഥാനങ്ങള്‍ ബിജെപിക്ക്

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി എന്‍ഡിഎ മന്ത്രിസഭ രൂപീകരണം ഉടന്‍. നിതീഷ് കുമാറിനൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരും ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ....

സ്‌കൂള്‍ യൂണിഫോം; നെയ്ത്ത് തൊഴിലാളികള്‍ക്ക് 20 കോടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിയില്‍ തുണി നെയ്ത് നല്‍കിയ കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ക്ക് 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി....

ഈ കെട്ട സംഘികാലത്ത്‌ , സംഘിയെന്ന് വിളിക്കുന്നത്‌ അപമാനമായും കമ്മ്യൂണിസ്റ്റ്‌ എന്നത്‌ അഭിമാനമായും കാണുന്ന മനുഷ്യർ, പ്രതീക്ഷകൾ

ഫാസിസ്റ്റുകളുടെ കെട്ടകാലത്ത് നടി സുഹാസിനിയും രജനികാന്തിന്റെ മകൾ ഐശ്വര്യയും എടുത്ത നിലപാടുകളെ അഭിനന്ദിച്ച് നിരവധി കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു.....

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് തിരുവനന്തപുരത്ത് തുടക്കം

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിനു തിരുവനന്തപുരത്ത് തുടക്കമായി. ഇഎംഎസ് അക്കാദമിയിലാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന യോഗം നടക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ്....

പോയവർ പോകട്ടെ, ‘ഇന്ത്യ’ മുന്നണി ഒറ്റകെട്ടായി പോരാടും: നിതീഷ് കുമാറിന്റെ രാജിയിൽ മല്ലികാർജുൻ ഖാർഗെയുടെ മറുപടി

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മല്ലികാർജുൻ ഖാർഗെ രംഗത്ത്. പോയവർ പോകട്ടെയെന്നും ‘ഇന്ത്യ’ മുന്നണി ഇതിനെ ഒറ്റകെട്ടായി പോരാടുമെന്നും ഖാർഗെ....

“ഒരു ഇന്ത്യൻ ചലച്ചിത്ര താരത്തെ പത്മ അവാർഡുകളിൽ പരിഗണിക്കുമ്പോൾ ആദ്യ പേരുകാരൻ മമ്മൂട്ടിയെന്നതിൽ തർക്കമില്ല”: പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ചലചിത്ര താരങ്ങളെ പത്മ അവാർഡുകളിൽ പരിഗണിക്കുമ്പോൾ ആദ്യമെത്തേണ്ടത് മമ്മൂട്ടിയുടെ പേരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ്....

ബിഹാറിലും ഓപ്പറേഷൻ താമര; ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജി വെച്ചു

നാടകീയതകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. ബിജെപിക്കൊപ്പം ചേര്‍ന്ന് നിതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണം ഉടന്‍....

“മണിപ്പൂരിന് സമാനമായത് ഇനി എവിടെ വേണമെങ്കിലും സംഭവിക്കാം”: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകര്‍

കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രമുഖ സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകര്‍. മണിപ്പുരിൽ സംഭവിച്ചതു കേരളത്തിലും സംഭവിക്കാമെന്നും ഇതിനെതിരെ....

Page 150 of 1051 1 147 148 149 150 151 152 153 1,051