Big Story

മഹുവ മൊയ്ത്രയുടെ ഹർജി തള്ളി; ഔദ്യോഗിക വസതി ഒഴിയണം

മഹുവ മൊയ്ത്രയുടെ ഹർജി തള്ളി; ഔദ്യോഗിക വസതി ഒഴിയണം

ഔദ്യോഗിക വസതി ഒഴിയണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട മഹുവയുടെ ഹര്‍ജി കോടതി തളളി. ദില്ലി ഹൈക്കോടതിയുടേതാണ് നടപടി. എംപി സ്ഥാനം നഷ്ടപ്പെട്ടതോടെ അവകാശം ഉന്നയിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.....

കേരളം അല്ലാതെ  മറ്റൊരു സംസ്ഥാനവും പ്രവാസികളുടെ അഭിപ്രായത്തിന് കാതോര്‍ക്കാറില്ല : മന്ത്രി പി പ്രസാദ്

കേരളത്തിന്റെ വികസനം എന്നതില്‍ പുതിയ കാഴ്ചപ്പാടും ഇടപെടലുകളും തീര്‍ത്താണ് കേരള പഠന കോണ്‍ഗ്രസ് നടപ്പിലാക്കിയത്. അതിന്റെ അടുത്ത ചുവടുവെയ്പ്പാണ് ഇത്തരം....

പ്രവാസി സമൂഹത്തെ സംസ്ഥാനത്തിന്റെ ക്ഷേമത്തിനും വികസനത്തിനുമായി ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

പ്രവാസി സമൂഹത്തെ സംസ്ഥാനത്തിന്റെ ക്ഷേമത്തിനും വികസനത്തിനുമായി ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഞ്ജാന സമൂഹത്തിലേയ്ക്കുള്ള ലോകമെമ്പാടുമുള്ള മലയാളികള്‍....

രാമക്ഷേത്ര പ്രതിഷ്ഠാദിനം; കോടതികള്‍ക്കും അവധി നല്‍കണമെന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ; എതിര്‍ത്ത് ആള്‍ ഇന്ത്യ ലോയെര്‍സ് യൂണിയന്‍

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികള്‍ക്കും അവധി നല്‍കണമെന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആവശ്യത്തില്‍....

മഹാരാജാസ് സംഭവം ഗൗരവതരം; കോളേജ് ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കും: മന്ത്രി ആര്‍ ബിന്ദു

എറണാകുളം മഹാരാജാസ് കോളേജില്‍ ഒരു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റതുള്‍പ്പെടെ, വിദ്യാര്‍ത്ഥികള്‍ക്കും ഒരധ്യാപകനും നേര്‍ക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന്....

ഇന്ത്യയില്‍ വര്‍ഗീയ കലാപം നടക്കാത്ത ഏക സംസ്ഥാനം കേരളമാണ്: മന്ത്രി സജി ചെറിയാന്‍

ഇന്ത്യയില്‍ വര്‍ഗീയ കലാപം നടക്കാത്ത ഏക സംസ്ഥാനം കേരളമാണെന്ന് മന്ത്രി സജി ചെറിയാന്‍. ജാതി സംഘര്‍ഷത്തില്‍ ഒരാള്‍ പോലും മരിക്കാത്ത....

ഗുജറാത്തിൽ ബോട്ട് അപകടം; ഏഴ് കുട്ടികൾ മരിച്ചു

ഗുജറാത്തിൽ ഹർണി തടാകത്തിലുണ്ടായ ബോട്ട് അപകടത്തില്‍ ഏ‍ഴ് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. 27 പേരുമായി യാത്ര ചെയ്യവെയാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്.....

രാഷ്ട്രീയ ഭേദമില്ലാതെ പ്രവാസി സംഘടനകള്‍ കേരളത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നത് മാതൃകാപരം: മുഖ്യമന്ത്രി

പ്രവാസി സംഘടനകള്‍ രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തിന്റെ നന്മയ്ക്കും പുരോഗതിക്കുമായി പ്രവര്‍ത്തിക്കുന്നത് മാതൃകാപരവും സന്തോഷകരവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവല്ലയില്‍ മൈഗ്രേഷന്‍....

മലയാളികൾ ഇല്ലാത്ത ഒരിടവും ലോകത്തില്ല; വികസന-ക്ഷേമ പ്രവർത്തനങ്ങളിലെ പ്രവാസി പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യം; മുഖ്യമന്ത്രി

മലയാളികൾ ഇല്ലാത്ത ഒരിടവും ലോകത്തില്ല എന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. മലയാളിയുടെത് ഗ്ലോബൽ ഫൂട്ട് പ്രിന്റാണ് എന്നും ഇതിനെ നാടിന്റെ നന്മയ്ക്ക്....

മഹാരാജാസില്‍ നടന്നത് അതിക്രൂരമായ ആക്രമണം: പി എം ആര്‍ഷോ

മഹാരാജാസില്‍ നടന്നത് അതിക്രൂരമായ ആക്രമണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ക്യാമ്പസിന് വെളിയില്‍ നിന്ന് വന്ന ഫ്രറ്റേണിറ്റി....

സൗകര്യത്തിനനുസരിച്ച് മാറ്റാവുന്ന ഒന്നല്ല ആരാധനക്രമം; ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

ഏകീകൃത കുര്‍ബാന വിഷയത്തില്‍ നിലപാട് പറഞ്ഞ് പുതിയ ആര്‍ച്ച് ബിഷപ്പ്. വിമത വിഭാഗത്തിനെ വിമര്‍ശിച്ച് സീറോ മലബാര്‍ സഭാ മേജര്‍....

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം; അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച....

തിരുവനന്തപുരം ജില്ലാ ജയിലിന് മുന്നിലെ യൂത്ത് കോൺഗ്രസ് അക്രമം; പ്രതിഷേധവുമായി കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം ജില്ലാ ജയിലിന് മുന്നിൽ ഇന്നലെ നടന്ന യൂത്ത് കോൺഗ്രസ് അക്രമത്തിൽ പ്രതിഷേധമറിയിച്ച് കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ.....

കൊല്ലത്തും ഗവർണ്ണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

കൊല്ലത്ത് ഗവർണ്ണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. ചവറ ഗവൺമെന്റ് കോളജിന് മുന്നിലും കൊല്ലത്തും ഗോബാക്ക് വിളികളുമായി എസ്എഫ്ഐ പ്രതിഷേധം നടത്തി.....

ലെജന്‍ഡ് ടെന്നീസ് ലീഗ്: റോയല്‍ ഡെക്കാന്‍ ടസ്‌കേഴ്‌സിന്റെ ലോഗോ പ്രകാശിപ്പിച്ചു

ദില്ലിയില്‍ നടക്കുന്ന ലെജന്‍ഡ് ടെന്നീസ് ലീഗില്‍ പങ്കെടുക്കുന്ന ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യ ടീം റോയല്‍ ഡെക്കാന്‍ ടസ്‌കേഴ്‌സിന്റെ ജഴ്‌സിയും ലോഗോയും....

‘ഒരാൾക്ക് മകന്റെ വിവാഹം, മറ്റൊരാൾക്ക് കൃഷി വിളവെടുക്കണം’, ബിൽക്കിസ് ബാനു കേസിൽ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രതികൾ

ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മൂന്ന് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചു. ജയിൽ അധികൃതർക്ക്....

‘ക്യാമ്പസിൽ കെ എസ് യുവും ഫ്രറ്റേണിറ്റിയും നിരന്തരം അക്രമം അഴിച്ചുവിടുന്നു’: മഹാരാജാസ് യൂണിയൻ ചെയര്‍പേഴ്‌സണ്‍

ക്യാമ്പസിൽ കെ എസ് യുവും ഫ്രറ്റേണിറ്റിയും നിരന്തരം അക്രമം അഴിച്ചുവിടുകയാണെന്ന് മഹാരാജാസ് യൂണിയൻ ചെയര്‍പേഴ്‌സണ്‍ തമീം. അബ്ദുൾ നാസിറിനെതിരെ ഏകപക്ഷീയമായ....

ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അടിസ്ഥാന സൗകര്യമൊരുക്കും: ഗതാഗത മന്ത്രി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കിടക്കാന്‍ ഫാനടക്കമുള്ള മുറി, ശൗചാലയം തുടങ്ങിയ അടിസ്ഥാനസൗകര്യം ഒരുക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ വ്യക്തമാക്കി.....

“ആം ആദ്മി പാർട്ടി നേതാക്കൾ അഴിമതിക്കാരല്ല, ബിജെപിയിൽ ചേരില്ല”; ഇഡിക്ക് മറുപടിയുമായി അരവിന്ദ് കേജ്‍രിവാള്‍

ഇഡിക്ക് മറുപടിയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. ഇഡി സമൻസ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തടസ്സപ്പെടുത്തുവാൻ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി....

വര്‍ഗീയത ഇല്ലാത്ത ഏവര്‍ക്കും മനുഷ്യ ചങ്ങലയിലേക്ക് സ്വാഗതം: ഡിവൈഎഫ്‌ഐ

വര്‍ഗീയത ഇല്ലാത്ത എല്ലാവര്‍ക്കും മനുഷ്യ ചങ്ങലയില്‍ പങ്കെടുക്കാമെന്ന് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ മുന്നോട്ട് വെക്കുന്നത് കേരളത്തിന്റെ വികാരമാണ്. കേരളത്തോട് കേന്ദ്രം പക....

മൈഗ്രേഷൻ കോൺക്ലേവ് 2024; ഉദ്ഘാടനം ഇന്ന്

മൈഗ്രേഷൻ കോൺക്ലേവ് 2024 ന് തിരുവല്ല ഒരുങ്ങി. വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലെവ്‌ ഉദ്ഘാടനം ചെയ്യും.....

എസ്എഫ്‌ഐക്ക് എതിരെയുള്ള ആക്രമണം: മഹാരാജാസ് കോളേജ് അടച്ചു

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇന്ന് നടന്ന....

Page 151 of 1037 1 148 149 150 151 152 153 154 1,037