Big Story

വിവാദങ്ങൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അയോധ്യ രാമക്ഷേത്ര സന്ദർശനം നാളെ നടക്കും

വിവാദങ്ങൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അയോധ്യ രാമക്ഷേത്ര സന്ദർശനം നാളെ നടക്കും

ഉത്തർപ്രദേശ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ നാളെ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠ ചടങ്ങിനുള്ള....

അഫ്ഗാനിസ്ഥാനെതിരെ രണ്ടാം അങ്കത്തിനൊരുങ്ങി ഇന്ത്യ, ആദ്യ മത്സരത്തിലെ ജയം ആത്മവിശ്വാസം നൽകും

ട്വന്റി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഇന്ത്യ അഫ്ഗാനിസ്ഥാൻ പോരാട്ടം ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കും. ഇൻഡോറിലെ ഹോൾകർ....

അയോധ്യയിലേക്കില്ല; പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് സമാജ് വാദി പാർട്ടി

അയോധ്യ പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് സമാജ് വാദി പാർട്ടിയും. കോൺഗ്രസിന് പിന്നാലെയാണ് അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ് ട്രസ്റ്റിന് കത്തയച്ചത്. അതേസമയം,....

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം.മണിപ്പൂരിൽ നിന്ന് തുടങ്ങുന്ന യാത്ര ഇന്ത്യയുടെ കിഴക്കു മുതൽ....

സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ അവധി

മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി നൽകിയിരിക്കുന്നത്. തിരുവനന്തപുരം,....

പ്രൊഫസർ എം കെ സാനു പുരസ്‌കാരം; എം ടി വാസുദേവൻ നായർക്ക് സമർപ്പിച്ച് മോഹൻലാൽ

പ്രൊഫസർ എം കെ സാനുവിൻ്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്ക്കാരം എംടി വാസുദേവൻ നായർക്ക് സമർപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ, നടൻ....

ഇനി പാലങ്ങൾ തിളങ്ങും; ദീപാലംകൃതമാക്കിയ കോഴിക്കോട് ഫറോക്ക് പാലം നാടിന് സമർപ്പിക്കും

പാലങ്ങൾ ദീപാലംകൃതമാക്കുന്ന പദ്ധതിയിൽ സംസ്ഥാനത്തെ ആദ്യത്തെ പാലം ഒരുങ്ങി. മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ ദീപാലംകൃതമാക്കിയ കോഴിക്കോട്....

ഏഷ്യന്‍ കപ്പ് ഫുട്ബോള്‍; ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി

ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ ഓസ്‌ട്രേലിയയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങി. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.50-ാം....

കണ്ണില്ലാ ക്രൂരത…കോട്ടയത്ത് യുവാവ് പശുവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു

കോട്ടയം പാമ്പാടിയില്‍ അയല്‍വാസിയുടെ പശുവിന്റെ കണ്ണിലും ദേഹത്തും യുവാവ് ആസിഡ് ഒഴിച്ചു. പങ്ങട ഷാപ്പ് പടിക്കു സമീപം താമസിക്കുന്ന ബിനോയിയാണ്....

മലരിക്കൽ ആമ്പൽ വസന്തം ഗ്രാമീണ ടൂറിസത്തിന്റെ മുഖമായി നിലനിർത്തുന്നു; അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടിക്ക് തുടക്കം

മലരിക്കൽ ആമ്പൽ വസന്തം ഗ്രാമീണ ടൂറിസത്തിന്റെ മുഖമായി നിലനിർത്തുന്നതിന് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടിക്ക് തുടക്കം കുറിച്ച് സംസ്ഥാന....

നേട്ടങ്ങള്‍ വീണ്ടും കരസ്ഥമാക്കി കേരളത്തിന്റെ അഭിമാന സ്ഥാപനമായ നിഷ്

നേട്ടങ്ങള്‍ വീണ്ടും കരസ്ഥമാക്കി കേരളത്തിന്റെ അഭിമാന സ്ഥാപനമായ നിഷ്. കേരള സര്‍വകലാശാല ബിരുദ പരീക്ഷകളില്‍ ഉന്നതവിജയങ്ങള്‍ കരസ്ഥമാക്കിയാണ് നിഷ് തിളക്കമാര്‍ന്ന....

പ്രധാനമന്ത്രിയുടെ തൃശൂരിലെ സന്ദര്‍ശനം; നിരവധി കല്യാണങ്ങള്‍ മാറ്റിവെച്ചു; മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാകുന്നില്ല:വി വസീഫ്

പ്രധാനമന്ത്രിയുടെ തൃശൂരിലെ സന്ദര്‍ശനത്തില്‍ പ്രോട്ടോകോളിന്റെ പേരില്‍ ഗുരുവായൂരില്‍ നിരവധി കല്യാണങ്ങള്‍ മാറ്റിവെച്ചവെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിസന്റ്....

ഇടുക്കി മുട്ടം എന്‍ജിനീയറിംഗ് കോളേജ് യൂണിയന്‍ തിരിച്ചുപിടിച്ച് എസ്എഫ്‌ഐ

ഇടുക്കി മുട്ടം എന്‍ജിനീയറിങ് കോളേജ് യൂണിയന്‍ തിരിച്ചുപിടിച്ച് എസ്എഫ്‌ഐ. കൊവിഡിന് ശേഷം നടന്ന കഴിഞ്ഞ ഇലക്ഷനില്‍ കെ എസ് യു....

‘അയോധ്യയില്‍ പ്രധാനമന്ത്രി പ്രതിഷ്ഠ നടത്തുന്നത് അംഗീകരിക്കാന്‍ ആവില്ല’: പുരി ശങ്കരാചാര്യര്‍

അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പോകില്ലെന്ന് ആവര്‍ത്തിച്ച് പുരി ശങ്കരാചാര്യര്‍. പ്രതിഷ്ഠ ആചാരവിധി പ്രകാരമാണ് നടക്കേണ്ടത് ഇക്കാര്യത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പരിധിയുണ്ടെന്നും....

‘അഭ്യാസം റോഡിൽ വേണ്ട, ഫ്രീക്കന്മാരുടെ കഴിവ് തെളിയിക്കാൻ പ്രത്യേക സൗകര്യം ഒരുക്കും’: കെ ബി ഗണേഷ് കുമാർ

ഫ്രീക്കന്മാരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ റോഡ് അല്ലാതെ ഒരു സ്ഥലം കണ്ടെത്തിയാൽ അതിനുള്ള നിയമാനുമതി നൽകാമെന്ന് മന്ത്രി കെ ബി ഗണേഷ്....

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടി കൂടുതല്‍ കര്‍ശനമാക്കും: കെ ബി ഗണേഷ്‌കുമാര്‍

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടി കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ .ലൈസന്‍സ് ലഭിക്കുന്നതിനുള്ള....

എം ടിയുടെ പ്രസംഗം: വിഷയം മാധ്യമങ്ങള്‍ പിണറായി വിരുദ്ധ അപസ്മാരത്തിനുള്ള ആയുധമാക്കി: അഹമ്മദ് ദേവര്‍കോവില്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഉദ്ഘാടന പ്രസംഗത്തില്‍ എംടി വാസുദേവന്‍ നായര്‍ നടത്തിയ കാലിക പ്രസക്തമായ നിരീക്ഷണങ്ങളെ വക്രീകരിച്ച് മുഖ്യമന്ത്രിയിലേക്ക് ചേര്‍ത്തുകെട്ടി....

സുരേഷ് ഗോപിയുടെ വാക്ക് പാഴ് വാക്ക്; ജപ്തി ഭീതിയിൽ 77 കാരി ഉഷാദേവി

ജപ്തി ഭീഷണികളിൽ രാഷ്ട്രീയ ലക്ഷ്യം വെച്ച് മുതലെടുക്കാൻ ശ്രമിക്കുന്നവർ തന്റെ ജപ്തി ഒന്ന് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് ചേർത്തല സ്വദേശി....

മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യാ മുന്നണി ചെയര്‍പേഴ്‌സണായേക്കും

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്ത്യ മുന്നണിയുടെ അധ്യക്ഷനാക്കാന്‍ തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം മമത ബാനര്‍ജി, അഖിലേഷ് യാദവ് എന്നിവരുമായി....

കേന്ദ്ര അവഗണന: ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ചു നില്‍ക്കണമെന്ന് ഇ പി ജയരാജന്‍

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയാണെന്നും അതിനെതിരായി ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ചു നില്‍ക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി....

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രെ അന്തരിച്ചു

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രെ അന്തരിച്ചു. 92 വയസായിരുന്നു. ശനിയാഴ്ച പുലർച്ചെ 5 : 30 ന് പൂനെയിലെ....

എം ടിയുടെ വാക്കുകള്‍ ഇടതുപക്ഷത്തോടുള്ള പ്രതീക്ഷയാണ്, വൈരാഗ്യമല്ല: ബിനോയ് വിശ്വം എംപി

കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എം ടി വാസുദേവന്‍നായര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം....

Page 153 of 1032 1 150 151 152 153 154 155 156 1,032