Big Story

അസമില്‍ ബസ് അപകടം; 14 മരണം

അസമില്‍ ബസ് അപകടം; 14 മരണം

അസമിലെ ദേരഗാണ്‍ ജില്ലയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. 27 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചുമണിക്കാണ് സംഭവം. 45 പേരാണ് ബസിലുണ്ടായിരുന്നത്.....

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമഭേദഗതി നടപ്പിലാക്കാന്‍ കേന്ദ്ര നീക്കം

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമഭേദഗതി നടപ്പിലാക്കാന്‍ കേന്ദ്ര നീക്കം. തെരഞ്ഞെടുപ്പിന് മുന്‍പ് ഭേദഗതി ചട്ടം വിജ്ഞാപനം ചെയ്യും.....

തണുത്തുറഞ്ഞ നദിയില്‍ ലാന്റ് ചെയ്ത് വിമാനം; പിന്നെ സംഭവിച്ചത്, വീഡിയോ കാണാം

കിഴക്കന്‍ റഷ്യയിലെ സിരിയങ്ക ഗ്രാമത്തിലെ നദിയില്‍ 30 യാത്രക്കാരുമായി പറന്നിറങ്ങിയിരിക്കുകയാണ് ഒരു വിമാനം. ഇക്കഴിഞ്ഞ ഡിസംബര്‍ 28നായിരുന്നു സംഭവം. തണുത്തുറഞ്ഞ....

സംസ്ഥാന സ്‌കൂള്‍ കലോത്സവം നാളെ ആരംഭിക്കും; കലോത്സവ വിളംബര ജാഥ ഇന്ന്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏഷ്യയിലെ ഏറ്റവും വലിയ യൂത്ത്....

1972നു ശേഷം 215 സഖാക്കളാണ് കണ്ണൂർ ജില്ലയിൽ ആർഎസ്എസിന്റെ ആക്രമണത്തിൽമാത്രം കൊല്ലപ്പെട്ടത്; എ കെ ബാലൻ എഴുതുന്നു

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എസ് എഫ് ഐക്കെതിരെ നടത്തിയ വസ്തുതാവിരുദ്ധമായ വിമർശനങ്ങൾക്ക് മറുപടിയുമായി എ കെ ബാലൻ എഴുതുന്നു.....

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; കൊച്ചിയില്‍ നിന്നും നേരെ തൃശ്ശൂരിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. കൊച്ചിയിലെത്തുന്ന മോദി നേരെ തൃശ്ശൂരിലേക്ക് യാത്രതിരിക്കും. തേക്കിന്‍കാട് മൈതാനം ചുറ്റി പ്രധാനമന്ത്രിയുടെ റോഡ്....

പുതുവത്സരാഘോഷത്തിനിടെ മദ്യപിച്ച് ഹോട്ടൽ മാനേജരെ കുത്തിക്കൊല്ലാൻ ശ്രമം, യുവമോര്‍ച്ച നേതാവും പ്രവര്‍ത്തകരും പിടിയിൽ

പുതുവത്സരാഘോഷത്തിനിടെ മദ്യപിച്ച് ഹോട്ടൽ മാനേജരെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവമോര്‍ച്ച നേതാവും പ്രവര്‍ത്തകരും പിടിയിൽ. കടപ്പാക്കട പ്രതിഭ ജങ്ഷനിലെ പ്രതിഭ....

ഉറക്കത്തിൽ തട്ടി വിളിച്ചാലും കള്ളൻ പറയും അയ്യോ ഞാനല്ല സാറേ മോഷ്ടിച്ചത്, ഇതുപോലെ തന്നെയാണ് പ്രതിപക്ഷ നേതാവും; മന്ത്രി ഗണേഷ് കുമാർ

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണങ്ങൾ തന്റെ നാട്ടിലെ കള്ളന്റെ സ്ഥിരം പ്രതികരണങ്ങളോട് ഉപമിച്ച് മന്ത്രി കെ ബി ഗണേഷ്....

കുട്ടിക്കര്‍ഷകര്‍ക്ക് സിപിഐ എം രണ്ട് പശുക്കളെ നല്‍കും; കുടുംബത്തെ വിളിച്ച് ആശ്വസിപ്പിച്ച് ഗോവിന്ദന്‍ മാസ്റ്റര്‍

ഇടുക്കി തൊടുപുഴ വെളിയാമറ്റത്തെ കുട്ടിക്കര്‍ഷകര്‍ക്ക് സഹായഹസ്തവുമായി സിപിഐഎം. കര്‍ഷകന്‍ മാത്യു ബെന്നിയേയും കുടുംബത്തേയും സിപിഐ എം സംസ്ഥാന സെക്രട്ടറി എം....

നവകേരള സദസിന് ഔദ്യോഗിക സമാപനം, ചരിത്രം കുറിച്ച് എൽഡിഎഫ് സർക്കാർ: ഫോട്ടോ ഗ്യാലറി

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച സംസ്ഥാന സർക്കാരിന്റെ ‘നവകേരള സദസ്സ്’ ഔദ്യോഗികമായി സമാപിച്ചു. നവംബർ 18 നാരംഭിച്ച്....

മാത്യുവിന്റെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് എം.എ യൂസഫലി; പത്ത് പശുക്കളെ വാങ്ങാനുള്ള തുക കൈമാറി

അരുമയായി പരിപാലിച്ച പശുക്കളെ കൂട്ടത്തോടെ നഷ്ടപ്പെട്ട മാത്യുവിന് സാന്ത്വനവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. മാത്യുവിന്റെ കുടുംബത്തിന് പത്ത്....

‘2025 ൽ ഒരു അതിദരിദ്രർപോലും കേരളത്തിൽ ഉണ്ടാവില്ല’, നവകേരള സദസിന്റെ സമാപനവേദിയിൽ മുഖ്യമന്ത്രി

അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2025 ൽ ഒരു അതിദരിദ്രർപോലും കേരളത്തിൽ ഉണ്ടാവില്ലെന്നും, നടക്കില്ലെന്ന്....

കണ്ടെത്താനായില്ല, എന്ത് സംഭവിച്ചുവെന്നും അറിയില്ല; ജെസ്ന തിരോധാന കേസില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ

കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ജെസ്ന മരിയാ ജെയിംസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ജെസ്നയെ കണ്ടെത്താനായില്ലെന്നും എന്തു സംഭവിച്ചു എന്നതിന്....

തൃപ്പൂണിത്തുറയുടെ ഹൃദയം കീഴടക്കി നവകേരള സദസ്, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വരവേറ്റ് ജനങ്ങൾ; ചിത്രങ്ങൾ കാണാം

തൃപ്പൂണിത്തുറ, കുന്നത്ത് നാട് മണ്ഡലങ്ങളിലെ പര്യടനത്തോടെ നവകേരള സദസ് അതിൻ്റെ സമാപനത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ടുമണ്ഡലങ്ങളിലും ജനസാഗരമായിരുന്നു മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും....

ബഹിഷ്‌കരണം ശീലമാക്കിയ പ്രതിപക്ഷ നേതാവ് കല്യാണം വിളിച്ചാൽ പോലും ബഹിഷ്‌കരിക്കും; വിമർശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ

കേരളത്തിലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത്. ബഹിഷ്ക്കരണം ശീലമാക്കിയ പ്രതിപക്ഷ നേതാവ് കല്യാണം....

വെള്ളിയാമറ്റത്തെ കുട്ടി കർഷകർക്ക് സഹായവുമായി മമ്മൂട്ടി, രണ്ടു പശുക്കളെ വാങ്ങാനുള്ള പണം നൽകും

വെള്ളിയാമറ്റത്തെ കുട്ടി കർഷകർക്ക് സഹായവുമായി മമ്മൂട്ടിയും രംഗത്ത്. രണ്ടു പശുക്കളെ വാങ്ങാനുള്ള പണം മമ്മൂക്ക തരാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് നടൻ ജയറാം....

61-ാമത് സ്‌കൂള്‍ കലോത്സവ മാധ്യമ അവാര്‍ഡ് ജനുവരി 4ന് വിതരണം ചെയ്യും; മികച്ച സമഗ്ര കവറേജിനുള്ള പുരസ്‌കാരം കൈരളി ന്യൂസ് ഓണ്‍ലൈനിന്

2023 ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് നടന്ന 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മാധ്യമ അവാര്‍ഡുകള്‍ ജനുവരി....

നാട് രക്ഷപെടാൻ പാടില്ലെന്ന നിലപാടാണ് കോൺഗ്രസിന്: മുഖ്യമന്ത്രി

നാട് രക്ഷപെടാൻ പാടില്ലെന്ന നിലപാടാണ് കോൺഗ്രസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാറ്റിവെച്ച നവകേരള സദസ് നടന്ന എറണാകുളത്തെ തൃപ്പൂണിത്തുറയിൽ സംസാരിക്കുകയായിരുന്നു....

ഷാര്‍ജയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം, മരിച്ചത് തിരുവനന്തപുരം സ്വദേശികള്‍

ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ജാസിം സുലൈമാന്‍ (33), പാങ്ങോട് സനോജ് മന്‍സിലില്‍ സനോജ്....

രാജ്യത്തിന്‍റെ എഐ ഹബ്ബാകാനൊരുങ്ങി കേരളം; അന്താരാഷ്ട്ര എഐ ഉച്ചകോടി കൊച്ചിയില്‍

നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യയില്‍ രാജ്യത്തെ പ്രധാനകേന്ദ്രമായി(ഹബ്ബ്) കൊച്ചിയെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കം ആരംഭിച്ചു. ഇതിന്‍റെ ആദ്യ പടിയെന്നോണം ഐബിഎം....

വീഞ്ഞ് പരാമര്‍ശം പിന്‍വലിക്കുന്നു, രാഷ്ട്രീയ നിലപാടില്‍ ഉറച്ചു നില്‍ക്കും: സജി ചെറിയാന്‍

പ്രധാനമന്ത്രി വേണ്ടവിധം ന്യൂനപക്ഷ അതിക്രമത്തില്‍ ഇടപെടണമെന്നാണ് പറഞ്ഞതെന്ന് മന്ത്രി സജി ചെറിയാന്‍.. നിലപാടില്‍ താന്‍ പിന്നോട്ട് പോവില്ലെന്നും വീഞ്ഞ് പരാമര്‍ശം....

പാലാരിവട്ടം സ്റ്റേഷന്‍ ഉപരോധം; കോണ്‍ഗ്രസ് നേതാള്‍ക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

പാലാരിവട്ടം സ്റ്റേഷന്‍ ഉപരോധത്തില്‍ കോണ്‍ഗ്രസ് നേതാള്‍ക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി.ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ....

Page 156 of 1019 1 153 154 155 156 157 158 159 1,019