Big Story

‘ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും’: ഹിമാചല്‍ മുഖ്യമന്ത്രി

‘ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കും’: ഹിമാചല്‍ മുഖ്യമന്ത്രി

ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും അയോദ്ധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിഖ് സുഖു. ചടങ്ങില്‍ പങ്കെടുക്കുന്നതിനെ പറ്റി പരസ്യ പ്രസ്താവനകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ്....

കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍ രാജിവെച്ചു

കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍ രാജിവെച്ചു. യുഡിഎഫ് തീരുമാനപ്രകാരം മേയര്‍ സ്ഥാനം മുസ്ലീം ലീഗിന് കൈമാറുന്നതിനാണ് രാജി. ലീഗിന്റെ....

ഗോള്‍ഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ ആസൂത്രകനും കാനഡ ആസ്ഥാനമായുള്ള ഭീകരനുമായ ഗോള്‍ഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.....

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ; ജില്ലാ പൊലീസ് ദേവസ്വം ബോര്‍ഡിന് കത്തുനല്‍കി

മകരവിളക്കിനോടനുബന്ധിച്ചുള്ള ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മിഷണര്‍ക്കും എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കും പത്തനംതിട്ട ജില്ലാ പൊലീസ് കത്തുനല്‍കി.....

മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യയ്ക്ക് തുല്യമായ ആക്രമണം: മുഖ്യമന്ത്രി

മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യയ്ക്ക് തുല്യമായ ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈസ്തവ വിശ്വാസികള്‍ ജീവിക്കണ്ട എന്ന നിലപാടാണ് സംഘപരിവാറിന്റേതെന്ന് മുഖ്യമന്ത്രി....

തിരുവനന്തപുരത്ത് ഡി വൈ എഫ് ഐ  നേതാവിന് വെട്ടേറ്റു

തിരുവനന്തപുരം നരുവാമൂട് ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ആര്‍.എസ്.എസുകാരെനാണ് വെട്ടിയതെന്നാണ് പരാതി. Also....

ജപ്പാനിൽ സുനാമി മുന്നറിയിപ്പ്‌; ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു

ജപ്പാനിൽ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്‌. വടക്കൻ-മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് അടിയന്തര പലായന മുന്നറിയിപ്പുകൾ നൽകിയതായി പ്രാദേശിക....

പത്തനംതിട്ടയിലെ വയോധികന്റെ കൊലപാതകം; അന്വേഷണം ഊർജിതമാക്കി പൊലീസ്

പത്തനംതിട്ട മൈലപ്രയിലെ വയോധികന്റെ കൊലപാതകത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ജോർജ് ഉണ്ണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഒരാൾ പൊലീസ് കസ്റ്റഡിയിൽ ആയി....

ജപ്പാനില്‍ വൻ ഭൂചലനം; 7.6 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ ശക്തമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തി. ഇതേ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ ഇഷികാവ,....

വീട്ടിലേക്കുള്ള വഴി മറന്ന് നഗരത്തിൽ ഒറ്റപ്പെട്ട് വയോധിക, ദൈവദൂതരെ പോലെ രക്ഷക്കെത്തി കേരള പൊലീസ്

പൊലീസിനെ ഇരുപത്തിനാല് മണിക്കൂറും കുറ്റം പറയുന്നവർ അവർ ചെയ്യുന്ന നന്മകളെ കുറിച്ചും സംസാരിക്കാൻ ബാധ്യസ്ഥരാണ്. അത്തരത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു....

കോൺഗ്രസ് മഹാത്മാഗാന്ധിയെ മനസ്സിലാക്കണം; അപ്പോൾ അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്നുള്ള സംശയം മാറും: ബിനോയ് വിശ്വം

കോൺഗ്രസ് മഹാത്മാഗാന്ധിയെ മനസ്സിലാക്കണം, നെഹ്റുവിനെ വായിക്കണം, അപ്പോൾ അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്നുള്ള സംശയം മാറുമെന്ന് സിപിഐ സംസ്ഥാന....

‘അദ്ദേഹം കേരളത്തിൽ ഇല്ല, വന്നാൽ ഞാൻ വന്ന് കാണാൻ പറയാം’; ഗാന്ധിഭവനിൽ വെച്ച് നടൻ ടി.പി മാധവനെ സന്ദർശിച്ച് മന്ത്രി ഗണേഷ്‌കുമാർ

കേരളത്തിലെ തന്നെ ജനപ്രിയനായ നേതാവും നടനുമാണ് കെ ബി ഗണേഷ് കുമാർ. ഗതാഗത മന്ത്രിസ്ഥാനം ഏറ്റെടുത്തതിന് പിറകെ അദ്ദേഹം പറഞ്ഞ....

അഴിമതി കുറഞ്ഞാൽ മാത്രം പോരാ, ഇല്ലാതാക്കണം: മുഖ്യമന്ത്രി

അഴിമതി കുറഞ്ഞാൽ മാത്രം പോരാ, ഇല്ലാതാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ സ്മാർട്ട് മൊബൈൽ ആപ്പ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു....

24 മണിക്കൂറിനകം അറബിക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ന്യൂനമര്‍ദ്ദത്തിന്റെയും കിഴക്കന്‍ കാറ്റിന്റെയും സ്വാധീനത്തില്‍....

റിപ്പബ്ലിക്ക് ദിന പരിപാടി; കേരളത്തിന്റെ നിശ്ചല ദൃശ്യം നിഷേധിച്ച് കേന്ദ്രം

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി ഇല്ല. ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയങ്ങൾ കേന്ദ്രം നൽകിയിരുന്നു.....

പുതുവത്സര ദിനത്തിൽ പുതുചരിത്രം; ഐഎസ്ആർഒയുടെ എക്സ്പോസാറ്റ് ഉപഗ്രഹ വിക്ഷേപണം വിജയകരം

ഐഎസ്ആർഒ എക്സ്പോസാറ്റ് ഉപഗ്രഹ വിക്ഷേപണം വിജയകരം . പിഎസ്എൽവി-c 58 ആണ് ഉപ​ഗ്രഹവുമായി പറന്നുയർന്നത്. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപണം നടന്ന....

ഐഎസ്ആർഒയുടെ എക്സ്പോസാറ്റ് ഉപഗ്രഹ വിക്ഷേപണം ഇന്ന്

തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹം ഐഎസ്ആർഒ ഇന്ന് വിക്ഷേപിക്കും. പിഎസ്എൽവി-58 ആണ് ഉപ​ഗ്രഹവുമായി പറന്നുയരുക. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ന്....

സംസ്ഥാന സ്കൂൾ കലോത്സവം; സ്വർണക്കപ്പ് കൊല്ലത്തിന്റെ മണ്ണിലേക്ക്

കൊല്ലത്ത് നടക്കുന്ന 62 ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്കുള്ള സ്വർണക്കപ്പ് നാളെ കോഴിക്കോട് നിന്നും ഘോഷയാത്രയായി കൊല്ലത്തേക്ക് കൊണ്ട് പോകും.....

ശബരിമലയിൽ തിരക്ക് തുടരുന്നു; ഇന്നലെ മാത്രം മല ചവിട്ടിയത് 90,000 ത്തിലധികം ഭക്തജനങ്ങൾ

ശബരിമലയിൽ തിരക്ക് തുടരുന്നു. അവധി ദിവസമായ ഇന്നലെ 90,792 പേരാണ് ഇന്നലെ പതിനെട്ടാം പടി കയറിയത്. സമാനമായ തിരക്ക് ഇന്നും....

മാറ്റിവെച്ച നവകേരള സദസ് ഇന്നും നാളെയും നടക്കും

മാറ്റിവെച്ച നവകേരള സദസ് ഇന്നും നാളെയും ചൊവ്വയും(ജനുവരി 1, 2 തീയതികളിൽ )നടക്കും. കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന് എറണാകുളം....

പുതുവർഷം കളറാക്കി തലസ്ഥാനം

പുതുവര്‍ഷം കളറാക്കി തലസ്ഥാനം. വിവിധ ആഘോഷ പരിപാടികളോടെയാണ് പുതുവർഷം തലസ്ഥാന നഗരി വരവേറ്റത്. യാതൊരു പരാതികളും അക്രമ സംഭവങ്ങളും ഇല്ലാത്തതായി....

പുതുവർഷം പിറന്നു; പ്രതീക്ഷകളുമായി 2024

പുതുവർഷം പിറന്നു. ലോകമെങ്ങും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും 2024 നെ വരവേറ്റു. രാജ്യത്തെ വിവിധയിടങ്ങളിളെല്ലാം വ്യത്യസ്‍തമായ ന്യൂയെർ ആഘോഷങ്ങളാണ് ഉണ്ടായിരുന്നത്. പാട്ടും....

Page 158 of 1019 1 155 156 157 158 159 160 161 1,019