Big Story

ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമോ? ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന് സേലത്ത്

ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമോ? ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന് സേലത്ത്

ഡിഎംകെ യുവജന വിഭാഗം സമ്മേളനം ഇന്ന് സേലത്ത് നടക്കും. ഡിഎംകെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാർട്ടി യുവജന വിഭാഗത്തിന്റെ സമ്മേളനമാണിത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സമ്മേളനം....

കേരളം കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പാക്കുന്നത് ഇപ്പോള്‍ ബാംഗ്ലൂരില്‍ നടപ്പാക്കും; ഡി കെ ശിവകുമാറിന്റെ പ്രസ്താവന പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

കേരളത്തിന്റെ മറ്റൊരു മാതൃക കൂടി ദേശീയ തലത്തില്‍ അനുകരിക്കപ്പെടുന്നു. കേരളം കഴിഞ്ഞ ഒരു വര്‍ഷമായി നടപ്പാക്കുന്നത് ഇപ്പോള്‍ ബാംഗ്ലൂരില്‍ നടപ്പാക്കും....

അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്ക് അനുമതി നിഷേധിച്ചെന്ന് ജയ്‌റാം രമേശ്

മണിപ്പൂരില്‍ നിന്നും ആരംഭിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അസമില്‍ അനുമതി....

പാകിസ്ഥാനില്‍ ഇറാന്‍ നടത്തിയ ആക്രമണം പാക് സേനയുടെ അറിവോടെ; വിവരം പരസ്യമാകുമെന്ന് കരുതിയില്ല

പാകിസ്ഥാനിലെ ബലൂച്ചിസ്ഥാനില്‍ ഇറാന്‍ നടത്തിയ വ്യോമാക്രമണം പാക് സൈന്യത്തിന്റെ അറിവോടെയെന്ന് റിപ്പോര്‍ട്ട്. ഒരു ഇറാനിയന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.....

മ്യാന്‍മാര്‍ സൈനികര്‍ ഇന്ത്യയിലേക്ക്; അതിര്‍ത്തിയില്‍ വേലികെട്ടി അടയ്ക്കുമെന്ന് കേന്ദ്രം

മ്യാന്‍മാറില്‍ വിമത സേനയും ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളും സൈനികരും അഭയം തേടി ഇന്ത്യയിലേക്ക്. ഈ സാഹചര്യത്തില്‍....

കേരള സമരചരിത്രത്തില്‍ പുതുഅധ്യായം എഴുതി ഡിവൈഎഫ്ഐയുടെ മനുഷ്യചങ്ങല

കേരള സമരചരിത്രത്തില്‍ പുതുഅധ്യായം എഴുതി ഡിവൈഎഫ്ഐയുടെ മനുഷ്യചങ്ങല. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള താക്കീതായി അണിനിരന്നത് ജനലക്ഷങ്ങളാണ്. ഡിവൈഎഫ്ഐ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളെ കേരള....

‘ബാബര്‍ റോഡ്’പേര് വേണ്ടാ, അയോധ്യ മാര്‍ഗ് പോസ്റ്റര്‍ ഒട്ടിച്ച് ഹിന്ദുമഹാസഭ

സെന്‍ട്രല്‍ ദില്ലിയിലെ ബാബര്‍ റോഡിന്റെ പേരുമാറ്റണമെന്ന ആവശ്യവുമായി ഹിന്ദുമഹാസഭ. ബാബര്‍ റോഡ് സൈന്‍ ബോര്‍ഡില്‍ അയോധ്യ മാര്‍ഗ് എന്നെഴുതിയ സ്റ്റിക്കര്‍....

കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്ക് പാര്‍ട്ടി അംഗത്വം; പ്രതിഷേധം, ഒടുവില്‍ പുറത്താക്കല്‍

കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മെമ്പര്‍ഷിപ്പ് നല്‍കിയ അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. മാവേലിക്കര....

‘പരിണമിച്ച ഗാന്ധിജിയിൽ പരിണമിച്ച രാമനുമുണ്ടായിരുന്നു, തോക്ക് ചൂണ്ടിയ ഗോഡ്സേയോടു പോലും തർക്കിച്ചില്ല’: എസ് ഗോപാലകൃഷ്ണൻ

പരിണമിച്ച ഗാന്ധിജിയിൽ പരിണമിച്ച രാമനുമുണ്ടായിരുന്നുവെന്ന് എഴുത്തുകാരൻ എസ് ഗോപാലകൃഷ്ണൻ. കൈരളി ന്യൂസിലെ പ്രതിവാര പംക്തിയായ ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ’ സംസാരിക്കവെയാണ് അദ്ദേഹം....

തെരുവുനായ ആക്രമണം; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ജോധ്പൂരില്‍ ഗുഡ്‌സ് ട്രെയിനിടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു

രാജസ്ഥാനിലെ ജോധ്പൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടോടിയ വിദ്യാര്‍ത്ഥികള്‍ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ച് മരിച്ചു. അടുത്ത ബന്ധുക്കള്‍ കൂടിയായ 12....

രാമനവമിക്ക് പൊതു അവധി വേണം; ഹര്‍ജി കോടതിയില്‍, മറുപടി ഇങ്ങനെ

അയോധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാചടങ്ങുകള്‍ ആരംഭിക്കാനിരിക്കെ  ഇത്തവണത്തെ രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. അര്‍ജുന്‍ ഇളയരാജ....

കേരള സമര ചരിത്രത്തില്‍ പുതിയൊരധ്യായം ഡിവൈഎഫ്‌ഐ എഴുതിച്ചേര്‍ത്തു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തിന്റെ സമര ചരിത്രത്തില്‍ ഒരു പുതിയ അധ്യായം ഇന്ന് ഡിവൈഎഫ്‌ഐ എഴുതിച്ചേര്‍ത്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍....

മനുഷ്യച്ചങ്ങലയില്‍ അണിനിരന്ന് ലക്ഷങ്ങള്‍; പ്രതിഷേധച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ

കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധിച്ച് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങലയെന്ന പ്രതിഷേധച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ. സംസ്ഥാനത്തിനെതിരെയുള്ള വിവേചനപരമായ കേന്ദ്ര....

സിറിയയില്‍ ഇസ്രയേല്‍ ആക്രമണം; വ്യോമാക്രമണത്തില്‍ അഞ്ച് മരണം, ലക്ഷ്യമിട്ടത് ഇറാന്‍ ബന്ധമുള്ള നേതാക്കളെ

ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന അധിനിവേശത്തിനിടയില്‍ സിറിയയിലും ആക്രമണം. ഇസ്രേയല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ അഞ്ചു....

ചിന്നക്കനാല്‍ ഭുമിയിടപാട് കേസ്: മാത്യു കുഴല്‍നാടന്‍ പുറമ്പോക്ക് കയ്യേറി മതില്‍ നിര്‍മിച്ചെന്ന് വിജിലന്‍സ്

ചിന്നക്കനാല്‍ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ അമ്പത് സെന്റ് പുറമ്പോക്ക് കയ്യേറി മതില്‍ നിര്‍മിച്ചെന്ന് വിജിലന്‍സ് കണ്ടെത്തല്‍.....

സ്തനാര്‍ബുദം പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്നതിന് ജില്ലാ, താലൂക്ക് തല ആശുപത്രികളില്‍ മാമോഗ്രാം: മന്ത്രി വീണാ ജോര്‍ജ്

സ്തനാര്‍ബുദം ബാധിച്ചവരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകള്‍ക്കും പ്രധാന മെഡിക്കല്‍ കോളേജുകള്‍ക്കും പുറമേ ജില്ലാ,....

മനുഷ്യ ചങ്ങലയുടെ ഭാഗമാകാൻ ഓരോരുത്തരും മുന്നോട്ടു വരണം; അഭിവാദ്യങ്ങളുമായി മുഖ്യമന്ത്രി

കേന്ദ്ര അവഗണനക്കെതിരെ കാസർകോട് മുതൽ തിരുവനന്തപുരംവരെ ഡിവൈഎഫ്ഐയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മനുഷ്യച്ചങ്ങലക്ക് അഭിവാദ്യങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. റെയിൽവേ....

റെനി സെബാസ്റ്റ്യന്റെ നിയമനം വിദ്യാഭ്യാസ വിദഗ്ദ്ധ എന്ന നിലയിൽ: മന്ത്രി ആർ ബിന്ദു

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയിലെ സിൻഡിക്കേറ്റിൽ വിദ്യാഭ്യാസ വിദഗ്ദ്ധ എന്ന നിലയിലാണ് റെനി സെബാസ്റ്റ്യന്റെ നിയമമെന്ന് മന്ത്രി ആർ ബിന്ദു. സേവ്....

ധനകാര്യ കമ്മീഷന്റെ നടപടിക്രമങ്ങളിൽ മോദി ഇടപെട്ടത് ഭരണഘടന വിരുദ്ധം: എ.എ റഹീം എം പി

ധനകാര്യ കമ്മീഷന്റെ നടപടിക്രമങ്ങളിൽ മോദി ഇടപെട്ടത് ഭരണഘടന വിരുദ്ധമാണെന്ന് എ.എ റഹീം എം പി. റിപ്പോർട്ടേഴ്സ് കളക്ടീവ് പുറത്തുവിട്ട വിവരം....

കേരള ജനതയുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്ന ഗവർണർ കേരളത്തെ തന്നെ തകർക്കാൻ ശ്രമിക്കുന്നു: വി വസീഫ്

കേരള ജനതയുടെ നികുതിപ്പണം കൊണ്ട് ജീവിക്കുന്ന ഗവർണർ കേരളത്തെ തന്നെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ഡി വൈ എഫ് ഐ സംസ്ഥാന....

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; പതിനഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി

ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പതിനഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി. ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും. കേസിൽ വിധി....

ബാബർ റോഡ് അയോധ്യ റോഡാക്കാൻ ഹിന്ദു സേനയുടെ ശ്രമം; ബോർഡ് നീക്കം ചെയ്ത് പൊലീസ്

ദില്ലിയിൽ ബാബർ റോഡിന്റെ സൂചന ബോർഡിൽ ശനിയാഴ്ച ഹിന്ദുസേന പ്രവർത്തകർ ‘അയോധ്യ മാർഗ്’ എന്ന പോസ്റ്റർ പതിപ്പിച്ചിരുന്നു. പോസ്റ്ററിന്റെ ചിത്രങ്ങളും....

Page 162 of 1051 1 159 160 161 162 163 164 165 1,051