Big Story

‘തണുത്ത് വിറച്ച് ദില്ലി’, കാഴ്ചാപരിധി വീണ്ടും കുറഞ്ഞു; അഞ്ച് ദിവസത്തേക്ക് മൂടല്‍മഞ്ഞിന് സാധ്യത

ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ദില്ലിയില്‍ നിന്നും വിവിധയിടങ്ങളിലേക്കുളള 11 ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. പഞ്ചാബ്,....

ചിന്നക്കനാലിലെ റിസോർട്ട്: മാത്യു കുഴൽനാടൻ എംഎൽഎയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും

മാത്യു കുഴൽനടൻ എംഎൽഎയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും.ചിന്നക്കനാൽ ഷൺമുഖ വിലാസത്തെ അനധികൃത സ്വത്തുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ സംബന്ധിച്ച കേസിലാണ്....

‘ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ് ഇനി കേരളത്തിന്റേത്’, ഉദ്ഘാടനം ചെയ്ത് മന്ത്രി വീണാ ജോർജ്, മുഖ്യാഥിതി ആയി മമ്മൂട്ടി

ഇന്ത്യയിലെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. എറണാകുളം ജനറൽ ആശുപത്രിയിലെ 54 ഡയാലിസിസ്....

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മെഡിക്കൽ സർട്ടിഫിക്കറ്റും വ്യാജമോ? വെറും വെള്ളപേപ്പറിൽ സീലില്ലാതെ പക്ഷാഘാതമെന്ന് വാദം; പകർപ്പ് കൈരളി ന്യൂസിന്

രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യത്തിന് വേണ്ടി കോടതിയിൽ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റിൽ ആശയക്കുഴപ്പങ്ങൾ. വെറും വെള്ളപേപ്പറിൽ എഴുതി തയ്യാറാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റാണ്....

‘വരുമാനം ഉണ്ടായിട്ടും റെയിൽവേയിൽ നവീകരണം ഇല്ല, ഒഴിവുകൾ ഉണ്ടായിട്ടും നിയമനമില്ല’, ഈ ചങ്ങല കേരളത്തിന് വേണ്ടി

കേരളത്തോട് കേന്ദ്രം നടപ്പിലാക്കുന്ന അവഗണയുടെ അജണ്ടയ്ക്കെതിരെയാണ് ഇന്ന് ഡി.വൈ.എഫ്.ഐ ,മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്. കാസർകോട്‌ മുതൽ തിരുവനന്തപുരത്ത്‌ രാജ്‌ഭവൻവരെയുള്ള 651 കിലോമീറ്റർ....

‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’, ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല ഇന്ന്; 20 ലക്ഷത്തിലധികം പേർ കണ്ണികളാകും

കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന്‌ നടക്കും. കാസർകോട്‌ റെയിൽവേ സ്റ്റേഷനു മുന്നിൽനിന്നുമുതൽ തിരുവനന്തപുരത്ത്‌ രാജ്‌ഭവൻവരെയാണ്‌ പ്രതിഷേധച്ചങ്ങല....

കുപ്രസിദ്ധ ക്രിമിനലും പിടികിട്ടാപ്പുള്ളിയുമായ കോടാലി ശ്രീധരൻ പിടിയിൽ

കുപ്രസിദ്ധ ക്രിമിനലും പിടികിട്ടാപ്പുള്ളിയുമായ കോടാലി ശ്രീധരൻ തൃശൂർ കൊരട്ടിയിൽ പൊലീസ് പിടിയിലായി. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ തോക്ക് ചൂണ്ടിയതായും ബലം....

തിരുവനന്തപുരത്ത് തൊഴിൽ നിഷേധത്തിനെതിരെ പരാതിയുമായി ചുമട്ടുതൊഴിലാളികൾ

തിരുവനന്തപുരം കഴക്കൂട്ടത്ത് തൊഴിൽ നിഷേധത്തിനെതിരെ പരാതിയുമായി ചുമട്ടുതൊഴിലാളികൾ. കെട്ടിട നിർമാണ സാധനങ്ങൾ ഇറക്കുന്ന ജോലി അംഗീകൃത തൊഴിലാളികളെ തഴഞ്ഞ് ഇതര....

കേന്ദ്ര അവഗണനയ്ക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല നാളെ

കേന്ദ്ര അവഗണനയ്ക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല നാളെ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 20 ലക്ഷത്തിലധികം പേർ മനുഷ്യ ചങ്ങലയിൽ....

‘കശുവണ്ടി വികസന മേഖലയിൽ കാലാനുസൃതമായ മാറ്റം അനിവാര്യമാണ്’: മന്ത്രി പി രാജീവ്‌

കശുവണ്ടി വികസന മേഖലയിൽ കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്ന് വ്യവസായ കശുവണ്ടി വകുപ്പ് മന്ത്രി പി രാജീവ്‌. കൊല്ലം പെരുമ്പുഴ കാപ്പെക്സ്....

ചിന്നക്കനാൽ റിസോർട്ട് കേസ്; മാത്യു കുഴൽനാടൻ എംഎൽഎയെ നാളെ ചോദ്യം ചെയ്യും

മാത്യു കുഴൽനടൻ എംഎൽഎയെ വിജിലൻസ് ചോദ്യം ചെയ്യും.ചിന്നക്കനാൽ ഷൺമുഖ വിലാസത്തെ അനധികൃത സ്വത്തുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ സംബന്ധിച്ച കേസിലാണ്  മാത്യു....

മൈഗ്രേഷൻ കോൺക്ലേവ് രണ്ടാം ദിനം; മികച്ച ആശയങ്ങൾ കൊണ്ട് ശ്രദ്ധേയമായി

തിരുവല്ലയിൽ നടക്കുന്ന മൈഗ്രേഷൻ കോൺക്ലെവിന്റെ രണ്ടാം ദിനം പങ്കാളിത്തം കൊണ്ടും സംവാദത്തിലെ മികച്ച ആശയങ്ങൾ കൊണ്ടും ശ്രദ്ധേയമായി. ലോകത്താകമാനമുള്ള മലയാളികളായ....

അയോധ്യ പ്രതിഷ്ഠാദിനത്തില്‍ സർക്കാർ ജീവനക്കർക്ക് അവധി പ്രഖ്യാപിച്ചതിനെതിരെ സിപിഐഎം

അയോധ്യ പ്രതിഷ്ഠാദിനത്തില്‍ സർക്കാർ ജീവനക്കർക്ക് അവധി പ്രഖ്യാപിച്ചതിനെതിരെ സിപിഐഎം. അവധി പ്രഖ്യാപിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നും മത ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടയോ....

സിഗരറ്റ് പായ്ക്കറ്റുകളിൽ ഉയർന്ന എം.ആർ.പി കാണിച്ച് വില്പന; മന്ത്രിയുടെ നിർദേശത്തിൽ പരിശോധന

കേരളത്തിൽ സിഗരറ്റ് പായ്ക്കറ്റുകളിൽ ഉയർന്ന എം.ആർ.പി. രേഖപ്പെടുത്തി വിൽപ്പന നടക്കുന്നതായി ഉയർന്ന പരാതിയിൽ സംസ്ഥാന വ്യാപകമായി വ്യാപാരസ്ഥാപനങ്ങളിൽ മിന്നൽ പരിശോധന....

സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ് സിഇഒയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്: മന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ് സിഇഒയുടെ വെളിപ്പെടുത്തല്‍ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന്....

കെ എസ് ചിത്ര വിഷയം;വ്യാജവാർത്തയ്‌ക്കെതിരെ നടൻ മധുപാൽ; നിയമപരമായി നേരിടും

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ പ്രചരിച്ച വ്യാജ വാർത്തയ്‌ക്കെതിരെ നടൻ മധുപാൽ രംഗത്ത്. കെ.എസ് ചിത്ര പാടുന്ന സിനിമകളില്‍ അഭിനയിക്കില്ല എന്ന....

ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി യുവതികള്‍ എന്നതരത്തില്‍ വ്യാജവീഡിയോ: പൊലീസ് കേസെടുത്തു

ശബരിമല പതിനെട്ടാംപടിക്ക് സമീപം ഇരുമുടിക്കെട്ടുമായി രണ്ട് യുവതികള്‍ എന്നതരത്തിലുള്ള സെല്‍ഫി വീഡിയോ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ്....

ജനങ്ങളെ അണിനിരത്തിയുള്ള ലഹരി വിരുദ്ധ ക്യാമ്പയിന്‍; കേരള എക്സൈസ് സേന ലോകത്തിന് മാതൃക: മന്ത്രി എം.ബി രാജേഷ്

ലഹരിക്കെതിരെ ജനങ്ങളെയാകെ അണിനിരത്തിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ എക്സൈസ് സേന ലോകത്തിന് തന്നെ മാതൃകയായി മാറിയെന്ന് മന്ത്രി എം.ബി രാജേഷ്.....

‘മാധ്യമങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് വാർത്തകൾ ചമക്കുന്നു’: എം വി ഗോവിന്ദൻ മാസ്റ്റർ

മാധ്യമങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് വാർത്തകൾ ചമക്കുന്നു എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി....

‘ചിത്രയുടെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ അവരെ മോശമായി ചിത്രീകരിക്കാനില്ല’: ഗോവിന്ദൻ മാസ്റ്റർ

ഗായിക ചിത്രയുടെ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ അവരെ മോശമായി ചിത്രീകരിക്കാനില്ല എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി....

നടന്‍ മധുപാല്‍ അങ്ങനെ പറഞ്ഞിട്ടില്ല ; കൈരളി ന്യൂസിന്റേതെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത

കൈരളിയുടെ പേരില്‍ വീണ്ടും വ്യാജ പ്രചാരണം.നടന്‍ മധുപാലിന്റെ പ്രസ്താവന എന്ന തരത്തിലാണ് വ്യാജ വാര്‍ത്ത. കെ.എസ് ചിത്ര പാടുന്ന സിനിമകളില്‍....

Page 163 of 1051 1 160 161 162 163 164 165 166 1,051