Big Story

ഹാലോ ഓര്‍ബിറ്റിന് ‘ഹലോ’ പറഞ്ഞ് ആദിത്യ എല്‍ 1; ലക്ഷ്യം കണ്ട്  ഐഎസ്ആര്‍ഒ

ഹാലോ ഓര്‍ബിറ്റിന് ‘ഹലോ’ പറഞ്ഞ് ആദിത്യ എല്‍ 1; ലക്ഷ്യം കണ്ട് ഐഎസ്ആര്‍ഒ

ഐഎസ്ആര്‍ഒയുടെ ആദ്യ സൂര്യ പര്യവേഷണ ദൗത്യമായ ആദിത്യ എല്‍ 1  ലക്ഷ്യസ്ഥാനത്ത്.  സൂര്യനെ നേര്‍ക്കുനേര്‍ കണ്ടുകൊണ്ട് അഞ്ചു വര്‍ഷത്തോളം ഇനി ആദിത്യ എല്‍ 1 നില്‍ക്കുക  ലാഗ്രാഞ്ച്....

കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും 06-01-2024 (ഇന്ന്) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെയും;....

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം? ബംഗ്ലാദേശില്‍ ട്രെയിന് തീപിടിച്ച് അഞ്ച് മരണം

ബംഗ്ലാദേശിലെ പടിഞ്ഞാറന്‍ നഗരമായ ജെസ്സോറില്‍ നിന്നും ധാക്കയിലേക്ക് വന്ന ട്രെയിനിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബെനാപോള്‍ എക്‌സ്പ്രസ് ട്രെയിന്റെ....

ഗാന്ധിജിയുടെ പാർട്ടിക്ക് ഗോഡ്സെയുടെ പാർട്ടി വിളിച്ചാൽ പോകാൻ കഴിയുന്നതെങ്ങനെയാണ്? രാമക്ഷേത്ര വിവാദത്തിൽ കോൺഗ്രസിനെതിരെ ബിനോയ് വിശ്വം

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് ബിനോയ് വിശ്വം രംഗത്ത്. ഗാന്ധിജിയുടെ പാർട്ടിക്ക് ഗോഡ്സെയുടെ പാർട്ടി....

എല്ലായിടത്തും വസ്ത്രപ്രദര്‍ശനം നടത്തുന്നയാളായി പ്രധാനമന്ത്രി മാറി: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ

എല്ലായിടത്തും പോയി വസ്ത്രപ്രദര്‍ശനം നടത്തുന്ന ആളായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറിയതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ. കേരളത്തിലും അയോധ്യയിലും....

മോദി വിഗ്രഹപ്രതിഷ്‌ഠ നടത്തുന്നതുകണ്ട്‌ കയ്യടിക്കാൻ താൻ പോകില്ലെന്ന് ശങ്കരാചാര്യ നിശ്‌ചലാനന്ദ സരസ്വതി

അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്‌ഠയെ ചൊല്ലി വീണ്ടും വിവാദം ശ്കതമാകുന്നു. പ്രതിഷ്ഠ ആചാരവിധിപ്രകാരമല്ലെന്ന്‌ ആരോപിച്ച് പുരി ഗോവർധൻ പീഠം ശങ്കരാചാര്യ നിശ്‌ചലാനന്ദ....

കടല്‍ക്കൊള്ളക്കാര്‍ ജാഗ്രതൈ; കൂടുതല്‍ കമാന്റോകള്‍ എത്തും

കടല്‍ക്കൊള്ളക്കാരെ നേരിടാന്‍ യുദ്ധക്കപ്പലുകളില്‍ കൂടുതല്‍ കമാന്റോകളെ സജ്ജമാക്കി ഇന്ത്യ. അറബിക്കടലിന്റെ വടക്കന്‍ മേഖലയില്‍ നടുക്കടലില്‍ കടല്‍ക്കൊള്ളക്കാരെ നേരിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ....

ദിനം പ്രതി മൂന്നര ലക്ഷം അരവണ ടിന്നുകൾ സന്നിധാനത്തേക്ക്, വിതരണത്തിലുള്ള നിയന്ത്രണം നാളെ മുതൽ നീങ്ങും

ശബരിമലയിലെ അരവണ വിതരണത്തിലുള്ള നിയന്ത്രണം നാളെ മുതൽ നീങ്ങും. ദിനം പ്രതി മൂന്നര ലക്ഷം അരവണ ടിന്നുകൾ സന്നിധാനത്തേക്കെത്തിക്കാനുള്ള നടപടികൾ....

‘കേരള ജനതയോട് വി മുരളീധരൻ മാപ്പ് പറയണം’, ദേശീയ പാത വികസനം സംബന്ധിച്ച് നടത്തുന്നത് കുപ്രചാരണം; പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

കേന്ദ്രമന്ത്രി വി മുരളീധരൻ്റെ വ്യാജപ്രചാരണങ്ങൾക്ക് മറുപടി നൽകി മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാത വികസനം സംബന്ധിച്ച്....

കന്നുകാലികൾ കൂട്ടത്തോടെ ചത്ത സംഭവം; മനോരമ പത്രത്തിലെ വാർത്തക്കെതിരെ പ്രസ്താവനയിറക്കി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം

മലയാള മനോരമ പത്രത്തിന്റെ വ്യാജ വാർത്തക്കെതിരെ പ്രസ്‌താവനയിറക്കി കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം. തൊടുപുഴയിൽ 13 പശുക്കൾ ചത്ത സംഭവത്തിൽ മലയാള....

കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്രം, ഇഡിയുടേത് രാഷ്ട്രീയ നീക്കം: ഡോ. തോമസ് ഐസക്

കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മുന്‍ ധനമന്ത്രി തോമസ് ഐസകിന് സമന്‍സയച്ചതായി ഇഡി. ഈ മാസം 12....

ആന്ധ്രാ രാഷ്ട്രീയത്തിലെ കുടുംബപ്പോര്; ജഗനെ നേരിടാന്‍ സഹോദരി ശര്‍മിള!

ദക്ഷിണേന്ത്യന്‍ മണ്ണില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയ കോണ്‍ഗ്രസ് ആന്ധ്രയിലും കരുക്കള്‍ നീക്കി തുടങ്ങിയിരിക്കുകയാണ്. കര്‍ണാടകയിലും തെലങ്കാനയിലും അധികാരം....

വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറ് വയസ്സുകാരിയുടെ അച്ചന് കുത്തേറ്റു. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുൻ്റെ ബന്ധു പാൽരാജാണ് കുത്തിയത്. കാലിനാണ്....

വാകേരിയിൽ വീണ്ടും വന്യജീവി ആക്രമണം, 20 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ലെന്ന് ഫാം ഉടമ

വയനാട് വാകേരി മൂടക്കൊലിയിൽ വന്യജീവി ആക്രമണം. കരികുളത്ത് ശ്രീനേഷന്റെ ഫാമിലെ പന്നികളെ ആക്രമിച്ചു. സംഭവത്തെ തുടർന്ന് 20 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ലെന്ന്....

മൈലപ്രയിലെ വ്യാപാരിയുടെ കൊലപാകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ, പ്രതികളെ പിടികൂടിയത് തമിഴ്‌നാട്ടിൽ നിന്ന്

പത്തനംതിട്ട മൈലപ്രയിലെ വ്യാപാരിയുടെ കൊലപാകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തമിഴ് നാട്ടിൽ നിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരിൽ....

ഡിസിസി ഓഫീസിലെ കയ്യാങ്കളി; ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു, പ്രസിഡൻ്റിനെതിരെ ഉമ തോമസ് എംഎൽഎയുടെ പരാതി

എറണാകുളം ഡി സി സി ഓഫീസിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. ഡി സി സി പ്രസിഡൻ്റിനെതിരെ ഉമ....

ഉത്തരേന്ത്യയില്‍ അതി ശൈത്യം കടുക്കുന്നു, ജനജീവിതം പ്രതിസന്ധിയിൽ, ട്രെയിനുകൾ വൈകി ഓടുന്നു

ഉത്തരേന്ത്യയില്‍  അതി ശൈത്യം കടുക്കുന്നു. ദില്ലി സഫ്ദര്‍ജംഗില്‍ 3 ഡിഗ്രി സെല്‍ഷ്യസ് ആണ് അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. അതി ശൈത്യം....

ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് കേന്ദ്ര സർക്കാർ, റെയിൽവെയിലും റവന്യു വകുപ്പിലും തപാൽ വകുപ്പിലും 9 ലക്ഷത്തിലധികം ഒഴിവുകൾ

ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് കേന്ദ്ര സർക്കാർ. റെയിൽവെയിലും റവന്യു വകുപ്പിലും തപാൽ വകുപ്പിലും ഒഴിഞ്ഞു കിടക്കുന്നത് 9 ലക്ഷത്തിലധികം ഒഴിവുകൾ. തൊഴിലില്ലാതെ....

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം....

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യ സ്ഥാനത്തേക്ക്

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹം ആദിത്യ എൽ വൺ ഇന്ന് ലക്ഷ്യസ്ഥാനത്തേക്ക്. വൈകുന്നേരം 4 മണിക്കും 4.30 നും....

സംസ്ഥാന സ്കൂൾ കലോത്സവം; കണ്ണൂർ മുന്നിൽ

61ാം സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിവസത്തിലേക്ക്. മറ്റ് കലോത്സവങ്ങളെ അപേക്ഷിച്ച് സമയക്രമമാണ് ഇക്കൊല്ലത്തെ ഏറ്റവും വലിയ പ്രത്യേകത.കണ്ണൂരാനാണ് പോയിന്റ്....

കൊച്ചി വൈപ്പിനില്‍ നിന്ന് കാണാതായ മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി

കൊച്ചി വൈപ്പിനില്‍ നിന്ന് കാണാതായ മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. തൃശ്ശൂർ തൃപ്രയാറിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.മൂവരെയും വലപ്പാട്....

Page 183 of 1051 1 180 181 182 183 184 185 186 1,051