Big Story

യൂത്ത് കോൺഗ്രസ്സ് സെക്രട്ടേറിയറ്റ് മാർച്ച്; കൈരളി ന്യൂസ് മാധ്യമപ്രവർത്തകന് നേരെ കയ്യേറ്റശ്രമം

യൂത്ത് കോൺഗ്രസ്സ് സെക്രട്ടേറിയറ്റ് മാർച്ച്; കൈരളി ന്യൂസ് മാധ്യമപ്രവർത്തകന് നേരെ കയ്യേറ്റശ്രമം

കൈരളി ന്യൂസ് മാധ്യമ പ്രവർത്തകൻ വി എസ് അനുരാഗിന് നേരെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കയ്യേറ്റ ശ്രമം. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്സ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടയിലാണ് കൈരളി....

ബാനറിലെ വാചകങ്ങൾ അറിയാമെങ്കിൽ അറിയാം… ഇല്ലെങ്കിൽ ഇല്ല; എസ്എഫ്‌ഐ ബാനറിനെ പിന്തുണച്ച് മീന കന്തസ്വാമി

ഗവർണർക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ വിപുലമായ സമരപരിപാടികളാണ് നടക്കുന്നത്. ഇതിനിടയിൽ എസ്എഫ്‌ഐ ഉയർത്തിയ ചില പ്രതിഷേധ ബാനറുകളിലെ ഇംഗ്ലീഷ്....

തൊഴിലിടങ്ങളിൽ സമഗ്ര വികസനം; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

തൊഴിലിടങ്ങളിൽ സമഗ്ര വികസന പദ്ധതികളുമായി മന്ത്രിയസഭാ യോഗം. നവകേരള സദസിനിടയിൽ കൊല്ലത്ത് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വിവിധമേഖലകളിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതടക്കമുള്ള....

കെ സുധാകരൻ കാവിവത്കരണത്തിന് കൂട്ടുനിൽക്കുന്നു: ഗോവിന്ദൻ മാസ്റ്റർ

കെ സുധാകരൻ കാവിവത്കരണത്തിന് കൂട്ടുനിൽക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ. കെ സുധാകരന്റേത് അത്ഭുതകരമായ പ്രസ്താവന. കാവിവത്കരണത്തിൽ ഒരു....

തമി‍‍ഴ്‌നാട് പ്രളയം; 20,000 പേര്‍ ഇപ്പോഴും ദുരിതത്തില്‍, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തമിഴ്‌നാട്ടില്‍ ജനജീവിതം ദുസ്സഹമാവുകയാണ്. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍, സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും (എന്‍ഡിആര്‍എഫ്) രക്ഷാപ്രവര്‍ത്തനം....

ഗവര്‍ണര്‍ക്ക് സുരക്ഷ ഒഴിവാക്കാനാകില്ല; റിപ്പോര്‍ട്ട് കൈമാറി പൊലീസ്

ഗവര്‍ണര്‍ക്ക് സുരക്ഷ ഒഴിവാക്കാനാകില്ലെന്ന് പൊലീസ്. സുരക്ഷ ഒഴിവാക്കാന്‍ ഗവര്‍ണര്‍ നല്‍കിയ കത്തിനാണ് മറുപടി. പൊലീസ് മേധാവി റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക്....

മറ്റു മാധ്യമങ്ങൾ കണ്ണടച്ചിരുന്നപ്പോൾ കൈരളി മാത്രമാണ് യാഥാർഥ്യം കണ്ടത്; കൈരളി ന്യൂസിനെ അഭിനന്ദിച്ച് മന്ത്രി കെ രാജൻ

മറ്റു മാധ്യമങ്ങൾ കണ്ണടച്ചിരുന്നപ്പോൾ കൈരളി മാത്രമാണ് യാഥാർഥ്യം കാണാനുള്ള ധൈര്യം കാണിച്ചതെന്ന് മന്ത്രി കെ രാജൻ. നവകേരള സദസിന്റെ ഭാഗമായി....

യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കാസര്‍ഗോഡ് യുഡിഎഫ് ഭരിക്കുന്ന ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സേവ് ഹൊസ്ദുര്‍ഗ് സര്‍വീസ്....

ശബരിമലയില്‍ വന്‍ തിരക്ക്; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, മുന്നൊരുക്കങ്ങളുമായി പൊലീസ്

ഇന്നലെ മാത്രം പതിനെട്ടാംപടി കയറിയത് 94452 പേരാണ്. 10 ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് ഇന്നലെയായിരുന്നു. തിരക്ക് കൂടിയതോടെ....

നവകേരള സദസ് ഇന്ന് തിരുവനന്തപുരത്തേക്ക്

നവകേരള സദസ് ഇന്ന് അവസാന ജില്ലയായ തിരുവനന്തപുരത്തേക്ക്. ഇന്ന് വൈകിട്ട് വർക്കല ശിവഗിരിമഠത്തിൽ സമാപിക്കുന്നതോടെ സദസ് ഔദ്യോഗികമായി തിരുവനന്തപുരം ജില്ലയിലേക്ക്....

കൊല്ലത്തിന്റെ സമഗ്ര വികസന കാഴ്‌ചപ്പാടുമായി നവകേരള സദസ്

നവകേരള സദസ്സിന്റെ ചൊവ്വാഴ്‌ചത്തെ പ്രഭാതയോഗം ചേർന്നത് കൊല്ലത്തായിരുന്നു. പുരോഗമന രാഷ്‌ട്രീയത്തിന്റെ ചരിത്രം ഇന്നും ത്രസിക്കുന്ന കൊല്ലത്ത് നടന്ന സംവാദം നവകേരള....

തമ്പുരാൻ്റെ നൊസ്റ്റാൾജിയ… സ്വയം തുറന്നു കാട്ടിയത് ജാതീയതയുടെ വികൃത മുഖം; കളിയാക്കി സോഷ്യൽ മീഡിയ

തങ്ങളുടെ കുടുംബത്തിൽ പണ്ട് പണിക്ക് വന്നിരുന്ന ജോലിക്കാർക്ക് അഥവാ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് വീട്ടിലെ പറമ്പിൽ കുഴി കുത്തി ഇലയിട്ട് അതിൽ....

തമിഴ്‌നാട് പ്രളയം; തൂത്തുക്കുടിയില്‍ കുടുങ്ങിയ 500 റെയില്‍യാത്രികരില്‍ 100 പേരെ രക്ഷപ്പെടുത്തി

തമിഴ്‌നാട്ടില്‍ മഴ ശക്തമായി തുടരുന്നതിനിടയില്‍ തൂത്തുകുടിയില്‍ കുടുങ്ങിപ്പോയ തീവണ്ടി യാത്രികരുടെ ദുരിതമൊഴിയുന്നു. എണ്ണൂറോളം പേരില്‍ 300 പേരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക്....

കേരളത്തിലെ കോണ്‍ഗ്രസ് ആര്‍ എസ് എസിന് വിടുപണി ചെയ്യുകയാണ്; ഡിവൈഎഫ്ഐ

കേരളത്തിലെ സര്‍വകലാശാലകളുടെ സെനറ്റുകളിലേക്ക് ആര്‍ എസ് എസുകാരെ തിരുകി കയറ്റിയ ഗവര്‍ണ്ണറുടെ നടപടിയെ അനുകൂലിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന....

ചികിത്സ ധനസഹായത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ തട്ടിപ്പ്

ചികിത്സ ധനസഹായത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ തട്ടിപ്പ് നടത്തുന്നതായി പരാതി. ക്യാന്‍സര്‍ രോഗബാധിതനായ യുവാവിന് വേണ്ടി പിരിക്കുന്ന പണം യൂത്ത്....

‘പാവപ്പെട്ടവരെ കൂടുതൽ പട്ടിണിയിലേക്കും സമ്പന്നരെ അതിസമ്പന്നതയിലേക്ക് എത്തിക്കുന്നതുമാണ് കേന്ദ്ര നയം’: മുഖ്യമന്ത്രി

പാവപ്പെട്ടവരെ കൂടുതൽ പട്ടിണിയിലേക്കും സമ്പന്നരെ അതിസമ്പന്നതയിലേക്ക് എത്തിക്കുന്നതുമാണ് കേന്ദ്ര നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചവറയിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു....

ജനങ്ങളെ കാണാന്‍ ജനകീയ സദസ് ; കരുനാഗപ്പള്ളിയില്‍ ജനസാഗരം, ഫോട്ടോ ഗാലറി

നവകേരള സദസിന് കൊല്ലം ജില്ലയിലും ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. കൊട്ടാരക്കര, കുന്നത്തൂര്‍ മണ്ഡലങ്ങളിലും ചവറയിലും കരുനാഗപ്പള്ളിയിലും ജനങ്ങള്‍ തങ്ങളുടെ സര്‍ക്കാരിനോടുള്ള....

കൊവിഡില്‍ ആശങ്ക വേണ്ട, സംസ്ഥാനം സുസജ്ജം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസിലുള്ള....

കേരള ഫയർ ഫോഴ്‌സിന് ഒരിക്കൽ കൂടി സല്യൂട്ട്; മരണം മുന്നിൽ കണ്ട നായക്ക് പുതുജീവൻ നൽകി മട്ടന്നൂർ ഫയർ ഫോഴ്സ്

അതിർവരമ്പുകളില്ലാത്ത മാനുഷികതക്ക് മാതൃക തീർത്തുകൊണ്ട് എല്ലാ സ്ഥലങ്ങളിലും ഓടിയെത്തുന്നവരാണ് ഫയർ ഫോഴ്സ് ടീമുകൾ. മനുഷ്യരെ മാത്രമല്ല, അപകടങ്ങളിൽപ്പെടുന്ന മൃഗങ്ങളെയും നമ്മുടെ....

കേരളത്തിൽ കൺസ്യൂമർഫെഡ്‌ ക്രിസ്‌മസ്‌, പുതുവത്സര ചന്തകൾ തുറക്കും

കൺസ്യൂമർ ഫെഡ്‌ എല്ലാ ജില്ലയിലും ക്രിസ്‌മസ്‌, പുതുവത്സര ചന്തകൾ ആരംഭിക്കും. ഇതിനായി സർക്കാർ സഹായമായി 1.34 കോടി രൂപ അനുവദിച്ചതായി....

ഐപിഎല്‍ ലേലം; വിലകൂടിയ താരമായി കമ്മിന്‍സ്, ഹെഡ്ഡും സണ്‍റൈസേഴ്സിലേക്ക്

ഐപിഎല്ലിന്റെ വിലകൂടിയ താരമായി ഓസ്ട്രേലിയന്‍ ക്യാപ്റ്റനും പേസറുമായ പാറ്റ് കമ്മിന്‍സ്. 20.50 കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദാണ് താരത്തെ സ്വന്തമാക്കിയത്.....

സെനറ്റ് നാമനിർദ്ദേശം; ഗവർണറെ അനുകൂലിച്ച് കെ സുധാകരൻ

സെനറ്റ് നാമനിർദ്ദേശത്തിൽ ഗവർണറെ അനുകൂലിച്ച് കെ സുധാകരൻ. സംഘപരിവാർ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമെന്ന് കെ സുധാകരന്റെ അഭിപ്രായം. സംഘപരിവാറുകളെ നോമിനേറ്റ്....

Page 187 of 1033 1 184 185 186 187 188 189 190 1,033