Big Story

സെനറ്റ് നാമനിർദ്ദേശം; ഗവർണറെ അനുകൂലിച്ച് കെ സുധാകരൻ

സെനറ്റ് നാമനിർദ്ദേശം; ഗവർണറെ അനുകൂലിച്ച് കെ സുധാകരൻ

സെനറ്റ് നാമനിർദ്ദേശത്തിൽ ഗവർണറെ അനുകൂലിച്ച് കെ സുധാകരൻ. സംഘപരിവാർ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമെന്ന് കെ സുധാകരന്റെ അഭിപ്രായം. സംഘപരിവാറുകളെ നോമിനേറ്റ് ചെയ്യുന്നതിന് എന്താണ് തടസമെന്ന് ചോദിച്ച കെ....

കെ സ്മാർട്ട് വരുന്നൂ.. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഇനി ഓണ്‍ലൈനിൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഓണ്‍ലൈനിൽ ലഭ്യമാകുന്ന കെ സ്മാർട്ട് പദ്ധതിയ്ക്ക് തുടക്കം കുറിച്ച് കേരള സർക്കാർ.....

‘അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങിലേക്ക് വരേണ്ട’: എൽ കെ അദ്വാനിയോടും മുരളി മനോഹർ ജോഷിയോടും ക്ഷേത്ര ട്രസ്റ്റ്

അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്ന എൽകെ അദ്വാനിയോടും മുരളി മനോഹർ ജോഷിയോടും പ്രതിഷ്ഠാ ചടങ്ങിലേക്ക് വരേണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ്.....

ഗവർണർക്കെതിരെ ഇന്നും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

ഗവർണർക്കെതിരെ ഇന്നും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം ദന്താശുപത്രിയിൽ എത്തി മടങ്ങും വഴി പട്ടത്തു വച്ചാണ് പ്രവർത്തകർ ഗവർണറെ കരിങ്കോടി....

പാർലമെന്റിലെ പുകയാക്രമണത്തിൽ പ്രതിഷേധം; ലോക്സഭയിൽ വീണ്ടും 50 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭയില്‍ വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍. പാർലമെന്റിലെ പുകയാക്രമണത്തിൽ പ്രതിഷേധിച്ച 50 എംപിമാര്‍ക്ക് ലോക്‌സഭയില്‍ സസ്‌പെന്‍ഷന്‍. ശശി തരൂര്‍, അടൂര്‍ പ്രകാശ്....

കേരളത്തിലെ ക്രമസമാധാനനില മെച്ചപ്പെട്ടതെന്ന് മിഠായിത്തെരുവിലൂടെ നടന്ന് ഗവർണർ കാണിച്ചുതന്നു: മുഖ്യമന്ത്രി

കേരളത്തിലെ ക്രമസമാധാനനില മെച്ചപ്പെട്ടതെന്ന് മിഠായിത്തെരുവിലൂടെ നടന്ന് ഗവർണർ കാണിച്ചുതന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ....

‘റോഡുകളുടെ പരിപാലനത്തിന് റണ്ണിം​ഗ് കോൺ​ട്രാക്ട് സംവിധാനം വലിയ മാറ്റങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്’: മന്ത്രി പി എ മുഹമ്മദ് റിയാസ്

റോഡുകളുടെ പരിപാലനത്തിന് റണ്ണിം​ഗ് കോൺ​ട്രാക്ട് സംവിധാനം വലിയ മാറ്റങ്ങൾക്ക് വഴിവെച്ചിട്ടുണ്ട് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡിൽ....

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി വിഷയം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസ്

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പരാതിയിൽ കേസ്. മ്യൂസിയം പൊലീസാണ് കേസെടുത്തത്. ലോക്സഭ തെരഞ്ഞെടുപ്പിലും....

‘മുല്ലപ്പെരിയാർ തുറക്കില്ല’, കേരള തമിഴ്നാട് അതിർത്തിയിൽ മഴ കുറഞ്ഞു, അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കുറവ്

കേരള തമിഴ്നാട് അതിർത്തിയിൽ മഴ കുറഞ്ഞതായി റിപ്പോർട്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വീണ്ടും കുറഞ്ഞുവെന്നും മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ്....

ഫാമിലി ഹിറ്റായി ‘സീ അഷ്ടമുടി ബോട്ട് സര്‍വീസ്’, കായൽ കറങ്ങിക്കാണാൻ കാണികളുടെ നീണ്ട നിര; എങ്ങനെ റിസർവ് ചെയ്യാം?

ജലഗതാഗതവകുപ്പിന്റെ സീ അഷ്ടമുടി ബോട്ട് സര്‍വീസിന് വമ്പിച്ച ജനസ്വീകാര്യത. മാര്‍ച്ച് 13-ന് ആരംഭിച്ച പദ്ധതിയിൽ നിന്ന് ഇതുവരെയ്ക്കും 55.13 ലക്ഷം....

നവകേരളത്തിലേക്ക് കൈപിടിച്ച് ഒരുമയോടെ

നവകേരള സദസ്സുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രഭാതയോഗങ്ങൾ നാടിന്റെ വികസനവും പുരോഗതിയും തങ്ങളുടെ ഉത്തരവാദിത്വമായി ഹൃദയത്തോടു ചേർത്തു വയ്ക്കുന്നവരുടെ സജീവ പങ്കാളിത്തംകൊണ്ട്....

ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനർ എഴുത്ത് മത്സരം സംഘടിപ്പിച്ച് മഹാരാജാസ് കോളേജ്

സർവ്വകലാശാലകളെ കാവിവൽക്കരിക്കുന്ന ആസൂത്രിത നീക്കത്തിനെതിരെ ക്യാമ്പസുകളിൽ പ്രതിഷേധം ശക്തമാകുന്നു. ചാൻസിലർ ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനർ എഴുത്ത് മത്സരം സംഘടിപ്പിച്ചാണ്....

മുന്നറിയിപ്പില്ല, പക്ഷെ സംസ്ഥാനത്ത് മഴയുണ്ടാകും; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പിലെങ്കിലും സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ഉണ്ടായേക്കും എന്നാണ് കേന്ദ്ര....

തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു

തെക്കന്‍ തമ‍ി‍ഴ്നാട്ടിലെ നാലു ജില്ലകളില്‍ ശക്തമായ മ‍ഴ തുടരുകയാണ്. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് നാശം വിതച്ച് കനത്ത....

ചൈനയില്‍ വന്‍ ഭൂചലനം; നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോർട്ട്, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

ചൈനയില്‍ വന്‍ ഭൂചലനം. വടക്കുപടിഞ്ഞാറന്‍ ഗാങ്‌സു പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നൂറിലേറെ പേര്‍....

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും

ജലനിരപ്പ് 137.5 അടി പിന്നിട്ട സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ ഇന്ന് രാവിലെ 10ന് തുറക്കും. സെക്കൻഡിൽ പതിനായിരം ഘനയടി....

നിർണായക ഇന്ത്യ മുന്നണി യോഗം ഇന്ന് ദില്ലിയിൽ

പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ യോഗം ഇന്ന് ദില്ലിയിൽ ചേരും. ഉച്ച കഴിഞ്ഞ് മൂന്നു മണിക്കാണ് യോഗം. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ....

കരുവന്നൂരിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി; മൂന്ന് പേരും സുരക്ഷിതർ

തൃശൂർ കരുവന്നൂരിൽ നിന്നും കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. രാത്രി പതിനൊന്നു മണിയോടെയാണ് ദേശീയ പാത 66 ലെ കയ്പമംഗലം പന്ത്രണ്ട്....

പാർലമെന്റ് ആക്രമണം; മെറ്റയിൽനിന്ന് വിവരങ്ങൾ തേടി ദില്ലി പൊലീസ്

പാർലമെന്റ് ആക്രമണത്തിൽ മെറ്റയിൽനിന്ന് വിവരങ്ങൾ തേടി ദില്ലി പൊലീസ്. അറസ്റ്റിലായവരുടെയും കസ്റ്റഡിയിലുള്ളവരുടെയും മുഴുവൻ സമൂഹമാധ്യമ ഇടപെടൽ അന്വേഷിക്കാനാണ് മെറ്റയുടെ സഹകരണം....

വേള്‍ഡ് ടോപ്പ് 50ല്‍ ഒരു ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനവുമില്ല; തുറന്നടിച്ച് രാഷ്ട്രപതി

ലോകത്തിലെ ഏറ്റവും മികച്ച അമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നു പോലും ഇന്ത്യയില്‍ നിന്നുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ലോകത്തിലെ....

പ്രകോപനം സൃഷ്ടിക്കാൻ തെരുവിലിറങ്ങിയ ഗവർണറെ ജനം മധുരം നൽകി സ്വീകരിച്ചു; ഗവർണ്ണറുടെ കുതന്ത്രങ്ങൾ വിഫലം

തെരുവിൽ പ്രതിഷേധം ക്ഷണിച്ചു വരുത്താനുള്ള ഗവർണ്ണറുടെ കുതന്ത്രങ്ങൾ കോഴിക്കോട് വിഫലമായി. പോലീസിനെ അറിയിക്കാതെ പ്രകോപനം സൃഷ്ടിക്കാൻ മിഠായ്ത്തെരുവിൽ എത്തിയ ഗവർണ്ണറെ....

തൃശൂരിൽ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി

തൃശൂർ കരുവന്നൂരിൽ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. തേലപ്പിള്ളി സ്വദേശികളായ ഐനേരിപറമ്പിൽ വീട്ടിൽ അജിത്കുമാറിന്റെ മകൻ അഭിനന്ദ്, പെരുംമ്പിള്ളി....

Page 188 of 1033 1 185 186 187 188 189 190 191 1,033