Big Story

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ പുതുവര്‍ഷം മുതല്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാകും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ പുതുവര്‍ഷം മുതല്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാകും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ പുതുവര്‍ഷം മുതല്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. കെ.സ്മാര്‍ട്ട് എന്ന സംയോജിത സോഫ്റ്റ് വെയറിലൂടെ ജനന സര്‍ട്ടിഫിക്കറ്റു മുതല്‍ കെട്ടിട നിര്‍മാണ....

അഭിമാനമായി ‘സംരംഭകവർഷം’; ഒന്നര വർഷം കൊണ്ട് രണ്ട് ലക്ഷത്തിലധികം സംരംഭങ്ങൾ

അഭിമാനമായി വ്യവസായ വകുപ്പിന്റെ സ്വപ്നപദ്ധതിയായ സംരംഭകവർഷം. പദ്ധതി ഒന്നര വർഷം കൊണ്ട് രണ്ട് ലക്ഷത്തിലധികം സംരംഭങ്ങൾ തുടങ്ങി വൻവിജയമായി മാറിയെന്ന്....

കാർ തടഞ്ഞുനിർത്തി മർദ്ദിച്ചു; ബസ് ജീവനക്കാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് പൊലീസ്

വടകരയിൽ കാർ യാത്രക്കാരനെ കാർ തടഞ്ഞുനിർത്തി മർദ്ദിച്ച ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്ത് പൊലീസ്. ഡ്രൈവര്‍ ലിനീഷ്,....

പെഗാസസ്: ജാഗ്രത നോട്ടിഫിക്കേഷന്‍ അയച്ച ആപ്പിളിനെ സമ്മര്‍ദത്തിലാക്കി മോദി സര്‍ക്കാര്‍, റിപ്പോര്‍ട്ട് പുറത്തുവിട്ട് വാഷിങ്‌ടണ്‍ പോസ്റ്റ്

ഫോണ്‍ ചോര്‍ത്തുന്നതായുള്ള നോട്ടിഫിക്കേഷന്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അയച്ചതിന് പിന്നാലെ ആപ്പിള്‍ കമ്പനിക്കെതിരെ തിരിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. പെഗാസസ് ചാര സോഫ്റ്റ്വെയര്‍....

“പലസ്തീനില്‍ നടക്കുന്നത് യുദ്ധമല്ല, ഒരു സൈന്യം ഏകപക്ഷീയമായി നടത്തുന്ന വംശഹത്യ”: സീതാറാം യെച്ചൂരി

പലസ്തീനില്‍ ക്രൂരമായ വംശഹത്യയാണ് നടക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീനില്‍ നടക്കുന്നത് ആധുനിക ലോകം ഇത് വരെ കാണാത്ത....

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജറിയാട്രിക്സ് വിഭാഗം

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജറിയാട്രിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

ചാരപ്രവര്‍ത്തനം ആരോപിച്ച ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി ഖത്തര്‍

ചാരപ്രവര്‍ത്തനം ആരോപിച്ച് മലയാളി ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച സംഭവത്തില്‍ അപ്പീല്‍ കോടതി ശിക്ഷയില്‍ ഇളവ് നല്‍കി. മുന്‍....

ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത എബിവിപി പ്രവര്‍ത്തകന്‍ വധശ്രമ കേസില്‍ റിമാന്‍ഡില്‍

ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത എബിവിപി പ്രവര്‍ത്തകന്‍ വധശ്രമ കേസില്‍ റിമാന്‍ഡില്‍. പന്തളം എന്‍എസ്എസ് കോളേജിലെ സുധി....

പെഗാസസ് പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്

പെഗാസസ് പ്രമുഖ മാധ്യമ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്. ആംനസ്റ്റി ഇന്റര്‍നാഷണലും വാഷിംഗ്ടണ്‍ പോസ്റ്റും പ്രസിദ്ധീകരിച്ച സംയുക്ത അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.....

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം; നിയമനം അംഗീകരിച്ച് സംസ്ഥാന കൗണ്‍സില്‍

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തിന്റെ നിയമനം അംഗീകരിച്ചു. തിരുവനന്തപുരത്തു ചേർന്ന സംസ്ഥാന കൗൺസിലിലാണ് തീരുമാനം. ജനറൽ സെക്രട്ടറി ഡി.രാജയാണ്....

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുത്; എഐസിസിയെ പ്രതിസന്ധിയിലാക്കി വിഎം സുധീരന്റെ പ്രസ്താവന

എഐസിസിയെ പ്രതിസന്ധിയിലാക്കി വി എം സുധീരന്റെ പ്രസ്താവന. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന് വിഎം സുധീരൻ പറഞ്ഞു. നെഹ്റുവിന്റെ....

പ്രമുഖ നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ അന്തരിച്ചു

പ്രമുഖ നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന്‍ (51) അന്തരിച്ചു. അന്ത്യം തിരുവന്തപുരത്ത് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന്. മുപ്പത് വർഷക്കാലമായി....

ഇന്ത്യയിൽ തന്നെ ആദ്യത്തെ പദ്ധതി, തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഇനി വിരൽ തുമ്പിൽ ലഭ്യമാകും; മന്ത്രി എം ബി രാജേഷ്

ഇന്ത്യയിലെ ചരിത്ര പദ്ധതിയാണ് കെ സ്മാർട്ട്‌ സോഫ്റ്റ്‌വെയറെന്ന് മന്ത്രി എം ബി രാജേഷ്. ഏകീകൃത സോഫ്റ്റ്‌വെയറും മൊബൈൽ ആപ്പുമാണ് കെ....

‘വ്യക്തികളെയാണ് ക്ഷണിച്ചത്, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പോകാൻ അവകാശമുണ്ട്’, മൃദുഹിന്ദുത്വ നിലപാടുമായി ശശി തരൂർ

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച് ശശി തരൂർ. ചടങ്ങിലേക്ക് വ്യക്തികളെയാണ് ക്ഷണിച്ചത് അവരാണ് പോകുന്ന കാര്യത്തിൽ തീരുമാനം....

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ലെന്ന് കെ സി വേണുഗോപാൽ

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള എഐസിസി തീരുമാനത്തിൽ പ്രതികരിച്ച് കെസി വേണുഗോപാൽ. ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ലെന്ന് കെ....

രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാനുള്ള എഐസിസി തീരുമാനം ‘കെപിസിസി നിലപാട് മാധ്യമങ്ങളോട് പറയാനാകില്ല’ നിലപാടിൽ മലക്കം മറിഞ്ഞ് കെ സുധാകരൻ

രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കാനുള്ള എഐസിസി തീരുമാനത്തിലെ കെപിസിസിയുടെ നിലപാട് മാധ്യമങ്ങളോട് പറയാനാകില്ലെന്ന് കെ സുധാകരൻ. കെ പി സി സി....

വെള്ളിത്തിരയില്‍ അരനൂറ്റാണ്ട്, രാഷ്ട്രീയത്തില്‍ രണ്ട് പതിറ്റാണ്ട്; വിടവാങ്ങിയത് തമിഴകത്തിന്റെ ‘ക്യാപ്റ്റന്‍’…

അരനൂറ്റാണ്ടുകാലം തമിഴ് സിനിമാലോകത്തിന്റെ താരനായകനായിരുന്നു വിജയകാന്ത്. കമല്‍ ഹാസനും രജനികാന്തിനും പിന്നാലെ തമിഴ് സിനിമയിലെത്തിയ വിജയകാന്ത് എണ്‍പതുകളിലും തൊണ്ണൂറുകളിലും അവര്‍ക്കു....

തമിഴ് നടൻ വിജയകാന്ത് അന്തരിച്ചു

തമിഴ് നടൻ വിജയകാന്ത് (71)അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഡിഎംഡികെ സ്ഥാപകനായിരുന്നു. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.....

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; പങ്കെടുക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. പങ്കെടുക്കരുതെന്ന് പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം ആവശ്യപ്പെട്ടപ്പോള്‍ വിട്ടു നില്‍ക്കരുതെന്ന....

ഉത്തരേന്ത്യയില്‍ കനത്ത ശൈത്യവും മൂടല്‍ മഞ്ഞും തുടരും: കാലാവസ്ഥ മന്ത്രാലയം

ഉത്തരേന്ത്യയില്‍ കനത്ത ശൈത്യവും മൂടല്‍ മഞ്ഞും തുടരുമെന്ന് കാലാവസ്ഥ മന്ത്രാലയം. ഹരിയാന, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, ദില്ലി എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍....

ശബരിമലയിൽ മണ്ഡലം മഹോത്സവത്തിന് പരിസമാപ്തി; ഹരിവരാസനം ചൊല്ലി നടയടച്ചു

മണ്ഡലം മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമല ക്ഷേത്ര നടയടച്ചു. മലകയറി എത്തിയ മുഴുവൻ ഭക്തർക്കും ദർശനം ലഭിച്ചശേഷം രാത്രി 10....

പ്രളയം ദുരിതത്തിലാഴ്ത്തിയ തമിഴ്നാടിനുവേണ്ടി കൈകോർത്ത് കേരളം

പ്രളയദുരിതത്തിലായ തമിഴ്നാടിനോട് അൻപോടെ കേരളം. കിറ്റുകൾ എത്തിക്കാൻ കൂടുതൽ സംഘടനകൾ അവശ്യ വസ്തുക്കളുമായി കൈകോർക്കുന്നു. ഇതുവരെ പത്തിലധികം ലോഡുകളാണ് കേരളത്തിൽ....

Page 195 of 1051 1 192 193 194 195 196 197 198 1,051