Big Story

വെട്ടുകാട് തിരുനാൾ: തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

വെട്ടുകാട് തിരുനാൾ: തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് നാളെ (14.11.2025) തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടർ....

‘ചാനൽചർച്ചയ്ക്കിടെ പി എം ആർഷോയെ സഹപാനലിസ്റ്റായ ബിജെപി നേതാവ് പ്രശാന്ത് ശിവൻ കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹം’: ഡി വൈ എഫ് ഐ

പാലക്കാട് ഒരു മാധ്യമ സ്ഥാപനത്തിന്റെ ചാനൽ ചർച്ചയ്ക്കിടെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി എം ആർഷോയെ സഹപാനലിസ്റ്റായ ബിജെപി....

നെയ്യാറ്റിൻകര ബിജെപിയിൽ കൂട്ടരാജി; അമരവിള ഏരിയാ പ്രസിഡൻ്റ് ,സെക്രട്ടറി ഉൾപ്പടെ 10 പേർ രാജിവച്ചു; നഗരസഭയിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത് വന്നതോടെയാണ് കൂട്ടരാജി

തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ BJP യിൽ വീണ്ടും കൂട്ടരാജി. ബിജെപി അമരവിള ഏര്യാ പ്രസിഡൻ്റ്, സെക്രട്ടറി ഉൾപ്പടെ....

ദില്ലി സ്ഫോടനം: ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു; മൂന്നാമത്തെ കാറും കണ്ടെത്തി അന്വേഷണ സംഘം

രാജ്യത്തെ നടുക്കിയ ദില്ലി ചെങ്കോട്ട സ്‌ഫോടനത്തിൽ, പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ഇതോടെ മരണസംഖ്യ പതിമൂന്നായി ഉയർന്നു. എൽഎൻജെപി ആശുപത്രിയിൽ ചികിത്സായിലായിരുന്ന....

‘അരൂരിലെ അപകടം ​ഗൗരവതരം; അടിയന്തരമായി ഇടപെടണമെന്ന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടു’; മന്ത്രി പി എ മുഹമ്മദ് റിയാസ്

ആലപ്പുഴ അരൂരിൽ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചസംഭവം ​ഗൗരവതരമെന്ന് പൊതുമരാമത്ത് വകുപ്പ്....

‘തീവ്ര വോട്ടർപട്ടിക പരിഷ്കരണം മാറ്റിവെക്കണമെന്ന് BJP ഒഴികെ എല്ലാ പാർട്ടികളും ആവശ്യപ്പെട്ടതാണ്; നിയമനടപടിയിലേക്ക് നീങ്ങണമെന്നാണ് സർവ്വകക്ഷി യോഗത്തിലെ തീരുമാനം’: എംവി ​ഗോവിന്ദൻ മാസ്റ്റർ

തീവ്ര വോട്ടർപട്ടിക പരിഷ്കരണം മാറ്റിവെക്കണമെന്ന് ബിജെപി ഒഴികെ എല്ലാ പാർട്ടികളും ആവശ്യപ്പെട്ടതാണ് എന്നും ഈ നിലപാടുതന്നെയാണ് സിപിഐ എമ്മിനുള്ളതെന്നും എം....

തദ്ദേശ തെരഞ്ഞെടുപ്പ് 2025 : പാലക്കാട് ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലാപഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവാണ് സ്ഥാനാർഥികളെ....

തൃശ്ശൂരിൽ കോൺഗ്രസിന്‍റെ കൊടും ക്രൂരത: അന്ധനായ വയോധികനെ വഞ്ചിച്ച് പത്തുലക്ഷം വായ്പാ തട്ടിപ്പ് നടത്തി; വെണ്ണൂർ സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ പരാതി

തൃശ്ശൂരിൽ അന്ധനായ വയോധികനോട് കോൺഗ്രസിന്‍റെ കൊടും ക്രൂരത. വയോധികനെ വഞ്ചിച്ച് പത്തുലക്ഷം വായ്പാ തട്ടിപ്പ് നടത്തിയ കോൺഗ്രസ് ഭരിക്കുന്ന തൃശ്ശൂർ....

തർക്കം പത്തനംതിട്ട യുഡിഎഫിലും: ജില്ലാ പഞ്ചായത്തിൽ അധിക സീറ്റ് വേണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം; പറ്റില്ലെന്ന് കോൺഗ്രസ്

പത്തനംതിട്ടയിലും യുഡിഎഫിലും കോൺഗ്രസിലും തർക്കം. ജില്ലാപഞ്ചായത്തിൽ അധിക സീറ്റ് വേണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടതാണ് തർക്കം ഉടലെടുക്കാൻ....

ദില്ലി സ്ഫോടനം: അന്വേഷണം ഊർജിതമാക്കി എൻഐഎ; സുരക്ഷാ വീഴ്ച സമ്മതിച്ച് കേന്ദ്രം

ദില്ലി സ്ഫോടനക്കേസിൽ അന്വേഷണം ഊർജിതമാക്കി എൻ ഐ എ. ഫരീദാബാദ് സംഘത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. പൊട്ടിത്തെറി നടന്ന് പിറ്റേന്ന്....

ഇടുക്കി യുഡിഎഫിൽ പ്രതിസന്ധി: ‘ജോസഫ് വിഭാഗത്തിന് അമിത പരിഗണന’; കോൺഗ്രസുമായി ഇടഞ്ഞ് മുസ്ലിം ലീഗ്

ഇടുക്കിയിലും യു ഡി എഫിൽ പ്രതിസന്ധി. ജോസഫ് വിഭാഗത്തിന് അമിത പരിഗണന നൽകി ലീഗിനെ അവഗണിക്കുന്നുവെന്ന പരാതിയിൽ കോൺഗ്രസും മുസ്ലീം....

കോട്ടയത്തും ബിജെപിയുമായി ഇടഞ്ഞ് ബിഡിജെഎസ്; പള്ളിക്കത്തോട് പഞ്ചായത്തിൽ ഒറ്റക്ക് മത്സരിക്കും

തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ തിരുവനന്തപുരത്തിന് പിന്നാലെ, കോട്ടയത്തും ബിജെപിയുമായി ഇടഞ്ഞ് ബിഡിജെഎസ്. പള്ളിക്കത്തോട് പഞ്ചായത്തിൽ ബിഡിജെഎസ് ഒറ്റക്ക് മത്സരിക്കാൻ....

അരൂരിൽ നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡറുകൾ തകർന്ന് വീണു; പിക്കപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം

അരൂരിൽ നിർമാണത്തിലിരുന്ന അരൂർ – തുറവൂർ ആകാശപാതയുടെ ഗർഡറുകൾ തകർന്ന് വീണ് പിക്കപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം. ആലപ്പുഴ പള്ളിപ്പാട് സ്വദേശി....

ദില്ലി സ്ഫോടനം: നടുക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ദില്ലി സ്ഫോടനത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാറ് പൊട്ടിത്തെറിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കാറിന്റെ മുൻവശത്ത് നിന്നുള്ള....

ഡിജിറ്റല്‍ ആരോഗ്യത്തില്‍ ചരിത്ര മുന്നേറ്റം; 1001 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത്; 2.63 കോടി സ്ഥിര യു.എച്ച്.ഐ.ഡി. രജിസ്‌ട്രേഷന്‍, പോസ്റ്റുമായി മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യമേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി, സംസ്ഥാനത്ത് ഡിജിറ്റല്‍ ഹെല്‍ത്തില്‍ ചരിത്രപരമായ മുന്നേറ്റം കൈവരിച്ചതായി മന്ത്രി വീണാ ജോര്‍ജ്.....

വയനാട് പുനരധിവാസം: ‘ഇനിയെല്ലാം തീരുമാനിക്കുന്നത് വയനാട് ജില്ലാ കമ്മിറ്റി’; അടുത്ത വിചിത്രമറുപടിയുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

കെപിസിസിയും യൂത്ത് കോൺഗ്രസും ആഹ്വാനം ചെയ്ത വീടുകൾ സംബന്ധിച്ച് ഇനി തീരുമാനിക്കുന്നത് വയനാട് ജില്ലാ കമ്മിറ്റി എന്ന കെപിസിസി അധ്യക്ഷൻ....

നെടുമങ്ങാട്‌ ബാങ്കിൽ അനധികൃത നിയമനം: കോൺഗ്രസ് ഭരണസമിതിക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം നെടുമങ്ങാട് അർബൻ സർവീസ് സഹകരണ ബാങ്ക് നിയമന തട്ടിപ്പിൽ കോൺഗ്രസ് ഭരണസമിതിക്കെതിരെ പൊലീസ് കേസെടുത്തു. ബാങ്കിൽ 16 പേരെ....

‘ഔദ്യോഗിക നാമം ഉപയോഗിക്കുന്നത് ജാതി വോട്ടിനല്ല, ബാലറ്റ് പേപ്പറിൽ വോട്ടർ പട്ടികയിലെ പേരേ പറ്റൂ’; പേര് വിവാദത്തിൽ പ്രതികരിച്ച്എൽ.ഡി.എഫ്. സ്ഥാനാർഥി വഞ്ചിയൂർ പി. ബാബു

തിരുവനന്തപുരം കോർപ്പറേഷനിലെ വഞ്ചിയൂർ വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുന്ന പി. ശങ്കരൻകുട്ടി നായർ (വഞ്ചിയൂർ പി. ബാബു) തന്റെ....

ശിരോവസ്ത്ര വിവാദമുണ്ടായ സെൻ്റ് റീത്താസ് സ്കൂളിലെ പിടിഎ പ്രസിഡൻ്റ് എൻഡിഎ സ്ഥാനാർഥി

ശിരോവസ്ത്ര വിവാദത്തിൽപ്പെട്ട സെൻ്റ് റീത്താസ് സ്കൂളിലെ പിടിഎ പ്രസിഡൻ്റ് എൻഡിഎ സ്ഥാനാർഥി. കൊച്ചി കോർപ്പറേഷനിൽ 62-ാം ഡിവിഷനിലാണ് ജോഷി കൈതവളപ്പിൽ....

9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്: 74 വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി

9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ 74 വർഷം കഠിനതടവിന് വിധിച്ച് കോടതി. കഠിനതടവും 85,000 രൂപ പിഴയുമാണ്....

‘വിദ്യാഭ്യാസം ലഭിച്ച പ്രൊഫസർമാർക്കിടയിൽ ഇത്തരം മ്ലേച്ഛകരമായ സമീപനം ഉണ്ടെന്ന് പറയുന്നത് അപമാനകരം’; സി എന്‍ വിജയകുമാരിയെയും കേരള വിസിയേയും വിമർശിച്ച് എംഎ ബേബി

കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം മോധാവി ഡോ. സി എന്‍ വിജയകുമാരിയെയും കേരള വിസി മോഹൻ കുന്നുമ്മലിനെയും വിമർശിച്ച് സിപിഐഎം....

Page 2 of 1493 1 2 3 4 5 1,493