Big Story

നവകേരള സദസ് ഇന്ന് പാലക്കാട്

നവകേരള സദസ് ഇന്ന് പാലക്കാട്

നവകേരള സദസ് ഇന്ന് പാലക്കാടെത്തും. കഴിഞ്ഞ നാല് ദിവസങ്ങളിൽ മലപ്പുറം ജില്ലയിലായിരുന്നു സദസിന്റെ പര്യടനം. വമ്പിച്ച ജനാവലിയാണ് മലപ്പുറത്ത് സദസിനുണ്ടായത്. രാഷ്ട്രീയ അനൈക്യങ്ങളെല്ലാം ബേധിച്ച് ജനം ഒഴുകിയെത്തി.....

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സിറിയക് ജോൺ അന്തരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സിറിയക് ജോൺ അന്തരിച്ചു. വാർദ്ധക്യ സഹചമായിരുന്ന അസുഖങ്ങളെ തുടർന്ന് കോഴിക്കോട് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.....

“എന്‍റെ നിലമ്പൂർ ജനത തിരമാലകൾ പോലെ ഇരച്ചെത്തി”; നവകേരള സദസിന് ലഭിച്ച സ്വീകാര്യതയില്‍ പി.വി അന്‍വര്‍ എം.എല്‍.എ

പതിനായിരങ്ങള്‍ തടിച്ചുകൂടിയ നവകേരള സദസിന് ഉജ്വല സ്വീകരണമേകി നിലമ്പൂര്‍. വേദിയിലെത്തിയ മുഖ്യമന്ത്രിക്ക് പി.വി അന്‍വര്‍ എം.എല്‍.എ ചുവന്ന പൂച്ചെണ്ടേകിയത് ശ്രദ്ധേയമായി.....

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; കുട്ടിയുടെ സഹായത്തോടെ പൊലീസ് രേഖാചിത്രം തയാറാക്കി

കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ സഹായത്തോടെ പൊലീസ് പുതിയ രേഖാചിത്രങ്ങൾ തയാറാക്കി. രണ്ട് സ്ത്രീകളുടേയും ഒരു....

അസ്വസ്ഥതയല്ല, വാത്സല്യം; കണ്ണിൽ കൈതട്ടിയതിൽ ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

മഞ്ചേരിയിലെ നവകേരള സദസ്സ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റ് ജിന്റോയുടെ കൈ വീശുന്നതിനിടെ അബദ്ധത്തിൽ....

രാഹുൽ ഗാന്ധിയെ കൊണ്ടുവന്നിട്ടും നവകേരള സദസ് തകർക്കാൻ കഴിഞ്ഞില്ല; പി വി അൻവർ

രാഹുൽ ഗാന്ധിയെ കൊണ്ടുവന്നിട്ടും നവകേരള സദസിൽ ആളെ കുറയ്ക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ലെന്ന് പി വി അൻവർ എംഎൽഎ. ഒരു ശക്തിയ്ക്കും....

പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് ഉപയോഗിച്ച് പണമിടപാടുകൾ നടത്താറുണ്ടോ? മുന്നറിയിപ്പുമായി കേരളാ പൊലീസ്

പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകൾ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നതാണ് യാഥാർത്ഥ്യം. സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈൽ ഫോൺ ബന്ധിപ്പിച്ച് യു.പി.ഐ, നെറ്റ്....

സർക്കാർ വകുപ്പുകൾ നടത്തുന്നത് മികച്ച പ്രവർത്തനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ്

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു സർക്കാർ  വകുപ്പുകൾ നടത്തുന്നതു മികച്ച പ്രവർത്തനമാണെന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു.ദേവസ്വം....

നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോ; മതനിരപേക്ഷ ഇന്ത്യയോടുള്ള വെല്ലുവിളി : എസ്.എഫ്.ഐ

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയിലെ പേരു മാറ്റത്തെ വിമർശിച്ച് എസ് എഫ് ഐ നേതൃത്വം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രതികരിച്ചു.....

ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനം; സംസ്ഥാനം എച്ച്ഐവി മുക്തമാക്കാൻ ആരോഗ്യവകുപ്പിന്റെ ക്യാമ്പയിൻ

സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിന്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

യുഎസിന്റെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശില്പി അന്തരിച്ചു

അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശില്പി എന്നറിയപ്പെട്ടിരുന്ന ഹെന്റി എ കിസിഞ്ജർ അന്തരിച്ചു. മുൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു.....

ഗവർണർ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം; ഇ പി ജയരാജൻ

ഗവർണർ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സുപ്രീം കോടതിയുടെ വിമർശനത്തിന് ശേഷം ഗവർണർ ബില്ലുകൾ....

“ഗായത്രിയുടെ പ്രഭാഷണം വെറുപ്പിന്‍റെ വക്താക്കളെ പരിഭ്രാന്തരാക്കി”; സൈബർ ആക്രമണത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം

പ്രശസ്‌ത നടിയും, സാംസ്‌കാരിക പ്രവർത്തകയുമായ ഗായത്രി വർഷക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യ സംഘം. സംസ്ഥാന കമ്മിറ്റി....

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കുട്ടിയെ ഓട്ടോറിക്ഷയിൽ ആശ്രാമത്ത് എത്തിക്കുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന്

ഓയൂരിൽ നിന്നും കടത്തിയ കുട്ടിയെ ഓട്ടോറിക്ഷയിൽ ആശ്രാമത്ത് എത്തിക്കുന്ന ദൃശ്യം കൈരളി ന്യൂസിന്. ഉച്ചയ്ക്ക് 1.14നാണ് പ്രതി കുട്ടിയുമായി ആശ്രാമത്ത്....

വിശ്വാസികൾ ആവാം അന്ധവിശ്വാസികൾ ആവരുത്, സിൽക്യാരയിൽ 41 തൊഴിലാളികളെ രക്ഷിച്ചത് ശാസ്ത്രം; സ്പീക്കർ എ എൻ ഷംസീർ

വിശ്വാസികൾ ആവാം അന്ധവിശ്വാസികൾ ആവരുതെന്ന് സ്പീക്കർ എ എൻ ഷംസീർ. ശാസ്ത്രമാണ് ശരിയെന്ന് കാലം തെളിയിച്ചിട്ടുണ്ടെന്നും, ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കേണ്ട കാലമാണ്....

“ഇത് ധന്വന്തരി പപ്പടം”; ദേശീയ മെഡിക്കല്‍ കമ്മീഷനിലെ കാവിവത്‌കരണത്തിനെതിരെ സോഷ്യല്‍ മീഡിയ

ദേശീയ മെഡിക്കല്‍ കമ്മീഷനിലെ (എന്‍.എം.സി) കാവിവത്‌കരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ഇന്ത്യ എന്നതിന് പകരം ഭാരത്, അശോക സ്‌തംഭം....

എൽ ഡി എഫിന്റെ വിശ്വാസ്യത തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്, ഇതിന് പുറത്തുള്ള കേന്ദ്രങ്ങളെ ആശ്രയിക്കുന്നു; മുഖ്യമന്ത്രി

എൽ ഡി എഫിന്റെ വിശ്വാസ്യത തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് വേണ്ടി പുറത്തെ കേന്ദ്രങ്ങളെ ആശ്രയിക്കുന്നുവെന്നും,....

കോണ്‍ഗ്രസിന്റേത് ബിജെപിയോടൊപ്പം നില്‍ക്കുന്ന നിലപാട്; ഉദാഹരണം രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചത്: മുഖ്യമന്ത്രി

കോണ്‍ഗ്രസിന്റേത് ബിജെപിയോടൊപ്പം നില്‍ക്കുന്ന നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും എപ്പോഴും വ്യത്യസ്ത നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.....

“ഭരണഘടനാപരമായ കാര്യങ്ങൾക്ക് പകരം സംഘപരിവാറിന്റെ തീട്ടൂരം നടപ്പാക്കുന്നു”: എംവി ഗോവിന്ദൻ മാസ്റ്റർ

യോഗ്യതയുള്ളവരെ വിസിയാക്കാനല്ല ബിജെപിക്കാരെ വിസിയായി നിയമിക്കാനാണ് ഗവർണറുടെ ലക്ഷ്യമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. രണ്ടുവർഷം ബില്ലുകളിൽ ഗവർണർ അടയിരുന്നു, സുപ്രീം....

കണ്ണൂര്‍ വിസി നിയമനം റദ്ദാക്കി; നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി

കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കി. നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ്....

കേരളത്തിന്റെ ബീച്ച് ടൂറിസം വളരുന്നതിൽ ചിലർക്ക് ആശങ്ക, വ്യാജ പ്രചാരണങ്ങൾക്ക് പിറകിൽ ഇതരസംസ്ഥാന ലോബി ഉണ്ടോ എന്ന് സംശയം; മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തിന്റെ ബീച്ച്‌ ടൂറിസം വളരുന്നതിൽ ചിലർക്ക് ആശങ്കയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫ്‌ളോട്ടിങ് ബ്രിഡ്‌ജ്‌ ഒലിച്ചു പോയി....

ലോഗോയിൽ ഹിന്ദു ദൈവം, ഇന്ത്യക്ക് പകരം ഭാരത്; ദേശീയ മെഡിക്കല്‍ കമ്മീഷനിൽ കാവിവത്കരണം

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയിലും പേരു മാറ്റം. ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കിയാണ് പുതിയ ലോഗോ. ലോഗോയിലെ ധന്വന്തരിയുടെ....

Page 205 of 1028 1 202 203 204 205 206 207 208 1,028