Big Story

കേരളത്തിന്റെ സഹകരണ മേഖല രാജ്യത്തിന് മാതൃക, തട്ടിപ്പ് നടത്തിയവർ സംഘപരിവാറിന് ഫണ്ടിംഗ് നൽകുന്നവർ; മുഖ്യമന്ത്രി

കേരളത്തിന്റെ സഹകരണ മേഖല രാജ്യത്തിന് മാതൃക, തട്ടിപ്പ് നടത്തിയവർ സംഘപരിവാറിന് ഫണ്ടിംഗ് നൽകുന്നവർ; മുഖ്യമന്ത്രി

കേരളത്തിന്റെ സഹകരണ മേഖല രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെട്ടെന്ന് ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല ഇതെന്നും, സഹകരണ സ്പർശം ഏൽക്കാത്ത ഒരു മേഖലയും....

കളമശ്ശേരി സ്ഫോടനം; പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു

കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിടെ നടന്ന സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു. ആലുവ സ്വദേശിനി മോളി ജോയി(61) ആണ്....

ഇടുക്കി ശാന്തന്‍പാറയില്‍ ഉരുള്‍പൊട്ടല്‍, രണ്ട് വീടുകള്‍ക്ക് കേടുപാട്

ഇടുക്കി ശാന്തൻപറ പേത്തൊട്ടിൽ ഉരുൾപൊട്ടൽ. രണ്ടു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആർക്കും പരിക്കില്ലെന്നും വീട്ടിലുള്ളവരെ മാറ്റി പാർപ്പിച്ചതായും അധികൃതർ അറിയിച്ചു. ....

കേരളത്തിന്‍റെ സാമൂഹിക മുന്നേറ്റങ്ങളെ അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്:  മന്ത്രി വീണാ ജോർജ്

കേരളത്തിന്‍റെ സാമൂഹിക മുന്നേറ്റങ്ങളെ അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്. ടാഗോർ തീയേറ്ററിൽ വനിതാ ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ....

കേരളീയത്തിന് വലിയ സ്വീകാര്യത, മണി ശങ്കർ അയ്യർ പങ്കെടുത്തത് നല്ല പ്രവണത; മന്ത്രി എം ബി രാജേഷ്

കേരളീയത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളീയത്തിലൂടെ പുതിയ സാമൂഹ്യ വികസന നിർദേശങ്ങൾ ഉയർന്നു....

മുസ്ലീംലീഗിന് യുഡിഎഫ് ബാധ്യതയായി മാറി; വിമര്‍ശനവുമായി മന്ത്രി പി രാജീവ്

മുസ്ലീംലീഗിന് യുഡിഎഫ് ബാധ്യതയായി മാറിയെന്ന് തുറന്നടിച്ച് മന്ത്രി പി രാജീവ്. പരിണിത പ്രജ്ഞരായ നേതാക്കളുടെയും അണികളുടെയും വികാരത്തിന് അനുസരിച്ച് ലീഗിന്....

സിപിഐഎം പലസ്‌തീന്‍ ഐക്യദാര്‍ഢ്യറാലി; ലീഗിന്റെ തടസം കോണ്‍ഗ്രസ്: ഗോവിന്ദന്‍ മാസ്റ്റര്‍

സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി 11ന് കോഴിക്കോട് നടത്തുമെന്നും റാലിയില്‍ മുസ്ലീംലീഗ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പങ്കെടുക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം....

മൂവാറ്റുപു‍ഴയില്‍ അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു: മൃതദേഹം ക‍ഴുത്തറുത്ത നിലയില്‍

മൂവാറ്റുപു‍ഴയില്‍ രണ്ട്  അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു.  ക‍ഴുത്ത് അറുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.  മൂവാറ്റുപുഴ അടൂപറമ്പിലാണ് സംഭവം. രണ്ട് തൊ‍ഴിലാളികളും....

ഞങ്ങള്‍ക്ക് അന്നും ഇന്നും എന്നും ഒരേ നിലപാട്; വര്‍ഗീയശക്തികളെ ഒഴിവാക്കി മുന്നോട്ട് പോകുന്നതാണ് സിപിഐഎമ്മിന്റെ നിലപാട്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സിപിഐഎമ്മിന് അന്നും ഇന്നും എന്നും ഒരേ നിലപാടാണുള്ളതെന്നും വര്‍ഗീയശക്തികള്‍ ഒഴിച്ച് മറ്റെല്ലാവരോടു ചേര്‍ന്ന് മുന്നോട്ട് പോകുക എന്നതാണ് സിപിഐഎമ്മിന്റെ നിലപാടെന്നും....

റെക്കോര്‍ഡ് വരുമാന വര്‍ധനവ് ഉണ്ടാക്കിയ സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍; ഗവര്‍ണര്‍ക്ക് മറുപടിയുമായി മന്ത്രി എം ബി രാജേഷ്

സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഒരു ബില്ല് മണിബില്‍ ആണോ അല്ലയോ എന്നുള്ളത് തീരുമാനിക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണെന്ന് മന്ത്രി പി രാജീവ്.....

കേരളം ലോകത്തിന് മാതൃക; ഊര്‍ജസ്വലനായ ടൂറിസം മന്ത്രി എല്ലാ ആശയങ്ങളെയും ഏറ്റെടുക്കുന്നു: സന്തോഷ് ജോര്‍ജ് കുളങ്ങര

കേരളം ലോകത്തിന് തന്നെ മാതൃകയാകുന്ന നാടായി മാറിയെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര. കേരളീയം സമ്മാനിക്കുന്നത് ഏറ്റവും സുപ്രധാനമായ നിമിഷങ്ങളാണെന്നും കേരളത്തിലെ....

ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും മലപ്പുറത്തും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, പാലക്കാട്,....

പ്ലാസ്റ്റിക് മാലിന്യങ്ങൾ സമാഹരിച്ച് വില്‍പ്പന നടത്തി വഴിയോര വിശ്രമ കേന്ദ്രം നിർമിക്കും: ഡിവൈഎഫ്ഐ

കാസർഗോഡ് പ്ലാസ്റ്റിക് മാലിന്യങ്ങൾ സമാഹരിച്ച് വിൽപ്പന നടത്തി ഡിവൈഎഫ്ഐ വഴിയോര വിശ്രമ കേന്ദ്രം നിർമിക്കുന്നു. അഴിത്തല ബീച്ചിൽ നിർമ്മിക്കുന്ന വിശ്രമ....

ആര്യാടൻ ഷൗക്കത്തിനെ കോൺഗ്രസ് നേതാക്കൾ അകറ്റുന്നതിൽ ലീഗിന് അമർഷം

കോൺഗ്രസ് ഗ്രൂപ്പ്തർക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് നേതാക്കൾ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ അകറ്റുന്നതിൽ മുസ്ലിം ലീഗിനും അമർഷം. പ്രശ്നം....

ആര്യാടന്‍ ഷൗക്കത്തിന്റേത് കടുത്ത അച്ചടക്ക ലംഘനം, വിശദീകരണം നല്‍കണം: നോട്ടീസ് അയച്ച് കെപിസിസി

കെപിസിസിയുടെ വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയതിന് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന് വീണ്ടും നോട്ടീസ്. നിലവില്‍....

“നവംബര്‍ 19ന് ശേഷം എയർ ഇന്ത്യ സർവീസ് നടത്തില്ല”; ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരവാദി

വീണ്ടും ഭീഷണി സന്ദേശവുമായി ഖലിസ്ഥാൻ ഭീകരവാദി ഗുർപത്‌വന്ദ് സിംഗ് പന്നൂൻ. നവംബർ 19ന് ശേഷം എയർ ഇന്ത്യ സർവീസ് നടത്തില്ല....

10 സ്മാര്‍ട്ട് റോഡുകളുള്‍പ്പെടെ 38 നഗര റോഡുകള്‍ മാര്‍ച്ചില്‍ ഗതാഗത യോഗ്യമാക്കും

സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് കീഴില്‍ കെ ആര്‍എഫ്ബി ക്ക് നിര്‍മ്മാണ ചുമതലയുള്ള 38 നഗര റോഡുകള്‍ മാർച്ചിൽ പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗത....

അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് എല്‍ഡിഎഫ് സർക്കാരിന്‍റെ ലക്ഷ്യമെന്നും അതിന് വലിയ പങ്കാണ് വിജിലന്‍സ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരത്ത്  വിജിലൻസ്....

കൊച്ചി നാവിക ആസ്ഥാനത്ത് അപകടം; ഹെലികോപ്റ്ററിന്‍റെ റോട്ടര്‍ ബ്ലേഡ് തട്ടി ഒരാള്‍ മരിച്ചു

കൊച്ചിയിൽ നാവികസേനയുടെ ഹെലികോപ്റ്ററിന്‍റെ സാങ്കേതിക തകരാര്‍ മൂലമുണ്ടായ അപകടത്തില്‍ ഒരു മരണം.  ദക്ഷിണനാവിക കമാൻഡ് ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡയിലെ റൺവേയിലാണ്....

മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലൂടെയാണ്....

കൂടെ നിന്ന സർക്കാരിനും പോലീസിനും നന്ദി, വിധിയിൽ സന്തോഷം; ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മാതാപിതാക്കൾ

സംസ്ഥാന സർക്കാരിനും പൊലീസിനും നന്ദി അറിയിച്ച് ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കൾ. കോടതി വിധിയിൽ ഏറെ സന്തോഷം ഉണ്ടെന്ന് അവർ....

‘ഈറ്റ് കൊച്ചി ഈറ്റ്’ വ്ലോഗർ രാഹുൽ എൻ കുട്ടി തൃപ്പുണിത്തറയിലെ വീട്ടിൽ മരിച്ചനിലയിൽ

‘ഈറ്റ് കൊച്ചി ഈറ്റ്’ വ്ലോഗർ രാഹുൽ എൻ കുട്ടി തൃപ്പുണിത്തറയിലെ വീട്ടിൽ മരിച്ചനിലയിൽ. കഴിഞ്ഞ ദിവസം രാത്രി തൃപ്പുണിത്തുറയിലെ വീട്ടിലാണ്....

Page 208 of 1010 1 205 206 207 208 209 210 211 1,010