Big Story

ആദിത്യശ്രീ മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് രാസപരിശോധനാഫലം; പൊട്ടാസ്യം ക്ലോറേറ്റിന്റെ സള്‍ഫറിന്റെയും സാന്നിധ്യം

ആദിത്യശ്രീ മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് രാസപരിശോധനാഫലം; പൊട്ടാസ്യം ക്ലോറേറ്റിന്റെ സള്‍ഫറിന്റെയും സാന്നിധ്യം

തൃശൂര്‍ തിരുവില്വാമലയില്‍ എട്ടുവയസുകാരി മരിച്ചത് ഫോണ്‍ പൊട്ടിത്തെറിച്ചല്ലെന്ന് രാസപരിശോധനാഫലം. മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചായിരുന്നു മരണമെന്നായിരുന്നു റിപ്പോര്‍ട്ട്. കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍....

‘തമിഴ് മണ്ണിന്റെ ചെന്താരകത്തിന് വിട’; എൻ ശങ്കരയ്യയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി

എൻ ശങ്കരയ്യയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി. ചെന്നെയിൽ വെച്ചായിരുന്നു സംസ്കാരം പൂർത്തിയായത്. സഖാവിന്റെ മരണത്തോടനുബന്ധിച്ച് സിപിഐഎം ഒരാഴ്ച....

ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആലപ്പു‍ഴ  മുളക്കുഴ പഞ്ചായത്തു 14ാം-വാര്‍ഡില്‍ കിഴക്കേ പറമ്പില്‍ ശ്രീജിത്ത്(44) ആണ് മരിച്ചത്.....

കെഎസ്ആർടിസി ബസ്സിൽ നഗ്നതാപ്രദർശനം: ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

കെഎസ് ആർടിസി ബസ്സിൽ നഗ്നതാപ്രദർശനം നടത്തിയയാൾ അറസ്റ്റിൽ. സജീവ ലീഗ് പ്രവർത്തകനും അധ്യാപകനുമായ കിനാലൂർ കുറുമ്പൊയിൽ സ്വദേശി ഷാനവാസാണ് പിടിയിലായത്.....

‘ഷമി തകർത്തത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വർഗീയതയുടെയും സ്റ്റമ്പുകൾ കൂടിയായിരുന്നു’: മന്ത്രി എം ബി രാജേഷ്

മുഹമ്മദ് ഷമി ഇന്നലെ എറിഞ്ഞിട്ടത് കളത്തിന് പുറത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വംശവെറിയുടെയും വർഗീയതയുടെയും സ്റ്റമ്പുകളായിരുന്നവെന്ന് മന്ത്രി എം ബി രാജേഷ്.....

ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ചു; മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഭർത്താവ് തട്ടിയത് 1.20 ലക്ഷം രൂപ

ആലുവയില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ വഞ്ചിച്ച് പണം തട്ടിയതായി പരാതി. മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതാവിന്റെ ഭര്‍ത്താവ് മുനീറിനെതിരെയാണ്....

സ്വകാര്യ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുക എന്നത് പ്രധാനം; മന്ത്രി മുഹമ്മദ് റിയാസ്

ആത്മവിശ്വാസം സ്വകാര്യ നിക്ഷേപകർക്ക് നൽകുക എന്നത് പ്രധാനമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്.’നിക്ഷേപകർ കേരളത്തിലേക്ക് വരൂ, ടൂറിസം മേഖല ഭദ്രമാണ്, ഭാവിയാണ്,എല്ലാ....

ദക്ഷിണാഫ്രിക്ക- ഓസ്ട്രേലിയ സെമി പോരാട്ടം ഇന്ന്

ലോകകപ്പിലെ രണ്ടാംസെമിയില്‍ ദക്ഷിണാഫ്രിക്ക ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ പകല്‍ രണ്ടിനാണ് മത്സരം. 1999 ലോകകപ്പ് സെമിയില്‍....

ഒരു ലോക്കൽ മാച്ച് കളിച്ചാൽ 500 രൂപ കിട്ടും, ടെൻ്റുകളിലും സഹതാരങ്ങളുടെ ഹോട്ടൽ മുറികളിലും താമസം; ഷമിയുടെ ദൈവദൂതനായത് ദേവവ്രത ദാസ്

അതിശയിപ്പിക്കുന്ന പ്രകടനം കൊണ്ട് രാജ്യത്തെ വർഗീയവാദികളുടെ കരണത്തടിച്ച ഷമി എന്ന ക്രിക്കറ്റർ, കടന്നുവന്ന വഴികളെ കുറിച്ചും നേരിട്ട ദുരിതങ്ങളെ കുറിച്ചും....

നിയമസഭയുടെ മൂക്കിൻ തുമ്പത്ത് കുടിവെള്ളവും വീടുമില്ലാതെ ആയിരങ്ങൾ, മധ്യപ്രദേശിൽ കാണാം വികസനമുരടിപ്പിന്റെ ‘ബിജെപി മോഡൽ’

ബിജെപിയുടെ വികസന വാദങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടി കൈരളി ന്യൂസ്. മധ്യപ്രദേശ് നിയമസഭയുടെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും മൂക്കിൻ തുമ്പത്താണ് നിരവധി സാധാരണ....

‘കൊച്ചിയിൽ പൊട്ടിയത് പോലെ കോഴിക്കോടും പൊട്ടും’; കോഴിക്കോട് ജില്ലാ കളക്ടർക്ക് സ്ഫോടനഭീഷണി

കോഴിക്കോട് ജില്ല കളക്ടർക്ക് സ്ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത് ലഭിച്ചു. കൊച്ചിയിൽ പൊട്ടിയത് പോലെ കോഴിക്കോടും പൊട്ടുമെന്നാണ് ഭീഷണിക്കത്തിലുള്ളത്. മാവോയിസ്റ്റുകളുടെ പേരിലാണ്....

എൻ ശങ്കരയ്യയുടെ സംസ്കാരം ഇന്ന്

അന്തരിച്ച മുതിർന്ന സിപിഐഎം നേതാവും സ്ഥാപക നേതാക്കളിൽ ഒരാളുമായ എൻ ശങ്കരയ്യയുടെ സംസ്കാരം ഇന്ന് നടക്കും. ചെന്നൈയിൽ രാവിലെ 10മണിക്കാണ്....

8.46 ലക്ഷം പേർക്ക്‌ പെൻഷൻ തുക കുറഞ്ഞു; വിഹിതം നൽകാതെ കേന്ദ്രം

കേന്ദ്രവിഹിതം നേരിട്ട്‌ നൽകാമെന്ന്‌ കേന്ദ്രം പ്രഖ്യാപിച്ചത്തോടെ 8,46,456 പേർക്ക്‌ പെൻഷൻ തുക കുറഞ്ഞു. സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ പെൻഷന്റെ....

‘രോഗികൾക്ക് ക്രൂരമർദ്ദനം, ആശുപത്രിക്ക് ചുറ്റും സൈനിക ടാങ്കുകൾ’, അൽ ശിഫ ആശുപത്രിയിലെ ഇസ്രയേൽ ആക്രമണം അതിഭീകരം

പിഞ്ചുകുഞ്ഞുങ്ങളുടെയടക്കം നിരവധി ജീവനുകൾ അപകടത്തിലാക്കി ഗാസയിലെ അൽ ഷിഫ ആശുപത്രിയുടെ പൂർണ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ് ഇസ്രയേൽ. മനുഷ്യത്വരഹിതമായ ഈ പിടിച്ചെടുക്കലിന്....

ടൂറിസം നിക്ഷേപക സംഗമം ഇന്ന്; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

സംസ്ഥാനത്തെ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റേഴ്സ് മീറ്റ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍....

ഉത്തരാഖണ്ഡ് തുരങ്ക അപകടം; തായ്‌ലൻഡ് സംഘത്തോട് ഉപദേശം തേടി ഇന്ത്യ

ഉത്തരാഖണ്ഡിൽ നിർമാണത്തിലുള്ള തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം അഞ്ചാം ദിവസവും തുടരുന്നു. 2018ൽ തായ്‌ലൻഡിൽ വെള്ളപ്പൊക്കമുണ്ടായ ഗുഹയിൽ നിന്ന്....

ഒരു ഇന്ത്യന്‍ വീരഗാഥ; ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക്

ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലിലേക്ക്. ഇന്ത്യയുടെ 397 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് 48.5 ഓവറില്‍ 327 റണ്‍സെടുത്ത്....

അണിയറയില്‍ ഒരുങ്ങുന്നത് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള തീരുമാനങ്ങള്‍: എം സ്വരാജ്

അണിയറയില്‍ ഒരുങ്ങുന്നത് ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള തീരുമാനങ്ങളാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് . പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ....

ബാബര്‍ അസം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രാജിവച്ചു

ഏകദിന ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാന്‍ പുറത്തായതിന് പിന്നാലെ നായകസ്ഥാനം ഒഴിഞ്ഞതായി ബാബര്‍ അസം. എല്ലാ ഫോര്‍മാറ്റിലേയും ക്യാപ്റ്റന്‍സി ഒഴിയുന്നതായി ബാബര്‍....

ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പലസ്തീന് നേരെ ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തൃശൂരിലെ....

വാംഖെഡെയില്‍ അടിയോടടി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ നേടിയത് 397 റണ്‍സ്

ലോകകപ്പില്‍ സെമി പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ പടുത്തുയര്‍ത്തിയത് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 397....

അയ്യര്‍ ദ ഗ്രേറ്റ്; ശ്രേയസ് അയ്യര്‍ക്ക് തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി

ലോകകപ്പില്‍ സെമി പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ ശ്രേയസ് അയ്യര്‍ക്കും സെഞ്ച്വറി. ശ്രേയസിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചറിയാണിത്. 67 പന്തിലാണ് ശ്രേയസ് അയ്യര്‍....

Page 211 of 1021 1 208 209 210 211 212 213 214 1,021