Big Story

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിടിയിലായത് ദമ്പതികളും മകളും

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിടിയിലായത് ദമ്പതികളും മകളും

കൊല്ലം ആയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പിടിയിലായത് ദമ്പതികളും മകളും. അമ്പത്തിരണ്ടുകാരനും ഭാര്യയും മകളുമാണ് അറസ്റ്റിലായതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും....

“ബ്രിട്ടീഷ് ഭക്തരാണ് പിന്നീട് കെപിസിസി നേതാക്കളായത്‌”; രാഹുൽ ഗാന്ധി ഇരിക്കുന്ന വേദിയിൽ കോൺഗ്രസിനെതിരെ ടി പദ്മനാഭൻ

കോൺഗ്രസ് വേദിയിൽ കോൺഗ്രസിനെ വിമർശിച്ച് കഥാകൃത്ത് ടി പദ്മനാഭൻ. ബ്രിട്ടീഷ് ഭക്തരാണ് പിന്നീട് കെ പി സി സി നേതാക്കളായതെന്ന്....

ചട്ടവിരുദ്ധമായ കാര്യങ്ങൾ ഗവർണർ പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല: മുഖ്യമന്ത്രി

ചട്ടവിരുദ്ധമായ കാര്യങ്ങൾ ഗവർണർ പറഞ്ഞ കാരണം കൊണ്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി. നവകേരള സദസിന്റെ പ്രഭാതയോഗത്തിന് ശേഷം മാധ്യമങ്ങളോട് സ്മസാരിക്കുകയായിരുന്നു....

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രി; മുസ്ലീം ലീഗ് നേതാവ് യു ഹൈദ്രോസ്

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹാരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയെന്ന് മുസ്ലീം ലീഗ് പാലക്കാട് മുൻ ജില്ലാ വൈസ് പ്രസിഡന്റ് യു ഹൈദ്രോസ്....

പാലക്കാട്ടെ മുസ്ലീം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് നവകേരള വേദിയിൽ

പാലക്കാട് മുസ്ലീം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് യൂ ഹൈദ്രോസ് നവകേരളസദസ്സ് പ്രഭാതയോഗത്തിലെത്തും. പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് ഹൈദ്രോസ്....

കണ്ണൂർ വിസി ചുമതല പ്രൊഫ ബിജോയ് നന്ദന്

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്. കുസാറ്റ് മറൈൻ ബയോളജി പ്രൊഫസറാണ് ബിജോയ് നന്ദൻ. ഗവർണർ....

സാമ്പത്തിക ക്രമക്കേട്; കോട്ടയത്ത് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

വ്യാപകമായ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. പിരിച്ചുവിട്ടത് കോൺഗ്രസ് ഭരിക്കുന്ന കോട്ടയം തലപ്പലം സർവീസ് സഹകരണ ബാങ്ക്....

നവകേരള സദസ് ഇന്ന് പാലക്കാട്

നവകേരള സദസ് ഇന്ന് പാലക്കാടെത്തും. കഴിഞ്ഞ നാല് ദിവസങ്ങളിൽ മലപ്പുറം ജില്ലയിലായിരുന്നു സദസിന്റെ പര്യടനം. വമ്പിച്ച ജനാവലിയാണ് മലപ്പുറത്ത് സദസിനുണ്ടായത്.....

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ.കുട്ടിയുടെ അച്ഛൻറെ മൊഴി ഇന്ന് അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തും.ഇന്ന്....

നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു

ചലച്ചിത്രനടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി മലയാള സിനിമകളിൽ മുത്തശ്ശി....

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സിറിയക് ജോൺ അന്തരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സിറിയക് ജോൺ അന്തരിച്ചു. വാർദ്ധക്യ സഹചമായിരുന്ന അസുഖങ്ങളെ തുടർന്ന് കോഴിക്കോട് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.....

“എന്‍റെ നിലമ്പൂർ ജനത തിരമാലകൾ പോലെ ഇരച്ചെത്തി”; നവകേരള സദസിന് ലഭിച്ച സ്വീകാര്യതയില്‍ പി.വി അന്‍വര്‍ എം.എല്‍.എ

പതിനായിരങ്ങള്‍ തടിച്ചുകൂടിയ നവകേരള സദസിന് ഉജ്വല സ്വീകരണമേകി നിലമ്പൂര്‍. വേദിയിലെത്തിയ മുഖ്യമന്ത്രിക്ക് പി.വി അന്‍വര്‍ എം.എല്‍.എ ചുവന്ന പൂച്ചെണ്ടേകിയത് ശ്രദ്ധേയമായി.....

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; കുട്ടിയുടെ സഹായത്തോടെ പൊലീസ് രേഖാചിത്രം തയാറാക്കി

കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ സഹായത്തോടെ പൊലീസ് പുതിയ രേഖാചിത്രങ്ങൾ തയാറാക്കി. രണ്ട് സ്ത്രീകളുടേയും ഒരു....

അസ്വസ്ഥതയല്ല, വാത്സല്യം; കണ്ണിൽ കൈതട്ടിയതിൽ ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

മഞ്ചേരിയിലെ നവകേരള സദസ്സ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റ് ജിന്റോയുടെ കൈ വീശുന്നതിനിടെ അബദ്ധത്തിൽ....

രാഹുൽ ഗാന്ധിയെ കൊണ്ടുവന്നിട്ടും നവകേരള സദസ് തകർക്കാൻ കഴിഞ്ഞില്ല; പി വി അൻവർ

രാഹുൽ ഗാന്ധിയെ കൊണ്ടുവന്നിട്ടും നവകേരള സദസിൽ ആളെ കുറയ്ക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ലെന്ന് പി വി അൻവർ എംഎൽഎ. ഒരു ശക്തിയ്ക്കും....

പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് ഉപയോഗിച്ച് പണമിടപാടുകൾ നടത്താറുണ്ടോ? മുന്നറിയിപ്പുമായി കേരളാ പൊലീസ്

പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകൾ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നതാണ് യാഥാർത്ഥ്യം. സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈൽ ഫോൺ ബന്ധിപ്പിച്ച് യു.പി.ഐ, നെറ്റ്....

സർക്കാർ വകുപ്പുകൾ നടത്തുന്നത് മികച്ച പ്രവർത്തനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ്

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു സർക്കാർ  വകുപ്പുകൾ നടത്തുന്നതു മികച്ച പ്രവർത്തനമാണെന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു.ദേവസ്വം....

നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോ; മതനിരപേക്ഷ ഇന്ത്യയോടുള്ള വെല്ലുവിളി : എസ്.എഫ്.ഐ

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയിലെ പേരു മാറ്റത്തെ വിമർശിച്ച് എസ് എഫ് ഐ നേതൃത്വം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രതികരിച്ചു.....

ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനം; സംസ്ഥാനം എച്ച്ഐവി മുക്തമാക്കാൻ ആരോഗ്യവകുപ്പിന്റെ ക്യാമ്പയിൻ

സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിന്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

യുഎസിന്റെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശില്പി അന്തരിച്ചു

അമേരിക്കയുടെ ശീതയുദ്ധകാലതന്ത്രങ്ങളുടെ ശില്പി എന്നറിയപ്പെട്ടിരുന്ന ഹെന്റി എ കിസിഞ്ജർ അന്തരിച്ചു. മുൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു.....

ഗവർണർ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം; ഇ പി ജയരാജൻ

ഗവർണർ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സുപ്രീം കോടതിയുടെ വിമർശനത്തിന് ശേഷം ഗവർണർ ബില്ലുകൾ....

“ഗായത്രിയുടെ പ്രഭാഷണം വെറുപ്പിന്‍റെ വക്താക്കളെ പരിഭ്രാന്തരാക്കി”; സൈബർ ആക്രമണത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം

പ്രശസ്‌ത നടിയും, സാംസ്‌കാരിക പ്രവർത്തകയുമായ ഗായത്രി വർഷക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യ സംഘം. സംസ്ഥാന കമ്മിറ്റി....

Page 213 of 1036 1 210 211 212 213 214 215 216 1,036