Big Story

കൊച്ചിയില്‍ കുസാറ്റ്‌ഫെസ്റ്റിനിടെ അപകടം; 4 മരണം

കൊച്ചിയില്‍ കുസാറ്റ്‌ഫെസ്റ്റിനിടെ അപകടം; 4 മരണം

കൊച്ചിയില്‍ കുസാറ്റ്‌ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് 4 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 3 പേരുടെ നില അതീവഗുരുതരം. ഗാനമേള നടക്കുന്നതിനിടെയാണ് അപകടം. മ‍ഴപെയ്തതിനിടെയില്‍ ആളുകള്‍....

രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്‍റർ കേരളത്തിൽ സ്ഥാപിക്കും: മന്ത്രി പി രാജീവ്‌

ഇന്ത്യയിൽ ആദ്യമായി ഗ്രാഫീൻ ഇന്നവേഷൻ സെന്റർ കേരളത്തിൽ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ്  മന്ത്രി പി രാജീവ്‌. ബാലുശ്ശേരി നിയോജകമണ്ഡലം നവകേരള....

”ആ കെ.എസ്‌.യുക്കാരന്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ എത്തും”; പരിഹസിച്ച് അരുണ്‍കുമാറും ആര്‍ഷോയും

കഞ്ചാവ് കേസില്‍ പിടിയിലായ കെ.എസ്.യു പ്രവര്‍ത്തകനെ പരിഹസിച്ച് സി.പി.ഐ.എം നേതാവ് കെ.എസ്‌ അരുണ്‍കുമാറും എസ്‌.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയും.....

യുഡിഎഫ് – ബിജെപി അന്തർധാരയിലൂടെ തടയാൻ ശ്രമിക്കുന്നത് വികസനത്തെ; മുഖ്യമന്ത്രി

യുഡിഎഫ് – ബിജെപി അന്തർധാരയിലൂടെ തടയാൻ ശ്രമിക്കുന്നത് വികസനത്തെയെന്ന് മുഖ്യമന്ത്രി. കേരളത്തിലെ പദ്ധതികൾ നടപ്പാക്കാതിരിക്കാനാണ് ഇവർ തമ്മിലുള്ള ധാരണ തുടർന്ന്....

സൗമ്യ വിശ്വനാഥ് വധക്കേസ്; നാല് പ്രതികൾക്ക് ജീവപര്യന്തം

മലയാളി മാധ്യമപ്രവത്തക സൗമ്യ വിശ്വനാഥ് വധക്കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം. രവി കപൂര്‍, ബല്‍ജീത് സിംഗ്, അമിത് ശുക്ല, അജയ്....

പ്രതികളുമായി അടുപ്പമുണ്ട്, വ്യാജരേഖ നിർമിച്ചിട്ടില്ല; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്‌തു

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട....

സി.ഡബ്ള്യു.എം.എസിനെ കണ്ട് റോബിൻ ബസിനും ഫാൻസിനും പഠിക്കാനുള്ളത്..!

ഇന്റർസ്റ്റേറ്റ് പെർമിറ്റുള്ള ബസുകൾ ചർച്ചയും വിവാദവുമാകുമ്പോൾ ഒരു മോശം പരാമർശത്തിന് പോലും ഇടംകൊടുക്കാതെ സി.ഡബ്ള്യു.എം.എസ് ചുരമിറങ്ങി തുടങ്ങിട്ട് 84 വർഷങ്ങൾ....

കൈരളി ടി.വി പ്രോഗ്രാം അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ആര്‍.എസ് രാജേഷിന്‍റെ മാതാവ് അന്തരിച്ചു

കൈരളി ടി.വി പ്രോഗ്രാം അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ആര്‍.എസ് രാജേഷിന്‍റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ്....

യൂത്ത് കോൺഗ്രസിന്റേത് ജനാതിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമം; എം വി ഗോവിന്ദൻ മാസ്റ്റർ

യൂത്ത് കോൺഗ്രസ്സിന്റേത് ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കേണ്ട തിരിച്ചറിയൽ....

യുഡിഎഫിന്റെ നിശബ്ദത ബിജെപിയോടുള്ള പിന്തുണയാണ്; മുഖ്യമന്ത്രി

യുഡിഎഫിന്റെ നിശബ്ദത ബിജെപിയോടുള്ള പിന്തുണയാണെന്ന് മുഖ്യമന്ത്രി. കേരളത്തിനെ ഉപദ്രവിക്കുന്ന കേന്ദ്രസർക്കാരിന്റെ പല നിലപാടിനോടും യുഡിഎഫ് നിശബ്ദത പാലിക്കുകയായിരുന്നെന്നും നവകേരള സദസ്....

മമ്മൂട്ടി കരഞ്ഞാൽ പ്രേക്ഷകനും കരയുമെന്ന ചരിത്ര വാചകത്തിന് ഇന്നും മാറ്റമില്ല, മഹാനടനൊപ്പം വളരുകയാണ് മലയാള സിനിമയും

പാപമെന്ന് മതങ്ങളും വൃത്തികേടെന്ന് സദാചാര സംരക്ഷകരും തലമുറകളെ പറഞ്ഞു പഠിപ്പിച്ച സ്വവർഗാനുരാഗത്തിന്റെ കഥ പറഞ്ഞ് കാതൽ കയ്യടി നേടുമ്പോൾ പ്രകടനം....

കേരളത്തിലെ അതിജീവനത്തിന്റെ ഉത്തരം ജനങ്ങളുടെ ഐക്യം; മുഖ്യമന്ത്രി

കേരളത്തിലെ അതിജീവനത്തിന്റെ ഉത്തരം ജനങ്ങളുടെ ഐക്യമാണെന്നു മുഖ്യമന്ത്രി. എൽഡിഎഫ് ഗവണ്മെന്റ് ജനങ്ങൾക്ക് നൽകിയത് പുതിയ പ്രത്യാശ. നിരാശയിലായിരുന്ന കേരളജനതയെ കൈപിടിച്ചുയർത്താൻ....

കേരളത്തിലെ തുടർഭരണത്തിന് കാരണം സിപിഐഎമ്മിന്റെ മികച്ച പ്രവർത്തനം; അശോക് ഗെഹ്‌ലോട്ട്

കേരളത്തിലെ തുടർഭരണം സിപിഐഎമ്മിന്റെ നല്ല പ്രവർത്തനം കാരണമെന്ന് അശോക് ഗെഹ്‌ലോട്ട്. വർഷങ്ങളായി കേരളത്തിൽ എൽഡിഎഫും യുഡിഎഫും മാറി മാറി ആയിരുന്നു....

കഞ്ചാവുമായി കെ.എസ്.യു സ്ഥാനാർഥി പിടിയിൽ, അറസ്റ്റ് കോളേജ് ഇലക്ഷൻ ദിവസം

കഞ്ചാവുമായി കെ.എസ്. യു സ്ഥാനാർഥി പിടിയിൽ. കാഞ്ഞിരംകുളം ഗവ. കോളേജിലെ കെ.എസ്.യു സ്ഥാനാര്‍ഥിയായ സൂരജിനെയാണ് ഇലക്ഷന്‍ ദിവസം പൂവാര്‍ പൊലീസ്....

ഫണ്ട് നൽകണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് വി ഡി സതീഷനല്ല; മുഖ്യമന്ത്രി

നവകേരളസദസിന്‌ ഫണ്ട് നൽകണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് വി ഡി സതീഷനല്ലെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിൽ അദ്ദേഹത്തിന്റെ....

കരിപ്പൂർ വിമാനത്താവളം വികസനമുരടിപ്പിന് കാരണം കേന്ദ്രസർക്കാർ; മുഖ്യമന്ത്രി

കരിപ്പൂർ വിമാനത്താവളം വികസനമുരടിപ്പിന് കാരണം കേന്ദ്രസർക്കാരെന്ന് മുഖ്യമന്ത്രി. നവകേരള സദസിനിടയിൽ കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനസർക്കാർ വിമാനത്താവളത്തിനായി പതിന്നാലര....

കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന് ഇന്ന് 29 വയസ്സ്

പോരാട്ട വീര്യത്തിന്റെ വീരസ്മരണകളുമായി കൂത്തുപറമ്പ് രക്തസാക്ഷ്യത്വത്തിന് ഇന്ന് 29 വയസ്സ്. യുവജന പോരാളികൾക്ക് എക്കാലവും ആവേശമാണ് കൂത്തുപറമ്പ് രക്തസാക്ഷികളും ജീവിക്കുന്ന....

കോഴിക്കോട് ജില്ലയിൽ രണ്ടാം ദിനം; നവകേരള സദസ് ഇന്ന് അഞ്ചു മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കും

നവകേരള സദസിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ഇന്ന് മുഖ്യമന്ത്രിമാരും മന്ത്രിമാരും ഇന്ന് അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ പര്യടനം പൂർത്തിയാക്കും. കോഴിക്കോട്....

മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് വായുമാർഗം എത്തിക്കാൻ സർക്കാർ 

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയവും വൃക്കയും പാൻക്രിയാസും എറണാകുളത്തേക്ക് അല്പസമയത്തിനകം വായു മാർഗം എത്തിക്കുമെന്ന്....

അത്രമേൽ പ്രിയപ്പെട്ടവൾ, പെട്ടെന്ന് നിങ്ങള്‍ക്ക് സുഖമാകുമെന്ന് പ്രതീക്ഷിക്കുന്നു; ഉമ്മയെ ചേർത്ത് പിടിച്ച് ഷമി

വർഗീയവാദികളുടെ കരണത്തടിച്ചുകൊണ്ട് ഇന്ത്യൻ ജനതയുടെ ഹൃദയമായി മാറിയ ക്രിക്കറ്ററാണ് മുഹമ്മദ് ഷമി. ലോകകപ്പില്‍ ഇന്ത്യയുടെ ബൗളിങ് ഹീറോ തന്നെ ഷമിയായിരുന്നു.....

മമ്മൂട്ടിയെന്ന മഹാപ്രതിഭയെ നമിയ്ക്കണം, ഇത്തരമൊരു കഥാപാത്രത്തെ തെരഞ്ഞെടുക്കാൻ കാണിച്ച ധൈര്യത്തിന്; സംവിധായിക ശ്രുതി ശരണ്യം

മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കൊണ്ടും, അഭിനേതാക്കളുടെ പ്രകടനങ്ങൾ കൊണ്ടും കാതൽ എന്ന മമ്മൂട്ടി ചിത്രം നിറഞ്ഞ കയ്യടികളോടെ പ്രദർശനം തുടരുകയാണ്.....

ബിജെപിയും കോൺഗ്രസും നേർക്കുനേർ; രാജസ്ഥാനിൽ ഇന്ന് വോട്ടെടുപ്പ്

രാജസ്ഥാനിൽ ഇന്ന് വോട്ടെടുപ്പ്. 199 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. ആകെ 51756 പോളിങ് സ്റ്റേഷനുകൾ സജ്ജമാണ്. 52.5 മില്യണ്‍....

Page 220 of 1037 1 217 218 219 220 221 222 223 1,037