Big Story

കേന്ദ്രത്തിന് തിരിച്ചടി, പ്രചാരണ യാത്ര നിർത്തി വെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കേന്ദ്രത്തിന് തിരിച്ചടി, പ്രചാരണ യാത്ര നിർത്തി വെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കേന്ദ്രത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പ് ഉള്ള സംസ്ഥാനങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള പ്രചാരണം നിർത്തിവെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം. രഥ് പ്രഭാരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. ALSO READ: മാവേലി....

ഹമാസ് ഭീകര സംഘടനയെന്ന് ലീഗ് വേദിയില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതാവ് ഒരേ സമയം ഇരയ്ക്കും വേട്ടക്കാരനുമൊപ്പമെന്ന് വിമര്‍ശനം

ഇസ്രേയലിനെ ഭീകരവാദികൾ ആക്രമിച്ചുവെന്നും ഹമാസ് സംഘടന ഭീകരരുടേതാണെന്നും പറഞ്ഞ ശശി തരൂര്‍ എംപിക്കെതിരെ വിമര്‍ശനം. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്....

‘ഇന്ത്യയെന്ന ഉള്‍ച്ചേര്‍ക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാര്‍ ഭയപ്പെടുന്നു’; മുഖ്യമന്ത്രി

ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് മാത്രം മതിയെന്ന എന്‍സിഇആര്‍ടി സമിതിയുടെ ശുപാര്‍ശ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി....

ഇസ്രയേലിനെ സഹായിക്കുന്നവരെല്ലാം ഭീകരതയെ കൂട്ടുപിടിക്കുന്നവരാണ്; സാദിഖലി തങ്ങള്‍

പലസ്തീന് ഐക്യദാര്‍ഢ്യവുമായി കോഴിക്കോട്ട് മുസ്‌ലിം ലീഗിന്റെ റാലി. റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഇസ്രയേലാണ് ലോകത്തെ ഏറ്റവും ഭീകരരാഷ്ട്രമെന്നും ഇസ്രയേലിനെ സഹായിക്കുന്നവരെല്ലാം....

പലസ്തീന് ഐക്യദാര്‍ഢ്യം: മുസ്ലിം ലീഗിന്‍റെ മഹാറാലിയില്‍ ചര്‍ച്ചയായി കെപിസിസി അധ്യക്ഷന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും അസാന്നിധ്യം

പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് കോ‍ഴിക്കോട്  സംഘടിപ്പിച്ച മനുഷ്യാവകാശ മഹാറാലിയില്‍ കോണ്‍ഗ്രസിന്‍റെ പ്രധാന നേതാക്കളായ കെപിസിസി അധ്യക്ഷനും....

ഖത്തറിൽ മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ

ഖത്തറിൽ തടവിൽ കഴിയുന്ന മലയാളി അടക്കമുള്ള എട്ടുപേരെ വധശിക്ഷയ്‌ക്ക്‌ വിധിച്ചു. തിരുവനന്തപുരം സ്വദേശിയടക്കം നാവികസേന ഉദ്യോഗസ്ഥരായിരുന്ന എട്ട്‌ പേരാണ്‌ തടവിലാക്കപ്പെട്ടിരുന്നത്‌.....

കെഎസ്ആർടിസിക്ക് ടൂർ പാക്കേജ് സർവ്വീസ് നടത്താം: സ്വകാര്യ കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് സമർപ്പിച്ച ഹർജി തള്ളി

കെഎസ്ആർടിസിക്ക് ടൂർ പാക്കേജ് സർവ്വീസ് നടത്താമെന്ന് കേരള ഹൈക്കോടതി. സ്വകാര്യ ടൂർ പാക്കേജ് നടത്താൻ കെഎസ്ആർടിസിക്ക് നിയമപരമായ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. സ്വകാര്യ....

‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’; എൻസിഇആർടി കൊണ്ടുവന്ന മാറ്റങ്ങളെ കേരളം തള്ളിക്കളയുന്നു: മന്ത്രി വി ശിവന്‍കുട്ടി

പാഠപുസ്തകത്തില്‍ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’ കൊണ്ടുവരാനുള്ള നീക്കം  ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണ് മന്ത്രി വി ശിവന്‍കുട്ടി. രാഷ്ട്രീയ താൽപര്യം മുൻനിർത്തിയുള്ള....

കേന്ദ്രം സഹായം നിര്‍ത്തി: എൻഡോസൾഫാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 4.82 കോടി അനുവദിച്ച് സംസ്ഥാന ധനവകുപ്പ്

എൻഡോസൾഫാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 4.82 കോടി രുപ അനുവദിച്ച് ധനവകുപ്പ്.  ദുരിത ബാധിതരുടെ പരിചരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ്‌ തുക അനുവദിച്ചത്‌. ....

ഒരു വിഷയത്തിലും ഒരുമിച്ച് നില്‍ക്കാത്തതാണ് കോണ്‍ഗ്രസിന്‍റെ നാശം: കെ സുധാകരന്‍

ഒരു വിഷയത്തിലും ഒന്നിക്കാതിരിക്കുന്നതും ഒരുമിച്ചു നില്‍ക്കാത്തതുമാണ് കോണ്‍ഗ്രസിന്‍റെ  നാശമെന്ന് തുറന്നടിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വയനാട് കല്‍പ്പറ്റ ചന്ദ്രഗിരി....

നടക്കുന്നത് പൗരന്‍റെ അവകാശ ലംഘനം; ഇ ഡിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

അന്വേഷണ പരിധിയിലില്ലാത്ത വിവരങ്ങൾ നൽകാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന സഹകരണ രജിസ്ട്രാറുടെ  ഹർജിയില്‍ ഇ ഡിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സഹകരണ....

പഴയിടം മുതൽ ഫിറോസ് ചുട്ടിപ്പാറ വരെ, കേരളീയം ഫുഡ് ഫെസ്റ്റിവലില്‍ വൈവിധ്യം നിറയും: എഎ റഹീം എംപി

എ‍ഴ് ദിവസം നീണ്ടു കേരളീയം മഹോത്സവത്തിലെ ഫുഡ് ഫെസ്റ്റിവെലിൽ കേരളത്തിൻ്റെ തനതു വിഭവങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുമെന്ന് എ എ....

ചരിത്രത്തെ മാറ്റി മിത്തുകളെ സൃഷ്ടിക്കുന്നു; ജനങ്ങള്‍ നടത്തിയ സമരമാണ് ‘ചരിത്രം’: എ വിജയരാഘവന്‍

ചരിത്രത്തെ മാറ്റി മിത്തുകളെ സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. രാജവാഴ്ചയെ മഹത്വ വല്‍ക്കരിക്കുന്നവരാണ്....

സ്വകാര്യ ബസ് സമരം അറിഞ്ഞത് വാര്‍ത്തകളിലൂടെ; സമ്മര്‍ദങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മന്ത്രി ആന്റണി രാജു

സ്വകാര്യ ബസ് സമരം അറിഞ്ഞത് വാര്‍ത്തകളിലൂടെയാണെന്നും സമ്മര്‍ദങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്നും മന്ത്രി ആന്റണി രാജു. ഡ്രൈവര്‍മാര്‍ക്കുള്ള സീറ്റ് ബെല്‍റ്റ്....

മോദി സര്‍ക്കാരിന് ‘ഇന്ത്യ’ എന്ന വാക്കിനോട് പേടി; കേന്ദ്രത്തിന് സവര്‍ക്കറുടെ നിലപാട്: ഗോവിന്ദന്‍ മാസ്റ്റര്‍

മോദി സര്‍ക്കാരിന് ‘ഇന്ത്യ’എന്ന പേരിനെ പേടിയാണെന്നും ആ ഭയത്തിന് പിന്നില്‍ ‘ഇന്ത്യ’ മുന്നണിയാണെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍....

പത്തനംതിട്ടയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുന്നന്താനം വടശ്ശേരിയില്‍ വീട്ടില്‍ വേണുക്കുട്ടന്‍ ആണ് ഭാര്യ....

‘നീ മിണ്ടാതിരിയെടാ തെണ്ടീ’; എസ്എഫ്ഐ നേതാവിനെതിരെ ആക്രോശിച്ച് എന്‍സിഇആര്‍ടി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

ചാനല്‍ ചര്‍ച്ചയ്ക്കിടെ എസ്.എഫ്.ഐ നേതാവിനെതിരെ ആക്രോശിച്ച് എന്‍.സി.ഇ.ആര്‍.ടിയുടെ ഉന്നതതല കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.ഐ. ഐസക്. എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ ഇന്ത്യക്ക് പകരം....

അമേരിക്കയിൽ വെടിവെയ്പ്പ്; 22 മരണം

അമേരിക്കയിലെ ലെവിൻസ്റ്റൻ നഗരത്തിലുണ്ടായ വെടിവെയ്പ്പിൽ 22 മരണം, രുപതോളം പേർക്ക് പരിക്കേറ്റു. മെയ്നിലെ ലെവിൻസ്റ്റൻ പ്രദേശത്തെ ബാറിലും വോൾമാർട്ട് വിതരണ....

ദുരിതമീ യാത്ര ! വന്ദേഭാരത് മൂലം ജോലി ഉപേക്ഷിക്കേണ്ടി വന്നത് നിരവധി സ്ത്രീകള്‍ക്ക്

ആലപ്പുഴ വഴിയുള്ള വന്ദേ ഭാരത് എത്തിയതോടെ ആയിരക്കണക്കിന് വരുന്ന സാധാരണക്കാരായ സ്ത്രീകളുടെ ജോലിയാണ് നഷ്ടമായത്. സാധാരണ ട്രെയിനുകളെ ആശ്രയിച്ച് എറണാകുളത്ത്....

ഇസ്രയേലിന്റെ വ്യോമാക്രമണം; അല്‍ ജസീറ ഗാസ ബ്യൂറോ ചീഫിന്റെ ഭാര്യയും മകളും മകനും കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറ ഗാസ ബ്യൂറോ ചീഫിന്റെ കുടുംബം കൊല്ലപ്പെട്ടു. അല്‍ ജസീറ ഗാസ ബ്യൂറോ....

ഇന്ധനം തീരുന്നു, ആശുപത്രികള്‍ പൂട്ടി മോര്‍ച്ചറികളാക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ഗാസയിലെ സേവനം നിര്‍ത്തുമെന്ന് യുഎന്‍

ഇസ്രായേല്‍ വ്യോമാക്രമണം ശക്തമായി തുടരുമ്പോള്‍ കരുതല്‍ ഇന്ധനവും തീര്‍ന്ന് വൈദ്യുതിയില്ലാതെ ഗാസയിലെ ആശുപത്രികള്‍ പൂര്‍ണ സ്തംഭനത്തിലേക്ക് നീങ്ങുകയാണെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയ....

പ്രതിപക്ഷ നേതാവിന് 25 സ്റ്റാഫുകള്‍, കൈപ്പറ്റുന്നത് മൂന്ന് കോടി; പറയുന്നത് മുഖ്യമന്ത്രിക്ക് ദൂര്‍ത്തെന്ന്: പിവി അൻവർ എംഎല്‍എ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതിവർഷം സർക്കാർ ഖജനാവിൽ നിന്ന് കൈപ്പറ്റുന്നത് മൂന്നു കോടിയോളം രൂപ. പത്തു സെക്രട്ടറിമാരും....

Page 223 of 1018 1 220 221 222 223 224 225 226 1,018