Big Story

വിഴിഞ്ഞം തുറമുഖത്തിന്റെ ആശയം ഉടലെടുത്തത് ഇ.കെ നായനാരുടെ കാലത്ത്; തുറമുഖം യാഥാര്‍ഥ്യമാകാന്‍ കാരണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വിഴിഞ്ഞം തുറമുഖത്തിന്റെ ആശയം ഉടലെടുത്തത് ഇ.കെ നായനാരുടെ കാലത്ത്; തുറമുഖം യാഥാര്‍ഥ്യമാകാന്‍ കാരണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വിഴിഞ്ഞം തുറമുഖത്തിന്റെ ആശയം ഉടലെടുത്തത് ഇ.കെ നായനാരുടെ കാലത്താണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പിന്നീട് വി.എസ് അച്യുതാനന്ദന്റെ കാലത്ത് കേന്ദ്രത്തില്‍ ആഭ്യന്തര....

സംസ്ഥാനത്തിൻ്റെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുന്നു, നാടിന്‍റെ ഐക്യം ശ്രദ്ധനേടുന്നു: മുഖ്യമന്ത്രി

സംസ്ഥാനത്തിൻ്റെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുകയാണെന്നും നാടിൻ്റെ ഐക്യം ശ്രദ്ധിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  നാടിന് വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്. ....

എല്‍ഡിഎഫ് പലസ്തീൻ ജനതയ്ക്കൊപ്പം, നമുക്ക് വേണ്ടത് സമാധാനം: ഇ പി ജയരാജന്‍

പലസ്തീൻ – ഇസ്രയേൽ വിഷയത്തില്‍ എല്‍ഡിഎഫ് പലസ്തീൻ ജനതയ്ക്കൊപ്പമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഞങ്ങൾ പലസ്തീൻ ജനതയ്ക്കൊപ്പമാണ്. നേതാക്കൾക്കിടയിൽ ആശയക്കുഴപ്പമില്ലെന്നും....

വി‍ഴിഞ്ഞം തുറമുഖം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യപ്രാപ്തിയുടെ വിജയം: ഇ പി ജയരാജൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ലക്ഷ്യപ്രാപ്തിയുടെ വിജയം കൂടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. തുറമുഖം നാളെ....

വിഴിഞ്ഞം പദ്ധതിയിൽ ഏറ്റവും ഗുണമുണ്ടാവുക മത്സ്യത്തൊഴിലാളികൾക്ക്; മന്ത്രി അഹമ്മദ് ദേവർകോവിൽ

കേരളത്തിലെ ജനങ്ങൾ ഏറെക്കാലം മനസിൽ തലോലിച്ച സ്വപ്നം നാളെ വിഴിഞ്ഞത്ത് സാക്ഷത്കരിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നം....

കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിനെതിരെ കോൺഗ്രസ് പ്രവർത്തകർ: മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കോൺഗ്രസ് ഭരിക്കുന്ന മാരായമുട്ടം സഹകരണ ബാങ്കിനെതിരെ പരാതിയുമായി കോൺഗ്രസ് പ്രവർത്തകർ.  നിക്ഷേപം തിരികെ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. മുൻ ഡിസിസി....

ആദ്യ ചരക്ക് കപ്പലിന്‍റെ ഔദ്യോഗിക സ്വീകരണം: ചടങ്ങിൽ പങ്കെടുക്കുന്നതിൽ ആർക്കും വിലക്കില്ലെന്ന് ഫാ. യൂജിൻ പെരേര

വി‍ഴിഞ്ഞം തുറമുഖത്തെത്തുന്ന ആദ്യ ചരക്ക് കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ആര്‍ക്കും വിലക്കില്ലെന്ന് ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍....

‘പലസ്തീൻ മനുഷ്യരുടെ ചോരയിൽ മുങ്ങിമരിക്കുന്നു, സ്വതന്ത്ര പലസ്‌തീൻ യാഥാർഥ്യമാകണം’; എം സ്വരാജ്

പലസ്തീൻ എന്ന രാജ്യം മനുഷ്യരുടെ ചോരയിൽ മുങ്ങിമരിക്കുകയാണെന്ന് എം സ്വരാജ്. സ്വതന്ത്ര പലസ്‌തീൻ യാഥാർഥ്യമാകണമെന്നും അല്ലെങ്കിൽ എന്നെന്നേക്കുമായി ഭൂപടത്തിൽനിന്ന് പലസ്തീൻ....

ഓപ്പറേഷന്‍ അജയ്: ഇസ്രയേലില്‍ നിന്ന് രണ്ടാം വിമാനവും ഇന്ത്യയിലെത്തി, സംഘത്തില്‍ 32 മലയാളികള്‍

സംഘര്‍ഷ ഭരിതമായ ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാന ദില്ലിയിലെത്തി.  235 ഇന്ത്യക്കാരാണ് ‘ഓപ്പറേഷൻ അജയ്’ യുടെ ഭാഗമായ രണ്ടാം....

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം: ജനങ്ങള്‍ 24 മണിക്കൂറില്‍ ഗാസ വിട്ടൊ‍ഴിയണമെന്ന് ഇസ്രയേല്‍, പോകരുതെന്ന് പലസ്തീന്‍ നേതാക്കള്‍

ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം കരയുദ്ധത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പുമായി ഇസ്രയേല്‍. ഗാസ സിറ്റിയിലെയും വടക്കൻ ഗാസയിലെയും 11 ലക്ഷത്തോളം ജനങ്ങളോട്....

ഓപ്പറേഷൻ അജയ്: ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം നാളെ ദില്ലിയില്‍ എത്തും

‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം നാളെ (14/10/2023) രാവിലെ 5.30 ന്....

‘അച്ഛന്റെ ഓർമ്മയ്‌ക്കായി മക്കൾ കാണിച്ച നന്മ, എല്ലാ അതിദരിദ്രർക്കും ഒരു വർഷം ഭക്ഷണം നൽകും’, വാർത്ത പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

അച്ഛന്റെ ഓർമ്മയ്‌ക്കായി നാല് മക്കൾ കാണിച്ച നന്മ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. രണ്ടാഴ്ച മുൻപാണ്‌ റിട്ടയേർഡ്‌ അധ്യാപകനായ....

ഇസ്രയേലിലേയും പലസ്തീനിലേയും കൂട്ടക്കുരുതി അവസാനിപ്പിക്കണം; സമാധാനം പുനഃസ്ഥാപിക്കണം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇസ്രയേലിലേയും പലസ്തീനിലേയും കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാന....

ഫാസിസത്തിലേക്കാണ് രാജ്യത്തിന്റെ പോക്ക്; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഫാസിസത്തിലേക്കാണ് രാജ്യത്തിന്റെ പോക്കെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വൈവിധ്യങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും....

വിഴിഞ്ഞം പദ്ധതിയില്‍ നഷ്ടപരിഹാരം കൂട്ടി സര്‍ക്കാര്‍ ഉത്തരവ്

വിഴിഞ്ഞം പദ്ധതിയില്‍ നഷ്ടപരിഹാരം കൂട്ടി സര്‍ക്കാര്‍ ഉത്തരവ്. പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഭാഗികമായി ജീനനോപാധി നഷ്ടമായ കട്ടമര തൊഴിലാളികള്‍ക്കാണ് 4.20....

നിയമന തട്ടിപ്പ് കേസില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍: മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു

നിയമന തട്ടിപ്പ് കേസില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍. പ്രതികളായ  അഖിൽ സജീവ്, ബാസിത്, റെയീസ് എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു. കന്‍റോൺമെന്‍റ് ....

പ്രബീര്‍ പുരകായസ്തയുടെ ഹര്‍ജി തള്ളി ദില്ലി ഹൈക്കോടതി

കേന്ദ്ര സര്‍ക്കാരിനെതിരായി നിയമ യുദ്ധം നടത്തുന്ന ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയുടെ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. പ്രബീറിനെയും....

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പിന്നോട്ട്; പാകിസ്താനും ബംഗ്ലാദേശിനും താഴെ

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 111ാം സ്ഥാനത്ത്. പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം 107ാം....

നിയമനത്തട്ടിപ്പ് കേസ്; അഖില്‍ സജീവന്‍ കസ്റ്റഡിയില്‍

നിയമന തട്ടിപ്പ് കേസില്‍ അഖില്‍ സജീവ് കസ്റ്റഡിയില്‍. ഒന്നാംപ്രതിയായ അഖില്‍ സജീവിനെ 5 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കന്റോണ്‍മെന്റ്....

ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം; ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കൊല്ലം,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിച്ചു. വിഴിഞ്ഞം....

ഹിറ്റ് സിനിമകളുടെ നിർമാതാവ് പി വി ഗംഗാധരൻ അന്തരിച്ചു

നിരവധി ഹിറ്റ് സിനിമകളുടെ നിർമാതാവ് പി വി ഗംഗാധരൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ALSO READ:....

നിയമനത്തട്ടിപ്പ് കേസ്; അഖിൽ സജീവിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും

നിയമനത്തട്ടിപ്പ് കേസിൽ ഒന്നാം പ്രതി അഖിൽ സജീവിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. അഖിൽ സജീവിനെ കസ്റ്റഡിയിൽ....

Page 224 of 1011 1 221 222 223 224 225 226 227 1,011