Big Story

10 സ്മാര്‍ട്ട് റോഡുകളുള്‍പ്പെടെ 38 നഗര റോഡുകള്‍ മാര്‍ച്ചില്‍ ഗതാഗത യോഗ്യമാക്കും

10 സ്മാര്‍ട്ട് റോഡുകളുള്‍പ്പെടെ 38 നഗര റോഡുകള്‍ മാര്‍ച്ചില്‍ ഗതാഗത യോഗ്യമാക്കും

സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് കീഴില്‍ കെ ആര്‍എഫ്ബി ക്ക് നിര്‍മ്മാണ ചുമതലയുള്ള 38 നഗര റോഡുകള്‍ മാർച്ചിൽ പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കാൻ തീരുമാനം. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്‍റെ....

മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലൂടെയാണ്....

കൂടെ നിന്ന സർക്കാരിനും പോലീസിനും നന്ദി, വിധിയിൽ സന്തോഷം; ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മാതാപിതാക്കൾ

സംസ്ഥാന സർക്കാരിനും പൊലീസിനും നന്ദി അറിയിച്ച് ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കൾ. കോടതി വിധിയിൽ ഏറെ സന്തോഷം ഉണ്ടെന്ന് അവർ....

‘ഈറ്റ് കൊച്ചി ഈറ്റ്’ വ്ലോഗർ രാഹുൽ എൻ കുട്ടി തൃപ്പുണിത്തറയിലെ വീട്ടിൽ മരിച്ചനിലയിൽ

‘ഈറ്റ് കൊച്ചി ഈറ്റ്’ വ്ലോഗർ രാഹുൽ എൻ കുട്ടി തൃപ്പുണിത്തറയിലെ വീട്ടിൽ മരിച്ചനിലയിൽ. കഴിഞ്ഞ ദിവസം രാത്രി തൃപ്പുണിത്തുറയിലെ വീട്ടിലാണ്....

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതി അസഫാക്ക് ആലം കുറ്റക്കാരനെന്ന് കോടതി

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി കുറ്റക്കാരൻ തന്നെയെന്ന് കോടതി. പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളും നിലനിൽക്കും. ശിക്ഷാ വിധി....

സിപിഐഎം റാലിയിൽ പങ്കെടുക്കുന്നതിൽ ലീഗിന്റെ അന്തിമനിലപാട് ഉടൻ; നിർണ്ണായക നേതൃയോഗം ഇന്ന്

മുസ്ലിം ലീഗിൻ്റെ നിർണ്ണായക നേതൃയോഗം ഇന്ന് കോഴിക്കോട് ചേരും. സിപിഐ(എം) സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതിൽ യോഗം അന്തിമതീരുമാനം....

കണ്ണൂരിൽ പൊലീസിന് നേരെ വെടിവെയ്പ്പ്; ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ ചിറക്കലിൽ പ്രതിയെ അന്വേഷിച്ചു ചെന്ന പൊലീസിന് നേരെ വെടിവയ്പ്പ്. പ്രതിയുടെ പിതാവാണ് വെടിവച്ചത്. ജനലഴികൾക്കിടയിലൂടെ മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു.....

നേപ്പാളില്‍ ശക്തമായ ഭൂചലനം, 69 പേർ മരണപ്പെട്ടു

നേപ്പാളില്‍ കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരണപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധിപ്പേര്‍ക്ക്....

ദില്ലിയില്‍ ശക്തമായ ഭൂചലനം

ദില്ലിയില്‍ ശക്തമായ ഭൂചനലം. വെള്ളിയാഴ്ച രാത്രി 11.32 ഓടെയായിരുന്നു. റിക്ടര്‍ സ്‌കെയില്‍ തീവ്രവത 6.4 രേഖപ്പെടുത്തി. തലസ്ഥാനത്തും സമീപ പ്രദേശത്തുമാണ്....

“ചലച്ചിത്രമേളയില്‍ അഭൂതപൂര്‍വ്വമായ ജനത്തിരക്ക്, ‘കേരളീയം’ ജനങ്ങള്‍ ഏറ്റെടുത്തതിന്‍റെ സൂചന”; മന്ത്രി സജി ചെറിയാന്‍

കേരളീയം ചലച്ചിത്ര മേളയ്ക്ക് അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. മണിച്ചിത്രത്താ‍ഴ് എന്ന 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ....

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ബാഗേലിന് കുരുക്ക്: 508 കോടി കൈപ്പറ്റിയെന്ന് ഇ ഡി

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ,  ഛത്തീസ്ഗഡില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടയാക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി ഭൂപേഷ്....

തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ്, കെഎസ്‌യു സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജി ഹൈക്കോടതി മടക്കി

തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി മടക്കി. മറ്റൊരു....

കെപിസിസിയെ വെല്ലുവിളിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്‍റെ ശക്തി പ്രകടനം

കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്‍റെ നേതൃത്വത്തില്‍ കെപിസിസിയെ വെല്ലുവിളിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്‍റെ ശക്തി പ്രകടനം. മുൻ എംപി....

കോഴിക്കോട് ഫർണീച്ചർ കടയിൽ തീപിടിത്തം

കോഴിക്കോട് ഫർണീച്ചർ കടയിൽ തീപിടിത്തം. കോഴിക്കോട് നൈനാൻ വളപ്പിലെ ഫർണിച്ചർ കടയിലാണ് തീപിടിത്തം ഉണ്ടായത്. ആറു അഗ്നിരക്ഷാ യൂണിറ്റുകളെത്തി തീയണയ്ക്കാന്‍....

ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നിരോധിച്ച് ഹൈക്കോടതി

സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടത്തുന്നത് നിരോധിച്ച് ഹൈക്കോടതി. ആരാധനാലയങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് അതത് ജില്ല കളക്ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.....

കേരള ടൂറിസത്തിന് അന്തർ ദേശീയ അംഗീകാരം

2023-ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരള ടൂറിസത്തിന്. ഉത്തവാദിത്ത ടൂറിസം മിഷൻ നടപ്പാക്കിയ പദ്ധതികളാണ് അവാർഡിന് അർഹമാക്കിയത്. ടൂറിസം....

അരവണ നശിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

അരവണ നശിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ശബരിമലയില്‍ കീടനാശിനിയുള്ള ഏലയ്ക്ക ഉപയോഗിച്ച് നിര്‍മ്മിച്ച അരവണ നശിപ്പിക്കാനാണ് ഉത്തരവ്. Also Read: വൈക്കത്ത്....

കേരളവര്‍മ്മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; ആദ്യ കൗണ്ടിംഗിലും വിജയിച്ചത് എസ്എഫ്‌ഐ, ടാബുലേഷന്‍ ഷീറ്റ് കൈരളി ന്യൂസിന്

ശ്രീ കേരളവര്‍മ്മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആദ്യ കൗണ്ടിംഗിലും വിജയിച്ചത് എസ്എഫ്‌ഐ. ആദ്യ കൗണ്ടിംഗില്‍ എസ്എഫ്‌ഐ തോറ്റെന്നത് വ്യാജ വാര്‍ത്ത.....

കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കി: മന്ത്രി വീണാ ജോര്‍ജ്

കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കേരളത്തിനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് സാര്‍വത്രിക....

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്,....

സിപിഐ എം നടത്തുന്ന പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കും: സമസ്‌ത

സി പി ഐ (എം) നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സമസ്ത പങ്കെടുക്കും. പലസ്തീനൊപ്പം നിൽക്കൽ മനുഷ്യത്വമുള്ളവരുടെ കടമയെന്ന്, സമസ്ത....

‘മൃഗങ്ങളുടെ കാര്യത്തില്‍ അഭിപ്രായം പറയുന്നില്ല, കെ സുധാകരനെ കോണ്‍ഗ്രസ് തിരുത്തണം’: പിഎംഎ സലാം

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പട്ടി പരാമര്‍ശത്തില്‍ രോഷം പ്രകടിപ്പിച്ച് ലീഗ് നേതാവ് പിഎംഎ സലാം. മൃഗങ്ങളുടെ കാര്യത്തില്‍ ലീഗ്....

Page 225 of 1026 1 222 223 224 225 226 227 228 1,026