Big Story

കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തി

കൊല്ലത്ത് കാണാതായ കുട്ടിയെ കണ്ടെത്തി

കൊല്ലത്ത് കാണാതായ കുഞ്ഞിനെ കണ്ടെത്തി. കൊല്ലം ആശ്രമം മൈതാനത്തു ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലം ഓയൂരിൽ കാണാതായ ആറ് വയസുകാരി അബിഗേൽ സാറയെയാണ് കാണാതായി 20....

അബിഗേലിനായുള്ള തെരച്ചില്‍; കോട്ടയത്തും അന്വേഷണം

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം കോട്ടയം ജില്ലയുടെ അതിര്‍ത്തിയായ പുതുവേലിയില്‍ എത്തിയതായി സംശയം. പുതുവേലിയിലെ ചായക്കടയില്‍ പുലര്‍ച്ചെ ചായ കുടിക്കാന്‍....

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം: കൃത്യമായ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.....

എത്രയും പെട്ടെന്ന് കുട്ടിയിലേക്കെത്തുമെന്നാണ് പ്രതീക്ഷ; ജെ ചിഞ്ചുറാണി

എത്രയും പെട്ടെന്ന് കുട്ടിയിലേക്കെത്തുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ജെ ചിഞ്ചുറാണി. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പൊലീസ് ഊർജ്ജിതമായി തന്നെ....

കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; കസ്റ്റഡിയിലെടുത്തവർക്ക് ബന്ധമില്ലെന്ന് പൊലീസ്

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്ത മൂന്നുപേർക്കും ബന്ധമില്ലെന്ന് പൊലീസ്. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറിനും സംഭവത്തിൽ യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയിരുന്നു.....

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; തിരുവല്ലത്തെ വർക്‌ഷോപ്പിലും പരിശോധന

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പരിശോധന വ്യാപകമാക്കി പൊലീസ്. ശ്രീകാര്യത്തെ കാർ വാഷിലും തിരുവല്ലത്ത് വർക്‌ഷോപ്പിലും പൊലീസ് പരിശോധന. തിരുവല്ലം....

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; തിരുവനന്തപുരത്ത് രണ്ടുപേർ കസ്റ്റഡിയിൽ

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ സംശയം തോന്നിയ രണ്ടുപേർ കസ്റ്റഡിയിൽ. ഒരാളെ തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത് നിന്നാണ് കസ്റ്റഡിയിലായത്. രണ്ടുപേരും ശ്രീകാര്യം....

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ മുമ്പും ശ്രമം; അന്വേഷണം ഊര്‍ജ്ജിതം

ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ മുമ്പും തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതായി വിവരം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയുടെ മുത്തശ്ശി ഒപ്പമുള്ളതിനാലാണ് അന്ന്....

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പ്രതിയുടെ രേഖാചിത്രം പുറത്ത്

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പുറത്ത്. പാരിപ്പള്ളിയിലെ കടയിൽ നിന്നും സാധനം വാങ്ങിയെന്ന് പറയപ്പെടുന്ന പ്രതിയുടെ....

നഷ്‌ടപ്പെട്ട കുഞ്ഞിനായുള്ള തിരച്ചിലിന് മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണം:ഡി വൈ എഫ് ഐ

നഷ്‌ടപ്പെട്ട കുഞ്ഞിനായുള്ള തിരച്ചിലിന് മുഴുവൻ ഡിവൈഎഫ്ഐ പ്രവർത്തകരും അടിയന്തരമായി രംഗത്തിറങ്ങണം എന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. നാട്ടുകാരുടെ....

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണം ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

കൊല്ലം ജില്ലയിലെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റമറ്റതും ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ്....

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം; കടയിൽ വന്ന പുരുഷൻ ധരിച്ചിരുന്നത് കാക്കി പാന്റ്; ഇനിയും അവരെ കണ്ടാൽ തിരിച്ചറിയുമെന്ന് കടയുടമ

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ നിർണായ വിവരം പൊലീസിന് ലഭിച്ചു. പാരിപ്പള്ളിയിലെ കടയിൽ നിന്നും സാധനം വാങ്ങിച്ച ആൾക്ക്....

പെരുമ്പാവൂരിൽ രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി

പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2 വിദ്യാർത്ഥിനികളെ കാണ്മാനില്ലെന്ന് പരാതി. പെരുമ്പാവൂർ പാലക്കാട്ട് താഴം തൈപ്പറമ്പിൽ വീട്ടിൽ....

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം; പിഞ്ചുകുഞ്ഞിനെ വെച്ച് പരാക്രമം നടത്തരുത്: ഗണേഷ് കുമാർ

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ സഹോദരനെ ഒഴുവാക്കി പെൺകുട്ടിയെ മാത്രം തട്ടികൊണ്ട് പോയ സംഭവം മുൻകൂട്ടി പദ്ധതി ഇട്ട്....

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: ‘ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അന്വേഷണത്തിൽ ചേർന്നിട്ടുണ്ട്’: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്

കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അന്വേഷണം ഊർജിതമായി നടക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്.....

കൊല്ലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; ആദ്യം ഫോൺ വന്നത് പാരിപ്പള്ളിയിലെ ഒരു കടയിലെ സ്ത്രീയുടെ ഫോണിൽ നിന്ന്

കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ആദ്യം ഫോൺ വന്നത് പാരിപ്പള്ളിയിലെ ഒരു കടയിലെ സ്ത്രീയുടെ ഫോൺ....

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍കോള്‍; 10 ലക്ഷം ആവശ്യപ്പെട്ട് വിളിച്ചത് അച്ഛന്റെ ഫോണിലേക്ക്

കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍കോള്‍. കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് വിളിച്ച....

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; വാഹനത്തിന്റെ ഉടമയേയും മോചനദ്രവ്യം ആവശ്യപ്പെട്ട മൊബൈല്‍ നമ്പരിന്റെ ഉടമയേയും കണ്ടെത്തി

കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍കോള്‍....

പൊന്നാനിയിലെ നവകേരള സദസില്‍ ഡോക്‌ടര്‍ സുല്‍ഫത്തും; എത്തിയത് സ്വപ്‌നനേട്ടത്തിന് കരുത്തേകിയ സര്‍ക്കാരിന് നന്ദി പറയാന്‍

പൊന്നാനിയിലെ നവകേരള സദസിന്‍റെ ഭാഗയമായുള്ള പ്രഭാതയോഗത്തില്‍ പങ്കെടുക്കാന്‍ ഡോക്‌ടര്‍ സുല്‍ഫത്തും എത്തിയിരുന്നു. സ്വപ്‌നസാക്ഷാത്‌കാരത്തിന് കൂടെ നിന്ന എല്‍.ഡി.എഫ് സര്‍ക്കാരിന് നന്ദി....

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; സംസ്ഥാന വ്യാപകമായി അലര്‍ട്ട് നല്‍കി പൊലീസ്

കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പൊലീസ് അലര്‍ട്ട് നല്‍കി. അതിര്‍ത്തികളിലും, റയില്‍വേ സ്റ്റേഷനുകളിലും....

കൊല്ലത്ത് കാണാതായ കുട്ടിയെ വിട്ടുനല്‍കാന്‍ 5 ലക്ഷം ആവശ്യപ്പെട്ട് വീട്ടിലേക്ക് ഫോണ്‍കോള്‍; കുട്ടിയുടെ  അമ്മയെ വിളിച്ചത് ഒരു സ്ത്രീ

കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കുട്ടിയെ വിട്ടുനല്‍കാന്‍ 5 ലക്ഷം ആവശ്യപ്പെട്ട് വീട്ടിലേക്ക് ഫോണ്‍കോള്‍. കുട്ടിയെ....

താനൂരിലും ഹിറ്റായി നവകേരള സദസ്; എത്തിയത് പ്രതീക്ഷിച്ചതിലും അധികം ജനം, മൂന്നിരട്ടി ആളുകള്‍ പന്തലിന് പുറത്ത്

താനൂരില്‍ നടന്ന നവകേരള സദസിലും വന്‍ജനപങ്കാളിത്തമാണുണ്ടായത്. സദസിലുണ്ടായിരുന്നതിലും മൂന്നിരട്ടി ആളുകളാണ് പുറത്ത് തടിച്ചുകൂടിയത്. പുറത്തുള്ള പകുതിയോളം പേര്‍ക്ക് ഇരിപ്പിടം ഒരുക്കാന്‍....

Page 229 of 1049 1 226 227 228 229 230 231 232 1,049