Big Story

അടുത്ത ജന്മത്തിൽ ഏത് രീതിയിലും ജനിച്ചോളൂ, പക്ഷെ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ

അടുത്ത ജന്മത്തിൽ ഏത് രീതിയിലും ജനിച്ചോളൂ, പക്ഷെ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിയെ വിമർശിച്ച് നടൻ ഷുക്കൂർ വക്കീൽ രംഗത്ത്. ഒരു സ്ത്രീ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണെന്ന് ഷുക്കൂർ വക്കീൽ....

ഉള്ളിവില കുതിക്കുന്നു

രാജ്യത്ത് ഉള്ളിവില രണ്ടാഴ്ചയ്ക്കുള്ളില്‍ 60 ശതമാനം ഉയര്‍ന്നു. ദില്ലിയില്‍ ചില്ലറ വിപണിയില്‍ ഉള്ളി കിലോയ്ക്ക് 70 രൂപ കടന്നു. കേരളത്തില്‍....

ഇസ്രയേല്‍ വ്യോമാക്രമണത്തിനെതിരെ പ്രമേയം പാസാക്കി യു എന്‍

ഇസ്രയേല്‍ വ്യോമാക്രമണത്തിനെതിരെ യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കി. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ വിയോജിച്ചു. ഇന്ത്യ....

സുരേഷ് ഗോപിയുടെ അപമര്യാദയായ പെരുമാറ്റം; മാധ്യമ പ്രവര്‍ത്തക നിയമ നടപടിക്ക്

മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെ വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബി ജെ പി നേതാവും സിനിമാ താരവുമായ സുരേഷ്....

‘അവസാന നിമിഷം വരെ ആവേശം’, പാകിസ്ഥാനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെ പരാജപ്പെടുത്തി ദക്ഷിണാഫ്രിക്ക, തുടക്കം മുതൽ ഒടുക്കം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ 1 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ....

ഇത് ആശാനുള്ള ട്രിബ്യൂട്ട്, കൊച്ചിയിൽ മഞ്ഞപ്പടയ്ക്ക് മനം മയക്കുന്ന വിജയം

വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ഒഡിഷ എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിന്റെ....

മാധ്യമപ്രവർത്തകയുടെ ദേഹത്ത് കൈവെച്ച് സുരേഷ് ഗോപി, അശ്ലീലച്ചുവയുള്ള സംഭാഷണവും, കൈ തട്ടി മാറ്റി യുവതി

ബിജെപിയുടെ കേരളത്തിലെ ഭാവിയെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകയുടെ ദേഹത്ത് കൈ വെച്ച് സുരേഷ് ഗോപി. ബിജെപി കേരളത്തിൽ അധികാരത്തിലെത്താൻ നടത്തുന്ന....

‘ഇന്ത്യ’യുടെ പേരുമാറ്റല്‍; പാകിസ്ഥാന്റെ ഏഴ് പതിറ്റാണ്ട് മുമ്പുള്ള അതേ ആവശ്യം നടപ്പാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് ‘ഇന്ത്യ’യുടെ പേര് മാറ്റി ‘ഭാരത്’ എന്നാക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി.....

തിരുവനന്തപുരത്തെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി

തിരുവനന്തപുരത്തെ മഹല്ലുകളുടെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി. തിരുവനന്തപുരം കോര്‍പറേഷനിലെ നൂറ് വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന 32....

ചരിത്രത്തില്‍ ഇതാദ്യം: സംസ്ഥാന വനിതാ വികസന കോര്‍പറേഷന് ദേശീയ പുരസ്‌കാരം

ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ നേടി.....

ട്രെയിന്‍ വൈകിയത് മൂലം യാത്ര മുടങ്ങി, റെയില്‍വേ അറുപതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണം

ട്രെയിന്‍ വൈകിയത് മൂലം യാത്ര മുടങ്ങിയ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ ഉത്തരവ്. എറണാകുളം ഉപഭോക്തൃ തര്‍ക്ക....

‘മുന്നോട്ടു കുതിക്കാനുള്ള പ്രചോദനമാണ് പുന്നപ്ര-വയലാര്‍ സമരത്തിന്റെ ആവേശകരമായ ഓര്‍മ്മകള്‍’; മുഖ്യമന്ത്രി

തിരുവിതാംകൂറിലെ രാജവാഴ്ചയ്ക്കും ദിവാന്‍ സിപി രാമസ്വാമി അയ്യരുടെ അമേരിക്കന്‍ മോഡല്‍ ഭരണക്രമത്തിനുമെതിരെ നടത്തിയ ത്യാഗനിര്‍ഭരമായ പുന്നപ്ര -വയലാര്‍ സമരം കമ്യൂണിസ്റ്റ്....

ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലില്‍ മരണം 7000 കടന്നു; വെടിനിര്‍ത്തല്‍ വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍

ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. ഗാസയില്‍ സുരക്ഷിതമായും തടസമില്ലാതെയും സഹായം എത്തിക്കാന്‍ വെടിനിര്‍ത്തല്‍ വേണമെന്ന....

മുന്‍ ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു

ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. Also Read:കേന്ദ്രത്തിന് തിരിച്ചടി, പ്രചാരണ യാത്ര....

ആറുവയസുകാരിയെ ആലുവയില്‍ കൊലപ്പെടുത്തിയ കേസ്; അന്തിമ വാദം ഇന്ന്

ക്രൂരമായി പീഡിപ്പിച്ച് ആറുവയസുകാരിയെ ആലുവയില്‍ കൊലപ്പെടുത്തിയ കേസില്‍ അന്തിമവാദം ഇന്ന്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്. കൊലപാതകവും,....

കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ഉണ്ടാകും.....

പൊന്നാടയണിയിച്ച് കൊണ്ടുവന്നു, ഒടുക്കം ലീഗിനിട്ട് തന്നെ പണി കൊടുത്ത് തരൂർ; പലസ്തീൻ അനുകൂല സദസ്സിൽ ഇസ്രയേൽ അനുകൂല പ്രസംഗം

പലസ്തീൻ അനുകൂല സദസ്സിൽ ഇസ്രയേലിനെ അനുകൂലിച്ച് സംസാരിച്ച ശശി തരൂരിനെതിരെ വിമർശങ്ങൾ ശക്തമാകുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഹമാസിനെ തീവ്രവാദികൾ....

ലീഗിന്റെ ചെലവിൽ കടപ്പുറത്ത് നിന്ന് ഇസ്രയേലിനെ അനുകൂലിക്കുന്ന ശശി തരൂർ, വിമർശിച്ച് എം സ്വരാജ്

ഇസ്രയേലിനൊപ്പം ശശി തരൂരും പലസ്തീനെ ആക്രമിക്കുന്നുവെന്ന് എം സ്വരാജ്. കോഴിക്കോട് കടപ്പുറത്ത് പലസ്തീനെ അനുകൂലിച്ച് മുസ്ലിം ലീഗ് നടത്തിയ റാലിക്കിടെ....

കേന്ദ്രത്തിന് തിരിച്ചടി, പ്രചാരണ യാത്ര നിർത്തി വെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കേന്ദ്രത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പ് ഉള്ള സംസ്ഥാനങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള പ്രചാരണം നിർത്തിവെക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം. രഥ് പ്രഭാരിക്ക്....

മാവേലി എക്‌സ്പ്രസ് ട്രാക്ക് മാറി കയറി

മാവേലി എക്‌സ്പ്രസ് ട്രാക്ക് മാറി കയറി. മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മാവേലി എക്‌സ്പ്രസ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് ട്രാക്ക്....

സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: ജനറല്‍ സെക്രട്ടറി

ആറു പതിറ്റാണ്ടിലേറെക്കാലമായി സംസ്ഥാന ശിശുക്ഷേമ സമിതി നടത്തുന്ന  പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇപ്പോള്‍ ഉന്നയിക്കപ്പെടുന്ന ആടിസ്ഥാന രഹിതമായ....

ഹമാസ് ഭീകര സംഘടനയെന്ന് ലീഗ് വേദിയില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതാവ് ഒരേ സമയം ഇരയ്ക്കും വേട്ടക്കാരനുമൊപ്പമെന്ന് വിമര്‍ശനം

ഇസ്രേയലിനെ ഭീകരവാദികൾ ആക്രമിച്ചുവെന്നും ഹമാസ് സംഘടന ഭീകരരുടേതാണെന്നും പറഞ്ഞ ശശി തരൂര്‍ എംപിക്കെതിരെ വിമര്‍ശനം. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്....

Page 231 of 1027 1 228 229 230 231 232 233 234 1,027