Big Story – Page 235 – Kairali News | Kairali News Live

Big Story

http://www.kairalinewsonline.com/wp-content/uploads/2017/06/icons8-Activity-Feed-Filled-100.png

മദ്യനിരോധനം പ്രായോഗികമല്ലെന്ന് പിണറായി വിജയൻ; മദ്യവർജനമാണ് എൽഡിഎഫ് നയം; മദ്യം നിരോധിക്കുന്നത് ഭവിഷ്യത്തുകളുണ്ടാക്കും

മദ്യനിരോധനം പ്രായോഗികമല്ലെന്ന് ഇതിനു മുമ്പു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മദ്യം നിരോധിക്കുന്നത് ഭവിഷ്യത്തുകളുണ്ടാക്കും

പനാമ കള്ളപ്പണ നിക്ഷേപം; സുപ്രീംകോടതി നിര്‍ദേശത്തില്‍ പ്രത്യേകസംഘം അന്വേഷണമാരംഭിച്ചു; പ്രാഥമിക റിപ്പോര്‍ട്ട് 25ന്

പനാമയിലെ കള്ളപ്പണക്കാരെ സംബന്ധിച്ചുള്ള രേഖകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പ്രത്യേകസംഘം അന്വേഷണമാരംഭിച്ചു

എ.കെ ആന്റണി രാജ്യസഭാ സ്ഥാനാര്‍ത്ഥി; സ്ഥാനാര്‍ത്ഥി പട്ടികയില്‍ തിരക്കിട്ട് തീരുമാനം എടുക്കേണ്ടതില്ലെന്ന് സുധീരന്‍; ചര്‍ച്ചകള്‍ തുടരും

ആന്റണിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി സുധീരന്‍ പറഞ്ഞു. സ്ഥാനാർത്ഥി നിർണയം തിരക്കിട്ട് തീർക്കില്ല

കേരളത്തില്‍ മേയ് 16 ന് വോട്ടെടുപ്പ്; സംസ്ഥാനത്തു തെരഞ്ഞെടുപ്പ് ഒറ്റഘട്ടം; വോട്ടെണ്ണല്‍ മെയ് 19ന്; അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു

കേരളത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്തും. തമി‍ഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലും മേയ് 16 നു തന്നെ വോട്ടെടുപ്പു നടക്കും

പട്യാല ഹൗസ് കോടതി ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍; ജെഎന്‍യുവില്‍ പഠിപ്പുമുടക്ക് സമരം മൂന്നാം ദിവസത്തിലേക്ക്; കനയ്യ കുമാറിന്റെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും

ദില്ലി: പട്യാലഹൗസ് കോടതി ആക്രമണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി മുറിയില്‍ മര്‍ദനമേറ്റത് ചൂണ്ടിക്കാട്ടി ജെഎന്‍യു പൂര്‍വ്വ വിദ്യാര്‍ത്ഥി എന്‍.ഡി ജയപ്രകാശാണ്...

സോളാര്‍ കമ്മീഷനിലെ തെളിവെടുപ്പിലും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കി;അവകാശലംഘന നോട്ടീസ് ലഭിച്ചില്ലെന്ന മറുപടി തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ തന്നെ വിസ്തരിച്ചജുഡീഷ്യല്‍ കമ്മീഷനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെറ്റിദ്ധരിപ്പിച്ചു. തട്ടിപ്പുകേസ് പ്രതി സരിത എസ് നായരെ ദില്ലിയില്‍ വച്ചു കണ്ടോ എന്നു ചോദിച്ച്...

രക്ഷാപ്രവര്‍ത്തകര്‍ നോക്കി നില്‍ക്കെ അമ്മയും കുഞ്ഞും ഉള്‍പ്പടെ 31 അഭയാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; ദുരന്തം ഗ്രീസിന് സമീപം ഈജിയന്‍ കടലില്‍

അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടും എന്നത് ഭയന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ഉദ്യമത്തില്‍ നിന്ന് പിന്മാറിയത്.

ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ 10 അധ്യാപകര്‍ രാജിവച്ചു

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത്തിന്റെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാകുന്നു

മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളി ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്; സ്വാഗതം ചെയ്യുന്നെന്ന് വി എസ്

വിധി സ്വാഗതാര്‍ഹവും അഭിനന്ദനീയവുമെന്ന് പ്രതിപക്ഷ നേതാവും ഹര്‍ജിക്കാരനുമായി വി എസ് അച്യുതാനന്ദന്‍

ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; കേന്ദ്രമന്ത്രിക്കും സര്‍വകലാശാല വിസിക്കുമെതിരെ കേസ്; ക്യാമ്പസില്‍ നിരോധനാജ്ഞ

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ

ലാവലിന്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഉപഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കില്ല; തിടുക്കപ്പെട്ട് കേസെടുക്കേണ്ടെന്ന് സിബിഐ

ഉടന്‍ വാദം കേള്‍ക്കാനാവില്ലെന്ന് പറഞ്ഞ ഹൈക്കോടതി കേസില്‍ വാദം കേള്‍ക്കുന്നത് അടുത്തമാസം മധ്യത്തിലേക്ക് മാറ്റി.

നവകേരള സൃഷ്ടിക്ക് കാഹളമുയര്‍ത്തി സിപിഐഎം; പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ഇന്ന് കാസര്‍ഗോട്ടു തുടക്കം

മതനിരപേക്ഷ അഴിമതി വിമുക്ത വികസിത കേരളം എന്ന സന്ദേശം ഉയര്‍ത്തിയാണ് മാര്‍ച്ച് നടത്തുന്നത്. ഫെബ്രുവരി 14 നു മാര്‍ച്ച് തിരുവനന്തപുരത്തു സമാപിക്കും

ജോസഫ് എം പുതുശ്ശേരിയുടെ സംഭാഷണത്തിന് സ്ഥിരീകരണം; ശബ്ദരേഖ വാസ്തവം; പൂട്ടിയ ബാറുകള്‍ തുറക്കാനായിരുന്നു മാണി കോഴ വാങ്ങിയതെന്ന് ബാറുടമ മാത്യുവിന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കെഎം മാണി കോഴ വാങ്ങിയെന്ന കേരള കോണ്‍ഗ്രസ് എം നേതാവ് ജോസഫ് എം.പുതുശ്ശേരിയുടെ ശബ്ദരേഖയ്ക്ക് സ്ഥിരീകരണം. ശബ്ദരേഖ വാസ്തവമാണെന്നും താനുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോഴാണ് പുതുശ്ശേരി ഇക്കാര്യം...

തിരുനെല്‍വേലി അപകടത്തില്‍ മരിച്ചമലയാളികളുടെ എണ്ണം അഞ്ചായി; ആകെ മരണം പത്ത്; അപകടകാരണം ഡ്രൈവര്‍ ഉറങ്ങിയത്

ബസിലുണ്ടായിരുന്നതു വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞു മടങ്ങിയവര്‍. ബസിന് സാങ്കേതിക ത്തകരാറില്ലെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ്.

Page 235 of 239 1 234 235 236 239

Latest Updates

Don't Miss