Big Story

നടന്‍ കുണ്ടറ ജോണി അന്തരിച്ചു

നടന്‍ കുണ്ടറ ജോണി അന്തരിച്ചു

നടന്‍ കുണ്ടറ ജോണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു. കൊല്ലത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് മടങ്ങും....

ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം, വന്ദേ ഭാരതിന് വേണ്ടി മറ്റ് ട്രെയിനുകള്‍ ദീര്‍ഘനേരം പിടിച്ചിടരുത്: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു. മറ്റ്....

ഹമാസ് എന്നെ നന്നായി പരിപാലിക്കുന്നു, ചികിത്സ നല്‍കുന്നു: ബന്ദിയാക്കപ്പെട്ട ഇസ്രായേലി വനിതയുടെ വെളിപ്പെടുത്തൽ: വീഡിയോ പുറത്ത്

ഹമാസ് തന്നെ നന്നായി പരിപാലിക്കുന്നുവെന്ന ബന്ദിയാക്കപ്പെട്ട ഇസ്രയേലി വനിത. ഹമാസ് പങ്കുവെച്ച വീഡിയോയിലാണ് 21 കാരിയായ മിയ സ്കീം എന്ന....

ആനുകൂല്യങ്ങളും ജാതി സർവേയും; മധ്യപ്രദേശിൽ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. ജാതി സർവ്വേ നടപ്പാക്കുമെന്ന പ്രധാനപ്പെട്ട വാഗ്ദാനമടക്കം നിരവധി ആനുകൂല്യങ്ങളും ഉള്ളതാണ്....

ഓസ്‌ട്രേലിയയിൽ ഇനി മമ്മൂട്ടിയുടെ ചിത്രമുള്ള പതിനായിരം സ്റ്റാമ്പുകൾ; മമ്മൂട്ടിക്ക് ആദരവുമായി ഓസ്‌ട്രേലിയൻ പാർലമെന്റ്

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ ആദരവ്. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ പുറത്തിറക്കി ഓസ്‌ട്രേലിയൻ പാർലമെന്റ്. കാൻബറയിലെ....

സംസ്ഥാന സ്കൂള്‍ കായികമേള, സ്വര്‍ണവേട്ടയില്‍ മലപ്പുറവും പാലക്കാടും ഒപ്പത്തിനൊപ്പം

65-മത് സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ആദ്യ ദിനം പകുതി പിന്നിടുമ്പോൾ പാലക്കാട്, മലപ്പുറം ജില്ലകൾ ഒപ്പത്തിനൊപ്പം. ഇരു ജില്ലകളും....

സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല, ഹർജികൾ തള്ളി സുപ്രീംകോടതി

സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല. 3-2 ന് ഹർജികൾ തള്ളി സുപ്രീം കോടതി.  ചീഫ് ജസ്റ്റിസും ജെ എസ് കൗളും സ്വവർഗ....

സ്വവർഗലൈംഗികത വരേണ്യവർഗ ആവശ്യം എന്ന വാദം തെറ്റ്; കേന്ദ്രസർക്കാരിനെതിരെ സുപ്രീംകോടതി

സ്വവർഗലൈംഗികത വരേണ്യവർഗ ആവശ്യം എന്ന വാദം തെറ്റെന്ന് സുപ്രീംകോടതി. സ്വവർഗവിവാഹത്തിന്റെ നിയമസാധുതയിൽ വിധി പറയാനിരിക്കെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്....

സംസ്ഥാന സ്കൂള്‍ കായികമേള: പാലക്കാട് സ്വര്‍ണം കൊയ്യുന്നു

സംസ്ഥാന സ്കൂള്‍ കായികമേള ആരംഭിച്ച് മണിക്കൂറുള്‍ക്കകം മൂന്ന് സ്വര്‍ണമടക്കം ഏ‍ഴ് മെഡലുകള്‍ കൊയ്ത് മേധാവിത്വം സ്ഥാപിച്ചിരിക്കുകയാണ് പാലക്കാട്. പൂര്‍ത്തിയായ ഏ‍ഴിനങ്ങളില്‍....

ഇന്ത്യൻ മണ്ണിലെ ചുവന്ന സൂര്യോദയം; ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്നിട്ട് ഇന്നേക്ക് 103 വർഷം

സമത്വത്തിലും ജനാധിപത്യത്തിലും അധിഷ്‌ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച വിപ്ലവകാരികളുടെ ത്യാഗങ്ങൾക്ക്, അവരുടെ കരുത്തിന് നൂറ്റിമൂന്ന് വർഷങ്ങളുടെ....

പുനഃസംഘടന അത്ര പിടിച്ചില്ല; കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ നടുറോഡിൽ തമ്മിൽത്തല്ലി

കൊല്ലത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുനഃസംഘടനാ പ്രതിഷേധം തെരുവിലേക്ക്. കരുനാഗപ്പള്ളി യുഡിഎഫ് പദയാത്രയിൽ കോൺഗ്രസുകാർ തമ്മിലടിച്ചു. ദൃശ്യങ്ങൾ കൈരളി ന്യൂസിന്....

ഷെൻ ഹുവ 15 കപ്പലിൽ നിന്നും ഇന്ന് ക്രെയിനുകൾ ഇറക്കിത്തുടങ്ങും

വിഴിഞ്ഞത്തെത്തിയ ഷെൻ ഹുവ 15 കപ്പലിൽ നിന്നും ഇന്ന് ക്രെയിനുകൾ ഇറക്കിത്തുടങ്ങും. ഒരു ഷിപ്പ് ടു ഷോർ ക്രെയിനും 2....

സ്വവര്‍ഗ വിവാഹത്തിന്‍റെ നിയമസാധുത: സുപ്രധാന ഹർജികളിൽ വിധി ഇന്ന് പുറപ്പെടുവിക്കും

സ്വവർഗ വിവാഹം നിയമപരമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ സുപ്രധാന ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന് പുറപ്പെടുവിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ.....

ബൈഡൻ ഇസ്രയേലിലേക്ക്, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തും

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്താനാണ് അമേരിക്കയിൽ എത്തുന്നത്. ഗാസ പിടിച്ചെടുക്കുന്നതിനെതിരെ....

സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിക്കണം: സുപ്രീംകോടതി വിധി നാളെ

സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന....

മോദിയുടേത് തെമ്മാടി ഭരണം എന്നു പറയാനുള്ള ധൈര്യം ഇവിടെ ഒരു മാധ്യമങ്ങള്‍ക്കും ഇല്ല; എം സ്വരാജ്

ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍ ഫാസിസത്തിന് കീഴടങ്ങി കഴിഞ്ഞുവെന്ന് എം സ്വരാജ്. കേന്ദ്രസര്‍ക്കാരിനെതിരെ ദുര്‍ബലമായ ഒരു വാക്ക് കൊണ്ട് പോലും പ്രതിരോധം....

കളിയും ചിരിയുമില്ല; കുട്ടികളുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ പെടാപ്പാടുമായി പലസ്‌തീനിലെ അമ്മമാര്‍

ഇസ്രയേലിന്‍റെ ആക്രമണം തുടരുന്നതിനിടെ ജീവന്‍ നിലനിര്‍ത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് പലസ്‌തീന്‍ ജനത. അതിനായി പലായനം ചെയ്യുകയും സുരക്ഷിത കേന്ദ്രത്തിലേക്കടക്കം മാറുകയുമാണവര്‍.....

തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; മിസോറാമിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന മിസോറാമിൽ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 39 പേരുടെ സ്ഥാനാർത്ഥിപ്പട്ടികയാണ് പ്രഖ്യാപിച്ചത്. ALSO READ: ജലഗതാഗതത്തിന്‍റെ യശസ്സുയര്‍ത്തി....

മണിപ്പൂരിലെ പ്രശ്നങ്ങളേക്കാൾ മോദിക്ക് താത്പര്യം ഇസ്രയേലിലേതിനോട്’; രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. മണിപ്പൂരിലെ പ്രശ്നങ്ങളേക്കാൾ ഇസ്രയേലിലെ പ്രശ്നങ്ങളിലാണ് മോദിയുടെ താല്പര്യമെന്ന് രാഹുൽ ഗാന്ധി....

ജലഗതാഗതത്തിന്‍റെ യശസ്സുയര്‍ത്തി കൊച്ചി വാട്ടര്‍ മെട്രോ; യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു

കേരളത്തിന്‍റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു നാഴികക്കല്ല്....

ലീഗിന്റെ പരാമർശം തള്ളി കോൺഗ്രസ്; തങ്ങൾ മതേതരപാർട്ടിയെന്ന് താരിഖ് അൻവറിന്റെ വിശദീകരണം

മൃദുഹിന്ദുത്വ പരാമർശത്തിൽ ലീഗിനെ തള്ളി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കോൺഗ്രെസിന് മൃദുഹിന്ദുത്വമെന്നത് ലീഗിന്റെ മാത്രം അഭിപ്രായമെന്നും തങ്ങൾ....

ദില്ലി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് ന്യൂസ് ക്ലിക്ക്‌ സുപ്രീംകോടതിയിൽ

തങ്ങളുടെ അറസ്റ്റ് ശരിവെച്ച ദില്ലി ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ന്യൂസ്‌ക്ലിക്ക് സുപ്രീംകോടതിയെ സമീപിച്ചു. ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ....

Page 241 of 1030 1 238 239 240 241 242 243 244 1,030