Big Story

ജി-20 ഉച്ചകോടി; രാഷ്ട്രപതി ഭവനിലേക്കുള്ള പൊതുജന പ്രവേശനത്തിന് വിലക്ക്

ജി-20 ഉച്ചകോടി; രാഷ്ട്രപതി ഭവനിലേക്കുള്ള പൊതുജന പ്രവേശനത്തിന് വിലക്ക്

ജി-20 ഉച്ചകോടിയോടനുബന്ധിച്ച് രാഷ്ട്രപതി ഭവനിലേക്കുള്ള പൊതുജന പ്രവേശനത്തിന് സെപ്തംബര്‍ ഒന്ന് മുതല്‍ വിലക്ക്. പൊതുസമ്മേളനങ്ങള്‍ക്കും പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ട് സെപ്തംബര്‍ 12 വരെ ഡല്‍ഹിയില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചു. കൂടാതെ....

കർഷകന് ഒരു രൂപ പോലും നഷ്ടമുണ്ടാകുന്നില്ല; ജയസൂര്യയുടെയും കൃഷ്ണപ്രസാദിന്‍റെയും പ്രസ്താവനകള്‍ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗം; മന്ത്രി പി പ്രസാദ്

നെൽ കർഷകർക്ക് അവരുടെ പൈസ നൽകിയില്ലെന്ന നടൻ ജയസൂര്യയുടെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് മന്ത്രി പി പ്രസാദ്. ജയസൂര്യയുടെയും കൃഷ്ണപ്രസാദിന്‍റെയും....

‘ദ പവര്‍ ഓഫ് ഇന്ത്യ’; പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ പോസ്റ്റര്‍ പുറത്തിറക്കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ഇന്ത്യയുടെ ശബ്ദവും ശക്തിയുമെന്ന വിശേഷണത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ ചിത്രത്തോട് കൂടിയ പോസ്റ്റര്‍ പുറത്തിറക്കി കോണ്‍ഗ്രസ്....

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നീക്കം വേഗത്തിലാക്കി കേന്ദ്രം, സമിതി രൂപീകരിച്ചു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നീക്കം വേഗത്തിലാക്കി കേന്ദ്രം. ബില്ലിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ സമിതി രൂപീകരിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ്....

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം; വിദേശ യാത്രകള്‍ റദ്ദാക്കാന്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം

സെപ്റ്റംബര്‍ 18 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ യാത്രകള്‍ റദ്ദാക്കാന്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര....

തൃശ്ശൂരിന്റെ നഗരവീഥികളിൽ ഇന്ന് വൈകിട്ട് പുലികളിറങ്ങും

ഓണാഘോഷത്തിന്‍റെ ഭാഗമായി തൃശ്ശൂരിൽ നടക്കുന്ന നാലോണനാളിലെ പുലികളി ഇന്ന് . അഞ്ച് ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ....

ഇരു മുന്നണികളുടെ പ്രചാരണത്തിനായി അച്ഛനും മകനും പുതുപ്പള്ളിയിൽ; കോൺഗ്രസിനായി എ കെ ആന്റണിയും ബിജെപിക്കായി അനിൽ ആന്റണിയും എത്തും

പുതുപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി ഇന്ന് മണ്ഡലത്തിൽ എത്തും. അതേസമയം....

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുതുപ്പള്ളിയിൽ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മണ്ഡലത്തിലെത്തും. മൂന്ന് പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും.....

തെക്കൻ കേരളത്തിൽ ഒറ്റപെട്ടയിടങ്ങിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തെക്കൻ കേരളത്തിൽ വരും മണിക്കൂറുകളിലും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. പലയിടത്തും ശക്തമായ ഒറ്റപ്പെട്ട മഴ തുടരുകയാണ്.  ഒറ്റപെട്ടയിടങ്ങിൽ....

ജൊഹന്നാസ്ബര്‍ഗിൽ അഞ്ച് നില കെട്ടിടത്തിന് തീപിടിച്ച് 70 മരണം; 500ലേറെ പേര്‍ക്ക് പരുക്ക്

ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗില്‍ ഉണ്ടായ വന്‍ തീപിടിത്തത്തിൽ 70 പേര്‍ കൊല്ലപ്പെട്ടു. അഞ്ഞൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന അഞ്ച് നില....

ആദിത്യ L 1 ദൗത്യം; കൗൺഡൗൺ നാളെ തുടങ്ങുമെന്ന് ഐ എസ് ആർ ഒ

ആദിത്യ L 1 ദൗത്യം കൗൺഡൗൺ നാളെ തുടങ്ങുമെന്ന് ഐ എസ് ആർ ഒ . വിക്ഷേപണ റിഹേഴ്സൽ നാളെ....

നമ്മൾ ചന്ദ്രനിലെത്തിയെങ്കിലും ശാസ്ത്ര അവബോധം വളരുന്നില്ല: മുഖ്യമന്ത്രി

കാലത്തെയും ലോകത്തെയും ഒരുപോലെ പുതുക്കി പണിതയാളാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും ഒന്നായിരിക്കണമെന്ന ഗുരുചിന്ത ചിലരെങ്കിലും മറന്നുപോകുന്നുണ്ടോ എന്നത്....

“കുട്ടിയെ തല്ലിക്കാന്‍ മതഭ്രാന്തിയായ യക്ഷിക്ക് എങ്ങനെ സാധിച്ചു?”, അവനെ ഏറ്റെടുത്ത സിപിഐഎമ്മിന് ബിഗ് സല്യൂട്ട്: കെ ടി ജലീല്‍

ഉത്തര്‍പ്രദേശില്‍ അധ്യാപിക വിദ്യാര്‍ത്ഥിയുടെ  മുഖത്ത് മറ്റ് വിദ്യാര്‍ത്ഥികളെ കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് മുന്‍മന്ത്രി കെ ടി ജലീല്‍.....

മണിപ്പൂരിലെ സംഘർഷം തുടരുന്നു, രണ്ട് ദിവസത്തിനിടെ നാല് പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരിൽ സംഘർഷം തുടരുന്നു. ബിഷ്ണുപൂർ ജില്ലയിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപെട്ടു. ഇതോടെ ജില്ലയിൽ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ....

ഗാന്ധിജിയെ മാറ്റി സവര്‍ക്കറെ മഹത്വവത്ക്കരിക്കാനാണ് ബിജെപിയുടെ ശ്രമം; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഗാന്ധിജിയെ മാറ്റി സവര്‍ക്കറെ മഹത്വവത്ക്കരിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. എന്നാല്‍ കേരളം....

കേന്ദ്രം നല്‍കാനുള്ള തുക തനിക്കറിയേണ്ട, കേന്ദ്ര സർക്കാരിനെ വെളള പൂശി ക്യഷ്ണപ്രസാദ്

നെല്‍ കര്‍ഷകര്‍ക്ക് പണം കിട്ടുന്നില്ലെന്ന് ആരോപിച്ച മാസങ്ങള്‍ക്ക് മുമ്പ് തന്നെ പണം വാങ്ങിയ നടന്‍ കൃഷ്ണപ്രസാദ് കേന്ദ്ര സര്‍ക്കാരിനെ വെള്ളപൂശി....

ഓണം സീസണിലെ മദ്യ വില്പന; ബെവ്‌കോ വിറ്റഴിച്ചത് 757 കോടി രൂപയുടെ മദ്യം

ഓണക്കാലത്ത് 757 കോടിയുടെ മദ്യം ബെവ്കൊ ഔട്ട്ലെറ്റുകളില്‍ നിന്നും പത്ത് ദിവസം കൊണ്ട് വിറ്റഴിച്ചു. Also Read: ജമ്മു കശ്മീരിന്....

സ്വന്തം കമ്പനികളില്‍ രഹസ്യമായി നിക്ഷേപം നടത്തി; അദാനിക്കെതിരെ പുതിയ വെളിപ്പെടുത്തല്‍

അദാനിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോര്‍ട്ട് . സ്വന്തം കമ്പനികളില്‍ ബിനാമി വഴി അദാനി തന്നെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ്....

സുപ്രീം കോടതിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കരുത്; മുന്നറിയിപ്പുമായി രജിസ്ട്രി

സുപ്രീം കോടതിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ്. സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന പേരിലാണ് വെബ്‌സൈറ്റ് പ്രചരിക്കുന്നത്. ആളുകളുടെ സ്വകാര്യ....

സ്വത്ത് സമ്പാദന കേസ്; മാത്യു കുഴല്‍നാടന് മറുപടി നല്‍കി സി വി വര്‍ഗീസ്

സ്വത്ത് സമ്പാദനത്തില്‍ മാത്യു കുഴല്‍നാടനു മറുപിടിയുമായി സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. ഞങ്ങളുടെ സ്വത്ത്....

ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കും, സമയക്രമം പറയാനാകില്ല; കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ജമ്മു കശ്മീരിന് സംസ്ഥാനപദവി തിരിച്ചു നല്‍കുമെന്നും എന്നാല്‍ സമയക്രമം പറയാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജമ്മു കശ്മീരില്‍....

കേരളം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകന് ഇന്ന് ജന്മദിനം

കേരളം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകന് ഇന്ന് ജന്മദിനം. കേരളമെങ്ങും ശ്രീനാരായണ ഗുരു ജയന്തി വിപുലമായ ആഘോഷ പരുപാടികളൊടെ....

Page 255 of 1016 1 252 253 254 255 256 257 258 1,016