Big Story

ഓണം ബമ്പറടിച്ചാല്‍ ടിക്കറ്റ് എത്രദിവസത്തിനുള്ളില്‍ ഹാജരാക്കണം? വൈകിയാലോ?: പരിശോധിക്കാം

ഓണം ബമ്പറടിച്ചാല്‍ ടിക്കറ്റ് എത്രദിവസത്തിനുള്ളില്‍ ഹാജരാക്കണം? വൈകിയാലോ?: പരിശോധിക്കാം

സെപ്ടംബര്‍ 20നാണ് ഇക്കൊല്ലത്തെ ഓണം ബമ്പറിന്‍റെ നറുക്കെടുപ്പ്. ടിക്കറ്റിന് റെക്കോര്‍ഡ് വില്‍പനയാണ് നടക്കുന്നത്. ആകെ അച്ചടിച്ച 85 ലക്ഷം ടിക്കറ്റില്‍ 71.5 ലക്ഷം ടിക്കറ്റുകള്‍ ഇതിനോടകം വിറ്റു....

അരിക്കൊമ്പൻ ജനവാസ മേഖലയിൽ, വാഴകൃഷി നശിപ്പിച്ചു: തമി‍ഴ്നാട് വനം വകുപ്പ് മല കയറും

അരിക്കൊമ്പൻ ജനവാസ മേഖലയിൽ കടന്ന് വാഴകൃഷി നശിപ്പിച്ചു. അപ്പർ കോതയാറിൽ മേഖലയിൽ വിഹരിച്ചിരുന്ന അരിക്കൊമ്പൻ 15 കിലോമീറ്റർ മറികടന്നാണ് തെയിലതോട്ടം....

സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ് വിപ്ലവം; രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി സൗജന്യ വൈഫൈ: പ്രഖ്യാപനവുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് സൗജന്യ വൈഫൈ സംവിധാനത്തിലൂടെ ഇന്‍ര്‍നെറ്റ് വിപ്ലവം തീര്‍ക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. 2000 പൊതു ഇടങ്ങളില്‍ കൂടി സൗജന്യ വൈഫൈ....

തമിഴ്നാട്ടില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് എഐഎഡിഎംകെ

ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് അണ്ണാ ഡിഎംകെ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ പ്രസ്താവനകളെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ബിജെപിയുമായുള്ള സഖ്യം....

ഓണം ബംബർ ലോട്ടറി: റെക്കോര്‍ഡ് വില്‍പന, നറുക്കെടുപ്പിന് ഇനി രണ്ട് നാള്‍ മാത്രം

ഓണം ബമ്പർ ലോട്ടറി വില്പനയിൽ റെക്കോർഡ് വർധന. നറുക്കെടുപ്പിന് ഇനിയും രണ്ട് നാള്‍ ബാക്കി നില്‍കെ  വില്പന ഇതുവരെ 71.5....

ചെറുകുടല്‍ വിഷയം: അപ്പ മരിച്ച സാഹചര്യത്തിൽ സ്ട്രസ് ഉണ്ടായിരുന്നു, സംഭവിച്ചത് നാക്കു പി‍ഴയെന്ന് ചാണ്ടി ഉമ്മന്‍

ചെറുകുടല്‍ പരാമര്‍ശത്തില്‍ വമ്പന്‍ ട്രോളുകളിലേക്ക് വ‍ഴിവെച്ചതിന് പിന്നാലെ വിശദീകരണവുമായി ചാണ്ടി ഉമ്മന്‍. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് രണ്ടുമാസം മുമ്പുള്ള പ്രസംഗമാണ്. അപ്പ മരിച്ച....

ഈ വർഷത്തെ എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷ തീയതികൾ പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി....

നിപ, 61 പേരുടെ ഫലം കൂടി നെഗറ്റീവ്; വീണാ ജോര്‍ജ്

നിപയില്‍ വീണ്ടും ആശ്വാസം, ഹൈ റിസ്‌ക് വിഭാഗത്തിലെ 61 ഫലം കൂടി നെഗറ്റിവ് ആയി. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേന്ദ്ര....

കൊല്ലത്ത് ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കൊല്ലം പാരിപ്പള്ളിയില്‍ ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആക്ഷയ സെന്ററില്‍ വെച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. കര്‍ണാടക കൊടക്....

അഞ്ചുദിവസത്തെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്‌ ഇന്ന് തുടക്കം

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്‌ ഇന്ന് തുടക്കം തുടക്കമാകും. അഞ്ചുദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിലെ ആദ്യ ദിനത്തിൽ പാർലമെന്റിന്റെ 75 വർഷത്തെ....

നിപ പഠനം; വൈറസ് ബാധിത പ്രദേശങ്ങളില്‍ വിദഗ്ധ സംഘം ഇന്ന് എത്തും

നിപ വൈറസ് പശ്ചാത്തലത്തിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം ഇന്ന് മുതല്‍ ജില്ലയിലെ വൈറസ് ബാധിത പ്രദേശങ്ങളില്‍ പഠനം....

നിപ; കോഴിക്കോട് ജില്ലയിലെ ക്ലാസുകൾ ഓൺലൈൻ ക്ലാസ്സുകൾക്ക് ഇന്ന് മുതൽ തുടക്കം

നിപ വൈറസിന്റെ ജാഗ്രത നിർദേശത്തെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവധി നൽകിയിരുന്നു. പഠനം മുടങ്ങാതിരിക്കുവാൻ വിദ്യാർത്ഥികൾക്കായി ഓൺലൈൻ....

വനിതകളെ ലൈംഗിക വൈകൃതത്തോട് കൂടി നോക്കിക്കാണുന്ന കോൺഗ്രസ് സൈബർ കൂട്ടങ്ങളെ നിലയ്ക്ക് നിർത്തണമെന്ന് ഡിവൈഎഫ്ഐ

പൊതുരംഗത്ത് ഇടപെടുന്ന വനിതകളെ ലൈംഗിക വൈകൃതത്തോട് കൂടി നോക്കിക്കാണുന്ന കോൺഗ്രസ് സൈബർ കൂട്ടങ്ങളെ നിലക്ക് നിർത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്ന്....

പിഎസ് സി നിയമന തട്ടിപ്പ്: അഭിമുഖം നടത്തിയ പ്രതിയുടെ ചിത്രം കൈരളി ന്യൂസിന്

പിഎസ് സി നിയമന തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കൈരളി ന്യൂസിന്. ഉദ്യോഗാര്‍ത്ഥികളെ കബിളിപ്പിച്ച് ഓണ്‍ലൈന്‍ അഭിമുഖം നടത്തിയ പ്രതിയുടെ ചിത്രങ്ങളാണ്....

പച്ചക്കള്ളം വൈദികന്‍റെ നാവിൽ നിന്ന് വരുന്നത് ശരിയല്ല: യൂജിൻ പെരേരയ്ക്ക് മറുപടി നല്‍കി മന്ത്രി ആന്‍റണി രാജു

ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിന്‍ പെരേരയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി ആന്‍റണി രാജു. യൂജിൻ പെരേര നടത്തിയത്....

നിപയില്‍ ആശ്വാസം; പുതിയ കേസുകളില്ല, വെൻ്റിലേറ്ററിലായിരുന്ന കുട്ടിയെ മാറ്റി: മന്ത്രി വീണാ ജോര്‍ജ്ജ്

നിപ കേസുകളില്‍ ആശ്വാസം. ഇന്ന് പുതിയ നിപ കേസുകള്‍ ഇല്ലെന്നും വെൻ്റിലേറ്ററിൽ കഴിയുന്ന ഒമ്പതു വയസുകാരനെ മാറ്റിയെന്നും മന്ത്രി വീണാ....

ചെറുകുടലിൻ്റെ നീളം ഒന്നര കിലോമീറ്ററെന്ന് ചാണ്ടി ഉമ്മൻ, പുതുപ്പള്ളി മുഴുവൻ ചുറ്റിപ്പിണഞ്ഞു കിടക്കുകയാണെന്ന് സോഷ്യൽ മീഡിയ: ട്രോളുകളുടെ പ്രവാഹം

ചാണ്ടി ഉമ്മന്റെ 19 സെക്കന്റ് മാത്രമുള്ള ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ് ആയി ഓടിക്കൊണ്ടിരിക്കുന്നത്. ചെറുകുടലിന്....

നിപയിൽ ആശ്വാസം, 45 സാമ്പിളുകൾ നെഗറ്റീവ്; വീണാ ജോർജ്

സംസ്ഥാനത്തെ നിപ പരിശോധനയിൽ ഫലം വന്ന 42 സാമ്പിളുകൾ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് പട്ടികയിൽ....

മന്ത്രിസഭാ പുനഃസംഘടന ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല, എൽ ഡി എഫിനെ സ്നേഹിക്കുന്നവരല്ല ഈ വാർത്ത പ്രചരിപ്പിക്കുന്നത്: മന്ത്രി ആന്റണി രാജു

മന്ത്രിസഭാ പുനഃസംഘടന ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മന്ത്രി ആന്റണി രാജു. എത്ര കാലം ആരാണ് ഉണ്ടാവുക എന്ന് ആർക്കാണ്....

‘നമ്മെ വിഭജിച്ചു നിർത്തുന്നതിന് കാരണം ദൈവമാണെങ്കിൽ ദൈവത്തെ ഇല്ലാതാക്കണം മതമാണെങ്കിൽ മതത്തെയും’ ഇന്ന് തന്തൈ പെരിയാർ ജയന്തി

-സാൻ ‘ബ്രഹ്‌മാവിൻ്റെ മുഖത്ത് നിന്ന് ബ്രാഹ്മണൻ ജനിച്ചു, കയ്യിൽ നിന്ന് ക്ഷത്രീയൻ ജനിച്ചു തുടയിൽ നിന്ന് വൈശ്യൻ ജനിച്ചു കാൽ....

സംസ്ഥാനത്ത് മഴക്ക് സാധ്യത; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം,....

ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി

ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. ചെക്ക്‌ താരം ജാകൂബ്‌ വാഡിൽജകാണ്‌ ചാമ്പ്യൻ. പ്രതീക്ഷകളുടെ പരമാവധി ദൂരത്തേക്ക് കണ്ണുനട്ട്....

Page 257 of 1028 1 254 255 256 257 258 259 260 1,028