Big Story

പൂവച്ചൽ കൊലപാതകം; ഒളിവിൽപോയ പ്രതി പിടിയിൽ

പൂവച്ചൽ കൊലപാതകം; ഒളിവിൽപോയ പ്രതി പിടിയിൽ

പൂവച്ചലിൽ പത്താം ക്ലാസുകാരനെ കാറിടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പ്രിയരഞ്ജൻ പിടിയിൽ. കേസെടുത്തതിന് പിന്നാലെ പ്രിയരഞ്ജൻ ഒളിവിൽപോയിരുന്നു. തമിഴ്നാട് കളിയിക്കാവിലയിലെ ബന്ധുവീട്ടിൽ ഒളിവിൽകഴിയവെയായിരുന്നു ഇയാൾ പൊലീസിന്റെ പിടിയിലായതെന്നാണ് പ്രാഥമിക....

വി‍ഴിഞ്ഞം തുറമുഖത്ത് ഒക്ടോബർ നാലിന് ആദ്യ കപ്പൽ എത്തും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം തുറമുഖത്തില്‍  ഒക്ടോബർ നാലിന് ആദ്യ കപ്പൽ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ക്രെയിനുകളുമായിട്ടാണ് നാലിന് വൈകിട്ട് പ്രഥമ ചരക്ക്....

പരാതിയും അതൃപ്തിയുമുണ്ട്, ഹൈക്കമാന്‍ഡ് അവഗണിച്ചു: കെ മുരളീധരന്‍

പാര്‍ട്ടിയില്‍ തനിക്ക് പരാതികളും അതൃപ്തിയുമുണ്ടെന്നും ഹൈക്കമാന്‍ഡ് തന്നെയും അവഗണിച്ചതായും കേണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. അക്കാര്യങ്ങള്‍ ഹൈക്കമാന്‍ഡിനോട് പറഞ്ഞ്....

കോൺഗ്രസ് പ്രവർത്തക സമിതിയില്‍ ജൂനിയറായുള്ള ആളുകൾ ഇടംപിടിച്ചു, രണ്ട് വർഷമായി തനിക്ക് പദവികളൊന്നുമില്ല: രമേശ് ചെന്നിത്തല

കോൺഗ്രസ് പ്രവർത്തക സമിതി രൂപീകരണത്തില്‍  ജൂനിയറായുള്ള ആളുകൾ ഇടംപിടിച്ചെന്നും  രണ്ട് വര്‍ഷമായി പാര്‍ട്ടിയില്‍ തനിക്ക് പദവികളൊന്നുമില്ലെന്നും കോണ്‍ഗ്രസ് നേതാവ് രമേശ്....

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എല്ലാ നിരത്തുകളും ഡിജിറ്റലൈസ് ചെയ്തു: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് ബിഎം & ബിസി റോഡുകള്‍ വന്നതോടെ കേടുപാടുകള്‍ കൂടാതെ ദീര്‍ഘകാലം നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള....

കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളത്തിന്‍റെ താക്കീത്, സിപിഐഎം പ്രതിഷേധം ഇന്നുമുതല്‍

കേന്ദ്രത്തിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐഎം നേതൃത്വത്തിൽ 11 മുതൽ 16 വരെ നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധം കേരളത്തിന്‍റെ താക്കീതായിമാറും.....

‘സന്തോഷവാന്മാരായ പൗരന്മാരും ജീവനക്കാരും’; സംസ്ഥാന സർക്കാരിന്റെ കെ–സ്‌മാർട്ട് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതി കെ–സ്‌മാർട്ട് കേരളപ്പിറവി ദിനത്തിൽ നിലവിൽ വരും. മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 1 നു....

സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും; ഇന്ന് ഹാജരാകാന്‍ നിര്‍ദേശം

മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ ഇ ഡി....

മഹാരാഷ്ട്രയില്‍ ലിഫ്റ്റ് തകര്‍ന്ന് 6 മരണം

മഹാരാഷ്ട്രയില്‍ ലിഫ്റ്റ് തകര്‍ന്ന് 6 മരണം. താനെ ജില്ലയിലെ ബല്‍കം മേഖലയിലാണ് ഇന്ന് വൈകുന്നേരം ദാരുണമായ സംഭവം നടന്നത്. നിര്‍മ്മാണത്തിലിരിക്കുന്ന....

മാധ്യമങ്ങളെ വിലയ്ക്കുവാങ്ങിയും സൈബര്‍ അക്രമം നടത്തിയും വസ്തുതകള്‍ മറച്ചുവയ്ക്കാനാവില്ല’; കോണ്‍ഗ്രസ് ഐടി സെല്ലിനെതിരെ തോമസ് ഐസക്

പുതുപ്പള്ളി വിജയാഹ്ലാദത്തിന്റെ മറവില്‍ മറ്റുള്ളവര്‍ക്കുമേല്‍ അധിക്ഷേപം ചൊരിയുകയും കടന്നാക്രമിക്കുകയും ചെയ്യുന്ന പ്രവണത ഒരിക്കലും നീതീകരിക്കാനാകില്ലെന്ന് ഡോ. തോമസ് ഐസക്. തെറി....

ഇന്ത്യയിലെ നിയമങ്ങളും ചട്ടങ്ങളും രാജ്യത്തെ ജനങ്ങള്‍ക്കെതിരെ തന്നെ ആയുധമാക്കുകയാണ് ഫാസിസ്റ്റ് ഭരണകൂടം; ടീസ്റ്റ സെതല്‍വാദ്

ഇന്ത്യയിലെ നിയമങ്ങളും ചട്ടങ്ങളും രാജ്യത്തെ ജനങ്ങള്‍ക്കെതിരെ തന്നെ ആയുധമാക്കുകയാണ് ഇവിടുത്തെ ഫാസിസ്റ്റ് ഭരണകൂടം ചെയ്യുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്.....

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, പത്തു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. നാളെ വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ....

കരുവന്നൂർ കേസിലെ പ്രതികളുമായി ബന്ധമില്ല; അനിൽ അക്കരെയുടെ ആക്ഷേപം അടിസ്ഥാനരഹിതം; പി കെ ബിജു

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അനിൽ അക്കരെയുടെ ആക്ഷേപം അടിസ്ഥാന രഹിതമെന്ന് പി കെ ബിജു. രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണ്....

മരിച്ചുപോയ ഉമ്മൻചാണ്ടിയെ വീണ്ടും കളങ്കപ്പെടുത്താനാണ് മാധ്യമത്തിന്റെ ശ്രമം; ഇ പി ജയരാജൻ

മരിച്ചുപോയ ഉമ്മൻചാണ്ടിയെ വീണ്ടും കളങ്കപ്പെടുത്താനാണ് മാധ്യമത്തിന്റെ ശ്രമമെന്ന് ഇ പി ജയരാജൻ .അതിനാണ് പുതിയ വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതെന്ന് ജയരാജൻ പറഞ്ഞു....

രാജസ്ഥാനില്‍ കൂട്ടബലാത്സംഗം; യുവതിയെ പീഡിപ്പിച്ച് നഗ്നയാക്കി റോഡിലുപേക്ഷിച്ചു

രാജസ്ഥാനില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. പീഡനത്തിന് പിന്നാലെ യുവതിയെ തല്ലിച്ചതച്ച ശേഷം നഗ്നയാക്കി റോഡിലുപേക്ഷിക്കുകയായിരുന്നു. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് രാജ്യത്തെ നാണംകെടുത്തിയ....

ആദിത്യ എല്‍ 1 കുതിപ്പ് തുടരുന്നു; മൂന്നാം ഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയം

ഭാരതത്തിന്റെ സൗരദൗത്യം ആദിത്യ എല്‍ 1 ന്റെ മൂന്നാം ഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയം. ഇസ്‌റോയുടെ ടെലീമെട്രി, ട്രാക്കിംഗ്, കമാന്‍ഡ് നെറ്റ്വര്‍ക്ക്....

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ്; കിരീടം കോക്കോ ഗോഫിന്

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ കോക്കോ ഗോഫ് സ്വന്തമാക്കി. ഫൈനലില്‍ റഷ്യയുടെ അരീന സബലേങ്കയെയാണ് ഗോഫ് പരാജയപ്പെടുത്തിയത്.....

മൊറോക്കോ ഭൂചലനം; മരണം 2000 കടന്നു

മൊറോക്കോയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണ സംഖ്യ രണ്ടായിരം കടന്നു. ആയിരത്തി നാനൂറിലേറെ പേര്‍ക്ക് പരുക്കുപറ്റിയതായും റിപ്പോര്‍ട്ട്. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ഭൂകമ്പത്തില്‍....

പരക്കെ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. മധ്യ, തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്....

ചന്ദ്ര ബാബു നാ​യി​ഡു​വിനെ കോടതിയിൽ ഹാജരാക്കിയില്ല; ആന്ധ്രയിൽ നാടകീയ രംഗങ്ങൾ

നൈ​പു​ണ്യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്റെ കീ​ഴി​ൽ മി​ക​വി​ന്റെ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ലൂ​ടെ ക​ട​ലാ​സു​ക​മ്പ​നി​ക​ളി​ലേ​ക്ക് 300 കോ​ടി രൂ​പ വ​ക​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ അറസ്റ്റിലായ ആ​ന്ധ്ര....

മുതലപ്പൊഴിയിലെ അടൂർ പ്രകാശ് എംപിയുടെ ഉപവാസസമരം; പരിപാടിക്ക് ലക്ഷങ്ങൾ പിരിച്ചിട്ടും പന്തൽ കരാറുകാരന് പണം നൽകാതെ നേതാക്കൾ, പിന്നാലെ പരാതി

അടൂർ പ്രകാശ് എംപിയുടെ ഉപവാസ സമരത്തിനായി മുതലപ്പൊഴിയിൽ പന്തൽ നിർമ്മിച്ച കരാറുകാരന് പണം നൽകാതെ കബളിപ്പിച്ചെന്ന് പരാതി. പരിപാടിക്കായി ലക്ഷങ്ങൾ....

അതിരപ്പിള്ളിയിൽ വനം വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

അതിരപ്പിള്ളി പൊകലപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനം വാച്ചർ കൊല്ലപ്പെട്ടു. വാഴച്ചാൽ വനം ഡിവിഷനിൽ ഉൾപ്പെട്ട കൊല്ലത്തിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വനംവാച്ചർ....

Page 261 of 1028 1 258 259 260 261 262 263 264 1,028