Big Story

മാത്യു കുഴൽനാടന്റെ ഭൂമിയിലെ റീ സർവ്വേ; റിപ്പോർട്ട് തിങ്കളാഴ്ച നൽകും

മാത്യു കുഴൽനാടന്റെ ഭൂമിയിലെ റീ സർവ്വേ; റിപ്പോർട്ട് തിങ്കളാഴ്ച നൽകും

വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം എൽ എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ പരിശോധന പൂർത്തിയാക്കിയ താലൂക്ക് സർവേ വിഭാഗം തിങ്കളാഴ്ചയോടെ തഹസിൽദാർക്ക്....

2024 ലോക്സഭാ തെരഞ്ഞെടുപ്പ്; അമേഠിയിൽ നിന്ന് രാഹുല്‍ഗാന്ധി മത്സരിക്കും; അജയ് റായ്

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലത്തില്‍ നിന്ന് രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന് ഉത്തർപ്രദേശ് പിസിസി അധ്യക്ഷന്‍ അജയ് റായ്. പ്രിയങ്ക....

വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം നന്നായി കൊണ്ടുപോകാനാകും എന്ന ഉറപ്പ് സര്‍ക്കാരിനുണ്ട്; മന്ത്രി വി അബ്ദു റഹ്മാന്‍

വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം നന്നായി കൊണ്ടുപോകാനാകും എന്ന ഉറപ്പ് സര്‍ക്കാരിനുണ്ടെന്ന് മന്ത്രി വി അബ്ദു റഹ്മാന്‍. വഖഫ് ബോര്‍ഡില്‍ കൂട്ടായ....

ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാലുവയസുകാരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു

ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ നാലുവയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിച്ചു. കണ്ണൂർ സ്വദേശി ദ്യുവിത്തിനാണ് തെരുവുനായുടെ കടിയേറ്റത്. ആക്രമണം കണ്ട് കുട്ടിയുടെ അച്ഛന്‍....

വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് നാലാംകിട രാഷ്ട്രീയമാണെന്ന് പറയുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിയത് അപമാനം; വി എന്‍ വാസവന്‍

നാടിന്റെ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാം എന്നു പറയുമ്പോള്‍, അത് നാലാംകിട രാഷ്ട്രീയമാണ് എന്നു മറുപടി പറയുന്ന ദുരവസ്ഥയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ്....

ഓണത്തിന് 19000 കോടിയോളം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു; മന്ത്രി കെ എൻ ബാലഗോപാൽ

ഓണക്കാലത്ത് 19000 കോടിയോളം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പ്രതിസന്ധിക്കിടയിലും എല്ലാ മേഖലകളിലും സര്‍ക്കാര്‍ സഹായം ഉറപ്പ് വരുത്തിയെന്നും....

ഉത്തേജക മരുന്നിന്റെ ഉപയോഗം; പരിശോധനയിൽ കുടുങ്ങി ദ്യുതി ചന്ദ്, നാല് വര്‍ഷത്തേക്ക് വിലക്ക്

ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യുതി ചന്ദിന് നാല് വര്‍ഷത്തേക്ക് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ ഉത്തേജക വിരുദ്ധ....

ദില്ലി കലാപക്കേസ്; പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസിന് വീണ്ടും കോടതിയുടെ രൂക്ഷവിമര്‍ശനം. തെളിവുകളില്‍ കൃത്രിമം കാണിച്ചതായും കുറ്റപത്രം മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരമാണെന്നും....

പുതുപ്പള്ളിയില്‍ 7 സ്ഥാനാര്‍ത്ഥികള്‍; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി പത്മരാജന്റെ പത്രിക തള്ളിയതോടെ, മത്സരരംഗത്ത് ഏഴ് സ്ഥാനാര്‍ഥികളാണുള്ളത്. ഏഴ്....

അനധികൃത റിസോര്‍ട്ട്, നികുതി വെട്ടിപ്പ്: മാത്യു കു‍ഴല്‍നാടന്‍ എംഎല്‍യുടെ ഓഫീസില്‍ ഡിവൈഎഫ്ഐ മാര്‍ച്ച്

വിവാദ ഭൂമിയിലെ അനധികൃത റിസോർട്ട്, നികുതി വെട്ടിപ്പ്, അഡ്വക്കറ്റ് ആക്ടിന്‍റെ ലംഘനം തുടങ്ങിയ ആരോപണങ്ങളില്‍ തെളിവുകള്‍ വന്നതിന് പിന്നാലെ മാത്യു....

പുതുപ്പള്ളിയില്‍ മത്സരിക്കാന്‍ പത്ത് പേര്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്ത് പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആകെ 19 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. പത്തില്‍ ഏ‍ഴ്....

ഇടുക്കി നെടുങ്കണ്ടം കൊലപാതകം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു

ഇടുക്കി നെടുങ്കണ്ടം മാവടി കൊലപാതകത്തിലെ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് തുടങ്ങി. വെടിവെച്ച തോക്ക് അടുത്തുള്ള പടുത കുളത്തില്‍ ഉപേക്ഷിച്ചതായി പ്രതികള്‍....

മുല്ലപ്പെരിയാറില്‍ സുരക്ഷാ പരിശോധനയ്ക്കായി സ്വതന്ത്ര ഏജന്‍സി വേണമെന്ന് സത്യവാങ്മൂലം

മുല്ലപ്പെരിയാറില്‍ സുരക്ഷാ പരിശോധനയ്ക്കായി സ്വതന്ത്ര ഏജന്‍സി വേണമെന്ന് സത്യവാങ്മൂലം. പരാതിക്കാരനായ ജോ ജോസഫാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. മേല്‍നോട്ടസമിതിയുടെ മേല്‍നോട്ടത്തില്‍....

ബീഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു

ബീഹാറിൽ മാധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽകയറി വെടിവെച്ചു കൊന്നു. ഹിന്ദി പത്രമായ ദൈനിക് ജാഗരണിലെ റിപ്പോർട്ടർ വിമൽ കുമാർ യാദവ് ആണ്....

വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ട് ചെയ്യണമെന്ന പരാമര്‍ശം ബിജെപിക്ക് കൊണ്ടു: അധ്യാപകന്‍റെ ജോലി തെറിച്ചു

ദില്ലി: വോട്ട് ചെയ്യുമ്പോള്‍ വിദ്യാഭ്യാസമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന പരാമര്‍ശത്തില്‍ അധ്യാപകന്‍റെ ജോലി തെറിച്ചു. ബിജെപിയില്‍ നിന്ന് വന്ന സമ്മര്‍ദ്ദമാണ്....

തൃശ്ശൂരിൽ ബസ് നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ കണിമംഗലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു. തൃപ്രയാർ തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന....

മണിപ്പൂര്‍ കലാപം: സീതാറാം യ്യെച്ചൂരിയും സംഘവും സംസ്ഥാനത്തെത്തും

മൂന്നു മാസത്തിൽ അധികമായിട്ടും കലാപം അവസാനിക്കാത്ത മണിപ്പൂരിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യ്യെച്ചൂരിയുടെ നേതൃത്വത്തിൽ നാലംഗ സംഘം....

മാത്യു കുഴൽനാടൻ നടത്തിയത് ഗുരുതര നിയമലംഘനങ്ങള്‍, അഡ്വക്കറ്റ് ആക്ട് കാറ്റില്‍പറത്തി

വിവാദ ഭൂമിയിലെ അനധികൃത റിസോർട്ട് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കു‍ഴല്‍നാടന്‍ എംഎല്‍എയ്ക്കെതിരെ കൂടുതല്‍ നിയമലംഘനത്തിനുളള തെളിവുകള്‍ പുറത്ത്. അഭിഭാഷകനായി....

ഹിമാചലിലെ മഴക്കെടുതി: മരിച്ചവരുടെ എണ്ണം 72 ആയി

ഹിമാചലിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 72 ആയി. മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടായ സമ്മർ ഹിൽ, ഫാഗ്ലി, കൃഷ്ണ നഗർ എന്നിവിടങ്ങളിൽ....

ആനക്കൊമ്പ് കേസ്; മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് കോടതി

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി. നവംബര്‍ മൂന്നിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ ഹാജരാകണമെന്നാണ്....

ബില്‍ക്കീസ് ബാനു കേസ്; പ്രതികളെ എങ്ങനെ മോചിപ്പിക്കും? ഗുജറാത്ത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ബില്‍ക്കീസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിനെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരെ ബില്‍കിസ് ബാനു നല്‍കിയ ഹരജി....

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്; സുധാകരന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് കെ സുധാകരന്‍ ഇഡിയെ അറിയിച്ചു. ചൊവ്വാഴ്ച ഹാജരാകാമെന്നും....

Page 280 of 1031 1 277 278 279 280 281 282 283 1,031