Big Story

മണിപ്പൂര്‍ കൂട്ടബലാത്സംഗക്കേസ്; അതിജീവിതകളുടെ മൊഴിയെടുക്കരുതെന്ന് സിബിഐക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മണിപ്പൂര്‍ കൂട്ടബലാത്സംഗക്കേസ്; അതിജീവിതകളുടെ മൊഴിയെടുക്കരുതെന്ന് സിബിഐക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മണിപ്പൂര്‍ കൂട്ടബലാത്സംഗ കേസില്‍ അതിജീവിതകളുടെ മൊഴിയെടുക്കരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. സിബിഐക്കാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഉച്ചയ്ക്ക് കേസ് പരിഗണിക്കുന്നതുവരെ മൊഴി എടുക്കരുതെന്നാണ് നിര്‍ദേശം. Also....

ഡോ വന്ദന ദാസിന്റെ കൊലപാതകം; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍ കുറ്റപത്രം ഇന്ന് കൊട്ടാരക്കര ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. പ്രതി സന്ദീപ് ബോധപൂര്‍വം....

വ്യാജ ബോംബ് ഭീഷണി; നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവതി പിടിയില്‍

വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവതി പിടിയിലായി.ഇതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം വൈകി. കൊച്ചി- മുംബൈ....

എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ യന്ത്രം തകര്‍ന്നു വീണു; 14 തൊഴിലാളികള്‍ മരിച്ചു

മഹാരാഷ്ട്രയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ കൂറ്റന്‍ യന്ത്രം തകര്‍ന്നു വീണ് 14 തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. താനെയ്ക്ക്....

ഹരിയാനയിലും സംഘപരിവാര്‍ കലാപം; രണ്ട് ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു

ഹരിയാനയിലെ നൂഹ് ജില്ലയില്‍ വര്‍ഗീയകലാപത്തിന് സംഘപരിവാര്‍ നീക്കം. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ രണ്ട് ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. ഏഴു പൊലീസുകാര്‍ അടക്കംനിരവധി....

മണിപ്പൂരില്‍ സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; സുപ്രീംകോടതി ഉത്തരവ് ഇന്ന്

മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും കൂട്ട ബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണത്തില്‍ സുപ്രീംകോടതി ഉത്തരവ് ഇന്നുണ്ടായേക്കും. കേസില്‍ സിബിഐ അന്വേഷണം....

ആക്രമിക്കാന്‍ ഫ്രാന്‍സ് തക്കം പാര്‍ത്തിരിക്കുകയാണ്; ആരോപണവുമായി നൈജറിലെ അട്ടിമറിപ്പട്ടാളം

തങ്ങളെ ആക്രമിക്കാന്‍ ഫ്രാന്‍സ് തക്കം പാര്‍ത്തിരിക്കുകയാണെന്ന ആരോപണവുമായി നൈജറിലെ അട്ടിമറിപ്പട്ടാളം. ഫ്രഞ്ച് എംബസി ആക്രമിച്ചത് ഫ്രഞ്ച് ആധിപത്യപ്രവണത അവസാനിപ്പിക്കാനെന്ന മുദ്രാവാക്യവുമായി....

കേരളത്തിനുള്ള ഗ്രാന്റുകള്‍ കേന്ദ്രം വെട്ടിക്കുറച്ചു; ഓണക്കാലം ഞെരുക്കത്തിലാകും

സംസ്ഥാനത്തിനുള്ള ഗ്രാന്റുകള്‍ കേന്ദ്രം ഏകപക്ഷീയമായി വെട്ടിയതോടെ ഓണക്കാലം ഞെരുക്കത്തിലാകും. കഴിഞ്ഞ സാമ്പത്തികവര്‍ഷം ആദ്യപാദത്തെ അപേക്ഷിച്ച് ഈവര്‍ഷം മൂന്നുമാസം കേന്ദ്ര ഗ്രാന്റില്‍....

ചാന്ദ്രയാന്‍ 3 പേടകം ചന്ദ്ര ഭ്രമണപഥത്തിലേക്ക്

നിര്‍ണായക ജ്വലനത്തിന്റെ കരുത്തില്‍ ചാന്ദ്രയാന്‍ 3 നേരെ ചന്ദ്രനിലേക്ക് കുതിച്ചു. ഇനിയുള്ള യാത്ര ഏറെ സങ്കീര്‍ണം. ഉല്‍ക്കാപതനവും ഗുരുത്വാകര്‍ഷണവും ഭീഷണിയാകുന്ന....

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മലയാളികളടക്കം 5 സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ

കർണാടക വിട്ലയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മലയാളികളടക്കം 5 സംഘപരിവാർ പ്രവർത്തകരെ വിട്ല പൊലീസ് അറസ്റ്റ് ചെയ്തു.....

നായർ സമുദായം സുകുമാരൻ നായരുടെ കീശയിൽ അല്ല: എ കെ ബാലന്‍

‘മിത്ത്’ പരാമര്‍ശത്തില്‍  നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍....

നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ സൈബർ ആക്രമണം

നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ സൈബർ ആക്രമണം. “ആലുവയിൽ നടന്ന കൊലപാതകത്തിൽ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല” എന്ന് ചോദിച്ചാണ് സൈബർ ആക്രമണം. സംഘപരിവാർ....

ലാലു പ്രസാദ് യാദവിന്‍റെ 6 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

ആര്‍ ജെ ഡി അധ്യക്ഷന്‍  ലാലു പ്രസാദ് യാദവിന്‍റെയും കുടുംബത്തിന്‍റെയും ആറ് കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.....

കോണ്‍ഗ്രസിലെ തല മുതിര്‍ന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായത്; മുഖ്യമന്ത്രി

കോണ്‍ഗ്രസിലെ ഏറ്റവും തല മുതിര്‍ന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ലമെന്റേറിയന്‍, വിവിധ....

14 ദിവസം പൊലീസ് എന്ത് ചെയ്തു? മണിപ്പൂർ വിഷയത്തിൽ സർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി

മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ച് സുപ്രീംകോടതി.....

ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്: തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി

ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്‍റെ ഡി പി ആര്‍ ലഭിച്ച ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. രാജ്യസഭയില്‍....

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.  മൃതദേഹം തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്ക്....

‘ഹാർബർ അടച്ചിടില്ല, അടിഞ്ഞ കല്ലും മണ്ണും നീക്കണം’: മുതലപ്പൊഴിയിൽ അടിയന്തര നടപടികൾ വേണമെന്ന് അദാനി ഗ്രൂപ്പിനോട് സർക്കാർ

മുതലപ്പൊഴിയിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ അദാനി ഗ്രൂപ്പിന് സർക്കാർ നിർദേശം . ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ അദാനി....

ഇന്ത്യയില്‍ ആദ്യമായി ക്വിയര്‍ ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ്; ആദ്യഘട്ടമായി 4 ജില്ലകളില്‍ നടപ്പിലാക്കുന്നു

രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് ‘ക്വിയര്‍ ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ്’ (Queer Friendly Hospital Initiative) നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി....

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി 1 ലക്ഷം രൂപ അനുവദിച്ചു

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചു. വനിതാ....

രാജ്യത്ത് ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ ഉത്തര്‍പ്രദേശിൽ,രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര; നിയമമന്ത്രാലയത്തിന്റെ കണക്ക് പുറത്ത്

നിയമമന്ത്രാലയം പുറത്തുവിട്ട 2022ലെ പോക്‌സോ കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ ഒന്നാമത്തെ സംസ്ഥാനം യുപിയാണെന്ന് നിയമമന്ത്രാലയം വ്യക്തമാക്കുന്നു.....

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിയുടെ തിരിച്ചറിയല്‍ പരേഡിന് അനുമതി

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്ഫാക് ആലത്തിന്റെ തിരിച്ചറിയല്‍ പരേഡിന് അനുമതി. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. കസ്റ്റഡി....

Page 283 of 1021 1 280 281 282 283 284 285 286 1,021