Big Story

ജാർഖണ്ഡ് സിപിഐഎം നേതാവ് സുഭാഷ് മുണ്ടയെ വെടിവച്ച്‌ കൊലപ്പെടുത്തി

ജാർഖണ്ഡ് സിപിഐഎം നേതാവ് സുഭാഷ് മുണ്ടയെ വെടിവച്ച്‌ കൊലപ്പെടുത്തി

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും ജാർഖണ്ഡിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ സുഭാഷ് മുണ്ടയെ വെടിവച്ച്‌ കൊലപ്പെടുത്തി. രാത്രി എട്ട് മണിയോടെ റാഞ്ചിയിലെ ദലദല്ലിയിലെ ഓഫീസിൽ വെച്ചായിരുന്നു അക്രമം.....

‘മോദിയുടെ പരാമർശം അസംബന്ധം, ഇന്ത്യൻ മുജാഹിദ്ദീനുമായി താരതമ്യപ്പെടുത്തിയത് വർഗീയ അജണ്ട’; സീതാറാം യെച്ചൂരി

പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’യെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി സിപിഐ എം ജനറൽ സെക്രട്ടറി സീതരാം യെച്ചുരി. പ്രധാനമന്ത്രിയുടെ പരാമർശം....

ഗ്യാൻവാപി സര്‍വ്വേയിൽ അലഹബാദ് ഹൈക്കോടതി ഇടപെടൽ; സ്റ്റേ വീണ്ടും നീട്ടി

ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വ്വേയ്ക്കുള്ള സ്റ്റേ നീട്ടി അലഹബാദ് ഹൈക്കോടതി. നാളെ വീണ്ടും വാദം കേൾക്കാനായാണ് ഹൈക്കോടതി സ്റ്റേ നീട്ടിയത്. ALSO....

യൂത്ത് കോൺഗ്രസിന് തിരിച്ചടി; സംഘടനാ തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു. സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പുകളാണ് സ്റ്റേ ചെയ്തത്. ALSO....

‘അച്ചു ഉമ്മൻ കാട്ടിയ രാഷ്ട്രീയ പക്വത കെ സുധാകരൻ കാട്ടിയില്ല’; മന്ത്രി മുഹമ്മദ് റിയാസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ കോൺഗ്രസിൽ വ്യക്തതയില്ലെന്നും അച്ചു ഉമ്മൻ....

ബിഹാറിൽ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെയ്പ്പ്; ഒരാൾ മരിച്ചു

ബിഹാറിൽ വൈദ്യുതി പ്രതിസന്ധിക്കെതിരായ പ്രതിഷേധം അക്രമത്തിൽ കലാശിച്ചു. നാട്ടുകാരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ പൊലീസ് വെടിവെയ്പ്പിൽ ഒരാൾ മരിച്ചു. ALSO....

‘വിഴിഞ്ഞത്ത് സെപ്റ്റംബർ 24ന് ആദ്യ കപ്പലെത്തും, കപ്പലെത്തുക ചൈനയിൽ നിന്ന്’; മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞത്ത് ആദ്യ കപ്പൽ സെപ്റ്റംബർ 24ന് എത്തുമെന്ന് തുറമുഖവകുപ്പ് മന്ത്രി മന്ത്രി അഹമ്മദ് ദേവർകോവിൽ. കപ്പലെത്തുക ചൈനയിൽ നിന്നാകുമെന്നും മന്ത്രി....

റബ്ബർ കർഷകരെ കൈവിട്ട് കേന്ദ്രസർക്കാർ; റബ്ബറിന്റെ വില 300 രൂപയായി ഉയർത്തൽ പരിഗണനയില്ലെന്ന് കേന്ദ്രമന്ത്രി

റബ്ബറിന്റെ വില 300 രൂപയായി ഉയർത്തുന്നത് പരിഗണനയില്ലെന്ന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേൽ. ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന്....

കെ റെയില്‍ തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേക്ക് കേന്ദ്ര നിര്‍ദേശം

കെ റെയിൽ തുടർ നടപടികൾക്ക് ദക്ഷിണ റെയിൽവേയ്ക്ക് നിർദേശം നൽകി. ലോക്സഭയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് നിർദേശം....

പ്ലസ് വണ്‍ അധിക ബാച്ച്, മദ്യനയം, ശമ്പള പരിഷ്‌ക്കരണം; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ മന്ത്രിസഭ യോഗം തീരുമാനം കൈക്കൊണ്ടു. മദ്യനയം....

ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും; കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി; പുതിയ മദ്യനയത്തിന് അം​ഗീകാരം

2023- 24 വർഷത്തെ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ....

മണിപ്പൂര്‍ വിഷയം; കേന്ദ്രസര്‍ക്കാരിന്റെ നയം മാറ്റണം, സമാധാനം കൊണ്ടുവരണം: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

രാജ്യസഭയില്‍ മണിപ്പൂര്‍ വിഷയം ഉന്നയിച്ച് ഡോ ജോണ്‍ ബ്രിട്ടാസ് എംപി. മണിപ്പൂരിലെ ഭീകരതയുടെ വിവരങ്ങള്‍ വൈകിയാണ് പുറത്തു വരുന്നത്. പെണ്‍കുട്ടികളെ....

മൈക്ക് സെറ്റ് ഉപകരണങ്ങള്‍ കൈമാറി; മുഖ്യമന്ത്രിയുടെ ഇടപെടലില്‍ സന്തോഷമെന്ന് ഉടമ കൈരളി ന്യൂസിനോട്

ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായ സംഭവത്തില്‍ കേസുമായി മുന്നോട്ടില്ലെന്ന് പൊലീസ്. പരിശോധനയ്ക്ക്....

മണിപ്പൂര്‍ വിഷയം കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ നോട്ടീസ് പ്രമേയം അംഗീകരിച്ചു. കോണ്‍ഗ്രസും ബിആര്‍എസുമാണ് നോട്ടീസ് നല്‍കിയത്. Also Read: നിലവിലെ വിമാനനിരക്ക്....

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് മേഖലയില്‍ സംവരണം

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബി.എസ്.സി. നഴ്‌സിംഗ് കോഴ്‌സില്‍ ഒരു....

മൈക്ക് പ്രശ്‌നത്തില്‍ കേസെടുക്കരുതെന്ന് മുഖ്യമന്ത്രി

ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായ സംഭവത്തില്‍ കേസെടുക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

കലാപാഹ്വാനമില്ല;എം വി ഗോവിന്ദനെതിരെ കേസെടുക്കാനാകില്ല;ക്രൈംബ്രാഞ്ച്

കെ. സുധാകരനെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ പ്രസ്താവനയില്‍ കലാപാഹ്വാനമില്ലെന്ന് ക്രൈംബ്രാഞ്ച്....

പ്ലസ് വൺ പ്രവേശനം; 97 താത്ക്കാലിക ബാച്ചുകൾ കൂടി അനുവദിച്ചു

സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി. 97 താത്ക്കാലിക ബാച്ചുകൾ കൂടി അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിൽ....

നിലവിലെ വിമാനനിരക്ക് വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് നേരിട്ടിടപ്പെടാന്‍ ഉദ്ദേശിക്കുന്നില്ല; ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ മറുപടി

നിലവിലെ വിമാനനിരക്ക് വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് നേരിട്ടിടപ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡോ.ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.....

മുട്ടിൽ മരം മുറി കേസ്; ഓരോ മരം മുറിയിലും വില നിർണ്ണയം നടത്താൻ വനം വകുപ്പിന്‌ നിർദ്ദേശം

മുട്ടിൽ മരം മുറി കേസിൽ റവന്യൂ വകുപ്പ്‌ നടപടികൾ ശക്തമാക്കുന്നു.മുഴുവൻ കേസുകളിലും കെഎൽസി നിയമപ്രകാരം പിഴ ചുമത്തുന്നതിന്‌ ഓരോ മരം....

മയക്കുമരുന്ന് കേസില്‍ തടവ് ശിക്ഷ ലഭിച്ചവര്‍ക്ക് ഇനി പരോളില്ല

മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ഇനിമുതല്‍ പരോള്‍ ഇല്ല. മയക്കുമരുന്ന് വില്‍പ്പന വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജയില്‍ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. അടിയന്തര....

മണിപ്പൂര്‍ കലാപത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും

മണിപ്പൂര്‍ വിഷയത്തില്‍ തുടര്‍ച്ചയായ അഞ്ചാം ദിനവും പാര്‍ലമെന്റ് പ്രക്ഷുബ്ദമാകും. മണിപ്പൂര്‍ കലാപത്തില്‍ അടിയന്തര ചര്‍ച്ച നടത്തുക , പ്രധാമന്ത്രി നരേന്ദ്ര....

Page 290 of 1022 1 287 288 289 290 291 292 293 1,022