Big Story

അണയാതെ മണിപ്പൂര്‍ കലാപം: മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടു, നിരവധി വീടുകള്‍ അഗ്നിക്കിരയാക്കി

അണയാതെ മണിപ്പൂര്‍ കലാപം: മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടു, നിരവധി വീടുകള്‍ അഗ്നിക്കിരയാക്കി

മണിപ്പൂരിലെ കലാപ തീ കെടുന്നില്ല. ബിഷ്ണുപുരില്‍ വെള്ളിയാഴ്ച വൈകിയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ക്വാക്ട പ്രദേശത്തെ മെയ്‌തെയ് വിഭാഗക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. കുകി വിഭാഗക്കാരുടെ നിരവധി....

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ശനിയാ‍ഴ്ചയും തുടരും

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്നും തുടരും. വെള്ളിയാ‍ഴ്ച ഉച്ച വരെ പോളിറ്റ് ബ്യൂറോ യോഗവും അതിന് ശേഷം കേന്ദ്ര കമ്മറ്റി....

രാഹുൽ ഗാന്ധിയുടെ അയോഗ്യത പിന്‍വലിക്കുന്ന വിജ്ഞാപനം ഉടൻ വന്നേക്കും, തിങ്കളാ‍ഴ്ച ലോക്സഭയില്‍ എത്താന്‍ സാധ്യത

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസിലെ ശിക്ഷവിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ അയോഗ്യത പിൻവലിച്ചു കൊണ്ടുള്ള ലോക്സഭ....

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്നു സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകാശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്ക് വീരമൃത്യു. വെള്ളിയാ‍ഴ്ച രാവിലെ കുല്‍ഗാമിലെ ഹലാന്‍ വനമേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനികരാണ്....

തൃശൂരില്‍ നിന്ന് വിദ്യാര്‍ത്ഥികളെ കാണാതായ സംഭവം: തെരച്ചില്‍ തുടരുന്നു

തൃശൂര്‍ എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. വ്യാ‍ഴാ‍ഴ്ച ഉച്ചയോടെയാണ് കുട്ടികളെ സ്കൂളില്‍....

ബൈക്കപകടത്തിൽ എസ് എഫ് ഐ നേതാവ് മരിച്ചു

ബൈക്കപകടത്തിൽ എസ് എഫ് ഐ നേതാവ് മരിച്ചു. എസ് എഫ് ഐ കിഴക്കേ കല്ലട മേഖല കമ്മിറ്റി പ്രസിഡൻ്റും ഡി....

മണിപ്പൂർ സംഘർഷം; നിയമസഭയുടെ നാലാമത്തെ സെഷൻ വിളിക്കാൻ ഗവർണറോട് ശുപാർശയുമായി സംസ്ഥാന കാബിനറ്റ്

മണിപ്പൂരിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് നിയമസഭയുടെ നാലാമത്തെ സെഷൻ വിളിക്കാൻ ഗവർണറോട് സംസ്ഥാന കാബിനറ്റ് ശുപാർശ. ആഗസ്റ്റ് 21ന് നിയമസഭയുടെ....

ചാന്ദ്രയാൻ 3 ശനിയാ‍ഴ്ച ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തും

ചന്ദ്രനിലേയ്ക്കുള്ള ദൂരത്തിൽ മൂന്നിൽ രണ്ടുഭാഗം പിന്നിട്ട് ചാന്ദ്രയാൻ 3. ഇന്ന് ചാന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ചന്ദ്രന്‍റെ ആകർഷണ വലയിൽ....

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പെടുത്ത 11 പേര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം

കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പെടുത്ത 11 പേര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം. എട്ടു പേരെ പുനലൂര്‍ താലൂക്ക് ആശുപത്രി അത്യാഹിത....

ഇൻസ്പെക്ടർ ആർ ജെയസനിലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

അയിരൂർ പൊലീസ് സ്റ്റേഷനിലെ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ ജെയസനിലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സംസ്ഥാന പൊലീസ് മേധാവി....

പ്രസവിച്ചുകിടന്ന യുവതിയെ ഇഞ്ചക്ഷന്‍ ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവിന്റെ വനിതാ സുഹൃത്ത് പിടിയില്‍

പത്തനംതിട്ട പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശേഷം ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ഇഞ്ചക്ഷന്‍ ചെയ്തു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ വ്യാജ....

ആലുവയിലെ കൊലപാതകം; തെളിവെടുപ്പിനിടെ കണ്ടെടുത്ത വസ്ത്രം കുട്ടിയുടെ തന്നെയെന്ന് സ്ഥിരീകരിച്ചു

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. തെളിവെടുപ്പിനിടെ കണ്ടെടുത്ത വസ്ത്രം കൊല്ലപ്പെട്ട കുട്ടിയുടേത് തന്നെയെന്ന് അമ്മ സ്ഥിരീകരിച്ചതായി ഡിഐജി എ.....

സർക്കാർ ഒപ്പമുണ്ട്; ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകും

ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും....

രാജ്യത്തിന്റെ പലയിടത്തും വിദ്വേഷത്തിന്റെ പുക ഉയരുമ്പോൾ കേരളം ഒരുമയുടെ പ്രതീകമായി നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്തിന്റെ പലയിടത്തും വിദ്വേഷത്തിന്റെ പുക ഉയരുമ്പോൾ കേരളം ഒരുമയുടെ പ്രതീകമായി നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാംസ്കാരിക വൈവിധ്യത്തിന് നേരെ....

പൂവാറിൽ സഹോദരിമാർക്ക് ക്രൂരപീഡനം; മുൻ സൈനികൻ പിടിയിൽ

പൂവാറിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർക്ക് ക്രൂര ലൈംഗിക പീഡനം. മുൻ സൈനികനായ പൂവാർ സ്വദേശി ഷാജി (56) പിടിയിലായി.....

ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു സര്‍വെയ്ക്ക് സുപ്രീംകോടതിയുടെ അനുമതി

ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു സര്‍വെ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ പുരാവസ്തു സര്‍വെ നടത്തട്ടെയെന്ന്....

കൊച്ചിക്ക് മൂന്നാമത്തെ റോ റോ സർവീസ് അനുവദിച്ചു; നിർമാണ ചുമതല കൊച്ചിൻ ഷിപ്പ്യാർഡിന്

ഫോർട്ട്കൊച്ചി വൈപ്പിൻ ഭാഗത്തേക്ക് മൂന്നാമത്തെ റോ-റോ സർവീസ് അനുവദിക്കാൻ തീരുമാനമായതായി കൊച്ചിൻ മേയർ അഡ്വ.എം അനിൽകുമാർ. സർവീസ് ആരംഭിക്കാനായി പത്ത്....

ഓണത്തിന് സപ്ലൈകോ വിപണിയില്‍ ശക്തമായി ഇടപെടും, 18 മുതല്‍ 28വരെ ഓണം ഫെയർ: മന്ത്രി ജി ആര്‍ അനില്‍

ഓണത്തിന് സപ്ലൈകോ ശക്തമായ വിപണി ഇടപെടൽ നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ഈ മാസം 18 – 28വരെ തിരുവനന്തപുരത്ത്....

സലിം കുമാർ ദേവസ്വം മന്ത്രിയെ ആക്ഷേപിച്ചു, ക്ഷേത്ര വരുമാനത്തെ പരിഹസിച്ചു: നടനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

ദേവസ്വം മന്ത്രിയെ ആക്ഷേപിച്ച സലിം കുമാറിനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്. മിത്ത് മന്ത്രിയെന്ന പരാമർശത്തിലൂടെ നടൻ മന്ത്രി....

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം: അപകീര്‍ത്തി കേസില്‍ അയോഗ്യത നീങ്ങി

രാഹുല്‍ ഗാന്ധിയുടെ മോദി പരമാര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ ഒടുവില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. രാഹുലിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സ്റ്റേ....

ദേശീയ പാതാ വികസനം: മുഖ്യമന്ത്രി ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ദില്ലിയിലെ നിതിൻ....

ബിജെപി വിശ്വാസത്തിന്‍റെ പേരിൽ വർഗീയത പ്രചരിപ്പിക്കുന്നു, വി ഡി സതീശനും കെ സുരേന്ദ്രനും ഒരേ അഭിപ്രായങ്ങള്‍: എം വി ഗോവിന്ദന്‍

വിശ്വാസത്തിന്‍റെ പേരില്‍ ബിജെപി വർഗീയത പ്രചരിപ്പിക്കുന്നവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കെ....

Page 292 of 1033 1 289 290 291 292 293 294 295 1,033