Big Story

ചെസ് ലോകകപ്പ് ഫൈനല്‍; പ്രഗ്‌നാനന്ദ-കാള്‍സന്‍ രണ്ടാം മത്സരം ഇന്ന്, വിജയി കിരീടം ചൂടും

ചെസ് ലോകകപ്പ് ഫൈനല്‍; പ്രഗ്‌നാനന്ദ-കാള്‍സന്‍ രണ്ടാം മത്സരം ഇന്ന്, വിജയി കിരീടം ചൂടും

ചെസ് ലോകകപ്പ് ഫൈനലിലെ ആദ്യമത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം നോര്‍വേയുടെ മാഗ്നസ് കാള്‍സനെ സമനിലയില്‍ കുരുക്കിയ ഇന്ത്യയുടെ ആര്‍ പ്രഗ്‌നാനന്ദ ബുധനാഴ്ച രണ്ടാം മത്സരത്തിനറങ്ങും. ഇന്ന്....

ലോകത്തിന്‍റെ കണ്ണുകള്‍ ചന്ദ്രയാനില്‍, സോഫ്റ്റ് ലാന്‍ഡിംഗിന് മണിക്കൂറുകള്‍ മാത്രം

ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്‍റെ ദക്ഷിണ ദ്രുവത്തോട് ചേര്‍ന്നുള്ള ഭാഗത്ത് സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ ഇനി മണിക്കൂറുകള്‍....

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി സച്ചിൻ ടെ​ണ്ടു​ൽ​ക്കർ

യു​വ വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീ​ഷ​ന്റെ ദേ​ശീ​യ ഐ​ക്ക​ണാ​യി ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സച്ചിൻ ടെ​ണ്ടു​ൽ​ക്ക​റെ നി​യ​മി​ക്കും. യു​വ....

ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ്

ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. പേടകത്തിന്റെ സഞ്ചാരം ഇതുവരെ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് മുന്നോട്ടുപോയത്.....

ഓണക്കിറ്റ് വിതരണം നാളെ

ഈ വർഷത്തെ ഓണക്കിറ്റ് വിതരണം ബുധനാഴ്ച നടക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. 5,87,691 എ.എ.വൈ.....

മുഖ്യമന്ത്രിയുടെ ഓണസമ്മാനം: 60ന് മുകളിൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് 1000 രൂപ

60 വയസു മുതൽ പ്രായമുള്ള സംസ്ഥാനത്തെ പട്ടിക വർഗ വിഭാഗക്കാർക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി ആയിരം രൂപ വീതം നൽകാൻ സർക്കാർ....

മുഖ്യമന്ത്രി വ്യാ‍ഴാ‍ഴ്ച പുതുപ്പള്ളിയില്‍, രണ്ടിടത്ത് പൊതുപരിപാടികളില്‍ പങ്കെടുക്കും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് വേണ്ടി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലെത്തും.ആഗസ്റ്റ് 24 വ്യാ‍ഴാ‍ഴ്ച....

സതിയമ്മ കാലാവധി ക‍ഴിഞ്ഞിട്ടും ആള്‍മാറാട്ടം നടത്തി ജോലിയില്‍ തുടര്‍ന്നു: മനോരമയുടെ വ്യാജ വാര്‍ത്തയും യുഡിഎഫിന്‍റെ നാടകവും പൊ‍ളിഞ്ഞു

ഉമ്മന്‍ ചാണ്ടിയെ കുറിച്ച് നല്ലതു പറഞ്ഞതിന്‍റെ പേരില്‍ വെറ്ററിനറി ഹോസ്പിറ്റലിലെ താത്കാലിക ജീവനക്കാരിയെ പുറത്താക്കിയെന്ന മാധ്യമങ്ങളുടെയും യുഡിഎഫിന്‍റെയും നാടകം പൊളിയുന്നു.കോട്ടയം....

തുവ്വൂര്‍ കൊലപാതകം, മൃതദേഹം കൈയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍; മലപ്പുറം എസ് പി

തുവ്വൂരില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ സുജിതയുടേതെന്ന് സ്ഥിരീകരിച്ചു. മൃതദേഹം കൈയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലെന്ന് മലപ്പുറം....

പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടാന്‍ പൊലീസിന് അധികാരമില്ല, നടപടി അപലപനീയം: സീതാറാം യെച്ചൂരി

സിപിഐഎം പാര്‍ട്ടി ക്ലാസും തടയാന്‍ ദില്ലി പൊലീസ്. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഭവനില്‍ നടക്കുന്ന പാര്‍ട്ടി ക്ലാസിന് അനുമതിയില്ലെന്ന് ദില്ലി....

‘പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം എനിക്കും ചിലത് പറയാനുണ്ട്’; കെ മുരളീധരന്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരക്കില്ലെന്ന സൂചനയുമായി കെ മുരളീധരന്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം എനിക്കും ചിലത് പറയാനുണ്ട്. കെ കരുണാകരന്റെ സ്മാരകം....

സുര്‍ജിത് ഭവനില്‍ പാര്‍ട്ടി ക്ലാസും നടത്താനാവില്ലെന്ന് ദില്ലി പൊലീസ്

സിപിഐഎം പാര്‍ട്ടി ക്ലാസും തടയാന്‍ ദില്ലി പൊലീസ്. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഭവനില്‍ നടക്കുന്ന പാര്‍ട്ടി ക്ലാസിന് അനുമതിയില്ലെന്ന് ദില്ലി....

ചാണ്ടി ഉമ്മന്‍റെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അറിവില്ലായ്മ തുറന്നുകാട്ടി മന്ത്രി വിഎന്‍ വാസവന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വികാരം പറഞ്ഞുകൊണ്ട് മാത്രം ഇനിയും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന സാഹചര്യം വന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്....

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്ന് സൗത്ത് ആഫ്രിക്കയിലേക്ക്

സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി യാത്ര തിരിച്ചു. ഈ മാസം 22 മുതല്‍ 24 വരെയാണ്....

മാത്യു കുഴല്‍നാടന്‍ ഭൂമി വാങ്ങിയതില്‍ അടിമുടി നിയമലംഘനം; രേഖകള്‍ കൈരളിന്യൂസിന്

മാത്യു കുഴല്‍നാടന്‍ ഭൂമി വാങ്ങിയതില്‍ അടിമുടി നിയമലംഘനം. കുഴല്‍നാടനും ബിനാമികളും ചിന്നക്കനാല്‍ ഷണ്‍മുഖവിലാസത്ത് വാങ്ങിയത് സര്‍ക്കാര്‍ മിച്ചഭൂമിയാക്കിയ ഭൂമിയെന്ന് വ്യക്തമാക്കുന്ന....

തുവ്വൂര്‍ കൊലപാതകം; യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം 4 പേര്‍ അറസ്റ്റില്‍

മലപ്പുറം തുവ്വൂരില്‍ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം 4 പേര്‍ അറസ്റ്റില്‍. യൂത്ത്....

പുരാവസ്തു സാമ്പത്തിക തട്ടിപ്പ്; കെ സുധാകരനെ ഇ ഡി ഇന്ന് ചോദ്യംചെയ്യും

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇ ഡി ഇന്ന് ചോദ്യം ചെയ്യും.കഴിഞ്ഞ 18ന് ഹാജരാകാന്‍....

ഗതാഗത നിയമലംഘന പിഴ; 70 പ്രവാസികള്‍ക്ക് യാത്രാ വിലക്ക് നേരിട്ടതായി കുവൈറ്റ്

കുവൈറ്റില്‍ യാത്രക്കു മുന്‍പ് ഗതാഗത നിയമലംഘന പിഴയടക്കണമെന്ന തീരുമാനം നടപ്പാക്കിയ ആദ്യ ദിവസം തന്നെ 70 പ്രവാസികള്‍ക്ക് യാത്രാ വിലക്ക്....

സീറോമലബാര്‍ സഭയുടെ സിനഡ് ആരംഭിച്ചു

കുര്‍ബാന ഏകീകരണ തര്‍ക്കം രൂക്ഷമായിരിക്കെ സീറോമലബാര്‍ സഭയുടെ സിനഡ് ആരംഭിച്ചു. സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സമ്മേളനം....

മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കുക്കി – സോമി മേഖലകളില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗോത്ര വിഭാഗക്കാര്‍....

സിപിഐഎം നേതാവിനെ വീട് കയറി കൊലപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമം, വെട്ടുകത്തിയും വടിവാളുമായി എത്തി സംഘം വീട് ആക്രമിച്ചു

തൃശൂര്‍ കുന്നംകുളം പോർക്കുളത്ത് സിപിഐഎം നേതാവിന്‍റെ വീടിനു നേരെ ആര്‍എസ്എസ് ആക്രമണം. സിപിഐഎം വെട്ടിക്കടവ് ബ്രാഞ്ച് സെക്രട്ടറി ഷാജുവിന്‍റെ വീടിന്....

‘പുതുപ്പള്ളിയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌’: ചാണ്ടി ഉമ്മനെ പൊളിച്ചടുക്കി ഫേസ്ബുക്ക് കുറിപ്പ്

വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്‍റെ വെല്ലുവിളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് പാരയായി....

Page 298 of 1052 1 295 296 297 298 299 300 301 1,052