Big Story

ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതിയിലും തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതിയിലും തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പി വി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ എടുത്ത കേസിലാണ് നടപടി. കേസ്....

കേരളത്തില്‍ വരുന്ന അഞ്ച് ദിവസം വ്യാപക മ‍ഴ, 4 ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂൺ 30, ജൂലൈ 2, 3 ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ....

‘ബിജെപിയുടെ തനിനിറം പുറത്തായി, ഹണിമൂൺ അവസാനിച്ചു’; പരിഹാസവുമായി ജയറാം രമേശ്

മണിപ്പൂരിൽ ബിജെപിയുടെ തനിനിറം പുറത്തുവന്നതോടെ ക്രിസ്ത്യൻ സംഘടനകളുമായുള്ള ഹണിമൂൺ അവസാനിച്ചെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ പരിഹാസ ട്വീറ്റ്.....

‘അടുത്ത തവണ ചന്ദ്രശേഖര്‍ ആസാദ് രക്ഷപ്പെടില്ല’; ഫേസ്ബുക്കില്‍ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. അമേത്തിയിലെ ഗൗരിഗഞ്ച് സ്വദേശി വിംലേഷ് സിംഗ് ആണ്....

ഷാജൻ സ്കറിയ ഒളിവിൽ തുടരുന്നു; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഷാജന്‍ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ലെന്ന്....

‘എല്ലാ കാര്യത്തിലും പൊലീസ് നമ്പർ വൺ, ഈ നാടും നാട്ടുകാരും എനിക്ക് പ്രിയപ്പെട്ടവർ’; ഡി.ജി.പി അനിൽകാന്ത്

സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന് പേരൂർക്കട എസ്.എ.പി ക്യാമ്പില്‍ സേന യാത്രയയപ്പ് നല്‍കി. കേരള പൊലീസിന്റെ നേട്ടത്തിൽ സേനയിലെ ഓരോ....

സ്ത്രീകള്‍ അവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കരുത്: തമിഴ്‌നാട് വനിതാ കമ്മിഷന്‍ അധ്യക്ഷ

സ്ത്രീകള്‍ അവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കരുതെന്ന് തമിഴ്‌നാട് വനിത കമ്മിഷന്‍ അധ്യക്ഷ എ.എസ് കുമാരി. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ശാക്തീകരണങ്ങളെ....

തട്ടിപ്പുകേസിൽ കെ.സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പുരാവസ്തു തട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാമെന്ന....

മണിപ്പൂരിൽ കനത്ത സംഘർഷം, രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് തുടരുന്നു

വര്‍ഗീയ കലാപം മണിപ്പൂരില്‍ കത്തി നില്‍ക്കുമ്പോള്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് സംസ്ഥാനത്ത് പുറപ്പെടുവിച്ചിട്ടുള്ളത്. മേഖലകൾ സന്ദർശിക്കുന്ന രാഹുൽ ഗാന്ധി ഇന്ന് മെയ്തേയ്....

മലക്കംമറിഞ്ഞ് ഗവര്‍ണര്‍: മന്ത്രിയെ പുറത്താക്കിയ നടപടി മരവിപ്പിച്ചു

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിയ നടപടി ഗവർണര്‍ മരവിപ്പിച്ചു. ഗവര്‍ണര്‍ ആര്‍ എന്‍ രവി തന്നെയാണ് വ്യാ‍‍ഴാ‍ഴ്ച രാത്രിയോടെ....

മണിപ്പൂരില്‍ ബിജെപിയുടെ മേഖല ഓഫീസിനു മുന്നില്‍ ജനങ്ങള്‍ മൃതദേഹവുമായി ഇരച്ചെത്തി, വന്‍ സംഘര്‍ഷം

മാസങ്ങളായി തുടരുന്ന മണിപ്പൂര്‍ കലാപത്തിന് അയവില്ല. ഇപ്പോഴിതാ ഇംഫാലിലെ ബിജെപി ഓഫീസിന് മുന്നില്‍ ജനങ്ങള്‍ ഇരച്ചെത്തി. നേരത്തെ നടന്ന വെടിവെയ്പ്പില്‍....

‘മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല; നിയമപരമായി നേരിടും’; സെന്തില്‍ ബാലാജിക്കെതിരായ നടപടിയില്‍ സ്റ്റാലിന്‍

തമിഴ്‌നാട് സര്‍ക്കാരും ഗവര്‍ണര്‍ ആര്‍.എന്‍ രവിയും തമ്മില്‍ തുറന്ന പോരിലേക്ക്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയെ....

തമി‍ഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ പുറത്താക്കി ഗവര്‍ണര്‍

തമി‍ഴ്നാട് വൈദ്യുത  മന്ത്രി ആയിരുന്ന സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി ഗവര്‍ണര്‍ ആര്‍ എന്‍ രവി. പുറത്താക്കിയത് സംബന്ധിച്ച്....

‘സുധാകരന്റേത് തട്ടിപ്പ് കേസ്; ഓലപ്പാമ്പ് കാട്ടി സിപിഐഎമ്മിനെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട’: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെയുള്ളത് രാഷ്ട്രീയ കേസല്ലെന്നും തട്ടിപ്പ് കേസാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. നിയമപരമായി നേരിടുമെന്ന്....

മണിപ്പൂര്‍ കലാപം: കേന്ദ്ര സർക്കാരിനെതിരെ കോതമംഗലം രൂപതയുടെ പ്രമേയം

മണിപ്പൂര്‍ വര്‍ഗീയ കലാപത്തില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സംസ്ഥാനത്തിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. രാജ്യമെമ്പാടുമുള്ള ക്രിസ്ത്യന്‍ മിഷണറീസിന്‍റെ....

‘യോഗി ഒരക്ഷരം മിണ്ടുന്നില്ല, കുറ്റവാളികളെ സംരക്ഷിക്കുന്നു’; ചന്ദ്രശേഖർ ആസാദ്

ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കടുത്ത വിമർശനവുമായി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. യോഗി ഒരക്ഷരം മിണ്ടുന്നില്ലെന്നും കുറ്റവാളികളെ....

മണിപ്പൂരിൽ സംഘർഷം കനക്കുന്നു; വെടിവെയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു

മണിപ്പൂരിൽ കാങ്‌പോക്പി ജില്ലയിൽ രാവിലെയുണ്ടായ വെടിവെയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കുള്ളതായി റിപ്പോർട്ട് ചെയ്തു. ALSO READ: ‘മോദിയുടെ....

‘മോദിയുടെ ശ്രമം വർഗീയ വിദ്വേഷവും ആശയക്കുഴപ്പവും ഉണ്ടാക്കാൻ’, ഏക സിവിൽ കോഡിനെതിരെ രൂക്ഷവിമർശനവുമായി എം.കെ സ്റ്റാലിൻ

ഏക സിവിൽ കോഡിനെതിരെയും നരേന്ദ്രമോദിക്കെതിരെയും ആഞ്ഞടിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സിവിൽ കോഡ് പരാമർശങ്ങൾ വർഗീയ വിദ്വേഷവും ആശയക്കുഴപ്പവും....

പൊലീസ് തടഞ്ഞതോടെ രാഹുൽ ഇംഫാലിലേക്ക് മടങ്ങി; മണിപ്പൂരിൽ തന്നെ തുടരും

കലാപബാധിതപ്രദേശത്തേയ്ക്കുള്ള യാത്രയ്ക്കിടെ പൊലീസ് തടഞ്ഞ രാഹുൽ ഗാന്ധി തത്ക്കാലം ഇംഫാലിലേക്ക് മടങ്ങി. മണിപ്പൂരിൽ തന്നെ തുടരുമെന്നും യാത്ര ഒരു കാരണവശാലും....

‘അത്യന്തം ക്രൂരം, ചിന്തിക്കാന്‍ പോലും കഴിയാത്തത്’; കല്ലമ്പലത്തെ രാജുവിന്റെ വീട് സന്ദര്‍ശിച്ച് ശ്രീമതി ടീച്ചര്‍

തിരുവനന്തപുരം കല്ലമ്പലത്ത് കൊല്ലപ്പെട്ട രാജുവിന്റെ വീട് സന്ദര്‍ശിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി. കെ ശ്രീമതി ടീച്ചര്‍. സംഭവം അന്ത്യന്തം....

കേരളത്തിൽ കളിക്കാൻ അർജൻ്റീന റെഡി; തുടർ നടപടികളുമായി സംസ്ഥാനം മുന്നോട്ട്

കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കായി ഒരു സന്തോഷ വാർത്തയുമായി കായിക മന്ത്രി വി. അബ്ദുറഹിമാന്‍. കേരളത്തില്‍ കളിക്കാൻ താത്പര്യമുണ്ടെന്ന് അര്‍ജന്‍റീനയുടെ ടീം....

മണിപ്പൂരിൽ രാഹുൽ ഗാന്ധിയെ തടഞ്ഞു, വാഹനവ്യൂഹത്തിന് മുന്നിൽ ബാരിക്കേഡ് വെച്ച് പൊലീസ്

വംശീയ കലാപം നടക്കുന്ന മണിപ്പൂരിൽ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞ് പൊലീസ്. ബിഷ്ണുപൂരിൽ വെച്ചാണ് മണിപ്പൂർ പൊലീസ് ബാരിക്കേഡ്....

Page 321 of 1030 1 318 319 320 321 322 323 324 1,030