Big Story

ഷാഫി പറമ്പിലിനെ വിമര്‍ശിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് സദ്ദാം ഹുസൈന് സസ്‌പെന്‍ഷന്‍

ഷാഫി പറമ്പിലിനെ വിമര്‍ശിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് സദ്ദാം ഹുസൈന് സസ്‌പെന്‍ഷന്‍

ഷാഫി പറമ്പില്‍ എംഎല്‍എയെ വിമര്‍ശിച്ച് രംഗത്തുവന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് പാലക്കാട് ജില്ലാ....

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ആസാദിന്റെ വാഹന വ്യൂഹത്തിന്....

മോദിയുടെ പരിപാടിക്കായി പെരുന്നാൾ അവധി ഒഴിവാക്കി ദില്ലി യൂണിവേഴ്സിറ്റി

ബലിപെരുന്നാൾ ദിവസം പ്രവൃത്തിദിനമാക്കി ഉത്തരവിറക്കി ദില്ലി സർവകലാശാല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കായാണ് ഇത്തരമൊരു തീരുമാനമെന്നാണ് യൂണിവേഴ്സിറ്റിയുടെ വിശദീകരണം. ജൂൺ....

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്; കെ എസ് യു നേതാവ് അന്‍സിലിനെ ചോദ്യം ചെയ്തു

കെ എസ് യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ ചോദ്യം ചെയ്തു. തിരുവനന്തപുരം കന്റോണ്‍മെന്റ്....

പ്രിയയുടെ നിയമനവുമായി മുന്നോട്ട് പോകാം; കണ്ണൂർ സർവ്വകലാശാലക്ക് ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിലിൻ്റെ നിയമോപദേശം

പ്രിയ വർഗീസിന്‍റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂർ സർവ്വകലാശാലയ്ക്ക് സ്റ്റാൻഡിംഗ് കൗൺസിൽ നിയമോപദേശം നൽകി. ഹൈക്കോടതി ഉത്തരവോടെ ഗവർണറുടെ സ്റ്റേ....

സതീശൻ കൂടുതൽ കുരുക്കിലേക്ക്;പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും പരാതി

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും വിജിലൻസിൽ പരാതി. ക്രമവിരുദ്ധമായി എംഎൽഎ ഫണ്ട് ചെലവഴിച്ചുവെന്നാണ് ആരോപണം. പറവൂർ സ്വദേശി....

സാഫ് കപ്പിൽ കുവൈത്തിനെതിരെ ഇന്ത്യക്ക് സമനില

കുവൈത്തിനെ തോല്‍പ്പിച്ച് സാഫ് കപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള അവസരം തുലച്ച് ഇന്ത്യ. അവസാന ഗ്രൂപ്പ് മത്സരത്തില്‍ നിശ്ചിതസമയത്ത് ഒരു ഗോളിന്....

പുല്‍പ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ്; പ്രതി സജീവന്‍ കൊല്ലപ്പുള്ളി പിടിയില്‍

പുല്‍പ്പള്ളി ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയും കോണ്‍ഗ്രസ് സേവാദള്‍ ജില്ലാ വൈസ് ചെയര്‍മാനുമായ സജീവന്‍ കൊല്ലപ്പുള്ളി പൊലീസ് പിടിയില്‍. സുല്‍ത്താന്‍....

നിഖില്‍ തോമസിനെ ആജീവനാന്തം വിലക്കി കേരള സര്‍വകലാശാല

വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ നിയമ നടപടി നേരിടുന്ന നിഖില്‍ തോമസിനെതിരെ നടപടിയുമായി കേരള സര്‍വകലാശാല. നിഖില്‍ തോമസിന് കേരള സര്‍വകലാശാല....

മോദിയോട് ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് സൈബര്‍ ആക്രമണം; വേട്ടയാടല്‍ അസ്വീകാര്യമെന്ന് വൈറ്റ് ഹൗസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് സൈബര്‍ ആക്രമണം. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ചോദ്യമുന്നയിച്ച ‘വോള്‍ സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ടര്‍....

പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരണം: മന്ത്രി വീണാ ജോര്‍ജ്

പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ശക്തമായ തുടര്‍പ്രവര്‍ത്തനം പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളിലും സംസ്ഥാന തലത്തിലും....

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍....

നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ കേസ്; കെ. വിദ്യക്ക് ഇടക്കാല ജാമ്യം

കാസര്‍ഗോഡ് നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ കേസില്‍ കെ. വിദ്യക്ക് ഇടക്കാല ജാമ്യം. കരിന്തളം ഗവണ്‍മെന്റ് കോളേജില്‍....

മഴക്കാല പ്രത്യേക പരിശോധനയ്ക്ക് എല്ലാ ജില്ലകളിലും സ്പെഷ്യല്‍ സ്‌ക്വാഡുകള്‍: മന്ത്രി വീണാ ജോര്‍ജ്

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രത്യേക....

വേദനയില്‍ നിന്ന് പോരാടും, ഞാന്‍ തിരിച്ചുവരും: പൃഥ്വിരാജ്

കീ ഹോള്‍ സര്‍ജറി ക‍ഴിഞ്ഞ് വിശ്രമിക്കുന്ന നടന്‍ പൃഥ്വിരാജ് അപകടം നടന്നതിന് ശേഷം ആദ്യമായി പ്രതികരിച്ച് രംഗത്ത്. വേദനയില്‍ നിന്ന്....

തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ മരണപ്പെട്ട നിഹാലിന്‍റെ കുടുംബത്തിന് 10 ലക്ഷം സഹായധനം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരണപ്പെട്ട കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ നിഹാല്‍ എന്ന കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10....

ബിജെപിക്ക് കനത്ത തിരിച്ചടി: കല്ലിയൂര്‍ പഞ്ചായത്തില്‍ നിന്ന് പുറത്ത്, എൽഡിഎഫ് അവിശ്വാസ പ്രമേയം പാസായി

ബിജെപി ഭരിക്കുന്ന കല്ലിയൂർ പഞ്ചായത്ത് പാര്‍ട്ടിക്ക് നഷ്ടമായി. ബിജെപിയുടെ ഭരണത്തിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് കല്ലിയൂര്‍ പഞ്ചായത്തിലെ....

കാര്യവട്ടത്ത് കളി ഉണ്ട്, 2023 ക്രിക്കറ്റ് വേള്‍ഡ് കപ്പിന്‍റെ മത്സര വേദികള്‍ പ്രഖ്യാപിച്ചു

ഇന്ത്യ 1983 ല്‍ ആദ്യമായി വേള്‍ഡ് കപ്പ്  നേടിയതിന്‍റെ നാല്‍പതാം വാര്‍ഷികത്തില്‍ രാജ്യം മറ്റൊരു വേള്‍ഡ് കപ്പിന് വേദിയാവുകയാണ്. ഒക്ടോബറില്‍....

വ്യാജ സർട്ടിഫിക്കറ്റ് വിവാദം; കെ വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരായി

വ്യാജ സർട്ടിഫിക്കറ്റ് വിവാദ കേസിൽ കെ വിദ്യ ഹാജരായി. കരിന്തളം ഗവൺമെന്റ് കോളേജ് അധികൃതർ നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ്....

ബലി പെരുന്നാള്‍; സംസ്ഥാനത്ത് ബുധനും വ്യാ‍ഴവും പൊതു അവധി

ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ബുധനും വ്യാ‍ഴവും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പെരുന്നാളിന്....

ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പുതിയ പൊലീസ് മേധാവി

ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പുതിയ പൊലീസ് മേധാവി . 1990 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഡോ. ഷെയ്ഖ്....

ഷെയ്ഖ് ദര്‍വേഷ് സാഹിബ് പുതിയ ഡിജിപി, ഡോ.വി.വേണു ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് പുതിയ ഡിജിപിയെയും ചീഫ് സെക്രട്ടറിയേയും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ഐപിഎസ് പുതിയ....

Page 322 of 1030 1 319 320 321 322 323 324 325 1,030