Big Story

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരനെതിരായ പരാതി ഇ ഡി അന്വേഷിക്കും

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരനെതിരായ പരാതി ഇ ഡി അന്വേഷിക്കും

പുരാവസ്തു തട്ടിപ്പ് കേസ്സിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ പരാതി ഇഡി അന്വേഷിക്കും. പത്ത് ലക്ഷം രൂപയുടെ കൈമാറ്റത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുക.....

തമിഴ്നാട് സെക്രട്ടേറിയേറ്റിൽ ഇഡി റെയ്ഡ്

തമിഴ്നാട്  സെക്രട്ടേറിയേറ്റിൽ   ഇഡി റെയ്ഡ്.  സെക്രട്ടേറിയേറ്റിലുള്ള വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫീസിലാണ് പരിശോധന. ഗതാഗത വകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ട്....

താനൂർ ബോട്ടപകടം; അറസ്റ്റ് ചെയ്ത് പോർട്ട് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

താനൂർ ബോട്ട് ദുരന്തത്തിൽ, അറസ്റ്റിലായ 2 പോർട്ട് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി. ബേപ്പൂർ പോർട്ട് കൺസർവേറ്റർ വി വി പ്രസാദ്,....

പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, ഇന്‍ഫ്ളുവന്‍സ, എലിപ്പനി, സിക എന്നിവ....

ഉത്തരേന്ത്യയില്‍ ഭൂചലനം, 5.2 തീവ്രത രേഖപെടുത്തി

ഉത്തരേന്ത്യയില്‍ ഭൂചലനം. ദില്ലിയിലും ജമ്മു കശ്മീരിന്റെ വിവിധ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു. 5.2 തീവ്രത രേഖപെടുത്തി. വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും....

പുരാവസ്തു തട്ടിപ്പ് കേസ്; ഐജി ലക്ഷ്മണ്‍, റിട്ട ഡിഐജി സുരേന്ദ്രന്‍ എന്നിവരെ പ്രതിചേര്‍ത്തു

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐജി ലക്ഷ്മണ്‍, റിട്ട ഡിഐജി സുരേന്ദ്രന്‍ എന്നിവരെ പ്രതിചേര്‍ത്തു. ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റമാണ്....

ബ്രിജ് ഭൂഷണിനെതിരെ അന്വേഷണം പൂര്‍ത്തിയാക്കി, ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും

ബ്രിജ് ഭൂഷണിനെതിരെ അന്വേഷണം പൂര്‍ത്തിയാക്കി ദില്ലി പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. എന്നാല്‍ കുറ്റപത്രം ദുര്‍ബലമാണെങ്കില്‍ സമരം പുനരാംരംഭിക്കുമെന്ന് താരങ്ങള്‍....

കൊച്ചി വാട്ടര്‍ മെട്രോയുടെ പെരുമ വിദേശത്തേക്കും: യാത്ര ആസ്വദിച്ച് വിവിധ രാജ്യങ്ങളിലെ ജി 20 പ്രതിനിധികള്‍

രാജ്യത്തിന്‍റെ അഭിമാനമായ കൊച്ചി വാട്ടര്‍ മെട്രോയുടെ പെരുമ വിദേശ രാജ്യങ്ങളിലേക്കും എത്തുകയാണ്. ജി20 വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍....

മോന്‍സണ്‍ മാവുങ്കല്‍ കേസ്; കെ. സുധാകരന്‍ നാളെ ഹാജരാകില്ല

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ ചോദ്യം ചെയ്യലിന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ നാളെ ഹാജരാകില്ല. കെ.സുധാകരന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.....

താനൂർ ബോട്ട് ദുരന്തം: പോർട്ട് ജീവനക്കാർ കസ്റ്റഡിയിൽ

താനൂർ ബോട്ടപകട കേസില്‍ രണ്ട് പോര്‍ട്ട് ജീവനക്കാര്‍ കസ്റ്റഡിയില്‍. ബേപ്പൂർ പോർട്ട് കൺസർവേറ്റർ പ്രസാദ്, സർവെയർ സെബാസ്റ്റ്യൻ എന്നിവരാണ് കസ്റ്റഡിയിലായിരിക്കുന്നത്.  ഇവര്‍ ....

ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ നാലു മരണം

ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ നാലു മരണം. രാജ്കോട്ടിലെ ജസ്ദാനില്‍ സ്‌കൂട്ടറിനു മുകളിലേക്ക് മരം കടപുഴകി വീണ് യുവതി മരിച്ചു. ഭുജില്‍ മതില്‍....

കെ സുധാകരനെതിരായ കേസ് രാഷ്ടീയ പകപോക്കലല്ല: ഇ.പി ജയരാജൻ

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനായ കേസ് രാഷ്ടീയ പകപോക്കലല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാനുള്ള നടപടിയാണ്....

മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിഫലമാവുന്നു

നാല്‍പ്പതു ദിവസം പിന്നിട്ടിട്ടും സംഘര്‍ഷങ്ങള്‍ക്ക് അയവില്ലാത്ത മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിഫലമാവുകയാണ്. കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സമാധാനക്കമ്മിറ്റിയുമായി....

‘മോദി സര്‍ക്കാര്‍ ചെലുത്തിയത് കടുത്ത സമ്മര്‍ദം; ട്വിറ്റര്‍ പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി’; വെളിപ്പെടുത്തലുമായി മുന്‍ സിഇഒ

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്വിറ്റര്‍ മുന്‍ സിഇഒ ജാക്ക് ഡോര്‍സി രംഗത്ത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ടവരുടേയും സര്‍ക്കാരിനെ....

മാധ്യമങ്ങള്‍ ആടിനെ പട്ടിയാക്കുന്നു, പറയാത്ത കാര്യങ്ങള്‍ തനിക്ക് മേല്‍ കെട്ടിവയ്ക്കുന്നു: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

മാധ്യമങ്ങള്‍ ആടിനെ പട്ടിയാക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പറയാത്ത കാര്യങ്ങള്‍....

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ചെണ്ടയാടെ താഴെ പീടികയില്‍ ശ്യാംജിത്തി (27)നെ യാണ് അറസ്റ്റ്....

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്, നിരവധി ട്രെയിനുകള്‍ റദ്ദാക്കി

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് മറ്റന്നാള്‍ ഉച്ചയ്ക്ക് ഗുജറാത്ത് തീരത്ത് കര തൊടുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച്....

കെ.സുധാകരനെതിരെ ഗുരുതര ആരോപണം: 10 ലക്ഷം കൈപ്പറ്റുന്നത് കണ്ടെന്ന് മുൻ ജീവനക്കാരുടെ മൊ‍ഴി

മോൻസൻ മാവുങ്കൽ കേസിൽ കെപിസിസി അധ്യക്ഷൻ സുധാകരനെതിരെ ഗുരുതരമായ ആരോപണം പുറത്തുവരുന്നു. മോൻസൻ മാവുങ്കലിന്‍റെ മൂന്ന് മുന്‍ ജീവനക്കാര്‍ ക്രൈംബ്രാഞ്ചിന്....

മാര്‍ക്ക് ലിസ്റ്റ് വിവാദം, അധ്യാപകരുടെ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ ഷോ എഴുതാത്ത പരീക്ഷ, എഴുതിയതായി കാണിച്ച് സമൂഹമാധ്യത്തില്‍ പ്രചരിപ്പിക്കാന്‍ ഗൂഡാലോചന....

വ്യാജ രേഖ വിവാദം : അട്ടപ്പാടി കോളേജിലെ അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

വ്യാജ രേഖ വിവാദത്തില്‍ അഗളി പൊലീസ് അട്ടപ്പാടി കോളേജിലെ അധ്യാപകരുടെ രഹസ്യമൊഴി  രേഖപ്പെടുത്തും. ഇന്‍റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന അധ്യാപകരുടെ രഹസ്യമൊഴിയാണ്....

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ രണ്ടാം പ്രതി; ഹൈക്കോടതിയെ സമീപിക്കാന്‍ കെ.സുധാകരന്‍

പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേനെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരായ കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍....

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ 5 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി

2023 നവംബറില്‍ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര.....

Page 323 of 1018 1 320 321 322 323 324 325 326 1,018