Big Story

അരിക്കൊമ്പന് മേല്‍ നിരീക്ഷണം തുടര്‍ന്ന് തമിഴ് നാട് വനം വകുപ്പ്

അരിക്കൊമ്പന് മേല്‍ നിരീക്ഷണം തുടര്‍ന്ന് തമിഴ് നാട് വനം വകുപ്പ്

അരിക്കൊമ്പന് മേല്‍ നിരീക്ഷണം തുടര്‍ന്ന് തമിഴ് നാട് വനം വകുപ്പ്. മേഘമലയില്‍ ജനവാസ മേഖലയോട് ചേര്‍ന്ന് അരികൊമ്പന്‍ ഇപ്പോഴും തമ്പടിച്ച് നില്‍ക്കുന്നുണ്ടെന്നാണ് വിവരം. ആനയെ വെടി പൊട്ടിച്ച്....

മണിപ്പൂരില്‍ ക്രമസമാധാനം ഉറപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കുന്നു

മണിപ്പൂരില്‍ ക്രമസമാധാനം ഉറപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കുന്നു. താഴെ തട്ടില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വേണ്ടി സമാധാന കമ്മറ്റികള്‍ രൂപീകരിക്കും. വ്യത്യസ്ത....

രാജ്യത്ത് തൊ‍ഴിലില്ലായ്മയുടെ നിരക്ക് ഉയരുന്നു, തൊ‍ഴില്‍ നഷ്ടപ്പെടുന്നതായും റിപ്പോര്‍ട്ട്

ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ നാലുമാസത്തെ ഏറ്റവും കൂടിയ നിരക്കിൽ. ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമിയുടെ....

സംസ്ഥാനത്ത് ഇന്നുമുതല്‍ അഞ്ചുദിവസത്തേക്ക് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നുമുതല്‍ അഞ്ചുദിവസത്തേക്ക് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളതീരത്ത് ഉയര്‍ന്ന തിരമാല സാധ്യതയുള്ള....

ഐപിഎല്ലില്‍ 7000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായി വിരാട് കൊഹ്‌ലി

ഐപിഎല്ലില്‍ 7000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കൊഹ്‌ലി. ശനിയാഴ്ച....

മെയ്‌തേയ് സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കിയ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

മെയ്‌തേയ് സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ബിജെപി എംഎല്‍എ ഡിന്‍ഗന്‍ഗ്ലുങ് ഗാങ്മെയിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.....

ആദിവാസി കുട്ടികളെ മാറ്റാനുള്ള നീക്കം; ഇടപെട്ട് സര്‍ക്കാര്‍

വയനാട് വാരാമ്പറ്റ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് കൂട്ടത്തോടെ ആദിവാസി വിദ്യാര്‍ത്ഥികളെ കൊല്ലം ജില്ലയിലെ സ്വകാര്യ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍....

ആദിവാസി വിദ്യാര്‍ത്ഥികളെ സ്വകാര്യ സ്‌കൂളിലേക്ക് മാറ്റാനുള്ള നീക്കം; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍

വയനാട് വാരാമ്പറ്റ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് കൂട്ടത്തോടെ ആദിവാസി വിദ്യാര്‍ത്ഥികളെ കൊല്ലം ജില്ലയിലെ സ്വകാര്യ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ അന്വേഷണം....

‘യുഡിഎഫ് അനുഭവിക്കുന്നത് ദുഷ്‌ചെയ്തികളുടെ ഫലം; യുഡിഎഫ് സംസ്‌കാരമുള്ളവരല്ല ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്’: മുഖ്യമന്ത്രി

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത, ഫലപ്രാപ്തി,സുതാര്യത എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ഇ ഗവേര്‍ണന്‍സ് സംവിധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് നല്ല രീതിയില്‍....

രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഗുസ്തി താരങ്ങള്‍

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ തുടരുന്ന തങ്ങളുടെ പ്രതിഷേധ സമരത്തെ പിന്തുണച്ചവര്‍ക്ക്....

മണിപ്പൂർ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 54 പേരെന്ന് റിപ്പോര്‍ട്ട്

മണിപ്പൂർ സംഘർഷത്തിൽ  54 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇൻഫാൽ ഈസ്റ്റിൽ മാത്രം 23 പേരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ചുരാചന്ദ്....

സ്നേഹവും സമാധാനാവും നിലനിന്നിരുന്ന മണിപ്പൂരിലെ സംഘര്‍ഷം ആശങ്കാജനകം: കാത്തൊലിക്ക് ബിഷപ്‌സ് കോണ്‍ഫെറന്‍സ് ഓഫ് ഇന്ത്യ

സന്തോഷവും സമാധാനവും നിലനിന്നിരുന്ന മണിപ്പുരില്‍ അരങ്ങേറുന്ന  സംഘര്‍ഷങ്ങളില്‍ ആശങ്കയും  ഞെട്ടലും രേഖപ്പെടുത്തി കാത്തൊലിക്ക് ബിഷപ്‌സ് കോണ്‍ഫെറന്‍സ് ഓഫ് ഇന്ത്യ. മൂന്ന്....

അംബികയ്ക്ക് ഇനി സ്വസ്ഥമായി ഉറങ്ങാം; മരം മുറിക്കാന്‍ വ്യവസായ മന്ത്രി ഉത്തരവിട്ടു

ഏറെ നാളുകളായി മരം വീഴുമെന്ന ഭയപ്പാടില്‍ കഴിഞ്ഞ കൊടുമൺ സ്വദേശിനിയും വിധവയുമായ അംബികയ്ക്കും മകൾക്കും വ്യവസായ മന്ത്രി പി. രാജീവിന്റെ....

ആരോഗ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം; സരസ്വതിയമ്മയ്ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കും

എങ്ങനെയെങ്കിലും ആ പൈസ വാങ്ങിത്തരുമോ സാറേ….നിറകണ്ണുകളോടെ സരസ്വതിയമ്മ ആരോഗ്യമന്ത്രി വീണാജോര്‍ജിനോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ മന്ത്രിയുടെ കണ്ണും ഈറനണിഞ്ഞു. സരസ്വതിയമ്മയുടെ ഉപജീവനമാര്‍ഗമായിരുന്ന പശു....

‘മ​ണി​പ്പൂ​ർ’ ബിജെപി​യെ കേ​ര​ള​ത്തി​ലേ​ക്ക് വ​ര​വേ​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പാണെന്ന് ഐഎ​ൻ.എ​ൽ

മ​ണി​പ്പൂ​രി​ൽ ഭൂ​രി​പ​ക്ഷ മെ​യ്തേ​യ് വി​ഭാ​ഗം ക്രൈസ്​​ത​വ ന്യു​ന​പ​ക്ഷ​ങ്ങള്‍​ക്കെ​തി​രെ നടത്തുന്ന അക്രമങ്ങളില്‍ പ്രതികരണവുമായി ഐഎ​ൻ.എ​ൽ സം​സ്​​ഥാ​ന ജ​നറൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ. നി​ഷ്ഠൂരമായ....

ഖാർഗെയെ കൊലപ്പെടുത്താൻ ബിജെപി ഗൂഢാലോചന നടത്തി, ആരോപണവുമായി കോൺഗ്രസ്

പാർട്ടി ദേശീയ മല്ലികാർജ്ജുൻ ഖാർഗെയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്താൻ ബിജെപി നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. കോൺഗ്രസ് ജനറൽ സെക്രട്ടറിയും....

മണിപ്പൂരിലെ സാഹചര്യം ആശങ്കാ ജനകം, എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

മണിപ്പൂരില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. മണിപ്പൂരിലെ സാഹചര്യം ആശങ്കാ ജനകമാണ്. നിരവധി പള്ളികള്‍ക്കും അമ്പലങ്ങള്‍ക്കും....

“ദി കേരള സ്റ്റോറിയെ മോദി പ്രശംസിച്ചു, ഞാന്‍ കൂടുതല്‍ പറയണോ?”: പരിഹാസവുമായി മാധ്യമപ്രവര്‍ത്തക

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും രാജ്യത്ത് ഇസ്ലാമോഫോബിയ പടര്‍ത്താനും ഉദ്ദേശിച്ച് നിര്‍മ്മിച്ച ദി കേരള സ്റ്റോറി എന്ന സിനിമയെയും നരേന്ദ്രമോദിയെയും പരിഹസിച്ച് രാജ്യത്തെ....

എഐ ക്യാമറ പദ്ധതി: അ‍ഴിമതിയുടെ തരിമ്പ് പോലുമില്ലെന്ന് മന്ത്രി ആന്‍റണി രാജു

എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് അ‍ഴിമതിയുടെ തരിമ്പ് പോലുമില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. മുഖ്യമന്ത്രിയെ ഇകഴ്ത്തികാണിക്കാനുള്ള ശ്രമമാണ്  നടക്കുന്നതെന്നും....

‘ഒന്നിച്ചു നിന്നുകഴിഞ്ഞാൽ ധൈര്യമാവുമല്ലോ’, നാട്ടിലെത്തുന്നതിന്റെ ആശ്വാസത്തിൽ മണിപ്പൂരിലെ മലയാളി വിദ്യാർഥികൾ

ആഭ്യന്തര സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മണിപ്പൂരിൽ നിന്നും ഉടൻ തിരികെയെത്താമെന്നതിന്റെ ആശ്വാസത്തിലാണ് മലയാളി വിദ്യർത്ഥികൾ. സംഘർഷം തുടങ്ങിയ സമയം തങ്ങളെ നന്നായി....

മേഘാലയയിലും സംഘര്‍ഷം, രണ്ട് വിഭാഗങ്ങള്‍ ഏറ്റുമുട്ടി: 16 പേര്‍ കസ്റ്റഡിയില്‍

മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ മേഘാലയയിലേക്കും പടരുന്നു. കുകി വിഭാഗത്തിലേയും മെയ്‌തേയ് വിഭാഗത്തിലെയും ആളുകള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. മെയ് നാലിനാണ് സംഭവം.....

പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് മൊഴി, ബ്രിജ്‌ഭൂഷണെതിരെ ഗുരുതര ആരോപണങ്ങൾ

ബ്രിജ്‌ഭൂഷണെതിരെ ഗുരുതര ആരോപണങ്ങളുമായി ഗുസ്തി താരങ്ങൾ. പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് ഗുസ്തി താരങ്ങൾ മൊഴി നൽകി. ഇത് തങ്ങൾക്ക്....

Page 329 of 985 1 326 327 328 329 330 331 332 985